നല്ല വിവരണം നാൾ പൊരുത്തതെ കുറിച്ച് ആരിൽ നിന്നും ഇതുവരെ കേട്ടിട്ടില്ല വിവാഹ ദോഷം പറഞ്ഞു നല്ല വിവാഹം മുടങ്ങി നിൽക്കുന്ന എല്ലാവർക്കും ഈ വിവരണം ഒരു അനുഗ്രഹം ആയിരിക്കും 🙏🙏🙏🙏🙏
@oliverbalakrishnan8137
5 ай бұрын
Madam namukku e lagnam Angane kandupidikan kazhiyum onnu paranju tharamo
@vijayakumariamma3403
6 ай бұрын
Madam ente makanu vjvaham nadakunnila vishnu m.v. 3.10.1988 time 6.40 pm punartham star
@sanithavijayakumar1486
10 ай бұрын
ചേരുന്ന/ചേരാത്ത നക്ഷത്രങ്ങളുടെ ലിസ്റ്റ് കൊടുക്കാതിരിക്കാൻ എല്ലാ ജ്യോത്സ്യൻമാരു. ഒരുമിച്ചു തീരുമാനമെടുക്കുക.സാധാരണ ജനങ്ങൾക്ക് എന്തറിയാം ?
Ente saghodharante mgan 1995 December avittam nakshatharam eppol vivaham nadakm
@souparnikam8425
Жыл бұрын
വിവാഹത്തിന് ജാതക പൊരുത്തമോ നക്ഷത്ര പൊരുത്തമോ നോക്കേണ്ട ആവശ്യം ഇല്ല. കാരണം ഒരാളുടെ വിവാഹത്തിന് മുൻപ് തന്നെ പങ്കാളിയും പ്രായപൂർത്തി എത്തിക്കഴിഞ്ഞു. പൊരുത്തം എത്ര നോക്കിയാലും ജന്മനാ ഉള്ള തീരുമാനം ആകും നടപ്പാകുക. പിന്നെ എന്തിനാണ് വിവാഹ പൊരുത്തം നോക്കിയിരുന്നത് എന്ന് ചോദിച്ചാൽ. ഭാവിയിൽ വരാൻ സാദ്ധ്യത ഉള്ള കുഴപ്പങ്ങൾ മുൻകൂട്ടി അറിയാൻ കഴിഞ്ഞാൽ ഒരു പക്ഷെ അതിനെ അതിജീവിക്കാൻ നിസ്സാര പ്രയത്നം മതിയാവും. അതിന് വേണ്ടി മാത്രമാണ് പൊരുത്തം നോക്കിയിരുന്നത്. സന്തോഷം നമ്മൾ സ്വയം സൃഷ്ടിക്കണ്ടതും സങ്കടങ്ങൾ താനെ കടന്നുവരുന്നതുമാണ്. പണ്ടുള്ളവർ പറയും "നെല്ല് വിതക്കണം പുല്ല് വിതക്കണ്ട " എന്ന്. നെല്ല് വിതച്ചെങ്കിൽ മാത്രമേ കൊയ്യാൻ കഴയു. വിവാഹം മാതാപിതാക്കളുടെയും കൂടെപ്പിറപ്പുകളുടെയും സന്തോഷനുഗ്രഹത്തോടെ. വീട്ടുകാരെയും നാട്ടുകാരെയും പങ്കെടുപ്പിച്ചു സന്തോഷത്തോടെയും നടത്താം, എല്ലാവരെയും സങ്കടപെടുത്തി സ്വന്തം ഇഷ്ടപ്രകാരം ഒളിച്ചോടുകയും. ഇതിൽ ഏത് വേണം എന്നുള്ളത് അവരവർ തന്നെ തീരുമാനിക്കുക രണ്ടിനും നിയമ സാധുത ഉണ്ട്. നമസ്തെ 🙏
@minivk2439
Жыл бұрын
❤
@bindulaxman2947
10 ай бұрын
❤
@meerameera5887
Жыл бұрын
Mam Ella parentsinu ethine Patti arivillallo?? Pinne. Jangal engane prathikarikkan sadhikkum?? Ethineppatti arivundayal alle prathikarikkan akooo?? Ethineppatti nalla arivullavarkke thettum sariyum manasilakkan pattu? Appol arivulla ningalepolullabaranu kalla pravachanathe nirthalakkan sadhikkum.?? Jangalkku arivundangil ningale kanan varumo??
