നമ്മൾ ഉപയോഗിക്കുന്ന വാഹനത്തിന്റെ ഒരു വിധം സർവീസ് ഒക്കെ നമ്മൾ പഠിക്കണം.
@41526308
10 ай бұрын
പണിയറിയാത്ത ഹോണ്ടാ ഷോറും മെക്കാനിക്ക് എന്റെ friend ന്റെ പുതിയ ആക്റ്റീവാ 125 പണിത് നശിപ്പിച്ച വലിയ കഥ എനിക്ക് ഓർമ്മ വരുന്നു😅😅
@njn_Abn
10 ай бұрын
I also had similar experience from Vytilla Honda Service center
@abishekpb9733
10 ай бұрын
Honda palakkad full loga parajayam anu anubavam orupad und. Sheri parts vagi purathinu cheya vijaricha parts um undavila Honda service and parts -10/10
@arshadyzfr1m477
9 ай бұрын
Same avastha honda showroom Balussery
@sparktyre8181
10 ай бұрын
വിട്ടേക്ക് bro... ചില സന്ദർഭങ്ങളിൽ avan കിളികുഞ്ഞാണ് വെച്ച് കീച്ചും 😂😂😂... 👍🏻
@adarshvm151
10 ай бұрын
Maybe that so called vlogger keechum ayirikum but there are lots of scam-ee fieldil undu I have a very bad incident who try to cheat me soo ...
@vishnuchandran6282
10 ай бұрын
പണി അറിയാത്ത ഷോറൂമിലെ ജോലിക്കാർ എന്റെ പൾസർ 180 പണിത് നശിപ്പിച്ചു തന്നത് ഞാൻ ഓർത്തു പോവുകയാണ് 🥺🥺😢😢
@VisakhG-nq4fm
10 ай бұрын
Good bro I am two wheeler mechanic job
@PRIYESH-FURY
10 ай бұрын
അരുൺ നല്ല ബ്രോ ആണ് മിക്കവാറും കമ്പനി സർവീസ് സെന്റർഉം സാധനം മാറ്റാൻ ആണ് പറയുക ബാറ്ററി ആയാലും മറ്റെന്തായാലും നിങ്ങളെ പോലുള്ള ചുരുക്കംചില ലോക്കൽ മെക്കാനിക്കുകളെ പാർട്സ് repair ചെയ്യാൻ പറ്റുമോ എന്നു നോക്കുകയുള്ളു അവർക്ക് പാർട്സ്ന്റെ മുകളിൽ ഉള്ള ലാഭം ആണ് വേണ്ടത്
@MukeshBrothers-kh3ft
10 ай бұрын
അവനു ഒന്നും അറിയില്ല ബ്രോ... നമ്മളെ പോലെ കളത്തിൽ ഇറങ്ങി കളിക്കണം.. എന്നാലേ അറിയൂ.. അവനു വണ്ടികൾ ഓടിക്കാനും kuttam👍പറയാനും ❤️അറിയുള്ളു.. 👍👍r
@aravindmanojirupathilchira5565
2 ай бұрын
Oru 5000 kittyal pitte divasam 10000 nashtam varaam... Athaanu e field nte oru kozhappam... Anubhavikkunna tension level nammalkk mathram ariyam
@kamjipaasha9003
10 ай бұрын
എലെക്ട്രിക്കൽ spare എന്ത് തന്നെയായാലും അത് ഒറിജിനൽ തന്നെ മേടിക്കുക
@arunv000
10 ай бұрын
Athe chetta ellarum orupole allalo
@k_rahul4468
10 ай бұрын
1st we have to check battery load by applying selfe with using multimeter . then we have check self motor continuty by using multimeter. if both are good self relay problem change it
@shahinsumi6163
10 ай бұрын
Hi . Njanum oru mechanic(part time) aan. Nalla mechanics orupad und ennal chilar ee fieldinte peru nashippikkunnund.oru karyam eduth parayam chirayinkeezhu oru showroomil starting complaint aayitt chenna scooterinte head ilakki laithil koduthennum valve seat cheythennum labour ulapade 2000 adupich billum aayenn paranju. Anne divasam aa showroomil ninn aa laithil anagne oru work chennittilla. Customerin manasilay ennarinjappol karanj kaalupidich cash vaanagathe scooter release cheythu.. Inagne ulla aalkarum und. But ellarum anagne alla.
