സലു മോൾക് എത്ര മാസമായി. ഞങ്ങളെ മോൾക് ഒരുമാസം പതിനേഴു ദിവസം. മോളും പ്രസവം കഴിഞ്ഞ് എന്റെ കൂടെ ആയിരുന്നു. നിങ്ങളെ പോലെ ഞങ്ങളും ഹാപ്പിയായിരുന്നു. ഇപ്പൊ മോള് അവളുടെ വീട്ടിൽ പോയിരിക്ക. ഈ സ്നേഹം. അള്ളാഹു മരണം വരെ നില നിർത്തട്ടെ... ആമീൻ
@AsHrAfAli-lj1fe
5 ай бұрын
സൽമാൻ നാട്ടിൽ സെറ്റിൽഡ് ആയോ
@yougamerkannappi2092
5 ай бұрын
മോൾക്ക് കട്ടി കുറഞ്ഞ കൊലുസോ കാൽത്തലയോ ഇട്ട് കൊടുക്ക് ഇത്ത. കുഞ്ഞിന്റെ കാൽ shape ആകാൻ ആണെന്ന പണ്ടുള്ളവർ പറയുന്നേ
@Arifapk61
5 ай бұрын
സലുവിനെ സുലുവിനെ നമ്മുടർ റിച്ചൂട്ടനെ ഒരുമിച്ചു കാണുന്നത് തന്നെ ഒരുപാട് സന്ദോഷം ആണ് അതിൽക്കൂടി നമ്മുടെ മുത്തു സനകുട്ടിയേയും ഫബി പിന്നെ പറയണോ❤❤❤
@muhammedismailismail1796
5 ай бұрын
മാഷാ അള്ളാ നല്ല രസവുണ്ട് കുഞ്ഞിനെ കാണാൻ 🥰❤️👍
@TessyJoseph-x3e
5 ай бұрын
സമീറാ, ചക്ക കൊണ്ടുപോകുവാൻ ചക്ക പറച്ച ഉടനെ നല്ലൊരു കണ്ടയ്നറിൽ ആക്കി ഫ്രീസറിൽ വെച്ച്,പോകുന്ന നേരത്തു എടുത്ത് കൊണ്ടുപോയാൽ കേടാകില്ല. ഞങ്ങൾ 24 വർഷം ദുബായിലായിരുന്നു. അപ്പോൾ നാട്ടിൽ നിന്നും പോകുമ്പോൾ ഇങ്ങനെയാണ് കൊണ്ടു പോകുന്നത്. പണ്ട് ചക്കയൊന്നും അവിടെ കിട്ടിയിരുന്നില്ലല്ലൊ? സന🎉മോളെയും നിങ്ങളെല്ലാവരേയും കാണുമ്പോൾ വലിയ സന്തോഷമാണ് - എനിക്ക് 9 പേരകുട്ടികളുണ്ട്. 70 വയസായ ആളാണ്. എപ്പോഴും നിങ്ങളുടെ യൂ ട്യൂബ്ബ് കാണാറുണ്ട്. Ok thank you.....🎉🎉🎉
@sheejasidhik2723
5 ай бұрын
തേങ്ങ വർത്ത ചീനച്ചട്ടി entaliyam ആണോ എവിടുന്ന് വാങ്ങിച്ചതാ
@salukitchen
5 ай бұрын
Steel
@yasinnoushad918
5 ай бұрын
Salmante leave kazhiyarayo
@kamarudheenrisana5040
5 ай бұрын
Easy kadala curry 😋😋 my favourite kadala👍👍sana mol ❤️❤️❤️
@animalworldbymh5936
5 ай бұрын
ശരിയാ ഈച്ച ഞങ്ങളോടയും കുറെ ഉണ്ട് ❤️
@MuhammedSuhailSuhail-c2n
5 ай бұрын
സൽമാൻ പോകുന്നില്ലേ
@PadmaPadma-jf8jh
5 ай бұрын
നിസാരിക്ക ചക്ക ഇങ്ങനെ കാണിക്കല്ലേ വായയിൽ വെള്ളം വരുന്നു