ഇത്രയും നാൾ വിശ്വസിച്ചിരുന്നതൊക്കെ ശുദ്ധ അസംബന്ധം ആയിരുന്നു എന്ന് പറഞ്ഞു മനസിലാക്കിത്തന്നതിനു ഹൃദയം നിറഞ്ഞ നന്ദി 🙏
@nithinbabu637
Жыл бұрын
ചൊവ്വ ദോഷത്തിൻ്റെ പേരും പറഞ്ഞു ചെറിയ പ്രായത്തിലുള്ള പെൺകുട്ടികളെ നിർബന്ധിപ്പിച്ച് വിവാഹം കഴിപ്പിക്കുന്നത് തെറ്റാണ്
@accountancystudyeasywithba1111
5 ай бұрын
Madam ente makante nakshatham moolam Avante dob 27.5.94. 12. Noon kalyanam nadathitharumo
@cnsivaprasad3777
Жыл бұрын
നല്ല അറിവുകൾ പകർന്നു തരുന്ന മാഡത്തിന് നന്ദി രേഖപ്പെടുത്തിടുന്നു... 🙏🏼🙏🏼
@krishnanandakumar8044
6 ай бұрын
നല്ല സമാധാനം കിട്ടി
@jayashreenair-cs8yd
4 ай бұрын
21/5/1990, 12.08 a. m, Newdelhi (male)grihnila kku enthenkilum dhoshamundo ethuvare vivaham kazhinjittilla varunnathokke mari pokunnu
@pradeepababuraj1650
6 ай бұрын
Date of birth 16.11.1994. Saudia Arabia 6.50pm Aswathi nakshatram.makalude vivaham eppol nadakkum?
@sasikalamohan2636
5 ай бұрын
1998 October 13 tuesday 11.06 am pooyam star.mam ethu shudhajathakam aano,atho 1/2 dosham ullathano
@manoharankp793
Жыл бұрын
പ്രമാണം കൂടി പറയണം.ഗോപാലകൃഷ്ണൻ സാർ പറഞ്ഞു എന്ന് പറഞ്ഞാൽ അത് പ്രമാണം ആകില്ല.
@gkrishnanpr1258
2 ай бұрын
10 out of 10 porutham undu but divorced. No porutham esp madhyamreju and vedam undu but they lead happy life . Character of persons are to be checked before porutham .
@viswammaaravind2382
Жыл бұрын
അശ്വതി ചതയം നക്ഷത്രം d b.26.3.1998.5.10. പിഎം. വിവാഹം താമസിയാതെ നടക്കുമോ. വരുന്ന നാൾ ഒന്നും ചേരുന്നില്ല. ദയവായി പറഞ്ഞു തരുമോ.
ഞാൻ പുരവും ഭർത്താവ് ഭരണിയും. സന്തുഷ്ട കുടുംബജീവിതം 30 ആം വർഷത്തിലേക്കു കടന്നു.
@lathaichandran2487
Жыл бұрын
എത്ര കൃത്യമായിട്ടാണ് മാഡം ഓരോ കാര്യങ്ങളും വിശദീകരിക്കുന്നത്🙏🙏
@mkpillakuzhiyath1945
6 ай бұрын
ഓ!!!!! അവർ സ്വയം പുകഴ്ത്തുന്നതാണോ !!!! ഈ തരത്തിലുള്ള ചർച്ച മറ്റൊരു ജ്യോതിഷിയുമായി ട്ട് നേരിട്ട് നടത്തുമ്പോൾ മനസ്സിലാകും!!!! ഞാൻ പിടിച്ച മുയലിനു bb3 കൊമ്പ്!!!!!!!