Service centre ninnum anubhavam undu bro missing complaint battery Matti (TVS Wego)
@satheeshchandran6050
9 ай бұрын
Bro entey honda x blade gear il ettu off kkiyaal pinne start cheyyaandu cluch pidichu move chayyan nookkiyaa sadikkunnilla brake pidicha poole athenthu kondaanu sambhavikkunne please reply me
@_sineesh
10 ай бұрын
🔥❤
@jesvinjoy8742
10 ай бұрын
💯😍
@vaishakhk7515
10 ай бұрын
💕
@SS-sk4jf
10 ай бұрын
Work shop kar mikkavarum udaipp aaanu ath pole thanne showroom kaaarum...vandi paniyan kodutha udayippp kaanich നന്നാക്കി tharum orazcha കഴിഞ്ഞ് വീണ്ടും avide തന്നെ chellan വേണ്ടി
Showroom kar pande loka udayip anu Ithalle ayalum paranjath ithil ethelum ok complaint varam but ithelam marikum enikum 2thavana stator coil poi entoda rr unitm maran parnj 6k yum oran avsanm coil 1800 rupa entho ayol njn thanne mari 😂
@vineecheriyonpc9762
10 ай бұрын
what u said is correct
@yadhukrishnan7543
8 ай бұрын
ഞാൻ ഇന്നലെയാണ് ചതിക്കപ്പെട്ടത് എന്ന് തോന്നുന്നു njan bike കുറച്ചു ദൂരം ഓടി വന്നതിനു ശേഷം ബൈക്ക് ഓൺ ചെയ്യുമ്പോൾ ബൈക്കിൽ ഒരു ഇലക്ട്രോണിക് ഉപകരണങ്ങളും വർക്ക് ചെയ്തിരുന്നില്ല കിക്കർ അടിച്ചു സ്റ്റാർട്ട് ചെയ്തപ്പോൾ എല്ലാം കുറച്ച് വന്നു ബാറ്ററി പ്രോബ്ലം ആണെന്ന് കരുതി ബാറ്ററി കട വരെ ഒരു അഞ്ച് കിലോമീറ്റർ ഓടിയപ്പോഴേക്കും എല്ലാം ഒക്കെയായിരുന്നു പക്ഷേ ബാറ്ററി മാറ്റാനായിരുന്നു അവിടെ നിന്നും പറഞ്ഞത് ബാറ്ററി ചെക്ക് ചെയ്തപ്പോൾ റീപ്ലേസ് എന്ന് കാണിച്ചു എനിക്ക് ബാറ്ററിയെ പറ്റി ഒന്നും അറിയാത്തതു കൊണ്ട് തന്നെ ഞാൻ പുതിയ ബാറ്ററി വാങ്ങി വെച്ചു ഇപ്പോൾ പഴയ ബാറ്ററി ഒരു 12 വാൾട്ടിന്റെ ബൾബ് ഉപയോഗിച്ച് കത്തിച്ചു നോക്കുമ്പോൾ അടിപൊളിയായി വർക്ക് ചെയ്യുന്നു 12.80 something voltage ഇപ്പോഴും ബാറ്ററിയിൽ കാണിക്കുന്നു😢😢😭😭 ഇതുപോലെത്തന്നെ ഒരു 35000 കിലോമീറ്റർ ഓടിയതിന് ശേഷം കാർബേറ്റർ ക്ലച്ച് പ്ലേറ്റ് രണ്ടും മാറ്റേണ്ടി വന്നു 😢ഇത് ഒക്കെ ശരിയാകുമോ അതോ എന്നെ പറ്റിച്ചതാകുമോ
@rahulkk6897
10 ай бұрын
😍
@joy___malavika
9 ай бұрын
ithokke 😂 Arun smoki 😢paranjit karyam illa company karkk vivaram illa avn paranja sathyam 💯
@youngvlogger.official
10 ай бұрын
Corret
@RahulRahul-eg5ht
10 ай бұрын
Hey bro. Fully synthetic oil motul ano liquid moli ano nallath
@user-qk2hq5mn9t
10 ай бұрын
Motul
@user-hz9cd3bk8v
10 күн бұрын
സ്മോക്കി പറഞ്ഞതിൽ ഒര് തെറ്റും കാണുന്നില്ല ഡൊമിനർ സ്റ്റാർട്ട് ആവാതെ വന്നപ്പോ ബാറ്ററി മാറ്റിച്ചു ഷോറൂം കാർ pinne Dio ൻ്റെം എത് പോലെ പുറത്ത് കൊടുത്തത് ആണു വർക്ക്ഷോപ്പ് കാർ ബാറ്ററി മാറ്റി എൻജിൻ പണി കഴിഞ്ഞപ്പോ അടുത്ത പണി കിട്ടാൻ വേണ്ടി ജെറ്റ് ഊരി വിട്ടത് ആണ് carbrator ലെ അതു കൊണ്ട് ഒര് ഗുണം ഉണ്ടായി പണി ഒക്കെ അത്യാവശ്യം ഞാനും പഠിച്ചു ഇപ്പോ workeshopilbkettendi വരാറില്ല ഞാന് തന്നേ ചെയ്യും അത്യാവശ്യം പണികൾ
Ath thanne alle arunchettanum paranje chilaroke angane annu
@Rashhi927
5 күн бұрын
എന്തൊക്ക കാരണങ്ങൾ കൊണ്ട് pick up കുറയും..? Clutch plate, vaccum piston, airfilter, cdi unit എല്ലാം change ചെയ്തു എന്നിട്ടും pick up കിട്ടുന്നില്ല..... ഇനി എന്ത് ചെയ്യും...😢 please reply ( bike pulsar 150)
എല്ലാവരും അല്ല ബ്രോ... ചില തട്ടിക്കൂട്ട് മെക്കാനിക്കുകളും ഇറങ്ങിയിട്ടുണ്ട്.... കൃത്യമായി അഴിക്കുന്ന ബോഡി കവറിന്റെ സ്ക്രൂ പോലും ഇടാത്തവർ ഉണ്ട്..... ഇനിയും അഴിക്കാനുള്ളത് അല്ലേ, അത് ഇട്ടില്ലെങ്കിലും കുഴപ്പം ഇല്ലെന്ന് പറയും... അങ്ങനത്തെ ആൾക്കാരും ഉണ്ട്...
