👏👏👏👏👏👏👏100% ശെരി ആണ് പറയുന്ന ഓരോ വാക്കും ഇങ്ങനെ ആവണം ഓരോ സ്ത്രീ യും പെൺ സിംഹം സ്ത്രീ വർഗത്തിന് വേണ്ടി നീതിക്കു വേണ്ടി ഉറഞ്ഞു തുള്ളുന്ന ദേവത ആണ് നിങ്ങൾ 🙏🙏🙏🙏🙏🙏🙏🙏❤🥰🥰🥰😘😘
@shobanar9815
2 күн бұрын
സിങ്ങുമയുടെ ഉള്ളിൽ നിന്നും വരുന്ന വാക്കുകൾ സൂപ്പർ സൂപ്പർ 💯💯💯
@sujababy6716
2 күн бұрын
ചേച്ചി അനുഭവത്തിൽ നിന്ന് പറയുന്നത് കൊണ്ടാണ് ഇത്രയും രോഷം ഉണ്ടാകുന്നതു. ചേച്ചി പറയു ❤
@rajalakshmisubash6558
2 күн бұрын
❤❤❤❤
@bindhupramod4665
2 күн бұрын
Thanks mam🥰🥰🥰
@preethasarath7983
2 күн бұрын
സങ്കടമായി കേട്ടിട്ട്. ദൈവം നല്ലൊരു വഴി കാണിക്കട്ടെ. പ്രാർത്ഥിക്കാം.
@sheebabk8572
2 күн бұрын
എന്റെ singu ജോലി യായിട്ട് മതി പെൺകുട്ടികൾ വിവാഹം കഴിക്കുന്നത്, 🥰 ഇതുപോലെ ഓരോന്ന് കേൾക്കുമ്പോൾ 😔 ഭഗവാനെ എല്ലാവർക്കും നല്ലത് വരുത്തണെ ഗുരുവായൂരപ്പാ 🙏🏻
ജോലിയും വെറുതെ..ഉള്ള ശമ്പളവും തട്ടി സുഖിക്കും.അത്രതന്നെ...ഒത്താശ പറയാൻ കുറെ ബന്ധുക്കളും,..അതിൽ ഏറെയും നമ്മെ പോലെ പെണ്ണുങ്ങൾ..
@rathinalan4242
2 күн бұрын
എന്തൊരു ലോകം ഭഗവാനെ ഇ കുട്ടികൾക്ക് മനോ ബലം കൊടുക്കണ ഭഗവാനേ..,മനോ ബലം കൂട്ടാൻ നാമ ജപ സംസ് കരം നമ്മുടെ കുട്ടികൾക്ക് ആവശ്യമാണ്.. സിംഗിൾ പറഞ്ഞത് 100% ശരിയാണ്
@radhakamal4812
2 күн бұрын
Sighumma പറഞ്ഞത് 100%ശരിയാണ്. അതുപോലെ തന്നെ യാണ് ജോലി ഇല്ലാത്ത സ്ത്രീകളുടെ അവസ്ഥ. ഭയങ്കര കഷ്ടമാണ്. അതിൽ ഒരാൾ ആണ് ഞാൻ. Love you സിങ്ങുമ്മ.
@MorningsunriseGolden777
2 күн бұрын
Singumma പറയുന്ന കാര്യങ്ങൾ വളരെ ശരി ആണ്. ആ സിറ്റുവേഷൻ ലൈഫിൽ അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ ബുദ്ധിമുട്ടു അറിയാൻ പറ്റുക ഉള്ളൂ... Singumma ഇ സമൂഹത്തെ നന്നാക്കാൻ നോക്കുന്ന ധൈര്യത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു.. THANK YOU SO MUCH... 👍👍
@beenapulikkal5709
15 сағат бұрын
തീർച്ചയാണ് കുട്ടി. നമ്മുടെ പെണ്മക്കൾ വിവാഹത്തെ ഭയക്കുന്നു. അനുഭവിക്കുന്നവർക്ക് മാത്രമേ അത് മനസ്സിലാകു. ഈശ്വരൻ എല്ലാ മക്കളെയും രക്ഷിക്കട്ടെ 🙏🙏🙏
@divyaajikumar2315
Күн бұрын
ഒരു തെറ്റും ഇല്ല singumma..... ഇത് തന്നെ ആണ് നല്ല മറുപടി.... പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ്....
