1992-ൽ ഇറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വിയറ്റ്നാം കോളനി. സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ മോഹൻലാൽ, ഇന്നസെന്റ്, കെ.പി.എ.സി. ലളിത, വിജയരാഘവൻ, കനക മുതലായവർ അഭിനയിച്ചിട്ടുണ്ട്.
👉സിദ്ദിഖിന്റെ സംവിധാനത്തിൽ മമ്മൂട്ടി, മുകേഷ്, ഇന്നസെന്റ്, രംഭ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ക്രോണിക് ബാച്ച്ലർ. അമ്മു ഇന്റർനാഷണലിന്റെ ബാനറിൽ ഫാസിൽ നിർമ്മിച്ച ഈ ചിത്രം അമ്മു റിലീസ് ആണ് വിതരണം ചെയ്തത്.
വിയറ്റ്നാം കോളനി യുടെയും ക്രോണിക്ക്ബാച്ച്ലർ സിനിമയുടെയും ലൊക്കേഷൻ കാഴ്ച്ചകളാണ് ഈ വീഡിയോയിൽ .
Vietnam colony film shooting location and Chronic Batchelor film shooting location
#Vietnam_colony_filmlocation
#ChronicBatchelor_Film_location
😍😍😍
➖➖➖➖➖➖➖➖➖➖➖➖➖➖
📡Connect Jovial vlogs 😍
➡️ Facebook : / community
➡️ Instagram : www.instagram....
➡️☎️ 7736521029
➡️📝 Akhil .PM
PUTHALATH KUZHI MEETHAL,
PC PALAM (PO)
KOZHIKODE
673585
Негізгі бет വിയറ്റ്നാം കോളനി & ക്രോണിക്ക് ബാച്ചിലർ സിനിമ ലൊക്കേഷൻ | Vietnam colony film shooting location
Пікірлер: 243