വിവാഹം മുടങ്ങിയെന്നാരോപിച്ച് ഹൃദ്രോഗിയായ മധ്യവയസ്ക്കനെ വീട്ടില്‍ കയറി അക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ പിതാവും മകനും ബന്ധുവും അറസ്റ്റിലായി,ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വദേശി കൊടലിക്കാടന്‍ കുട്ട്യാലിയാണ്മര്ദ്ദനത്തിരയായത്.
#tcvlive #tirur #malappuramnews
Негізгі бет വിവാഹം മുടങ്ങിയെന്ന് ആരോപണം, മധ്യവയസ്ക്കനെ വീട്ടില്‍ കയറി അക്രമിച്ചു , അറസ്റ്റ് | Tcv News
Пікірлер: 122