@SindhuJayakumar-b1p
2 күн бұрын
Singummaaa ... ഇതൊക്ക അനുഭവിക്കുന്നവർക്കേ അതിന്റെ വിഷമം അറിയൂ ... കണ്ടിരിക്കുന്നവർക്ക് ആ വേദന മനസ്സിലാവില്ല . 🥰🥰 കേട്ടിട്ടു തന്നെ സഹിക്കാൻ കഴിയുന്നില്ല 🌹
@indiraks6287
2 күн бұрын
100% ശരി. 😥
@sathidevi6156
2 күн бұрын
മനസ്സിലാവും ഡോ.എന്താ ചെയ്യാ. ഇതൊക്കെ വേദന തന്നെയാണ്.😢😢😢.
@suchithranadodibhaskaraan2112
Күн бұрын
Singumma valare sariyane❤
@RamaniEriya
Күн бұрын
❤സിങ്കൂ പറഞ്ഞതിന്😢, നൂറ് ശതമാനം saport ❤❤
@ambiliks3510
Күн бұрын
എത്ര Correct ആണ് സിങ്കു പറയുന്നത്👍
@sheebajolly3755
2 күн бұрын
മനസ്സിലായി sinkunte സങ്കടം ഇന്ന് real sinku വന്നു Yes ❤❤❤ ഇതായിരിക്കണം പെണ്ണ്
@subhagireesan6350
Күн бұрын
ഹായ് സിങ്കു ഒരുപാടു സങ്കടമായി കേട്ടിട്ട് എല്ലാ മക്കൾക്കും നല്ലൊരു വിവാഹജീവിതം ഉണ്ടാകുവാൻ ഭഗവാനോടു പ്രാർത്ഥിക്കുന്നു എല്ലാവരേയും നേർവഴിക്കു നടത്തണേനാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ🙏🙏🙏🙏
@indiradevi5054
2 күн бұрын
Singu ഇത്രയും വൈകാരികമായി singuvine കണ്ടിട്ടില്ല. ഇതൊക്കെ അനുഭവിച്ചത്കൊണ്ടടാകാം.😢😢
@preethithomas4994
Күн бұрын
ചേച്ചി ഇപ്പോൾ ചേച്ചിയെ കുറ്റം പറയാൻ കുറെ പേര് ഉണ്ടാകും പക്ഷെ ഒരു നാൾ എല്ലാവരുടെയും സ്നേഹത്തിൽ ചേച്ചി പെതിയും ഞാൻ കുറച്ച് ആട്ടുള്ളു ചേച്ചിയുടെ vido കാണാൻ തുടങ്ങിയിട്ട് എനിക്ക് എത്ര ഇഷ്ടമണന്നോ LoveYou❤❤❤❤ ബോബൻ ചേട്ടനെയും വളരെ ഇഷ്ടമാണ്
@anilakumari3921
2 күн бұрын
സിങ്കു പറയുന്നത് 100%ശരിയാണ്. ഇതൊക്കെ അനുഭവിച്ചവർക്ക് മാത്രമേ അറിയൂ. ഞാനും ഒരു അനുഭവസ്ഥയാണ്. പക്ഷെ ഒരബദ്ധം മാത്രമേ പറ്റിയുള്ളൂ പിന്നെഞാൻ നിന്ന് കൊടുത്തില്ല. സിങ്കുവിനെ പോലെ ഒരു നോവൽ എഴുതാൻ മാത്രം കഥയുണ്ട് എനിക്കും. അതുകൊണ്ട് സിങ്കുവിന്റെ രോഷം എനിക്ക് മനസിലാകും. സ്ത്രീകൾ കുറേകൂടി കരുതി ജീവിക്കണം നിയമം സ്ത്രീകൾക്ക് അനുകൂലമാണെന്ന് പറഞ്ഞാലും അതിന്റെ പുറകെ നടക്കാൻ ആളും പണവും വേണം. ഇതില്ലാത്തവരുടെ കാര്യം പോക്കാണ്. ഞാൻ അനുഭവസ്ഥയാണ്. പക്ഷെ ആ സങ്കടക്കടൽ നീന്തിക്കടന്ന് ഇന്ന് ഞാനും എന്റെ മോനും അന്തസ്സായി ജീവിക്കുന്നു.