ഇത്തയെ പോലെ ആണ് സന മോൾ എന്ന് പറഞ്ഞപ്പോൾ ഉള്ള ഇത്തയുടെ അഭിമാനം, സന്തോഷം, സംതൃപ്തി ഒകെ വാക്കുകളിൽ ഉണ്ട് ❤❤, പാചകം കാണാൻ അല്ല ഫാമിലി കാണാൻ വേണ്ടി മാത്രം വീഡിയോ കാണുന്നത് ❤,,,
@JasminKottarath
5 ай бұрын
❤
@muhammedismailismail1796
5 ай бұрын
സലൂന്റെ ചാനൽ എന്നും കാണുന്നവർ ഉണ്ടോ pls like👍
@roserose-pm4dy
5 ай бұрын
Name entha channel
@asmavp5425
5 ай бұрын
Hai chakka
@muhammedismailismail1796
5 ай бұрын
Salu kitchen എന്നാണ് പേര്
@sunayyaali5616
5 ай бұрын
സനമോൾക്ക് കാർ സീറ്റ് gift കിട്ടിയില്ലേ അത് ഇപ്പൊ ശീലമാക്കിയില്ലെങ്കിൽ പിന്നെ ഇരിക്കില്ല മക്കൾക്ക് സേഫ് ഉം കുറച്ചൂടെ വളരുമ്പോൾപാരൻസിനും സൗകര്യവും അതാണ്
@salukitchen
5 ай бұрын
Athil iruthaanulla prayamaayilla
@thaslima5210
5 ай бұрын
നിസാർ ഇക്ക ചക്ക murikkunnath കാണാൻ രസമുണ്ട് epozumm എവിടന്നാ ചക്ക എനിക്കി വലിയ ഇഷ്ട്ടാമാണ് 🤩🤩🤩🤩🍜🍜🍜🍜
@jasheelatp8124
5 ай бұрын
ഈ നിസാറിക്ക എപ്പോ നോക്കിയാലും ചക്ക മുറിച്ച് കാണിച്ച് കോതിപ്പിക്കും😅
@salukitchen
5 ай бұрын
😀😀😀
@sheejashihab9072
5 ай бұрын
അതെ 😄
@sheejashihab9072
5 ай бұрын
നിസാർ ഇക്ക ചക്ക മുറിച്ചു കാണിച്ചു കൊതിപ്പിച്ചു 😋ഇത്ത തിന്ന് കൊതിപ്പിച്ചു 🫠👌🏻
@NoushadMk-wb9ob
5 ай бұрын
Athe shariya😅
@beenavarghese8994
5 ай бұрын
അതെ.
@5m974
5 ай бұрын
Nan pregnant aan.. Ee typ chakka kazhichit delivery kazhiyanam ennam aagraham.. Kittiyirunn ee clr um sweetness umillayirunn.. 😅
@lalitarassmann4678
5 ай бұрын
Sana baby is really very cute, plsss don't put eye brow yes she is just like u luv to roaming around God bless you baby
@shanirasheed2067
5 ай бұрын
നിസാർ ഇക്കായും ചക്കയും എത്തി
@MumthazNA-ge8me
5 ай бұрын
ചക്ക കണ്ടപ്പോൾ വായിൽ കപ്പല്ലോ ടി കാനുള്ള വെള്ളം വന്നു ചക്ക കണ്ടാൽ ഞാൻ വയറ് നിറച്ചും കുറച്ചും കഴിക്കും
@aneesasiyad9785
5 ай бұрын
മാഷാ അല്ലാഹ്. മുത്തുമണിയെ എന്നും കാണാൻ തോന്നും. മക്കളില്ലാത്ത എല്ലാവർക്കും മക്കളെ കിട്ടാൻ ദുആ ചെയ്യണം ഇത്ത