@pistnboy1356
10 ай бұрын
അവൻ alle😂😂😂 തള്ള് കൂടുതലാ കോണ്ടന്റ് വേണ്ടേ 😂
@saneethomas
10 ай бұрын
Arun smokki nnu paranjal booloka arivaliyanu veruthe kuttam parayalle bro.. views ellel cash ella athanu point
@im12342
10 ай бұрын
ഒള്ളത് പറയാല്ലോ ബൈക്ക് workshop karu 80% ഉം ഉടായിപ്പ് ആണ്.ഒരുത്തനും പണി അറിയില്ല
@armotocare717
10 ай бұрын
എല്ലാം ബൈക്ക് വർഷോപ്പ് ഉടായിപ്പ് അല്ല ബ്രോ നീ കണ്ടവർ ഉടായിപ്പ് ആയിരിക്കും ഞാനും ഒരു വർഷോപ്പ് കാരനാണ് നിന്റെ മാത്രം തോന്നലാണ് ഷോറൂം മാറി വിചാരിച്ചിട്ട് നടക്കാത്ത പല കംപ്ലൈന്റുകളും വർഷോപ്പ് കൈയിലെ തീരു ketto
@im12342
10 ай бұрын
@@armotocare717 നേരാവണ്ണം test ചെയ്ത ശേഷം പണി തുടങ്ങുന്ന എത്ര പേര് ഉണ്ട്?? Compression test oke cheyunna aregilum undo 😂... കണ്ണിൽ കണ്ട parts മൊത്തം കസ്റ്റമർ ne കൊണ്ട് mattikkum എന്നിട്ടും seriyarillagil last ഒറ്റ dialogues " ഇത്രയും ഓടിയാ വണ്ടി അല്ലെ എന്ന് 🤣 എന്ന് പൊന്നു കൂട്ടുകാരാ വണ്ടി എത്ര പഴയ വണ്ടി ആണെങ്കിലും ടൈമിംഗ്, വാൾവ് സീറ്റിങ്, piston ഇതൊക്കെ നേരാവണ്ണം ആണ് ഇട്ടിട്ടുണ്ടാകിൽ കമ്പനി paraja മൈലേജ് പവർ oke എത്ര km ഓടിയാലും കിട്ടും.. ഈ പുതിയ വണ്ടികൾ ഇത്രക്കും വിറ്റ് പോകാൻ main കാരണം ഇവിടുത്തെ പണി അറിയില്ലതാ 80% വർക്ക് ഷോപ്പ് kar ആണ്... ആളുകൾ വണ്ടി പണി eduppich മടുത്തു...... 🙏
@ebrahimm.t532
10 ай бұрын
വർക്ക് ഷോപ്പ് മാത്രമല്ല സർവീസ് സെന്റർ ചില സർവീസ് സെന്റർ കണക്കാണ്
@ebrahimm.t532
10 ай бұрын
@@nandu309 പറയുന്നത് എന്താണെന്ന് ആദ്യം മനസ്സിലാക്കണം ചില സർവീസ് സെന്ററിൽ നമ്മൾ ഓരോ പ്രശ്നമായി ചെന്നാൽ അവർക്ക് ആ കംപ്ലൈന്റ് കണ്ടെത്താനും പരിഹരിക്കാനും കഴിയുന്നില്ല അനുഭവമുണ്ട്
@MukeshBrothers-kh3ft
10 ай бұрын
ഓവർ ഫ്ലോ ആയിട്ട് ചെന്നാൽ ഷോറൂമിൽ carbattor മാറ്റിക്കും.. ഞങ്ങൾ സിംപിൾ ആയി ശരിയാക്കി കൊടുക്കും.. ഷോറൂമിൽ കാർബാറ്റർ മാറാൻ പറഞ്ഞ യൂണികോൺ ഇപ്പോളും സ്മൂത്ത് ആയി ഓടുന്നുണ്ട്.. അത് ലോക്കൽ മെക്കാനിക് ന്റെ കഴിവ് ആണു
@praveeinkrishna0102
10 ай бұрын
Arun allae shine cheiyalu ithiri koodala...
@user-fe5bd4vj6h
10 ай бұрын
Ellaa workshop oru pole allalo. orikalum cheyilla ennu chettanu entha urapp parayan pattunn. Ithpole pala presngalum undayittundallo keralathile pala premuka shworoomilum. Service pattikapetta palarum undayittum undallo swontham vandi reethu vare vachu shworoom munnil kondd ittavarum undayittundd ann onnum chettan prethikarichillallo arun smoki oru video cheythappol ellaa shworoom workshopum arem pattikilla arun smoki mattulavare pottan Aakan video ittu enn ayillo
@arunv000
10 ай бұрын
Ingane ellarum chinthikila
@sabinsabin5696
9 ай бұрын
Aaa mandanu oru vandi azhichu paniyan polum ariyullla..avanty videos aru kanunnnuuu brooo
Пікірлер: 80