അതെല്ലാം ശരി തന്നെ. ഇങ്ങിനെയൊക്കെ ആകുന്നതി നിടക്ക് സംസ്ഥാനം ഭരിക്കുന്ന പ്രമുഖൻ്റെ മകൾക്ക് പല പല പരിഗണനകൾ കിട്ടാനും സൗജന്ന്യങ്ങൾ കിട്ടാനും ease of doing business ഇനും വേണ്ടി കോടികൾ മാസ പ്പടി കൊടുക്കുന്നതിൻ്റെ സൂചിക ലോകത്തിൽ എവിടെ എങ്കിലും ഉണ്ടോ?
@VijayKumar-i4t6h
5 ай бұрын
Onnu podai. This is Manorama fake story. Nothing more.
@sman6372
5 ай бұрын
സാറിൻ്റെ ലോകം ബാങ്കിങ്ങും മറ്റു ഫിനാൻസ് മായി ബന്ധപ്പെട്ട കാര്യങ്ങളും ആണല്ലോ. എല്ലാ ബാങ്കിലേക്കും ധാരാളം ക്യാഷ് ഫ്ലോ ഉണ്ട് താനും. ഈ വരുന്ന പര ശതം കൊടികളിൽ പത്ത് ശതമാനം എങ്കിലും ഒരു ഉൽപന്നം നിർമിച്ച് അത് വിൽപന നടത്തി ആണെന്ന് പറയാൻ പറ്റുമോ?
@VijayKumar-i4t6h
5 ай бұрын
We all know this. Mapras are hiding things. Pinaray is the best CM. He developed the state like anything.
Пікірлер: 4