@Suhara815
5 ай бұрын
എനിക്ക് ഇല്ല 19 വർഷം ആയി 😥
@shoukathali3067
5 ай бұрын
@@Suhara815എനിക്കും 14 വർഷം ഇക്കടെ കൂടെ ഗൾഫിൽ താമസിക്കുന്നു നാട്ടിൽ പോയാൽ ഉള്ള സതോഷം നാട്ടുകാർ ഇല്ലാതെ ആകും അത് കൊണ്ട് നാട്ടിൽ പോകാൻ ഇഷ്ട്ടം ഇല്ല ഫാമിലി ഇങ്ങോട്ട് വന്നു കണ്ട് പോകുന്നു വന്നിട്ട് 3 വർഷം ഇക്ക ഇടക്ക് poyi വരും എന്ത് ചെയ്യാൻ അള്ളാഹു ഒരു ടൈം കണക് അകിട്ടുണ്ടാവും 🤲😥
ഇന്നലെ വിഷു ആയിരുന്നു. എല്ലാവരും വന്നിരുന്നു. ഒരു സദ്യ ഉണ്ടാക്കി. നോൺവെജ്നല്ലദിവസങ്ങളിലാന്നും ഉണ്ടാകില്ല. പിന്നെ പഞ്ചലോഹം കൊണ്ടു ഉണ്ടാക്കിയതളജ്വല്ലറി ഷോപ്പിൽ കിട്ടും. ഞങ്ങളൊക്കെ 6 മാസം വരേ അതു കാലിൽ ഇട്ടും. അതു കഴിഞ്ഞു ചോറു കൊടുക്കുന്ന ദിവസം സ്വണ്ണ പാദസരം ഇടീക്കും.
@MumthazNA-ge8me
5 ай бұрын
നടന്ന് തുടങ്ങുമ്പോൾ പാദമ്പരം സനമോൾക്ക് ഇട്ടാൽ മതി അതാണ് രസം
@eljomundackal4572
5 ай бұрын
സുൽത്താനും കല്യാണം ആലോചിയ്ക്കുക, സുൽത്താനും ഒരു കൂട്ടാളി ആകും, കുക്കു ചെയ്യാനും കൂടെ ഒരാൾ ആകും
@harisbabu3470
5 ай бұрын
കുഞ്ഞുവാവയെ എനിക്കൊരുപാട് ഒരുപാട് ishttamayi😍😍🥰😘
@_Suluz_
5 ай бұрын
ൻ്റെ ഇത്താ ചക്ക എത്ര കഴിച്ചാലും എനിക്ക് കൊതി തീരില്ലാ 😄
@AsmaAsma-nl5iw
5 ай бұрын
Shamiththa molkk സ്വർണ്ണ പാദസരം ഇട്ടുകൊടുക്കി 🥰ഞാൻ 40 കഴിഞ്ഞാൽ ഇട്ടുകൊടുക്കും അതൊരു ഭംഗിയാ.
സിൽവർ കുഞ്ഞി നടക്കാൻ തുടങ്ങുമ്പോൾ അത് നല്ല രസം ആണ് കാണാൻ.. ഇപ്പോ ഗോൾഡ് ആണ് നല്ലത് 👍👍👍
@raneesajavad701
5 ай бұрын
Kunju kaalitt adikkumpol vedhanikkilkey
@umairakuyyodiyil8690
5 ай бұрын
@NGRM15
5 ай бұрын
Sulthan ini oru kuttuvende athinu tym okke aayittooo
@jaleelkarekkad481
5 ай бұрын
Selu eni Dubai poyal sana mole vallande miss cheyyum
@Pachamaala
5 ай бұрын
Both sons are returning what about first son. What happened to his job in Dubai??
@jasheenarafi2404
5 ай бұрын
വറുത്തരച്ച കടല കറിക്ക് കൂടുതൽ ടേസ്റ്റ് കാണും. എനിക്ക് അതാ ഇഷ്ടം. ❤❤❤❤.
