മരിക്കുന്നതിന് മുൻപ് യൂണിയൻ കാരുടെ രോദനം കേൾക്കാൻ ഇടവന്നത് കണ്ടു സന്തോഷിക്കുന്നു നിങ്ങൾക്കു ഇതു വരണം ഒരുചെറിയ വീട് പണിതപോൾ നിങ്ങൾ എന്നെ കണ്ണീരു കുടിപ്പിച്ചത് ഞാൻ മറക്കുകയില്ല നിങ്ങൾ എന്റെ നാട്ടുകരല്ലെങ്കിലും നിങ്ങളൊക്കെ ഈ ഇനത്തിൽ പെട്ടവരല്ലേ
@georgejoseph5911
Ай бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഊക്കുകൂലി വേണ്ടേ
@varghesemathew7090
Ай бұрын
🤣🤣
@GirigiriBharath
Ай бұрын
അത് കലക്കി 😂. ഇവന്മാരെ അടിച്ചു അണ്ണാക്കിൽ മെഴുകുതിരി കത്തിച്ചു വിടേണ്ടവരാണ്, അർജുൻ എക്സ്ട്രാക്ഷൻസ്, സോജൻ, മാവൂർ ഗ്വാലിയോർ റെയോൺസ്, mrf അങ്ങനെ നൂറു കണക്കിന് ചെറുതും വലുതുമായ സ്ഥാപനങ്ങൾ പൂട്ടിക്കുകയോ, അതാതിടങ്ങളിൽ നിന്ന് ഓടിപ്പിക്കുകയോ ചെയ്തിട്ടുണ്ട് ഇവർ. ഇന്റർനാഷണൽ കോമാളികളും ക്രിമിനലുകളും ആണ് ഈ Citu ഡാഷുകൾ
@Chandran-kb3sj
Ай бұрын
സുഹൃത്തേ ഞാനും ഈ നാരികൾ കാരണം കുറെ കരഞ്ഞിട്ടുണ്ട് പണി ചെയ്യില്ല എല്ലാ പാർട്ടിക്കാരും കാശു മാത്രം മതി ന**** ജന്മങ്ങൾ
@MrSojim
Ай бұрын
സത്യം. ഞാനും ഇവരെ കൊണ്ട് ഒരു പാട് കഷ്ടപ്പെട്ടു.
@sasidharants7349
Ай бұрын
യൂണിയന് ഒരു അവസരവും തുറമുഖത്ത് കൊടുക്കരുത്. നാട്ടുകാരുടെ വിദ്യാഭ്യാസം ഉള്ള മക്കൾക്ക് . ജോലി കൊടുക്കണം
@sunithamanmohan9058
Ай бұрын
enthinu samaram cheyyano
@Eesanshiva
Ай бұрын
കേരളത്തിന്റെ സ്വന്തം പോർട്ട് പക്ഷെ കേരളത്തിൽ ഉള്ള ആർക്കും ജോലി കിട്ടില്ല, വേണോങ്കിൽ പുല്ലു പറിക്കാൻ ജോലി മാത്രം
@SajiSajir-mm5pg
Ай бұрын
ഒറ്റ ഒരുത്തനേം അടുപ്പിക്കരുത്
@mskalim8409
Ай бұрын
Athe
@KalkiR-od3su
Ай бұрын
😂😂നാട്ടുകാർ 😂😂പോയി മൂഞ്ചട്ടെ
@user-uj9to4qt5x
Ай бұрын
ഈ തുറമുഖത്തിന്റെ 10 km ചുറ്റളവിനുള്ളിൽ ഏതെങ്കിലും CITU കാരനോ അവരുടെ മേലനങ്ങാത്ത നേതാക്കൻമാരോ കാലുകുത്തുന്നത് നിരോധിച്ച് സർക്കാർ ഉത്തരവിറക്കണം
@ChandranK-nu9ol
Ай бұрын
ചുവന്ന കൊടി കണ്ടാൽ അദാനി തോക്ക് എടുക്കും നോക്കുക്കൂലിക്കാർ കണ്ടം വഴി ഓടും
@sreekala7690
Ай бұрын
നമ്മുടെ സർക്കാറോ 🤣🤣🤣
@oldisgold1977
Ай бұрын
ഏതു ചർക്കാര്. അന്തം സുടു സർക്കാറോ. 🤣😂😂
@user-um2mi7vl3d
Ай бұрын
10 കി.മീ. പോരാ 50 കി.മീ. എങ്കിലും വേണം. 50 km -ൽ ചെക്പോസ്റ്റും അതിക്രമിച്ച് കടന്നാൽ മുട്ടിന് താഴെ വെടിവച്ചിടുകയും വേണം.!
@sanilkumara6048
Ай бұрын
ഹ ഹ
@basheerpp6806
Ай бұрын
എനിക്ക് ചിരി വരുന്നു ...കേരളം മാറേണ്ട കാലം കഴിഞ്ഞു...
@venugopal6508
Ай бұрын
ഈ വാർത്ത കേട്ട് വളരെ സന്തോഷം തോന്നി. യൂണിയൻ കാരുടെ തോന്ന്യാസങ്ങൾ നമുക്കറിയാമല്ലോ? നിലപാടു മാറ്റിയില്ലെങ്കിൽ ഇതിലും ദയനീയമായിരിക്കും അവരുടെ ഭാവി
@bennocyril
Ай бұрын
Nothing is permanent എന്ന ആപ്ത വാക്യം ഓർമ വരുന്നു 😂
@rajukr6664
Ай бұрын
യൂണിയൻകാരാണ് കേരളത്തിലെ വ്യവസായ സ്ഥാപനങ്ങൾ പൂട്ടിച്ചത്.
