മുണ്ടക്കായ് ഗ്രാമം ... നല്ല തണുത്ത കാറ്റടിക്കുന്നുണ്ട്... മഴ പെയ്യുമോ എന്നു പേടിച്ചു ഒരു എസ്റ്റേറ്റ് പാടിയുടെ ഇറയത്തു ഞാൻ നിന്നു. പാടിയിലെ ഒരു ചേട്ടനോട് മുണ്ടക്കൈ യുടെ കഥകൾ ചോദിക്കാൻ തുടങ്ങി.. tea Estate ലെ തൊഴിലാളികൾ താമസിക്കുന്ന കൊച്ചു വീടുകളാണ് പാടി. ചുറ്റും തേയില യുടെ പച്ചപ്പ് മാത്രം.. മുണ്ടക്കൈ : കൽപ്പറ്റ യിലെ അത്ഭുതകരമായ ഭൂ പ്രകൃതി യുള്ള ഒരു പഞ്ചായത്ത് ആണ് മുണ്ടക്കൈ. ചൂരൽ മല , സൂചിപ്പാറ, സീതമ്മക്കുണ്ട്,. സെന്റിനൽ റോക്ക് tea ഫാക്ടറി &എസ്റ്റേറ്റ്... കുറെ മലകൾ,,, കാടുകൾ... പണ്ട് ബ്രിട്ടീഷ് കാർ ഉണ്ടാക്കിയ ബംഗ്ലാവുകൾ... അങ്ങനെ,... Explore ചെയ്യാൻ കുറെ ഉള്ള സ്ഥലം. വനത്തിലൂടെ ഒഴുകി വരുന്ന തെളിഞ്ഞ പുഴ പാറപുറത്തൂടെ ഒഴുകി വലിയ കുഴിയിൽ പതിക്കുമ്പോ ഉണ്ടാകുന്ന വെള്ളച്ചാട്ടം മനോഹരമാണ്. ഈ കുഴിയിൽ ഒരു കാലത്തും വെള്ളം വറ്റിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ കുണ്ടിന്റെ (കുഴി )ആഴം ഇതുവരെ മനസ്സിലായിട്ടില്ല . പുരാണത്തിൽ.... പണ്ട് സീത ഭൂമി പിളർന്നു പാതാള ത്തിലേക്ക് പോയത് ഈ കുഴിയിലൂടെ ആണെന്ന് ഐതിഹ്യം നിലനിൽക്കുന്നത് കൊണ്ടാണ് -സീതമ്മക്കുണ്ട് എന്ന പേര് വീണത് . ഈ കുഴിയിൽ വീണുപോയ ഒരു സാധനവും ഇതു വരെ തിരിച്ചു കിട്ടിയിട്ടില്ല പോലും . സീതമ്മക്കുണ്ടിലെ തണുത്ത വെള്ളത്തിൽ കുളിച്ചു ഏലത്തോട്ടത്തിനരികിലൂടെ.. വീണ്ടും നടന്നു - മാരിയമ്മൻ കോവിലേക്ക്. മുണ്ടകൈ മാരിയമ്മൻ കോവിൽ സ്ഥിതി ചെയ്യുന്നത് ഒരു വലിയ മലയുടെ മുകളിലാണ്. അവിടെ എത്തിയപ്പോഴേക്കും സമയം 3മണി ആയിരുന്നു. ഒരു മഴ കഴിഞ്ഞു മലമുകളിൽ കോട ഇറങ്ങുന്ന സമയം... ചുറ്റും മഴ കൊണ്ടു ഈറനണിഞ്ഞു നിൽക്കുന്ന കാടും, മലകളും... മലകളെ ചുംബിക്കുന്ന കാർ മേഘങ്ങളും... ഈ പ്രകൃതിയിൽ അലിഞ്ഞു ചേർന്ന് അൽപ സമയം ഞാൻ ധ്യാനത്തിൽ ഇരുന്നു പോയി. കറുകയും, തുമ്പ യും, തൊട്ടാവാടി യും ഒക്കെയുള്ള പുല്ലിൽ,, എന്നെ നോക്കി നിൽക്കുന്ന വലിയ മലയ്ക്ക് അഭിമുഖമായി... ഇനി ഇല്ല ഈ അനുഭൂതി ... 😢😢😢
@user-we4bc7ny4p
Ай бұрын
😊
@user-we4bc7ny4p
Ай бұрын
😊
@Royal-g9j
Ай бұрын
സീതമ്മക്കുണ്ട് വെള്ളച്ചാട്ടം ഓർമ മാത്രമായി 😢😢 വേദനിപ്പിക്കുന്ന പല ഓർമകൾക്കൊപ്പം ഒരു ഓർമ !!
