ഭിന്ന ശേഷിയുള്ള വിവാഹ പ്രായം എത്തിയ വധു വരുന്മാരെ കണ്ടെത്തുന്നതിന് തണൽ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന രണ്ടാമത് ഭിന്ന ശേഷി സംഗമം തിരൂർ തലകടത്തൂർ സഫിയ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തപെടുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്യുക 👍
9747531590 9745950559 7012779665
#thanalcharitabletrust
#bulletmanu
#bhinnaseshi
#sangamam
#ഭിന്നശേഷി
#തണൽ
Негізгі бет വിവാഹം സ്വപ്നം കാണുന്നവർക്ക് ഒരു സുവർണ അവസരം ❤️Thanal charitable trust
Пікірлер: 13