@prakasanm9284
Жыл бұрын
Mam nte kanni lagnnam aaan 7 th house il Ravi budhan Shukran enniva und 8 il shani kujan vyazham aan ith problem aano chova ivide uchaathil aan
@chandramathiyammakuttannai2632
6 ай бұрын
രതീഷ്, ചതയം കല്യാണം നടക്കുമോ, എന്നു പറയാമോ
@sujathancn9987
5 ай бұрын
Lakshmi preethaAvttam 11 1 1997 ee nalnu cheva hosham undo
@gkrishnanpr1258
2 ай бұрын
Kallukudiyano ; pennupediyano ethra porutham undenkilum avenu oru mattam undakilla
@neseerarasak4709
5 ай бұрын
Naseera. Vishagam. 44. Barthe marichu. 3 makkalud. Mole kalliyanam kazhiju. Eni enik kalliyanam undavemo? Radamath e vivaham
@VanajaPrakashan-y1m
4 ай бұрын
Ma'am ne onnu contact cheyyanarunu enthaa cheyukkaa plz reply
ശനി കർമ്മകാരകനാണ് 10 ൽ രവിടെ കൂടെ നിന്നാൽ സർക്കാർ ജോലി കിട്ടാം.
@babyasokan3376
Жыл бұрын
മാഡം ജനനത്തീയതി 12 ഫെബ്രുവരി 1998 പകൽ 11.45 മകം നാൾ പേര് അശ്വതി ഈ കുട്ടിയുടെ വിവാഹ സമയം ഒന്ന് പറയാമോ
@SumaRajan-my7id
8 ай бұрын
Aà
@UshaKumari-hc2er
Жыл бұрын
Madam 🙏 എന്റെ മകൾക്കു വേണ്ടി ആണ് ചോദിക്കുന്നത്.. DOB : 28-07-1997 Time : 8:54 AM (Monday) Star : കാർത്തിക മേടം (1ആം പാദം) ലഗ്നം : ചിങ്ങം മകൾ MBBS Doctor ആണ്. എപ്പോൾ കല്യാണം നടക്കും ? ഏത് ദിക്കിൽ നിന്ന് വരൻ ?
@Hiux4bcs
Жыл бұрын
എൻറ മകൾ same age doctor ആണ് .
@rejanisudhakaran9012
Жыл бұрын
DOB 25,7, 1995 Thiruvathira 1:17 pm Leo Male Kalyana Samayam aano ippol. Evide ninnakum
@aavlogs6767
7 ай бұрын
Matrimonial register cheyu
@sivansivanthirumeni4525
Жыл бұрын
This kind of knowledge of our society is very much thankful for the teacher to say that it was told
@mohanadasv.r3012
9 ай бұрын
Akhilpooram DOB 7/6/92 Vivahasamayam2MasamkuduulluYenthucheyyanamNadackan
@mohanadasv.r3012
9 ай бұрын
TimeUcha12/15n PlaceErumely Sunday
@athirasuresh6223
Жыл бұрын
Mam, kumbha legnam 7 il chandran vargottamam cheithu nilkkunnu. 7th lord suryan 5 il nilkkunnu . ithu nallathaano mam replay tharuvo
Thank u madam very good informative video plse include the topic abt Sukran in 6,8,12 bavas for different lagnas for males chart & for females chart Jupiter in 6,8,12 bavas for different lagnas 🙏👌🇮🇳
@preethyr4563
5 ай бұрын
Madam...Consultation engane edukkam?
