Battoora adipoly. Try chaidu nokanam.. sana molk oru chakara umma. Nisar ekka choru pothi kettunnath ethra bhangi aayitta.
@shemisudi473
6 ай бұрын
ഇത്ത ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക എന്റെ ഫർത്താവിന് വേണ്ടി അസുഗം സുഖപ്പെടുവാൻ വേണ്ടി
@codmobyt4585
6 ай бұрын
Nisarka paranath valare sheriyanu ith oru prachothanamanu
@rubiyaaseem4430
6 ай бұрын
Njangal medical cllege hospitalil ith pole pothy choru kodukarund
@raseenaabdulhakeem9372
6 ай бұрын
വസീം പോയതിൽ ടെൻഷൻ വേണ്ട കാര്യം പൂച്ച സാദാരണ ഒരേ സ്ഥലത്തു നിൽക്കില്ല അത് അങ്ങനെ ആണ് നമ്മുടെ വീട്ടിൽ ഉണ്ടായിരുന്നു
@pokuttyrkara6883
6 ай бұрын
Sami kanuvanum വീട്ടിലേക്ക് വരാനും ഒക്കെ നല്ല പൂതി യുണ്ട് എന്താ ചെയ്യാ സനമോളെ കാണാനും ഒക്കെ എന്റെ മോൾ പ്രസവിച്ചു മോനാണ് ഇൻശാഅല്ലാഹ് എല്ലാമക്കൾക്കും ആഫിയത്തും ആരോഗ്യവും അള്ള തന്ന് അനുഗ്രഹിക്കട്ടെ ആമീൻ
@Fathima-p5w
6 ай бұрын
Sho.... Enk miss aayallo... Njn ngale 9years aayittulla viewer aanu. Ngale enk bhaykara ishtta... Ngale family oro aalem.❤
@salukitchen
6 ай бұрын
🥰🥰🙏
@sheejau.a7223
6 ай бұрын
Sanamode kocha superaaa.. enikkum mol undayappo husnte aniyan inganarunnu. Atu pole ende brother....kunjummade mon...avanum itu polayirunnu
@kamarudheenrisana5040
6 ай бұрын
Chicken fry adipoli 😋👌👍 nisarikka parayamenna kaaryam ennthayalum nalla reethiyil nasakatte aameen 👍next video k waiting ittha
@febajenson-5559
6 ай бұрын
ബ്രേക്ക് ഫാസ്റ്റ് സൂപ്പർ റിച്ചുവിന്റെ കാര്യം പറഞ്ഞപ്പോൾ ഞാൻ എന്റെ മോന്റെ കാര്യം ഓർത്തു അവനും ഇങ്ങനെ തന്നെയാണ് ബാംഗ്ലൂരാണ് പഠിക്കുന്നത് അവിടുന്ന് വരാൻ തുടങ്ങുമ്പോൾ തന്നെ ഓരോ ലിസ്റ്റ് പറഞ്ഞു തുടങ്ങും ചിക്കനാണ് അവൻ ഏറ്റവും ഇഷ്ടപ്പെട്ട ഐറ്റം അവൻ പഠിക്കുന്നത് ബാംഗ്ലൂരാണ്. ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു മോൻ 25ആം തീയതി വരും പിന്നെ പൊതിച്ചോറ് ഇവിടെ കൊടുക്കാറുണ്ട് ചേച്ചി ഓരോ വീടുകളിൽ നിന്ന് രണ്ടോ മൂന്നോ പൊതിച്ചോറ് കൊടുക്കാറുണ്ട് ഹോസ്പിറ്റലിലെ വഴിയോരത്ത് ഇരിക്കുന്ന ആൾക്കാർക്ക് അങ്ങനെ പാർട്ടിക്കാര് കൊടുക്കുന്നതാണ് അവർ രണ്ടുദിവസം മുൻപ് തന്നെ എല്ലാ വീടുകളിലും അവർ വന്നു പറയും അടുത്ത വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു നല്ല വീഡിയോ ആയിരുന്നു സൂപ്പർ ❤️❤️👍
@shameemshajahan2495
6 ай бұрын
Mashaallah breakfast super 🥰❤❤
@mujthabamanja2004
6 ай бұрын
ഇത്തയും നിസ്സാറിക്കയും ഹജ്ജിനു പോകുന്നുണ്ടോ അതാണോ സുന്ദരമായ മുഹൂർത്തം ☺️☺️
@salukitchen
6 ай бұрын
Inshaallah
@suahamaajith7170
6 ай бұрын
ഞാനും പൊതിച്ചോർ കൊടുക്കാറുണ്ട്. സനമോൾക്ക് ഒരു ചക്കരമുത്തം
Samitha njangalum aa punya boomiyilethaan dua cheyyane😢😢😢
@jasheenarafi2404
6 ай бұрын
പൊതിച്ചോറ് സൂപ്പർ. ❤❤❤❤ ..