@rajucgeorge7266
Ай бұрын
Yes, 100%correct
@afrench4683
Ай бұрын
Communism destroyed kerala
@sanjaiv8127
Ай бұрын
Citu bms aituc ivanmare ban cheyyanam
@ananthasankarsaju4111
Ай бұрын
@@sanjaiv8127 yes
@gerardjoseph4777
Ай бұрын
കേരളത്തെ നശിപ്പിച്ച മാർക്സിസ്റ്റ് പാർട്ടിയിൽ പെട്ട ഒരുത്തനും ജോലി കൊടുക്കരുത്. നോക്കു കൂലിയും, മറ്റു രീതിയിലും കേരളത്തെ പിടിച്ചു പറിച്ച പിണറായിയും കൂട്ടരും ഗേറ്റിനു വെളിയിൽ നിൽക്കട്ടെ.
@mskalim8409
Ай бұрын
Satyam
@narayanankvalappil3640
Ай бұрын
👍
@travelwithme3680
14 күн бұрын
ഇന്ത്യയെ നശിപ്പിക്കുന്ന ചാണകങ്ങൾക്കും
@abrahammathew1801
Ай бұрын
അനുഭവിക്കട്ടെ ഇവിടെയുള്ള പാവപെട്ട കർഷകരെ ദ്രോഹിച്ച യൂണിയൻ കാർക്ക് കിട്ടിയ അടി. നേതാക്കൾ കാശുവാങ്ങി സുഖമായി കഴിയും. പാവപെട്ട നാട്ടുകാരെ (കർഷകരെ ) ദ്രോഹിച്ചപ്പോൾ ഓർക്കണമായിരുന്നു. ഈ മുക്കിയോനും മുക്കുമെന്ന്.
@kariattukarakuttappansat-ss3ej
Ай бұрын
കൊള്ളക്കാരായ യൂണിയൻക്കാർ അവരുടെ നേതാക്കൾ അനുഭവിക്കട്ടെ
@sridevivipinan9208
Ай бұрын
Sathyam. 👍👍
@freez300
Ай бұрын
Exactly 💯 ഇവിടെ തൊഴിലാവസരം വരണമെങ്കിൽ ഇവിടുത്തെ തൊഴിലാളി യൂണിയൻ സംസ്കാരം മാറണം. ഇവിടെവരുന്ന നിക്ഷേപകരെ ബൂർഷോ കുത്തക എന്നൊക്കെ വിളിച്ചു അവരെ കൊടികൂത്തും. എന്ന് ഇവിടെനിന്നും കമ്യൂണിസ്റ്റ് ഇക്കോസിസ്റ്റം പോകുമോ അന്ന് മാത്രമേ ഈ നാട് നന്നാവുകയുള്ളു. aa കപ്പലു, വന്നപോലെ തിരിച്ചു പോയാൽ മതിയായിരുന്നു. പിണുങ്ങാണ്ടി ആരാന്നു അവർക്കറിയോ, പാവങ്ങൾ ഒന്ന് കൈകൊടുത്താൽ മതി എല്ലാം തീർന്നു. കുത്തി തിരുപ്പ് ടീം.....പങ്ക് വെക്ക്...
@sridevivipinan9208
Ай бұрын
@@freez300 Oru muthalaali illaathe tozhilo, thozhilaaliyo undaavilla. Padikkatte.
@lekha9240
Ай бұрын
നോക്കി നിൽക്കുമ്പോൾ നോക്ക് കൂലി ചോദിച്ചു ചെല്ലാത്തതെന്തു.. പേടിയുണ്ട്. നോക്ക് കൂലിയെന്നും പറഞ്ഞു തീട്ടം തിന്നുന്നവർക്കു വലിയ ഒരടി. ഒരടി 😂😂😂
@shannonforarker5792
Ай бұрын
വിഴിഞ്ഞം പോർട്ടിന് എന്തായാലും കണ്ണ് തട്ടില്ല . ഒരു നശൂലത്തിന്റെ ഫ്ലെക്സ് അവിടെ വച്ചിട്ടുണ്ടല്ലോ 🤣🤣
@pradeepk9394
Ай бұрын
😂😂
@udayakumarudayakumar4321
Ай бұрын
😂
@BabuThomasmsgfzmxhd
Ай бұрын
മാൻഡ്രേക്ക് എഫക്ട് വരാതിരുന്നാൽ മതിയായിരുന്നു
@user-tt1vh6ny7s
Ай бұрын
😂😂😂😂😂😂
@user-tn5os5xk1t
Ай бұрын
കണ്ടെയ്നർ ഒന്നിന് നോക്കി കൂലി വാങ്ങാൻ കഴിയാതെ യൂണിയൻ കുപ്പായം ഊരി വച്ച് മോങ്ങുന്ന അധ്വാനിക്കുന്ന തൊഴിലാളികൾ 😂
@thenameis_dk
Ай бұрын
പോർട്ട് ഓപ്പറേഷൻ പണി അറിയാവുന്ന എത്രപേർ അക്കൂട്ടത്തിൽ ഉണ്ട്? നിലവിൽ പോർട്ടിന്റെ ട്രയൽ റൺ ആണ് നടക്കുന്നത് ആ സമയം അവിടെ വേണ്ടത് ജോലി അറിയാവുന്നവർ ആണ്. അതാണ് ഈ ജോലി ചെയ്തു ശീലം ഉള്ള അദാനിയുടെ മറ്റ് തുറമുഖങ്ങളിലെ ജോലിക്കാരെ കൊണ്ട് വന്ന് ജോലി ചെയ്യിക്കുന്നത്.തുറമുഖം കമ്മീഷൻ ആകുന്നതിന് മൂന്നോടിയായി മാത്രമേ പോർട്ട് ഓപ്പറേഷനിൽ പരിചയം ഉള്ളവരെ അവിടെ ജോലിക്ക് എടുക്കു. അതുകൊണ്ട് അവിടെ ഉള്ളവർ സ്കിൽ ഡെവലപ്മെന്റ് കോഴ്സുകൾ ചെയ്ത് സ്വന്തം CV സ്ട്രോങ്ങ് ആക്കുക.