@sheeladevassy8307
2 күн бұрын
കല്യാണമേ കഴിക്കരുതു Singuma നല്ല ഒരു ജോലി ചെയ്തു ജീവിച്ചു അവസാന കാലത്തു ഏതെങ്കിലും old age home -ൽ ചെന്നു താമസിക്കുക അതാണു ഇക്കാലത്തു നല്ലത്തു❤❤ നമ്മുടേ ജീവിധം സന്തോഷമായി പ്രാരാപ്തം ഇല്ലാത്തേ കഴിയാല്ലോ ചില തെണ്ടികൾക്കു വേണ്ടി ജീവിധം തൊലച്ചുകളയരുതു എന്നെ പോലേ
@sathidevi6156
2 күн бұрын
എന്റെ ചെറിയ മോൾ ഇതാണ് പറയുക. 🙆🏻♀️
@dr.lalybhadran2088
2 күн бұрын
പരമമായ സത്യം
@amapunayannar2917
2 күн бұрын
എൻ്റെ മകനും ഇത് തന്നെ ആണ് പറയുന്നത് വെറുതെ ഓരോ വയ്യാവേലിയായാൽ ഉള്ള സ്വൈരം പോകുമെന്ന്
@prasannarajeev5955
Күн бұрын
Very correct 💯.....aavunna kalathu joli cheythu kasu save cheythu avarorude aagrahangal. Nedi jeevikuka.....thetay alla.....vayathakubo....eathengilum old age home il povuka kasu koduthal nallapole nokunna orupadu sthapanangal...undu....
@anithapeter8501
2 күн бұрын
പറഞ്ഞതെല്ലാം 100%ശെരി ❤
@roastermachu809
2 күн бұрын
എൻ്റെ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ച് വർഷങ്ങൾക്ക് മുമ്പ് പോയി ഞങ്ങൾ രണ്ട് പെൺകുട്ടികളായിരുന്നു ഇന്ന് എനിക്ക് 48 വയസ്സ് എൻ്റെ അമ്മ അനുഭവിച്ച വിഷമങ്ങൾ ഞങ്ങൾക്കറിയാം
@Shibikp-sf7hh
2 күн бұрын
അതുകൊണ്ടാണ് പെൺകുട്ടികൾ കല്യാണം കഴിക്കാത്തത്. നല്ല ചെക്കന്മാർക്കും ഇപ്പൊ പെണ്ണ് കിട്ടുന്നില്ല 😢
@josephco7228
2 күн бұрын
Singu, ഇതൊക്കെ കണ്ടും കേട്ടുമാണ് ഇപ്പോഴത്തെ പെൺകുട്ടികൾ കല്യാണം വേണ്ടെന്നു പറഞ്ഞു നില്കുന്നത് 👍singu പറയുന്നതിനോട് ഞാൻ യോജിക്കുന്നു 🙏❤️
@sajithak5089
Күн бұрын
Correct ആണ് പറയുന്നത്, എപ്പോഴും ഇങ്ങനെ വരുമ്പോൾ കുഞ്ഞുങ്ങളെ വളർത്തുന്നത് അമ്മ മാരാണ്, അച്ഛന്മാർക്ക് ഉപേക്ഷിച്ചുപോകാം അവർക്കു മക്കളോട് ഒരു താല്പര്യവും ഉത്തരവാദിത്യവും ഇല്ല
@MallikaK-gg1oi
2 күн бұрын
എനിക്കും സിങ്കുവിന്റെ അതെ ചിന്താഗതിയാനുള്ളത് കാരണം ഞാനും ഒരു കശ്മലന്റെ കൂടെ വിവാഹം കഴിഞ്ഞുപോയിട്ട് ഒരു സ്വസ്ഥതയും ഇല്ലാതെ വളരെ കഷ്ടപ്പെട്ടു. രണ്ടു മക്കൾ ആയപ്പോൾ ഉപദ്രവം സഹിക്കാൻ വയ്യാതെ മക്കളെയും കൊണ്ട് ഞാൻ അവിടെ നിന്ന് ഇറങ്ങി. പിന്നെ ഒരു ചെറിയ ജോലി ഉള്ളതിനാൽ മക്കളെ വളർത്തി. മകളെ വിവാഹം കഴിപ്പിച്ചു. ഇപ്പോൾ ഞാനും മോനും ഉണ്ട്. ഞങ്ങൾക്ക് സ്വന്തമായി വീട് ഇല്ല. വാടകവീട്ടിൽ താമസിക്കുന്നു.