@mhd3728
24 күн бұрын
ഓർമ്മകളിലെ മുണ്ടക്കൈ! അതിമനോഹരം!! ഈകാഴ്ചകളൊക്കെ തിരിച്ചു കിട്ടുമോ? ദുരന്തത്തിൽ അകപ്പെട്ട മുണ്ടക്കൈ നിവാസികൾക്ക് പ്രപഞ്ചനാഥൻ സ്വർഗീയ ജീവിതം നൽകി അനുഗ്രഹിക്കട്ടെ!!
@HealthSafaribyIqbal
24 күн бұрын
Ameen
@RejaniM-z5w
24 күн бұрын
ഈ സമയത്തു ഇത്രയും കാണാൻ സാധിച്ചതിൽ സതോഷം ഇനി ഈ അവസ്ഥയിൽ കണ്ണൻ പറ്റില്ലാലോ 😭😭❤️❤️❤️❤️🙏🙏🙏
@user-ic9yz2wn9e
Ай бұрын
ഏറെ വേദനകളോടെ മാത്രമാണ് കാണാൻ കഴിയുന്നത്.
@HealthSafaribyIqbal
Ай бұрын
😓😓ഇതിന്റെ ഫുൾ വീഡിയോ ലിങ്ക് ആണിത് kzitem.info/news/bejne/yX54tah_bZRnhZwsi=y1pyX9eyZHzMEpjO..സമയം ഉണ്ടെങ്കിൽ കണ്ട് നോക്കു
@lechunarayan
22 күн бұрын
ഓർമ്മകളിലെ മുണ്ടകൈ സീതമ്മ കുണ്ട് വെള്ളം വരുന്ന വഴി നല്ല ഭംഗിയായി 5 മാസം മുൻപ് പകർത്തിയപ്പോൾ
@Azim_sathar
Ай бұрын
ഇപ്പോൾ ഈ വീഡിയോ കാണുമ്പോൾ മനസിന് ഒരു വിങ്ങൽ 😢 താങ്ക്സ് സഹോദരാ ഇത് കാണിച്ചു തന്നതിന്.. 👍
@HealthSafaribyIqbal
Ай бұрын
Thank you..😍
@shynamv6718
Ай бұрын
അത്രയ്ക്ക് സൗന്ദര്യം ഉള്ള നാട്... കണ്ണ് വെച്ച് കാണും.... ഭൂമിയിലെ സ്വർഗം... ദേവന്മാർ അസൂയ പെട്ടു കാണും.. അതാണ് തച്ചുടച്ചത്.. ഇപ്പോ നെഞ്ചു പൊട്ടുന്നു
@ABDULRAZACEPPICAD
29 күн бұрын
നല്ല മനോഹരമായ സ്തലങ്ങൾ.എല്ലാം മണ്മറഞ്ഞു.😢
@GLOVESBP
Ай бұрын
മനുഷ്യൻ പ്രകൃതിയോട് എന്നൊക്കെ ക്രൂരത കാട്ടി അന്നൊക്കെ പ്രകൃതി അവനെ പഠിപ്പിച്ചു നേർവഴി കാട്ടി കൊടുത്തിട്ടുണ്ട്. പഞ്ച ഭൂതങ്ങളെ ഭയക്കാത്ത മനുഷ്യൻ ദുരന്തം നേരിടുമ്പോൾ കാലിടറും. എല്ലാം മൺ കൂന കൾ മാത്രമിന്ന്. 🙏🙏🙏🙏🙏🙏🙏🙏 ഓർമകൾക്ക് വിട 🙏
@user-yu3lg7up3c
Ай бұрын
ഇത്..കാണുമ്പോൾ..വല്ലാത്ത...മനസ്സിന്..വേദന
@HealthSafaribyIqbal
Ай бұрын
സത്യം ...🥲
@ayonavlog123
Ай бұрын
ഈ വീഡിയോയിൽ പാസ് ചെയ്ത് പോയ എത്രയോ പേർ ഇന്ന് ലോകത്ത് ഇല്ല😢😢😢😢😢😢😢😢
@akkupaathuu3938
24 күн бұрын
ഇവിടെ എന്തേലും നടക്കുമെന്ന് അറിഞ്ഞുകൊണ്ട് എടുത്ത വീഡിയോ പോലെ ഉണ്ട് ഇതുകണ്ടിട്ട് 🥲🥲
@RahmathK-t4b
Ай бұрын
ഇതെല്ലേ ആ പാലം. ഇതൊക്കെ പൊട്ടിപ്പൊട്ടുണ്ടെങ്കിൽ ആ ഉരുൾ പൊട്ടലിന്റെ force എത്ര ആവും
@lazybun_india5134
Ай бұрын
one cannot believe how drastic it has changed to current situation of the place
@Sajeevan7249
Ай бұрын