@sreelekhapradeepan1994
6 ай бұрын
Koombu kandappol enikku venamennu thonunnu...
@BijiRaphy
6 ай бұрын
എന്റെ ഹസ്ബൻഡും 12 വർഷം ഇലയിലാണ് ചോറ് കൊണ്ടുപോയിരുന്നത്
@habeebasalim
6 ай бұрын
Hi.dears families sameera.pithi.chorinu kodu ka nu.lla curry kal.ellam very tasty aai ttun du sameera iku ennum nisar ekka yudea support unda ka ttea aameen otthi rri snehom families nodu eniku fabi.molum sana.baby yum.sughom aai eri ku nno baby cute very sweets.baby aanu.sameera n nisar ekka iku.congratulations thank.you.so.much.dears families sameera masha allah aameen richu.mon super aanu.randu.kocha marum.super very snehom ulla kocha maranu.chicken fry very aanu.masha allah aameen
@jyothishmathichithra8136
6 ай бұрын
Póthy çhor super chakara umma
@valsalaaravindan9514
6 ай бұрын
ഓ പൊന്നു സമി... ഇങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പൂച്ചക്കളെ അടുപ്പിക്കരുത്.. വീട്ടിൽ കേറ്റില്ല എന്നാലും പുറത്തു ഒക്കെ വന്നു ഇരിക്കില്ലേ.. ചെള്ള് വരും.. എനിക്ക് അനുഭവം ഉണ്ട്.. അവസാനം ഞാൻ വീട്ടിൽ നിന്നും മാറിനിന്നു.. മുറ്റത്തു മരുന്ന് സ്പ്രൈ ചെയ്യിച്ചു..... എനിക്ക് റിച്ചുവിനെ നല്ല ഇഷ്ടമാണ്.. പ്രത്യേകിച്ച് അവന്റെ ചിരി.. നിഷ്കളങ്കമായി ചിരിക്കും ആ മോൻ..
ആൾക്കാരുടെ ബഹളം എല്ലാം കൊണ്ട് ആണ് വസീം പോയത് അവൻ വരും. എന്റെ അടുത്ത് ഉള്ള ഇക്രു പൂച്ച ഇതു പോലെ പുതിയ ആൾക്കാരെ കാണുമ്പോൾ പോകും പിന്നെ കുറച്ച് ദിവസം കഴിഞ്ഞാൽ വരും.