@lunalovegood7988
5 ай бұрын
Pls don’t carry baby in your arms while taking an escalator. Either use a baby carrier or take the elevator. There was a tragedy that happened in Lulu Ernakulam not many years ago, when a baby fell down from the mom’s arms as they were going up the escalator! Hope you understood my recommendation.
@Karthika57874
5 ай бұрын
ഞാൻ ഇന്ന് ഓർത്തു നിസ്സർ ഇക്കാക്ക് ചക്ക കിട്ടിയില്ലേ എന്ന്
@rubiyaaseem4430
5 ай бұрын
Salunte chanal ennum kanarund
@anithajagan8107
5 ай бұрын
ചക്ക കണ്ടിട്ട് വായിൽ വെള്ളം വന്നിട്ട് ഒരു രക്ഷയുമില്ല നിസ്സാറിക്ക് ചക്ക പഴം എടുത്ത് ഇടുന്നത് കാണാൻ എന്ത് രസമാണ്
@leenakg8098
5 ай бұрын
ഇത്താ ഈ ചീനച്ചട്ടി കൊള്ളാമല്ലോ? അടിയിൽ പിടിക്കില്ല
ഷമി... ചക്ക ചുള ഓരോന്നായി ഇളക്കിയെടുക്കാതെ അങ്ങനെ തന്നെ വച്ചാൽ കുറച്ചൂടെ fresh ആയിരിക്കും ഫ്രിഡ്ജിൽ... 👍🥰
@rafeekabasheer3425
5 ай бұрын
Salu gulfla jolik ponilii
@fathima301
5 ай бұрын
Hlo. Mole konde mallilake povumpo entrance and exit avide body-scanner athil kode kerade ponayane better. Body scanner te aduthe Kurach space unde pregnant ladies and babies konde enter cheyan .
@meharbana2937
5 ай бұрын
എനിക്ക് കറുത്ത കടലയാണ് ഇഷ്ടം ടേസ്റ്റ് കൂടുതൽ അതിനാണ്, കുഞ്ഞു മക്കൾ വീട്ടിൽ ഉണ്ടെങ്കിൽ അതൊരു വല്ലാത്ത സന്തോഷം ആണ് സനമോൾ 🥰😘
@leenasadeesh7038
5 ай бұрын
Silver padaswaram mattoo Oru bhaghyum illa
@SheebaJ-zk9fz
5 ай бұрын
ഈച്ചയുടെ സംസ്ഥാന സമ്മേളനം😅😅😅
@jancybeegam6494
5 ай бұрын
Etha poyath sprigil alle Ente aniyanum koodiyanu nadathunath
@jamsheerbabu1179
5 ай бұрын
മോൾക് എന്താ ഷൂ hair bo ഒന്നും ഇട്ടു കൊടുക്കാത്തത്
@venimenon4116
5 ай бұрын
🙏.Nizarikka puttu and chakka Happy 😍😀.sanamol big girl 🥰😘😘.All superb chechiiii ❤💕
@mollyjose1212
5 ай бұрын
Very good video. നിസ്സാറിക്ക and jackfruit...❤❤❤
@shivapriya5l179
5 ай бұрын
Mouth watering for jack fruit ❤❤❤
@sathisreenath4526
5 ай бұрын
വിഷു ആഘോഷിച്ചില്ലേ?
@mollysabraham835
5 ай бұрын
Chakkapazham othiri ishtam.
@jaseenank8665
5 ай бұрын
Itha gold padhasaram itt koduki Sana molk
@Afna-tv2gx
5 ай бұрын
Salman endha pokathe❤
@shoukathnadakkunnummal967
5 ай бұрын
Avalude ummane pavam thonunnu
@deepadharmadas4699
5 ай бұрын
Nice vlog
@baari5749
5 ай бұрын
Chaka oruppad neram irikan HONEY ozhichal mathi 1 year irikkum
@jasheenarafi2404
5 ай бұрын
Sameera itha...jabeen tr Indian school dammamil ആരുന്നോ...
Пікірлер: 247