@syamkriz
Ай бұрын
എവിടെ ഉണ്ട് ഈ കോഴ്സുകൾ. യൂണിയൻ ഓഫീസിൽ അതിനെ പറ്റി വിവരം കൊടുക്കാൻ കേരള കമ്യൂണിസ്റ് പാർട്ടി നയിക്കുന്ന ഗവമെൻ്റ് എന്ത് നടപടി ചെയ്തു. ചിന്ത ജെറോമിന് എങ്കിലും യുവജന കമ്മിഷൻ എന്ന് പറഞ്ഞു ലക്ഷങ്ങൾ വാങ്ങുന്ന എന്തെന്കിലും നന്ദി കണിക്കമായിരുന്നു
@poozhikadakanthomachan5012
Ай бұрын
സമരം ഒതുക്കാൻ ഇവന്മാർ കല്ലെറിഞ്ഞു മത്സ്യ തൊഴിലാളികളെ ഓടിച്ചു ഇപ്പോൾ അണ്ണാക്കിൽ വിരലും ഇട്ടോണ്ട് ഇരിക്കുന്നു
@DasJ-h6q
Ай бұрын
💯💯💯💯
@sridevivipinan9208
Ай бұрын
Eppozhum deivam kannadakkilla.
@thulaseedharangopalannair4032
Ай бұрын
കൊടികൊണ്ട് നേതാക്കന്മാരുടെ വീട്ടിൽ കുത്താൻ പറ 😂😂😂
@RoyMathewsmenacheril
Ай бұрын
MVRആണു വിഴിഞ്ഞം പദ്ധതിക്കു പുതുജീവന് കൊടുത്ത് ...
ഹ ഹ സല്യൂട്ട് റ്റൂ അദാനി ദ മാൻ. ഓഫ് എൻ്റർപ്രണർ. ഹാറ്റ്സ് റ്റു ഗൗതം അദാനി -
@aliasmp2109
Ай бұрын
ആർക്കായാലും ജോലി കിട്ടിയാൽ പോരെ. എല്ലാവരും ഇന്ത്യാ ക്കാർ അല്ലെ. യൂണിയൻ കാർ എന്നാ ക്യാൻസറിനെ അടുപ്പിച്ചാൽ എന്നെ അടച്ചു പൂട്ടി പോയിയെന്നു കൂട്ടിയാൽ മതി. അത്രക്കും വൃത്തികെട്ട വർഗ്ഗമാണ് ഏതു പാർട്ടിയുടെ യൂണിയൻ ആയാലും.
@shajijd5365
Ай бұрын
ശതമാന കണക്കിന് ഹിന്ദിക്കാരൻ മലയാളികളെ യുഗം നിയമിക്കുക എന്നെപ്പോലെ ഉള്ളവർ മുംബൈയിൽ JNPTഉറാൻ പോർട്ട് ട്രസ്റ്റില് ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ അവിടെയുള്ള നാട്ടുകാരുടെ ഗുണ്ടായിസം ഒരിക്കലും മറക്കുവാൻ സാധിക്കുകയില്ല അത്രയും നീചം ആയിരുന്നു അവരുടെ പ്രവർത്തി കൾ
@aliasmp2109
Ай бұрын
@@shajijd5365 100% നാട്ടുകാർക്ക് തന്നെ വിഴിഞ്ഞത് പണി കൊടുക്കണം. പക്ഷെ നശിച്ച യൂണിയന്റെ കീഴിൽ ആകരുത് എന്നാണ് പറഞ്ഞത്. ആനത്തലവട്ടം എന്നൊരു വൃത്തികെട്ടവൻ ആണ് K S R T C എന്ന അരലക്ഷം ആളുകൾ ജോലി ചെയ്യുന്ന പ്രസ്ഥാനത്തെ നശിപ്പിച്ചത് ആ നീചൻ ചത്തതുകൊണ്ട് ഇനി ചിലപ്പോൾ ആ പ്രസ്ഥാനം നന്നാകും ആയിരിക്കും.അതുപോലെ ഇനി എളമരം കരീം എന്ന ഒരു മുതലും കൂടി ചത്താൽ ചിലപ്പോൾ യൂണിയൻകാർ നന്നാകുമായിരിക്കും. ഒരു കാര്യം കൂടി
@VenuVenu-ck2ou
Ай бұрын
ഞാനും അനുഭവിച്ചതാണ് ഉറണിൽ@@shajijd5365
@narayanankvalappil3640
Ай бұрын
👍
@kpvarghesekalluveettil5021
Ай бұрын
കേരളത്തിൽ വ്യവസായം തുടങ്ങണമെങ്കിൽ യൂണിയനുകൾ നിരോധിക്കണം.