@salukitchen
6 ай бұрын
😭😭😭
@geethulal9457
6 ай бұрын
Super❤❤
@seenabasha5818
6 ай бұрын
Mashallah 🤲
@muhammadmarsad8364
6 ай бұрын
കൊമ്പൻ ജാതി ഗുളികമുലപ്പാലിൽ ചാലിച്ച് കുഞ്ഞിന് കൊടുക്കൂ ഇത്താ കുഞ്ഞുങ്ങളുടെ കരച്ചിൽ മാറും എൻ്റെ കുട്ടികൾ ഇങ്ങനെയായിരുന്നു. ഞാൻ ഇത് കെടുക്കും കുട്ടികൾക്ക് നല്ലതാണ് മലപ്പുറം കുറ്റിപ്പുറം
@ZiyanZiyankp-u5x
6 ай бұрын
ഫാ ബി ദു ബാ യിൽ പോ കു ന്നു ണ്ടോ ❤
@Philo-zd9tg
6 ай бұрын
Sulthante marriage ano
@user-sj2wg7me8g
6 ай бұрын
Hi
@rahanamahamood6237
6 ай бұрын
❤❤❤😊👍🏽
@rajunakabeer6528
6 ай бұрын
❤❤ ഞങ്ങൾ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് ഭക്ഷണം കൊടുക്കാറുണ്ട് ❤❤
@UmmuhabeebaUmmuhabeeba-vp7wc
6 ай бұрын
ഞങ്ങൾ മഞ്ചേരി മെഡിക്കൽ കൊള്ളേജിലേക്ക് ഫുഡ്.. പൊതിച്ചോർ.. കൊടുക്കാറുണ്ട്
@Ashrafcv000
6 ай бұрын
Njangal calicut
@ZaaraShazra
6 ай бұрын
❤❤❤
@sheenetsuresh2044
6 ай бұрын
❤❤❤❤❤❤❤❤
@rajichandran6196
6 ай бұрын
പൊതിച്ചോറ് Super പിന്നെ വസിമിനെ അന്വേഷിച്ച് കരുപിടിക്കണ്ടെ പാവം നാട് വിട്ടൊ പകരത്തിന് രണ്ടു അപരൻമാർ വന്നു വസിം തിരിച്ചുവരുമായിരിക്കും റിച്ചുവിന് മോളെ എടുത്തിരിക്കാൻ നല്ല ഇഷ്ടമാണല്ലെ വീട്ടിൽ ചെറിയ കട്ടികളുണ്ടായാൽ നല്ല രസമാണ് എടുത്തിരിന്നാൽ മനസിന് ഭയങ്കര സന്തോഷമാണ് അവരുടെ ചിരിയും കളിയും കാണുമ്പോൾ God bless🙏👍😘🥰😍😍❤️
@nishanthygs8280
6 ай бұрын
Sprr mammm,,,, omplete etta pan spr,, eveda vageyatha,, cast iron ano,, last wk oru tea etta steel handle cup um spr,, athu evedanu vageyatha
@zobiafathima2946
6 ай бұрын
ഞാനും മെഡിക്കൽ കോളേജിലേക്ക് പൊതിച്ചോർ കൊടുക്കാറുണ്ട് ആറു മാസം കൂടുമ്പോൾ ആണ് കൊടുക്കുന്നത് ഓരോ വെട്ടവും ഇരുപത്തി അഞ്ചു പൊതി യാണ് കൊടുക്കുന്നത് ഇവിടെ വേറെയും വീട്ടിൽ നിന്ന് അവരവർക്കിഷ്ടമുള്ള അത്ര യും ചോറ് പൊതി കൊടുക്കാം ☺️☺️
@lillyphilip9298
6 ай бұрын
ഞങ്ങളും നാട്ടിൽ ഉള്ളപ്പോൾ ഇങ്ങനെ പൊതി ചോറ് ഉണ്ടാക്കി കൊടുക്കാറുണ്ട്❤
@sajanmathew7715
6 ай бұрын
എല്ലാവരെയും ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰എന്നും നന്മകൾ ഉണ്ടാവട്ടെ 🙏🏼
@rayhanrahmath28
6 ай бұрын