ഈ പാലം, അങ്ങാടി, സ്കൂൾ, എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു. അതിലേറെ പാസ്സ് ചെയ്ത എത്ര സഹോദരങ്ങൾ ഇന്ന് ഉണ്ടാകും. ഭഗവാനെ ലോകത്തു ഇങ്ങനെ ഒന്ന് സംഭവിച്ചു കാണുമോ. ഉറ്റവരെയെല്ലാം നഷ്ട്ട പെട്ടു ഒറ്റയ്ക്ക് ആയവരുടെ ഗതി ഒന്ന് ആലോചിച്ചു നോക്കൂ. പറയാൻ വാക്കുകൾ ഇല്ല. പ്രിയപെട്ടവരെ നിങ്ങൾ ആണ് ലോകത്തെ ഏറ്റവും വലിയവർ.അതുകൊണ്ടാണ് നിങ്ങളെ ഈശ്വരൻ നില നിർത്തിയത്. നിങ്ങളുടെ ഒക്കെ കാലു തൊട്ടു വന്ദിക്കുന്നു.
@HealthSafaribyIqbal
Ай бұрын
😓
@niharapb3548
Ай бұрын
Chettaa njn knr aahn...eee paadi enn parnjal nthan..palarum parynnath kettu...
@HealthSafaribyIqbal
Ай бұрын
@@niharapb3548 എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കു കുടുംബ സമേതം താമസിക്കാൻ വേണ്ടി എസ്റ്റേറ്റിന്റെ ഉടമസ്ഥതയിൽ നിർമിച്ചു നൽകുന്ന ലൈൻ ആയിട്ടുള്ള വീടുകൾ ..എസ്റ്റേറ്റ് പാടി ,ലയങ്ങൾ എന്നൊക്കെ പറയും
@ashiquevlogger9080
22 күн бұрын
അടിപൊളി വീഡിയോ
@ansisabiansisabi6196
Ай бұрын
ഇന്ന് ഇതെല്ലാം ഒരു ഓർമ മാത്രം 🥺
@NAKULSGAMING
Ай бұрын
ഇങ്ങനെ ഉള്ള കുളിയെല്ലാം ഇനി അന്യം നിന്നു പോകും ഒന്നുകിൽ മുങ്ങി മരണം ഒഴുക്കു വെള്ളപൊക്കം ഉരുൾ പൊട്ടൽ ഇതൊന്നും ഇല്ലെങ്കിൽ അമീബ
@Sai_soorya
Ай бұрын
ഇപ്പഴാ correct ayit a place kanan ulloru video കണ്ടത്. എന്ത് നല്ല സ്ഥലം. ഇനി ഇല്ല😢😢
@HealthSafaribyIqbal
Ай бұрын
🥲🥲എല്ലാം വിധി
@RaveendranathaKurup
Ай бұрын
1'st pady (store pady ), then S rock, then rattapady, then ratta. After ratta,Mundakai GLPS(my wife was HM, before 22year ago). My children lived in kundilapady 1'st. Then mayyathumkara pady, rattapady. I reached all months there. Nalla vatt kittum. 2 glass mathi. Punchiri, Mundakai kadukal. With myfriendAYITHAN we reached kalppoora kad to collect firewood, hony etc near 15 years. What a wonderful. Now also our eyes are with tears, remembering thestudents, friends &all
Eee mundakkail ninnu chooral malayilek etra km Ekadesham und ?
@HealthSafaribyIqbal
19 күн бұрын
ആദ്യം ചൂരൽമല ടൌൺ ആണ്. .കഷിട്ടിച്ചു 3 km ഉണ്ടാകും
@ekek123
Ай бұрын
ആ സീതാമ്മ കുണ്ട് വെള്ളച്ചാട്ടത്തിലൂടെ അല്ലെ ഉരുൾ പൊട്ടി വന്നത് .
@HealthSafaribyIqbal
Ай бұрын
yes ..