@mallikamallika7505
Ай бұрын
യൂണിയൻകാരെ കയറ്റിയാൽ ആ പ്രസ്ഥാനം എപ്പോ പൂട്ടി എന്ന് ചോദിച്ചാ മതി- അത് നന്നായി
@RadhaKrishnanV-x2n
Ай бұрын
ഇതും കൂടിയങ്ങ് മുടിപ്പിക്കാമെന്ന് കരുതി. പക്ഷെ ചീറ്റിപ്പോയി.😊😊
@ronyronyjacob
Ай бұрын
ഇവന്മ്മാര് വിചാരിച്ചുകാണും എല്ലാരും കൂടി തോളിൽ പൊക്കി കണ്ടെയ്നയർ ഇറക്കാം എന്ന് 🤣🤣🤣 ക്രൈൻ എന്നുപറഞ്ഞാൽ വെറും വടം വച്ചു പോകുന്ന കപ്പിയും കയറും എന്നാണ് ഇവന്മാർ കരുതിയത്. ടെക്നിക്കൽ ക്വാളിഫിക്കേഷനും എക്സ്പീരിയൻസും വേണമെന്ന് ഇപ്പോഴും അറിയില്ല.. കൊടിപിടിച്ചും നോക്കു കൂലി വാങ്ങിയും അല്ലെ എക്സ്പീരിയൻസ് ഉള്ളു 🤣🤣🤣
@user-ix7bs6tv8q
Ай бұрын
😄😄😄😄😄😂😂😂😂😂😂
@sanilkumara6048
Ай бұрын
ഹഹ
@narayanankvalappil3640
Ай бұрын
പിന്നല്ലാതെ
@vgn3590
Ай бұрын
ജോലിക്ക് വേണ്ടിയല്ല ഇവിടുത്തെ ആൾകാർ നിലവിളിക്കുന്നത് അവർക്കെങ്ങനെയെങ്കിലും ഉള്ളിക്കടന്നുകൂടുക എന്നിട്ട് അവരുടെ ശരിയായ കളർ കാണിക്കുക എന്ന ഒരു ഉദ്യേശം മാത്രമെ ഉള്ളൂ-
@babujose6678
Ай бұрын
പലയിടത്തും തേരോട്ടം നടത്തുന്നവർ - ഒരിടത്തു അവസാനിക്കും.
@manojr7995
Ай бұрын
കാലത്തിൻ്റെ ഏറ്റവും വലിയ സത്യം
@sridevivipinan9208
Ай бұрын
👍👍👍👍
@babysarma
Ай бұрын
ദയ ഇല്ലത്തെ നടപടി വേണം
@0S-le5wt
Ай бұрын
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മരണമണി മുഴങ്ങി കഴിഞ്ഞു. ഇനി ഒരിക്കലും തിരിച്ചു വരാത്ത വിധം പാർട്ടിയെ ജനങ്ങൾ എഴുതിത്തള്ളിക്കൊണ്ടിരിക്കുന്നു.
@VishnuredIndian
Ай бұрын
ഈശ്വരാ ആരുമില്ല ഇതൊന്നു പറഞ്ഞു ചിരിക്കാൻ😂🤣🤣
@rajanthampy9450
Ай бұрын
ഇവിടുന്നുള്ളവരെ എടുത്താൽ പിന്നെ എന്നും സമരം ഒരെണ്ണത്തിനെ എടുക്കരുത്
@user-ud5tg6wi5x
Ай бұрын
വിഴിഞ്ഞം പോർട്ടിൽ യൂണിയൻ വേണ്ടേ വേണ്ടാ 🦄👑🦄
@user-xn8kn3yk5v
Ай бұрын
അങ്ങനെ നോക്കുകൂലിക്കാർ പുല്ലു പറി യിൽ ഒതുങ്ങി. വിപ്ലവം ജയിക്കട്ടെ. ലാൽസലാം.
@rivaphilip5137
Ай бұрын
ലോക്കൽ ആയിട്ടുള്ളവർക്കു ജോലിയിൽ കൂടുതൽ പരിഗണന നൽകണം. അവർക്കു 50 ശതമാനം എങ്കിലും ജോലി സംവരണം ചെയ്യണം. എന്നാൽ കാശ് മുടക്കുന്നവർക്കു ഇത് ലാഭകരമായി നടത്തിക്കൊണ്ടു പോകുവാൻ സാഹചര്യം ഉണ്ടാക്കണം. അതിനാൽ ട്രേഡ് യൂണിയനുകളെ നിരോധിക്കണം. ബന്ദ്, ഹർത്താൽ, ധർണ, ഘെരാവോ, തൊഴിൽസമരങ്ങൾ ഒക്കെ നിരോധിക്കണം. യൂണിയനിൽ അംഗങ്ങളായ ഒരെണ്ണത്തിനും ജോലി കൊടുക്കരുത്.
@grassroot7388
Ай бұрын
Broi local against the port, do you think they will accept this ...? If they want opportunities, utilize the chance not opposed
@Hari-vj8oi
Ай бұрын
Skilled people will get Jobs. unskilled people will keep complaining like this.