@LailaShaji-l2k
6 ай бұрын
Makayiramvem bharaniem cherumo
@krishnasreeunnikrishnan6995
6 ай бұрын
എൻറെ മകളുടെ നക്ഷത്രം മകം.22.2.97 ആണ് ജനനത്തീയതി, വിവാഹം എപ്പോൾ നടക്കും ഏത് ദിക്കിൽ നിന്നായിരിക്കും
@bindupvpv3903
Жыл бұрын
03/09/1998 uthradam, time 12..36 am vivaham thadasam, eppol nadakkum
@ushak9074
Жыл бұрын
Mam Kanan avidevaranam adress onnie paranchu tharomo please
@gopakumar525
Жыл бұрын
സത്യം വെളിപ്പെടുത്തിയത് നല്ലത് നന്ദി 🙏❤❤❤❤❤
@simplyradical
Жыл бұрын
ഗ്രഹം എന്നതിന്റെ അർത്ഥം തിരിയുന്ന ഏതോ ഒന്ന് . അതാണ്.
@girijanair9600
6 ай бұрын
Madam ande makande dob 19 7 85star aayilyam vivaham appol undavum dayavuthonni oru reply. Tharane
@accountancystudyeasywithba1111
5 ай бұрын
27 .5.1994 anu mukale. Message thettippoyi
@prabhachandran4852
Жыл бұрын
നമസ്ക്കാരം എന്റെ മകൻ deepak 10-11 -92 ജനന സമയം 1-38 am palakad വിവാഹം നോക്കുന്നു എനിക്കു ഒന്ന് നേരിൽ കാണാൻ സാധിക്കുന്നു
@bindhuvenu62
Жыл бұрын
1993 jun 19 makayiram kalayanam ayittilla ente makanu time 1:30
@chandrikamohanan1570
Жыл бұрын
Chechi ente makante vivaham ithuvare kazhinjittilla avanu tharakedillathajoliyumund sijeesh rohini nakshathram dob 22/7/87 anu valare vethanayode yanu chechiyodu parayunnathu prarthikkane chechi
@shyamalamohan2433
6 ай бұрын
Madam Ende monde ജനനം 19 .10.1988.Ennatheku kalayanam നടക്കും
@bindup8617
Жыл бұрын
Ente mole 8.1.1991,chithra, Calicut, Vivaham appol nadakum
@saraswathyam8678
5 ай бұрын
അനിൽ കുമാർ. കാർത്തിക. സുനിൽ കുമാർ. അവിട്ടം. വിവാഹം എപ്പോൾ നടക്കും
@Mridulakumari-y8w
3 ай бұрын
1982. 10.14.എന്റെ മകന്റെ date. രാത്രി 11.59മിനിറ്റ് ഇതു ഭാഗത്തു നിന്നാണ് വിവാഹം ശരിയാകുന്നത്
@prabhasajeev1403
5 ай бұрын
അതുൽ ഉത്രാടം ധനുകൂർ dob 8-3-19948-45am കല്യാണം ഇതുവരെ ആയില്ല കല്യാണം എപ്പോൾ നടക്കുമെന്നൊന്നു പറയാമോ
@geethachandran7298
Ай бұрын
മാഡം എന്റെ മകൻ 24.4.1995 ഉച്ചയ്ക്ക് 1.30 കഴിഞ്ഞിട്ടാണ് ജനിച്ചത് അന്ന് അവിട്ടമാണോ നാൾ എന്താണെന്ന് ഒന്നു പറഞ്ഞു തരുമോ🙏🏻🙏🏻🙏🏻
നാൾ കൊടുക്കുമ്പോൾ മൂന്നാമത്തെ നാള് കാരുമായി വിവാഹം നടത്താൻ പറ്റുമോ? eg:അശ്വതി നക്ഷത്രം +കാർത്തിക നക്ഷത്രം?