@mohinipradeepkumar5895
Күн бұрын
കണ്ണു നിറഞ്ഞു ഒഴുകുന്നു സിംഗൂ.....
@jessyjohnson999
Күн бұрын
You are right nd correct Singuu. I m also suffering with two daughters... working alone..take caring them and teaching alone with the God,s Grace ......🙏🙏🙏🙏
@susanrajan8392
10 сағат бұрын
Everything u said is hundred percent correct .
@santhisalim6844
Күн бұрын
Vallare sathyamaya vakkukallane nighal parayunnath ,thank you
@kochurani7012
2 күн бұрын
സങ്കടം വന്നു Singu, പെണ്ണുങ്ങളുടെ കഷ്ടപ്പാട്, ദൈവത്തിന്റെ വികൃതികൾ അല്ലാതെന്തുപറയാൻ. ദൈവം എല്ലാവർക്കും കരുത്തു കൊടുക്കട്ടെ,
@aarvind3901
2 күн бұрын
Singuuuvinte rosham manasilavunnundu, ജീവിതം പെടപ്പാട് പെട്ടു പടുത്തുയർത്തിയ ധീരയാണ് Singu😊❤
@mayamt790
Күн бұрын
ഇങ്ങനെയുള്ള കാലൻ മാർചത്തുപോയി എന്നു വിചാരിച്ചു ജീവിക്കുക
@LissyJacob-tx8ne
2 күн бұрын
Hi chechi ottiri eshttamayi vediyo yente vakkukal ane chychi panjathe because njanum ethy anubavattil koode kaziyunna ale ane
@Kaachu.shorts
2 күн бұрын
ഇതൊക്കെ കേൾക്കുബോൾ എന്റെ ചേട്ടനെ പുജിക്കണം 🥰ഞാൻ 🥰♥️🥰♥️
ഞാനും ഇതേ അവസ്ഥ ആണ് വീടു ജോലി ക്കു പോയി എന്റെ മക്കൾക്കു ഞാനും ജീവിക്കുന്ന
@rajasreeramesh6083
Күн бұрын
അനുഭവച്ചീവേർക്ക് ഈ രോഷം മനസ്സിലാവൂ എന്റെ സിങ്കു നിങ്ങൾ എന്റെ ആരൊക്കെയോ ആണ് ❤❤❤🌹🌹
@seemakv8302
2 күн бұрын
Sherikkum 💯 satyam, ente anubhavamaanu Singu parayunnath , njan thanneyano ith parayunnathenn thonnipokunn. But njan inn ente kuttikale padippich nalla joliyaakki , but nammal anubhavichath aarkkum paranjal manassilavilla, anubhavichavarkk maatram manassilavum , salute singu🫡❤
@kalajyothisivakumar3426
2 күн бұрын
Thank you. Singuma ❤
@nisha.p.tnisha.p.t8437
2 күн бұрын
എന്റെ അവസ്ഥ ഇപ്പോൾ ഇതാണ്. വീട്ടുകാരും ഉപേക്ഷിച്ചു.. എന്തു ചെയ്യണമെന്ന് അറിയില്ല.. രണ്ടു കുട്ടികളായില്ലേ എങ്ങനെയെങ്കിലും adjest ചെയ്തു പോകാൻ ആണ് വീട്ടുകാർ പറയുന്നത്.. മുട്ടാത്ത വാതിലുകളില്ല..