@mallikamallika7505
Ай бұрын
യൂണിയൻ പ്രവർത്തനം തന്നെ നിരോധിച്ചാലേ വിളയിക്കൂ
@rivaphilip5137
Ай бұрын
@@mallikamallika7505 Exactly. Trade Unionism should be banned in Seaports, Airports, Railways, Govt Sectors, etc
@user-wt4sq8zw7q
Ай бұрын
എന്തിന് അദാനിയെ മുടിക്കാനോ മലയാളിക്ക് ജോലി കൊടുത്തിട്ട് അന്യ സംസ്ഥാനത്ത് ഉള്ളവർക്ക് മാത്രം കൊടുക്കുക
@Abdulazeez-pt4yv
Ай бұрын
നിങ്ങൾ ഉമ്മൻചാണ്ടിയെ തോൽപ്പിച്ചില്ലായിരുന്നുവെങ്കിൽ നേരെമറിച്ച് ആയിരുന്നില്ലേ കുറച്ച് പേർക്ക് ജോലി വാങ്ങി നൽകാൻ ചാണ്ടി സാറിന് കഴിയുമായിരുന്നു പിണറായിക്ക് കിട്ടുന്നത് കളയാൻ കഴിയൂ ഈ പദ്ധതി തന്നെ ഇല്ലാതാക്കാൻ നോക്കിയവൻ അല്ലേ പിണറായി
@menonsethumadhavan2630
Ай бұрын
എന്നിട്ട് ചെറ്റ വയ്ച്ചു കീച്ചുന്നതുകോടിയുടെ കണക്കുകളും.
@LijeeshLijeeshk-qq7be
Ай бұрын
തോല്പിച്ചത് നന്നായി ഇല്ലെങ്കിൽ ഭാവിയിൽ ദോഷം ചെയ്തേനെ
@raj-mu3hd
Ай бұрын
നോക്കു കൂലി കിട്ടുമോ എന്നു നോക്കട്ടെ? 😆😆😆😆😆😆😆
@KSS11417
Ай бұрын
Hindikaareyum pedikanam,Adaani yem pedikanam...... oru bandh thattikootiyaalooooo😂😂😂😂
@totalforyou6362
Ай бұрын
ഇപ്പോൾ കിട്ടും പോയി കുനിഞ്ഞു നിന്നു നോക്കിയാൽ ഹിന്ദിക്കാറ് വന്നു കൊതത്തിൽ അടിച്ചിട്ട് പോകും അതിന്റെ കൂലി കിട്ടും😂😂
@sanilkumara6048
Ай бұрын
ഹ ഹ
@cnravi8675
Ай бұрын
സൂപ്പർ സൂപ്പർ സൂപ്പർ ഒറ്റമലയാളിക്കുംജോലികൊടുക്കരുത്
@user-yg1qn2go2x
Ай бұрын
യൂണിയൻ കാർക് കൊടുക്കേണ്ട പക്ഷേ മലയാളികളെ കൊണ്ട് പണി ചെയ്യിപ്പിക്കണം. നന്നായി പണി ചെയ്യിപ്പിക്കുകയും ചെയ്യണം പാർട്ടിക്കാരെ തൊടീക്കരുത്
@mjknr5374
Ай бұрын
പാവം മത്സ്യത്തൊഴിലാളികളുടെ ന്യായമായ സമരം ചോരയിൽ മുക്കി കൊന്നവർ അനുഭവിക്കട്ടെ.
@alexandere.t9998
Ай бұрын
വാസവൻ വിഴിഞ്ഞത്തു കപ്പ, പന്നി, കല്ലുമ്മക്കായ, ലിവെർഫ്രൈ ഒക്കെ താമസിയാതെ തുടങ്ങും.
ആദ്യം ഇരന്നു ജോലി വാങ്ങണം, പിന്നെ കോടി കെട്ടണം, പിന്നെ ആർക്കും ചെയ്യാൻ പറ്റാത്ത ഡിമാന്റ് വയ്ക്കണം, പിന്നെ സമരം ചെയ്തു port പൂട്ടണം 😄
@prakashancg4152
Ай бұрын
കേൾക്കാൻ നല്ല രസം😂😂😂
@prk6149
Ай бұрын
സി എൈ ടി യു വിന്ന് സമരം തുടങ്ങാൻ സമയമായി. പൂട്ടിക്കും പൂട്ടിക്കും തുറമുഖം ഞമ്മൾ പൂട്ടിക്കും.
@babysarma
Ай бұрын
മൂഞ്ചും
@georgejoseph2918
Ай бұрын
ഒരുത്തനെയും അടുപ്പിക്കരുത്.
@user-pz3qr1rg2f
Ай бұрын
ഒരെണ്ണത്തിനെയും അടുപ്പിക്കരുത് സമരം ചെയ്യട്ടെ സാമൂഹ്യ ദ്രോഹികൾ പൂട്ടിക്കുന്നതൊന്നു കാണാലോ
@Thomas-ip5di
Ай бұрын
This is the top news of this year. Mr. Adana keep it up.❤
@chandrasekharannair2699
Ай бұрын
Sarey. പുല്ലു പരിക്കാനുള്ള കഴിവ് മാത്രം ഉള്ളു എന്ന് സാരം. ഇതാണ് യൂണിയന്റെ ഗുണം.
@sajimondominic7471
Ай бұрын
Ban CITU to improve businesses climate and create jobs Ban DYFI to save kerala society and its culture Ban SFI to raise standard of education and save young girls and boys!!
@sanilkumara6048
Ай бұрын
Good
@mohananmg8833
Ай бұрын
തൊഴിലാളി യൂണിയനുകൾ ക്ക് വിഴിഞ്ഞത്ത് സംഭവിച്ചത് തമിഴ് ഭാഷയിൽ മുഖത്തിന് പറഞ്ഞത് പോലെ ആയി.