@amjada-jd8sc
Ай бұрын
Appol I'd soojippara vellachattamaano
@HealthSafaribyIqbal
Ай бұрын
@@amjada-jd8sc no..seethamma kkund water falls
@Sameea1234
25 күн бұрын
ഇതിൽ കാണുന്ന മുണ്ടക്കൈ അങ്ങാടിയൊക്കെ ആ ഉരുൾപൊട്ടലിൽ തകർന്നുപോയോ വീടൊന്നു അവിടെ ഒന്നും കാണുന്നില്ലല്ലോ
@HealthSafaribyIqbal
25 күн бұрын
തകർന്നു ..
@mahmoodjasir3485
Ай бұрын
👍
@farhanv4828
Ай бұрын
😢😢
@lizysunny6413
Ай бұрын
Now mundakai😢
@HealthSafaribyIqbal
Ай бұрын
ഇപ്പോഴും അന്നത്തെ കാഴ്ചകൾ മനസ്സിൽ നിന്ന് പോവുന്നില്ല ..അത്രക്ക് ഭംഗിയുള്ള ഒരു സ്ഥലമായിരുന്നു ..എല്ലാം പോയി 🥲🥲
@Azim_sathar
Ай бұрын
ഈ സീതാമ്മക്കുണ്ട് വഴിയിലൂടെ ഒക്കെ ആയിരിക്കും മുകളിൽ നിന്നും ഉരുൾ പൊട്ടി ഒഴുകിയത് 😢
@HealthSafaribyIqbal
Ай бұрын
s ..അതിലൂടെ തന്നെ ..ഇപ്പൊ കണ്ടാൽ ഒന്നും മനസിലാവൂല
@ziafaiz596
27 күн бұрын
Epo aa seethammakkund ille ??
@Saifu815
Ай бұрын
ആത്തി വയൽ എന്ന സ്ഥലം ഇവിടെയാണോ..?
@HealthSafaribyIqbal
Ай бұрын
അല്ല
@Saifu815
Ай бұрын
@@HealthSafaribyIqbal ok
@niyosh_razan
Ай бұрын
😢
@smuhammad7445
28 күн бұрын
നദിയും വെള്ളച്ചാട്ടവും ഒരു ഭീകര ലുക്ക് തന്നെ.. ഇപ്പോൾ ഉരുൾ പൊട്ടിയ സ്ഥലങ്ങൾ മുൻപ് ദുരന്തത്തിന് സാധ്യത ഉള്ള സ്ഥലങ്ങൾ ആയി തോന്നില്ല.. വെള്ളച്ചാട്ടം ഉരുൾ പൊട്ടലിൽ നികന്നു പോയി..
@kkzakariyazakariya3826
Ай бұрын
Are u from malappuram
@HealthSafaribyIqbal
Ай бұрын
Yes..
@shailanasar3824
Ай бұрын
😞🤲
@Vava770
Ай бұрын
😢😢😢😢❤
@pankerala9685
Ай бұрын
❤❤❤😢😢
@ameerpilakal7917
Ай бұрын
🤲
@niharapb3548
Ай бұрын
Sentinel Rock ipo indo
@HealthSafaribyIqbal
Ай бұрын
ഉണ്ട് ...ദുരന്തന്തിന്റെ ഒരു വീഡിയോ കണ്ടിരുന്നു ..അതിൽ കാണിക്കുന്നുണ്ട് ..
@ushacg8285
Ай бұрын
എന്തു ഭംഗി ഉള്ള നാട് എല്ലാം പോയില്ലേ 😢
@HealthSafaribyIqbal
Ай бұрын
🥲🥲
@santhoshav6341
Ай бұрын
ഈ ക്ഷേത്രവും പോയി എന്നാ തോന്നുന്നത്
@HealthSafaribyIqbal
Ай бұрын
പോയിട്ടുണ്ടാവില്ല ..അതൊരു കുന്നിനു മുകളിലാണ്
@Jesusloveonly
Ай бұрын
ഈ വീഡിയോ യിൽ കാണിച്ച ഭാഗം മുഴുവൻ പോയോ 😢..
@HealthSafaribyIqbal
Ай бұрын
ക്ഷേത്രം നിൽക്കുന്ന ഭാഗം ഒന്നും സംഭവിച്ചിട്ടില്ല എന്ന് തോന്നുന്നു ..ബാക്കി എല്ലാം പോയി
@Johannastalks
Ай бұрын
Sentinal rock ഇപ്പൊ ഉണ്ടോ
@HealthSafaribyIqbal
Ай бұрын
Und
@venkittamohamedanwar6428
Ай бұрын
ഈ ക്ഷേത്രം ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ടോ?