ഇത്തയും nisarikkayum ഹജ്ജിനു പോകുവാണോ... ലൈഫ് ലെ ഏറ്റവും വലിയ സന്തോഷം അതായിരിക്കുമല്ലോ... 🤲🏻🤲🏻🤲🏻🤔🤔 കുറെ നാളായി msg അയച്ചിട്ട്.. ഞാൻ ക്ലാസിനു ഒക്കെ പോകുന്നതിനാൽ time ഇല്ല.. എന്നാലും videos എല്ലാം കാണും
@salukitchen
6 ай бұрын
Inshaallah
@askerrasi
6 ай бұрын
നിങ്ങൾ ഹജിന് പോവുന്നുണ്ടോ ഇത്താ. അതാണോ വിശേഷം. ഈ പൊതിച്ചോർ നമ്മുടെ നാട്ടിലും കൊടുക്കുന്നുണ്ട്. മലപ്പുറം
@salukitchen
6 ай бұрын
Inshaallah
@sulfiyakasim
6 ай бұрын
സൽമാൻ അന്ന് എഴുതിയ എക്സാം നിന്ന് ജോലി കിട്ടിയോ
@neetabijuneetabiju8311
6 ай бұрын
ISRO
@saleenasubair891
6 ай бұрын
അൽ അം ദുരില്ല ഇത്തയുടെ വിഡിയേ രണ്ട് ദിവസം കൂടുബോൾ വരാം തുടങ്ങി സനമോൾ വന്നേ പിന്നെ കുറെ ദിവസം കൂടുബ്ബോൾ മാത്രം വിഡി ഉണ്ടായിരുന്നത് സന്തോഷമായി ഇത്തയുടെ കുടുബത്തിനും. ആയുസും ആരോഗ്യവും തരട്ടേ പടച്ചവൻ ആമീൻ
@salukitchen
6 ай бұрын
Aameen
@Class-7-cbsce
6 ай бұрын
വസിം തിരിച്ച് വരും ഇത്ത ഞങ്ങടെ പൂച്ച കാണതെ പോയിട്ട് 6 ദിവസം കഴിഞ്ഞാണ് വന്നത്
@sinanyahuyahusinan7362
6 ай бұрын
Enikkum sankadamayi vaseem poyapol varum inshaallah Ramdan Mubarak k all family
ലഞ്ച് ടൈം ആകുമ്പോൾ ഇത്തടെ വീഡിയോ എല്ലാം ഒന്ന് സെർച്ച് ചെയ്യും ഒരു കൂട്ടാൻ ഒരു കറി അത് നോക്കി സെറ്റ് ആക്കും 😄😄😄. കുഞ്ഞുമോൾക്ക് ഒരു ഉമ്മ ❤❤❤
@mumthazharish860
6 ай бұрын
ഇത്തയുടെ സിംപിൾ പൊതി ചോറ് സൂപ്പർ 👍🏻👍🏻
@shemisiraj46
6 ай бұрын
അസ്സലാമുഅലൈകും ഇത്ത പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ എനിക്കു മനസിലായി പൂച്ചയുടെ കാര്യം ആണെന്ന് ഇത്ത ഓർക്കുന്നുണ്ടോ എന്നറിയില്ല ഇതു കാടൻ പൂച്ച ആണ് ഇതിനെ വളർത്താൻ പറ്റില്ല അതു നിക്കല്ല അതുകുറച്ചു നാൾ കഴിയുമ്പോൾ പോകും എന്നു ഞാൻ പറഞ്ഞിരുന്നു 😁ഇപ്പോൾ വന്ന പൂച്ച പോകില്ല പെണ്ണാണെഗിൽ 😁മൃഗങ്ങൾ ആപത്തിനെ തടയും അല്ലെങ്കിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ വരാൻ പോകുമ്പോൾ പോയികളയും ഇതു കേട്ട് ഇത്ത പേടിക്കണ്ട 😊പൊതിച്ചോർ സൂപ്പർ 😋👌❤❤❤❤❤❤
@razkrzk-nq9vn
6 ай бұрын
അൽ ഹ ന്ദു ലില്ല
@shakkilajafar
6 ай бұрын
ഹജ്ജിന് പോവാൻ ആവും ❤ അള്ളാഹ് തൗഫീഖ് നൽകട്ടെ 🤲🏻
@salukitchen
6 ай бұрын
Inshaallah Aameen
@sajnanishad2530
6 ай бұрын
ആമീൻ 🤲
@ambikas.s.316
6 ай бұрын