@sakkeersatheesankrishnanku8442
Ай бұрын
അകത്ത് കയറ്റിയിൽ പിന്നെ പണി തുടങ്ങും അതോടെ പൂട്ടിക്കും
@arjunrockey5969
Ай бұрын
വർഷങ്ങൾക്ക് മുമ്പ് സൂര്യ ടി വി യിലെ വാരാന്ത്യ പ്രോഗ്രാമിൽ അവതാരകൻ ഏലിയാസ് ജോൺ സാർ ആണ് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു വളരെ വിശദമായി വിശദീകരിച്ചുതന്നത്. അന്നത്തെ സർക്കാരുകൾ മുൻകൈ എടുത്തിരുന്നു എങ്കിൽ ഈ തുറമുഖം വർഷങ്ങൾക്ക് മുമ്പേ പ്രവർത്തിച്ചു തുടങ്ങുമായിരുന്നു. ഇന്നലെകളിൽ ഈ തുറമുഖത്തിനെതിരെ സമരം ചെയ്ത കമ്മികൾ ഇപ്പോൾ തുറമുഖത്തിന്റെ പിതാക്കൾ ആകുന്നു. നാളെ ഇപ്പോൾ ഈ തുറമുഖത്തിനെതിരെ സമരം ചെയ്യുന്ന ലത്തീൻ കത്തോലിക്കാ പിതാക്കളും പിതൃത്വം ഉന്നയിച്ചു വരുമായിരിക്കും.
@rajvarghese6529
Ай бұрын
ലത്തീൻ കത്തോലിക്കർക്ക് തുറമുഖത്തിൻ്റെ പിതൃത്വം ഒന്നും വേണ്ട. അവരുടെ കിടപ്പാടങ്ങളും തൊഴിലും നഷ്ടപ്പെടുത്തി കൊണ്ടു വന്ന തുറമുഖം മൂലം ഒന്നും നഷ്ടപ്പെടാത്തവർക്ക് വികസനം ഉണ്ടാകുമ്പോൾ, ഉദ്ഘാടനം കഴിഞ്ഞ ഈ സമയത്തെങ്കിലും ' വീട് നഷ്ടപ്പെട്ടവർക്ക് തങ്ങളുടെ വീട് ഉദ്ഘാടനം ചെയ്യാനുളള ഒരവസ്ഥ ഉണ്ടാക്കിയാൽ നല്ലതാണ്. അല്ലെങ്കിൽ ആവശ്യമായ നഷ്ടപരിഹാരമെങ്കിലും കൊടുത്താൽ നല്ലതായിരുന്നു. പിതൃത്വമൊന്നും അവർക്ക് വേണ്ട.
@shabukamaldas4328
Ай бұрын
അടിപൊളി ഗുഡ്
@chakkappankt2006
Ай бұрын
Super
@purushupurushu6310
Ай бұрын
5 ആൾക്ക് ജോലി കൊടുത്താൽ നാളെ നോക്ക് കൂലി, ർ, രണ്ട് ദിവസം കഴിഞ്ഞു സമരം, മൂന്നാം ദിവസം അടച്ചു പൂട്ടിക്കും? നേതാക്കൾ ബാക്കിൽ നിന്നും നിങ്ങളേ കൊണ്ട് (നമ്മളെകൊണ്ട് ))സമരം ചെയ്യിച്ചു kittax, 5ലക്ഷം മുടക്കി 3 ആളെവച്ച ഒരു സ്ഥാപനം തുടങ്ങിയാൽ അടുത്ത ആഴ്ച പുട്ട് വീഴും?
@sunilmk850
Ай бұрын
Good. Otta malayaalikkum joli kotukkaruthu. CITU unddaakki port poottikkaan nokkum. Chinese chaaranmaar
@mohanms1601
Ай бұрын
ചുവന്ന അരിവാൾ ചുറ്റിക പതാക ഒക്കെ കുത്തി ഒരു പ്രതിഷേധം തുടങ്ങണം. ഇടക്കു എ ങ്ങനെ എങ്കിലും ഒന്നോ രണ്ടോ രക്തസാക്ഷികളെ കിട്ടിയാൽ അദാനിയെ പൂട്ടാം.
@mathew42able
Ай бұрын
തൊഴിൽ നഷ്ടപെടുന്ന മൽസ്യത്തൊഴികൾക്കുള്ള നഷ്ടപരിഹാരത്തിന് വേണ്ടിയുള്ള സമരം പൊളിച്ചവരാണ് ഇപ്പോൾ ഇങ്ങനെ പറയുന്നത്.കമ്യൂണിസ്തു പാർട്ടികളും ബിജെപിയും കൈകോർത്ത ഒരേഒരു സംഭവമായിരുന്നു പുല്ലുപറി മാത്രമല്ല നോർത്ത് ഇന്ത്യക്കാരുടെ കൊച്ചിനെ നോക്കൽ , ഷു നന്നാക്കൽ , ഇങ്ങനെയുള്ള ജോലികളിൽ പലതും ഇവർക്ക് കിട്ടും.
