@ExploringKeralam-India
വിവാദങ്ങൾക്കിടയിൽ ‘പാലേരി മാണിക്യം’ വീണ്ടും തിയറ്ററുകളിലേക്ക്; റീ റിലീസ് ട്രെയ്ലര് പുറത്തു വിട്ടു
രഞ്ജിത്തിന്റെ സംവിധാനത്തിൽ മമ്മൂട്ടി, ശ്വേത മേനോൻ, മൈഥിലി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ‘പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ’. ടി പി രാജീവൻ ഇതേ പേരിൽ എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. 2009-ലെ മികച്ച ചിത്രത്തിനുള്ള കേരള സർക്കാരിന്റെ പുരസ്കാരം ഈ ചിത്രം നേടിയിരുന്നു. ഇപ്പോഴിതാ പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ തിയറ്ററുകളിലേക്ക് വീണ്ടും എത്തുകയാണ്. 2009 ല്‍ ഒറിജിനല്‍ റിലീസ് നടന്ന ചിത്രം 4കെ, ഡോള്‍ബി അറ്റ്മോസ് ദൃശ്യ, ശബ്ദ മിഴിവോടെയാണ് വീണ്ടും എത്തുക.
#mammootty#exploringkeralam #movie #rerelease #mammootty #mammoottyfans #mammoottykampany #mollywood
The film won four Kerala State Film Awards including the Best Film Award. Mammootty won his fifth Kerala State Film Award for Best Actor for playing three roles Ahmed Haji, Haridas, and Khalid Ahmed in this movie. Shwetha Menon also won her first Kerala State Film Award for Best Actress for her performance in this film.
Directed by : Ranjith
Screenplay by : Ranjith
Based on : Paleri Manikyam Oru Pathirakolapathakathinte Katha
by T. P. Rajeevan
Produced by : A.V. Anoop&Maha Subair
Cinematography : Manoj Pillai
Edited by : Vijay Sankar
Music by : Sharreth&Bijibal
Production Company : AVA Productions&Varnachitra Big Screen
Starring
Padmasree Bharath Mammootty
Mythili
Sreenivasan
Shwetha Menon
Gowri Munjali
Siddique
T.Damodaran
Suresh Krishna
Sasi Kalinga
T.A.Razzaq
Paleri Manikyam,Oru Pathirakolapathakathinte Katha, Paleri Manikyam Oru Pathirakolapathakathinte Katha Full Movie update Paleri Manikyam Full Movie Re Realeas,Paleri Manikyam Oru Pathirakolapathakathinte Katha Malayalam Movie Realeas date, Paleri Manikyam,Oru Pathirakolapathakathinte Katha Cast, Paleri Manikyam,Oru Pathirakolapathakathinte Katha director,Re Realeas malayalammovies, Re Realeas movies, Mammootty's Re Realeas movie
follow my telegram channels
►Telegram Channel 1 t.me/moviestal...
FILIM UPDATES: • FILIM UPDATES
MOHAN LAL MOVIES: • MOHAN LAL MOVIES
Don’t Forget To Like , Comment , Share & Subscribe
/ @exploringkeralam-india
#exploringkeralam
[ THANKS FOR WATCHING THIS VIDEO ]
-------------------------------------------------
Негізгі бет വിവാദങ്ങൾക്കിടയിൽ ‘പാലേരി മാണിക്യം’ വീണ്ടും തിയറ്ററുകളിലേക്ക്, റീ റിലീസ് ട്രെയ്ലര് പുറത്തു വിട്ടു
Пікірлер: 1