ഈ പുരയിടത്തിൻ്റെ അടുതാണോ വീടു, സ്വന്തം പുരയിടമാണോ, നല്ല ഭംഗി
@farsanafathima1926
6 ай бұрын
❤❤
@SindhuJayakumar-b1p
6 ай бұрын
ഹായ് ... ഇക്കാ 🙏 വസിം മോൻ കറങ്ങി തിരിഞ്ഞു വരും 🥰🥰 . ബട്ടൂര ഇഷ്ട്ടമായി 👍 . പൊതിചോറ് നാട്ടിലും ഇങ്ങനെ തന്നെയാ കൊടുക്കുന്നത് 😘😘 . ഇനിയും ഒരുപാട് ആദരിക്കൽ ചടങ്ങുകൾ ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ ... 🙏 സന മോളെ 💋💋
@vijayakumarithulasidharan9859
6 ай бұрын
ഒത്തിരി ആളുകളെ കാണുമ്പോൾ പൂച്ചകൾ എവിടെ എങ്കിലും പോകും, പക്ഷേ ഒന്നോ രണ്ടോ ദിവസം കഴിയുമ്പോൾ വരും
@lissajoy55
6 ай бұрын
ചില പൂച്ചകൾ കാടു കേറും, തിരിച്ചു വരുകയും ചെയ്യും
@kadheejapv8444
6 ай бұрын
Aan poochakalkku inghane sobhavamund kad kayari povum annu parayarund saramilla
@nabilaanish2902
6 ай бұрын
Aunty you are such a gem. Even if I don't watch anything I try to watch your videos .. I really pray I meet you and uncle one day❤❤
@baijumini8107
6 ай бұрын
ഇത്തയുടെ വീഡിയോകയ് ഭയങ്കര ആഗ്രഹത്തോടെ കാത്തിരിക്കുന്നു കുടുംബത്തിലെ എല്ലാവരെയും. ഒരുപാടിഷ്ടമാണ്
മോൾടെ നിർത്താതെ യുള്ള കരച്ചിലിന് അരൂത തേച്ചു കൊടുത്താൽ മതി.. അരൂത വെളിച്ചെണ്ണയിൽ ഇട്ട് വെക്കുക.. അത് തേച്ചാൽ ഒരു വിധം കരച്ചിൽ ഒക്കെ മാറും. ഇവിടെ പേരക്കുട്ടി ക്ക് അങ്ങനെ തേച്ചു കൊടുക്കരാണ്..
@sajimuthu7375
6 ай бұрын
Video full kandilla kandondirikkanu endhanu ithaa sandhosham ulla karyam umrakk pouvanooo🤔
@sanusanin2041
6 ай бұрын
സമിതാ എല്ലാ വീഡിയോയും കാണാറുണ്ട് ചിലപ്പോൾ കമെന്റ് ഇടാൻ പറ്റാറില്ല 💞എന്നാലും എല്ലാം കാണും ❤❤❤❤സനമോൾക്ക് 😘😘
@HYPERGAMING-tb2ng
6 ай бұрын
Valare nalla karyangal cheyathu 🙏🏻🙏🏻🙏🏻🙏🏻😍😍😍
@suhararafeek3555
6 ай бұрын
ഞങ്ങടെ വീട്ടിലും ഉണ്ടായിരിന്നു പൂച്ച പാത്തു ഇപ്പോ അത് ഇല്ല
@ismail-o2j
6 ай бұрын
റമളാൻ മുബാറക്ക് ചൂടുകാലമാണ് നോമ്പ് സമയത്ത് വരുന്നത് ധാരാളം വെള്ളം കുടിക്കുകയും എണ്ണപ്പലഹാരങ്ങൾ കുറയ്ക്കാനും എല്ലാവരും ശ്രമിക്കുക നോമ്പു തുറക്കുന്ന സമയത്തും അത്താഴങ്ങളിലൊക്കെ ഫ്രൂട്ട്സുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുക
@ShamiSamad-rc5tc
6 ай бұрын
പച്ചക്കറികളും, പയർവർഗങ്ങളും, nuts കൂടെ ഉൾപ്പെടുത്തണം.