@sanjeevn4515
Ай бұрын
കുരിശു കൃഷി മീൻ കൃഷി എല്ലാം ബാക്കി ഉളള തീരത്ത് മതി
@stylesofindia5859
Ай бұрын
😂😂😂😂😂
@cs73013
28 күн бұрын
വളരെ നല്ല കാര്യം ..ചെറിയ.മുതലാളി മാരെ .. നിലക്യി നിർത്താൻ ..യൂണിയൻ കാർക് . പറ്റും
@JayaPrakash-ju7ul
Ай бұрын
ഇത്രയും സന്തേഷമൂള്ള ഒരൂവർത്തകേട്ടതിൽവളരേസന്തേഷം
@jyothisjacob3704
Ай бұрын
നമ്മുടെ ആൾക്കാർക്ക് വിയർപ്പിൻ്റെ അസുഖം ആണ് . അത് കൊണ്ട് അവർക്ക് മേൽ അനങ്ങി പണിചെയ്യാണ് അറിയില്ല.തൽക്കലം കുറുക്കൻ കോഴി കൂടിന് ചുറ്റും ഓടി നടക്കുന്നത് പോലെ ഇവിടത്തെ യൂണികാരും ചുറ്റും ഓടി നടന്നു വിയർപ്പ് അടക്കട്ടെ .
@Maakaan69
Ай бұрын
ഞങ്ങൾ നോക്ക് കൂലിക്കാർ ഉടൻ എത്തുന്നതാണ്, ഞങ്ങൾ നോക്കി കഴിഞ്ഞാൽ ഇറക്കാം 🤓🤓🤓
@sivadas.ssukumaran3265
Ай бұрын
ഇനിയും ഇത് പോലെ കാതു കുളിർക്കുന്ന വാർത്തകൾ നൽകണേ.
@perincherigopinathan3586
Ай бұрын
Great news. Thousands of qualified locals have been appointed in VIZHINJAM PROJECT.
@PKSDev
Ай бұрын
വിയർക്കാവുന്നവന് ജോലി കിട്ടാതിരിക്കില്ല💐🙏
@stylesofindia5859
Ай бұрын
❤
@alexandere.t9998
Ай бұрын
കരിമീനിക്കാ 🤣🤣ആ ഭാഗത്തെങ്ങാനും കണ്ടാൽ അവന്റെയൊക്കെ കാല് തല്ലിയൊടിക്കും.
@santhoshm7179
29 күн бұрын
ചുമട്ടു തൊഴിലാളി സംഘടനകൾ കേരളത്തിന്റെ ശാപമാണ്.ഇവന്മാരെ കൊണ്ട് ഒരു ചെറിയ വീട് എനിക്ക് വെക്കാൻ കഴിയുന്നില്ല. ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം.
@georgesamuel178
Ай бұрын
ഞങ്ങൾ കൊയ്ത വയലെല്ലാം ഞങ്ങളുടെ കയ്യിന്ന് പോയല്ലോ , ഭരണം ഞങ്ങളുടെതായിട്ടും കാഴ്ചക്കാരാകേണ്ടി വന്നല്ലോ .
@n.h.venkitachalamiyer6055
Ай бұрын
Pinarai given you work for union.
@SanthoshkumarAchu
Ай бұрын
ഞനു ഒരു യുണിയ ഒണ്ടക്കണം എന്ന് ഓർത്തത അതും ചിറ്റി
@KSS11417
Ай бұрын
😅😅😅
@1969devi
Ай бұрын
😂😂😂
@rajankk9250
Ай бұрын
മലയാളി ആണേൽ തളർന്നു ഹിന്ദിക്കാര ഒരുമായവും കാണിക്കില്ലലോ വരട്ടെ മാമ
@csnarayanan5688
Ай бұрын
മാരുതി കാർ ഫാക്ടറി യില് വളരെ ശക്തമായ യൂണിയൻ ഉണ്ടായിരുന്നു ഇന്ന് ഒരു യൂണിയനും അവിടെ ഇല്ല ജപ്പാന് ഷെയര് 80:20 ആയപ്പോൾ ഭരണം അവരുടേതായ തുകൊണ്ട്. സമരം പൊതുമേഖല സ്ഥാപനങ്ങ ളിൽ മാത്രമേ അവരുടെ ഗുണ്ടായിസം നടക്കൂ. കാലം മാറി തൊഴിൽ ചെയ്ത് ജീവിക്കേണ്ടി വരും നേതാക്കൾക്ക് മറ്റ് തൊഴിലാളികളെ പോലെ .
@sunishpk6514
Ай бұрын
വിപ്ലവ അഭിവാദ്യം ..
@gopalakrishnanpillai4045
Ай бұрын
Otta union kareyum avide praveshippikkaruthu. Praveshippichal vizhinjam port vegam poottikketti tharum.
@M4UEntertainers
Ай бұрын
വിഴിഞ്ഞവുമായി ബന്ധപ്പെട്ട് കേട്ട ഏറ്റവും നല്ല വാർത്ത 😁
@ramendranramendran6494
Ай бұрын
മേലനങ്ങാതെ നോക്കുകൂലി വാങ്ങി പുട്ടടിച്ചു സുഖിച്ചു ജീവിക്കാം എന്നു യൂണിയൻകാർ കരുതിയോ?.😂
@unnikrishnannair109
Ай бұрын
അപ്പോൾ ആ സംരംഭം വിജയിക്കും.... ഉറപ്പ്....😂😂😂😂
@satishbalakrishnan7474
Ай бұрын
K Dassan & family will get massapadi/Nokkukooli from Adhani next month onwards. 😊
@muralichemmala
Ай бұрын
No more നോക്കു കൂലി, no ചെങ്കൊടി പിടിക്കല് 😂😂 ഇത് രണ്ടും രാജ്യത്തിന്റെ വികസനത്തിന് ഭീഷണി
@miniart2982
Ай бұрын
Hyderabad Bangalore Delhi ലെല്ലാം മലയാളികൾ ജോലിചെയ്യുന്നു ഇവിടെ അവിടത്തുകാർക്ക് ജോലി ചെയ്തുകൂടെ
@sanilkumara6048
Ай бұрын
അല്ല. പിന്നെ അവൻ്റെ കോപ്പിലെ ഊണിയൻ
@gopakumargopakumar1645
Ай бұрын
അടിപൊളി 😁😁
@abdurassack5654
Ай бұрын
CITU തുടങ്ങിയ യൂനിയനുകൾ ശൂന്യമായി. ഇവിടെ.. നോക്ക് കൂലിയും നാക്ക് കൂലിയും ഇല്ല.