@devipriya6574
9 ай бұрын
Madam.oru consultation date കിട്ടുമോ.മകളുടെ. വിവാഹ o കാര്യം.നോക്കാനാണ് place.ഇവിടെയാണ്
@reenaganesh5773
5 ай бұрын
പൂരടത്തിനിഏതു നക്ഷത്രം ആണ് ചേരുക onu parayamo
@SunilKumar-tp1pm
Жыл бұрын
Vaidavyam nidhane chinthyam sareeram janmalagnayo
@priyaharidas114
5 ай бұрын
Thank u mam for ur informative videos❤
@geetaashok3511
5 ай бұрын
Mam ❤️🙏 entamakalude vivaham ennu natakkum 11/7/95 12.20 pm
@sreekala7714
Жыл бұрын
Ente makal 23,9,97. Time 12.5 pm.vivaham eppo nadakkum. Ethu disayil aanu varan. Place, kannur aanu. Please ma'am onnu parayamo
@Maya-f5u2s
6 ай бұрын
Chandranil laghnal chowa annu paranghal anthanu
@anithasivadasan-cp1kj
5 ай бұрын
എന്റെ മകൻ, ഭരണി നക്ഷത്രം,18,12,91, സമയം 6,30, പിഎം, വിവാഹം എന്ന് നടക്കും
@janardhananr3749
9 ай бұрын
അഷ്ടമം സ്ത്രീ ക്ക് ദീർഘമംഗല്യമാണ്, അതിന് ഹാനി വരുമ്പോൾ ഭർത്താവിനോടൊപ്പം കഴിയാനുള്ള യോഗം കുറവാണെന്ന് പറയാതെ എന്തിനാണ് ആധുനിക കാലത്തിൽ ഭർത്താവിനെ കൊല്ലുന്നത്. പാപദോഷം 2478,12, ലഗ്നം ഇതിൽ ഭാവം നോക്കി ഗുണദോഷം പറയുമ്പോൾ ദോഷം അറിയാൻ പറ്റും, ലഗ്നം ശാരിരിക പ്രശ്നം,2ൽ സംസാരം സാമ്പത്തികം,കുടുംബവുമായി കലഹം, 7ൽ ജീവിതം രീതി, കാഴ്ചപ്പാട്, മാർഗം (കൈലിരിപ്പ്) ശരിയല്ല, ഇതൊക്കെ യാണ് പാപദോഷം,
@leenao.n3025
8 ай бұрын
Madam entemolkku vivaham onnum ayilla. D/o Birth 20/06/1999. Eppol akum. Eth ദിക്കിൽ Please madam. Star Uthrum
@parumanu3698
8 ай бұрын
place evide anu.
@jayasreejaykrishnan8171
Жыл бұрын
Madam Anta makalude star Uthrattathy .14.2.1994.10.56am vivaham ayittilla Udane kanumo mam pls Reply mam
@Maya-f5u2s
6 ай бұрын
14 1 1997 uthrattathi kalliyanum appo nadakkum
@Maya-f5u2s
6 ай бұрын
Onnu parang hu tharumo
@yamunaparameswaran7277
5 ай бұрын
5/6/92. Pooyam 5.35 am marriage aayittilla onn nokki parayamo
@MrEdrenalin
Жыл бұрын
Date of birth 10/01/1988 Time of birth 1.45pm Place of birth Mumbai Kalyanam eppol nadakkum Makanu vendiyanu
@aavlogs6767
7 ай бұрын
ഈ ജാതകരാണ് ഒരു പ്രേമം ഉണ്ട് അത് നടത്തി കൊടുക്കുക ❤
@Barbie26418
7 ай бұрын
@@aavlogs676726/01/1990 time 10 30 am uthradam nakshathram female.ee jathakathil nalla vivahayogamundo.
@sharmilasabu5831
Жыл бұрын
Madam ente makal 1994 september 21 ജനനം എന്ന് വിവാഹം നടക്കും ഒന്ന് പറഞ്ഞു തരാമോ
Пікірлер: 331