നമ്മുടെ നാട്ടിൽ കാലാവസ്ഥ കൊണ്ടും ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ടും ശരീരം അമിതമായി വിയർക്കുകയും ചൂടുച്ചിലും അതിനോടൊപ്പം തന്നെ ദുർഗന്ധവും ഉണ്ടാകുന്നു..
പലപ്പോഴും ആർത്തവ വിരാമശേഷവും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കാറുണ്ട്.. പക്ഷെ ഇതൊരു രോഗാവസ്ഥയാണ് എന്ന് തിരിച്ചറിയാതെ പലരും ചികിത്സ തേടാതെ ഇരിക്കുകയും ഒരുപാട് ശാരീരിക അസ്വസ്ഥതകൾ ഉടലെടുക്കുകയും ചെയ്യും.. അതിനാൽ തന്നെ ഇന്നത്തെ എപ്പിസോഡിൽ സംസാരിക്കുന്നത് ഇത്തരത്തിൽ ബുദ്ധിമുട്ടുന്നവർക്ക് വളരേ സഹായകരം ആകുന്നതാണ്.. പൂർണമായി കണ്ട് മനസ്സിലാക്കി പരമാവധി ഷെയർ ചെയ്യുക..
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : maps.app.goo.g...
#Excessivesweating, Medical, #viyarppumaranmalayalam , #amirthaviyarppu karanam, over sweating problem malayalam, #അമിതവിയർപ്പ് എങ്ങനെ തടയാം, sweating problem solution, viyarppu nattam maran malayalam, body heat reduce tips in malayalam, അമിതമായി വിയര്‍ക്കുന്നത് എന്തുകൊണ്ട്, #വിയർപ്പ് കുറക്കാൻ , sweat smell removal in malayalam, viyarppinte smell maran, #വിയര്പ്പ്നാറ്റംമാറാന് , viyarppu kurakkan #chuduchhil #chuttuneettal #burningsensation #drvisakhkadakkal
Негізгі бет വിയർത്ത് ഉരുകി വയ്യ..! അമിത വിയർപ്പ് ചുടുചിൽ ദുർഗന്ധം മാറാൻ എന്ത് ചെയ്യണം ? സ്പ്രേയും പൗഡറും മടുത്തോ
Пікірлер: 4