Second mrg കുറിച്ച് പറഞ്ഞത് വളരേ correct ആണ്. First wife നോട് ചോദിച്ച മാത്രേ യാഥാർഥ്യം അറിയാനും പറ്റു
@ThilakamRamesh
Күн бұрын
Sathyam.god എപ്പോഴും അവരുടെ കൂടെയുണ്ട്.
@neeliman1716
Күн бұрын
Sathyam
@rajithasunil2399
2 күн бұрын
Sighumma paranjath allam 100% ശരിയാണ് ❤👏👏 suupet
@jijisaji7029
2 күн бұрын
എനിക്കും ഉണ്ട് ഇതുപോലെ ഒരു ജീവിതo .ഞാൻ മടുത്തു ഇപ്പോൾ ഒരു വീട്ടിൽ രണ്ടായി ജീവിക്കുന്നു. അഞ്ചു വർഷമായി. ഇപ്പോൾ സമാധാനമുണ്ട്. എന്നാലും അയാൾ വെള്ളമടിക്കുമ്പോൾ എന്നേയും മക്കളേയും ആക്ഷേപിക്കുകയും . പ്രാകുകയും ചെയ്യും അയാളെ വിശ്വസിച്ച് എനിക്കുള്ള സമ്പാദ്യവും സ്വത്തുക്കളും . സ്വർണ്ണവും എല്ലാം കൊടുത്ത് അയാൾ കുടിച്ചുo. ചീട്ടുകളിച്ചും. ലോട്ടറി എടുത്തും ഉണ്ടാക്കിയ കടങ്ങൾ തീർത്തു ബാങ്ക് ലോൺ അടച്ചു കൊണ്ടിരിക്കുന്നു ഞങ്ങൾ (ഞാനും മക്കളും ) അയാൾ സുഖിച്ച് ജീവിക്കുന്നു.ഒരു വീട്ടിൽ.
@minipranav9454
2 күн бұрын
എന്റ പൊന്നു സഹോദരി ജീവിതം കൈവിട്ടു പോകുന്നു എന്ന് തോന്നിയാൽ ആ ബന്ധം അവിടെ അവസാനിപ്പിച്ചു ജീവിതം സ്വന്തം കൈകളിൽ എടുത്തു ജീവിക്കാനുള്ള തന്റേടം ഉണ്ടാകണം ഓരോ സ്ത്രീക്ക്. അതു പോലെ സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവ് ഉണ്ടായിട്ടു മാത്രമേ വിവാഹം കഴിക്കാവു..
Sathyam annu chechi kuttikkalude vishamavum nammal kaannum
@sofeesdeliciousfoodcafe6693
15 сағат бұрын
Anik antiya othiri eashdam ana❤❤❤
@teenaaugustine1552
2 күн бұрын
Njn society il parayanam enn eppozhum manasil kondunadanna vakkugal aan ithokke....ingane oru video enik cheyan pattiyirunengil enn aagrahichirunnu....👍👍👍
@juliejose4961
2 күн бұрын
Very good topic chechi, you have all the right to talk about this topics. ❤❤
@user-vy9tw5ix8n.
Күн бұрын
Annu upakaram chaiyathue relatives.ennu enthina chechik ,nigade manassineu big salute ❤❤❤❤
Пікірлер: 438