@tessymoncy1152
6 ай бұрын
Breakfast sooper ellarkum othiri snehathode ❤
@SakeenaSidheeq-v8g
6 ай бұрын
ഹജ്ജിന് പോകുന്നുണ്ടോ ഇത്താ.. ദുആ യിൽ ഞങ്ങളെയും ഉൾപെടുത്തുക
@salukitchen
6 ай бұрын
Inshaallah
@Simba-s6s
6 ай бұрын
മെഡിക്കൽ കോളേജി ലേക്ക് ഉള്ള ചോറ് ആണോ ഞാനും കൊടുക്കാറുണ്ട് ഇവിടെ അതിനുള്ള കവർ തരും അതിൽ കൊടുത്താൽ മതി. പൊതി ചോറ് അടിപൊളി റമദാൻ കഴിഞ്ഞിട്ടു ഉണ്ടാക്കണം.
@BijiRaphy
6 ай бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞങ്ങളുടെ വീടുമായി ഭയങ്കര സിമിലറായി തോന്നുന്നു എനിക്കും മൂന്ന് ആൺകുട്ടികളാണ് മൂത്ത മകന്റെ പേര് റിച്ചു
@BijiRaphy
6 ай бұрын
എന്റെ മനസ്സ് പറയുന്നു നിങ്ങളെ എവിടെയെങ്കിലും വെച്ച് കാണുമെന്ന് നിങ്ങളുടെ ഫാമിലിനേ ഒരുപാട് ഇഷ്ടമാണ്
@jaseelamullungal.777
6 ай бұрын
സന്തോഷം ഇത്ത... ഞങ്ങളും കൊടുക്കാറുണ്ട് പൊതിച്ചോർ... ഇത്തയുടെ പൊതിച്ചോർ കാണാൻ നല്ലതായിരുന്നു 😊... ഇനി നോമ്പ് വിഭവങ്ങൾ ക്കായി കാത്തിരിക്കുന്നു.. Vaseem വേഗം തിരിച്ചുവരട്ടെ 🤲🤲🤲..
@graceesther5109
6 ай бұрын
Your cat is a stray cat. It's nature of stray cat you feed to disappear like this, maybe for weeks or months, and then one day come back. They don't stay in a place long. Now those new stray cats are those who been watching you feeding your wasim cat. Just don't encourage so much feeding in house compound so much. Later it be difficult for you, as many new cats can come.. Also these are not vaccinated etc, as baby at home etc, better be careful. Don't have any emotional attachment to stray cat, way you feel for Wasim. If you really want a pet, try getting a baby cat or puppy from pet shop, etc. Proper vaccination, bath, etc.
Battoora different anello?InshaAllah Cheyithu nokkanam
@rashijami1541
6 ай бұрын
ഇത്താ ഈ ബട്ടൂര പൂരിയും തമ്മിലെന്താ വെത്യാസം ഒന്നു പറഞ്ഞു തരുമോ ഞാൻ ഇത് വരെ ഉണ്ടാക്കിയിട്ടില്ല ബട്ടൂര
@fidudilufebi3131
6 ай бұрын
Variety and simple battura Podhichor super Chicken fry adipoli
@ammuammus5806
6 ай бұрын
പൊതിച്ചോർ.... സൂപ്പർ 🥰🥰🥰
@Rathna5004
6 ай бұрын
Ivide യും രണ്ടു പൂച്ചകൾ കയറി വന്നു ,,, ഒരു വർഷത്തോളം ഇവിടെയുണ്ടായിരുന്നു ഭയങ്കര ഇഷ്ടാണ്,,, രണ്ടുപേരെയും ഓരോ മാസത്തെ ഗ്യാപ്പിൽ കാണാതായി,,,, സൂപ്പർ ബട്ടൂര,,,
@ushakumaris7752
6 ай бұрын
ഏതിനും രണ്ട് വശം.അമ്മേ തല്ലിയാലും രണ്ട് വശം പറയും. പൊതിച്ചോർ സൂപ്പർ. ...❤❤
@zunoozkitchen4464
6 ай бұрын
കൂമ്പ് പച്ചടി വളരെ ടേസ്റ്റ് ആണ് ഒരിക്കൽ ഉണ്ടാക്കി നോക്കൂ
Пікірлер: 303