@HealthSafaribyIqbal
Ай бұрын
അറിയില്ല..വിവരങ്ങൾ ലഭ്യമായിട്ടില്ല
@HealthSafaribyIqbal
Ай бұрын
ഇതിന്റെ ഫുൾ വീഡിയോ ലിങ്ക് ആണിത് kzitem.info/news/bejne/yX54tah_bZRnhZwsi=y1pyX9eyZHzMEpjO..സമയം ഉണ്ടെങ്കിൽ കണ്ട് നോക്കു
@venkittamohamedanwar6428
Ай бұрын
@@HealthSafaribyIqbal കണ്ടു...🌹🌹🌹
@JOSH1964-v6i
Ай бұрын
Aa ഡെയ്വത്തിനെയും കൊണ്ടുപോയി
@mujeeburahman4906
Ай бұрын
ആ ക്ഷേത്രത്തിന്റെ അവിടെ ഒന്നും സംഭവിച്ചിട്ടെല്ലെന്നു തോന്നുന്നു. ഈ വിഡിയോയിൽ ഒരു പോസ്റ്റ് ഓഫീസ് ഉള്ള മുണ്ടക്കൈ അങ്ങാടി ഇല്ലേ അവിടെ നിന്നും വലത്തോട്ട് ഒരു ചെറിയ റോഡ് കാണുന്നുണ്ട് അതാണ് മുണ്ടക്കൈ ഗ്രാമം അത് മൊത്തം ഒലിച്ചു പോയിക്കൊണ്ട് ഇവർ കുളിച്ച സ്ഥലം ഇല്ലേ ആ ഭാഗം മൊത്തം എടുത്തു അതിന്റെ ഇരു കരയും തകർത്തു കൊണ്ട് താഴോട്ട് പോയി ഇവർ കാണിച്ച ആ സ്കൂളിന്റെ ഭാഗവും ആ പാലവും മൊത്തം ഒലിച്ചു പോയി 😢😢. ഇവർ ഭക്ഷണം കഴിച്ച ഹോട്ടൽ ഉള്ള അങ്ങാടി മൊത്തം ചലിക്കുളമായി അതാണ് ചൂരൽ മല അങ്ങാടി അവിടെ ഒട്ടുമിക്ക കടയും പൂർണമായി തകർന്നു 😢😢. ആ സ്കൂളിന്റെ ബാക്ക് ഭാഗത്തും ഒരുപാട് വീട് ഉണ്ടായിരുന്നു അതു മൊത്തം ഒളിച്ചുപോയി. ആ സ്കൂളിന്റെ മുന്നിലൂടെ പോകുന്ന വറ്റിയ പുഴയിലൂടെയാണ് പാവം മനുഷ്യർ ചാലിയാറിൽ എത്തിയത്. പടച്ചോനേ എന്തൊരു ഭീകരമായ അവസ്ഥ 😢😢ഇങ്ങനെയുള്ള അപകടങ്ങളെ തൊട്ട് കാത്തു രക്ഷിക്കണമേ 😢😢🤲🤲
@rejiqk
Ай бұрын
🌹❤️😢😢😢
@MumthasMumthas-x3q
Ай бұрын
😢😢😢😢😢😢😢😢😢😢
@abdullatheefabdullatheef5992
Ай бұрын
ഈ ഏരിയ മൊത്തം ആണോ ഇപ്പോൾ തകർന്നത് 😢😢
@HealthSafaribyIqbal
Ай бұрын
ഈ മാരിയമ്മൻ ക്ഷേത്രം നിൽക്കുന്ന ഭാഗം ഒന്നും ആയിട്ടില്ലന്ന് തോന്നുന്നു ..അതൊരു കുന്നിൻ മുകളിലാണ്
@amjada-jd8sc
Ай бұрын
Aa chooral mal angadi avidella palam school pine avar ethiya mundakkay ille avidella layathinte opposit side aan poyad aviden veedokke ullad.pinne avar paranja aa Vella chattam.oru junction kandille avidann oru rodille attamala avideyum poyi.aa kshethram poyittilla thonnunnu urappilla avidekkan aa angadikk rakshapett vannavar randamathe pottalil oodi kkeri rakshappettad enn thonnunnu
Пікірлер: 115