@arard2000
Ай бұрын
സൂപ്പർ...വേഗം വിശ്വപൗരനെയും പള്ളിയിലച്ചനെയും വിളിച്ചു പറയു ---യിന്റെ മക്കളെ.
@prassannakumar7132
Ай бұрын
കമൻ്റ് കണ്ട് ചിരിക്കുന്ന കോടീശ്വരൻമാരായ യൂണിയൻ നേതാക്കൾ ''
@krishnadaspk7289
Ай бұрын
ഉത്ഘാട നമെക്കെ കഴിയട്ടെ പോർട്ട് പ്രവർത്തന സജ്ഞമാകട്ടെ CITU ക്കാർ അത് പൂട്ടിച്ച് തരും
@Peethambaran-xu4md
Ай бұрын
പൂട്ടിക്കാൻ പറ്റില്ല, സാദ്ധ്യതയില്ലാ... അവിടം സി ഐ എസ് എഫ് ന്റെ സുരക്ഷാവലയത്തിൽ ആയേക്കാം...
@rathnammaraman1669
Ай бұрын
ഉമ്മൻ ചാണ്ടി തുറമുഖത്തേക്ക് സ്വാഗതം 🙏
@vasusugunan2305
Ай бұрын
തൊഴിലവസരങ്ങള് കിട്ടുന്നത് തൊഴില് ചെയ്യാന് തയാറുള്ള തൊഴിലാളികള്ക്കാണ്. അല്ലാതെ,നോക്കിനിന്ന് കൂലി ചോദിക്കുന്നവര്ക്കല്ല.
@raq4u701
Ай бұрын
Very good 👍👍👍👍👍👍
@radhakrishnannair4116
Ай бұрын
ഹാഹാ അടിപൊളി
@vm8955
Ай бұрын
യൂണിയൻ്റെ പേരും പറഞ്ഞ് ഇനി വിഴിഞ്ഞവും പൂട്ടി കെട്ടല്ലേ ദാസ.
@scariyapappachan4280
Ай бұрын
Very good.
@narm6180
Ай бұрын
Very good. 🎉🎉🎉🎉
@muraleedharanmm2966
Ай бұрын
പോർട്ടിൽ പണിയറിയുന്നവനും 'ചെയ്യാൻ താൽപര്യമുള്ളവനും ജോലി ഉറപ്പ്! കൊടി പിടിക്കാനും നോക്കു കൂലിക്കും ആളെ എടുക്കുമ്പോൾ തീർച്ചയായും പരിഗണിക്കും! കൂലിയില്ലാത്ത നോട്ടത്തിൻ്റെ അനുഭവം അഭിനന്നാർഹം !! നന്ദി
@arunraja.r9622
Ай бұрын
VERY GOOD ....MUNJIHAAAA
@rincejose2740
Ай бұрын
Very good ❤❤❤
@johnsonabrahamplathottam9837
Ай бұрын
അത് കലക്കി പിന്നെ ഒന്ന് സമാധാനം രായാവ് എല്ലാവർക്കും കൂടിയുള്ളത് rayavu 3:27 വാങ്ങി ദുബായിലോ അമേരിക്കയിലെ ഒക്കെ കൊണ്ട് പോയി ഇട്ടിട്ടുണ്ട് 😅😅😮😅😢
@beenaks3414
Ай бұрын
അതുകലക്കി .😀
@pauljacobmaliakal7778
Ай бұрын
ഇവന്റെ ചാനലിൽ മലയാളികൾ കാണാതിരിക്കുക അവന്റെ സന്തോഷം കണ്ട്
@ThamasomaJyothirGmya
Ай бұрын
നാട്ട്കാർക്ക് സ മരം ചെയ്ത് ലക്ഷങ്ങൾ ഉണ്ടാക്കാം. Dubai.Srilanka port ലോബികളുടെ കയ്യിൽ നിന്നും കോടികൾ വാങ്ങി ഈ തുറമുഖം ഉടനേ പൂട്ടിക്കണേ നാട്ടുകാരേ.
@Sam-hj9kx
Ай бұрын
Super!
@vijayakumarannair6086
Ай бұрын
ഇവിടെ സ്ഥാപനം നടത്താനുള്ള വഴി സർക്കാർ തന്നെ കാണിച്ചു കൊടുത്തിട്ടുണ്ട്. Technopark കൾ മതിൽ കെട്ടി ഗേറ്റ് വച്ചു സെക്യൂരിറ്റി യും വച്ചു. അങ്ങനെ ഒരു ദ്വീപ് ഉണ്ടാക്കാതെ ഇവിടെ ഒന്നും ചെയ്യാൻ പറ്റില്ല.
Пікірлер: 1 М.