Love the kadala tip My husband always asks for that dish and I am always lazy to soak and cook Now I can pull it out of the freezer
@rajichandran6196
2 ай бұрын
ചപ്പാത്തിക്ക് റൈത്ത ഞാൻ എപ്പോഴും ഉണ്ടാക്കാറുണ്ട് നല്ല taste ആണ് നിങ്ങളുണ്ടാക്കിയ ഒട്ടും ഒന്നു try ചെയ്യും കൊച്ചുമോളു ഉള്ളത് കൊണ്ട് സമയംപെട്ടെന്നു പോകും ഇനി അവരുടെ ഒരോ വളർച്ചക്കും അവരുടെ ഒരോ കളിയും ചിരിയും നല്ല രസമാണ്. ഇതൊക്കെയൊനമുക്ക് ജീവിതത്തിൽ സന്തോഷമുള്ള നിമിഷങ്ങൾ ഞാനും എല്ലാം അനുഭവിച്ചകളാണ് എൻ്റെ കൊച്ചു മോൾക്ക് ഇപ്പോൾ 2 വയസാകുന്നു പക്ഷേ അവളുടെ സംസാരമൊക്കെ തുടങ്ങിയാൽ ഒന്നും പറയണ്ട നല്ല രസമാണ് God bless🙏👍❤️🥰🥰🥰🥰🥰
@meikai5555
2 ай бұрын
sami ningade friont le plot ille avide ee passion fruit m valli polathe kaaryangal nattitt ee bhaagathu nalla chedi veg okke vachu clean and neat aakkane
@_Suluz_
2 ай бұрын
നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് താങ്ക്സ് ഇത്താ 🥰
@jaseenaarshad3602
2 ай бұрын
Hi Etha chapathi pressl cover nu pakaram cling film wrap cheythu try cheythu nokane 2 sides
@haseenaazeez9496
2 ай бұрын
Kadala varutharach vekkanan enikkishtam❤❤
@shereenanazar9572
2 ай бұрын
ഇത്ത kadayi ഏത് brand ആണ് നല്ലത് ആnoo
@anjanadevi2301
2 ай бұрын
Superb batura raita👌👌👌. I too make this batura
@thedramarians6276
2 ай бұрын
ഓരോ വ്ലോഗിലും ഇപ്പൊ നോക്കുന്നത് മോൾ എത്ര വളർന്നു, എന്ത് മാറ്റം ഉണ്ട് എന്നൊക്കെ ആണ് ❤പിന്നെ ഉള്ളു റെസിപ്പി 😄. ഇത്ത പുതിയ വീട്ടിൽ pest കണ്ട്രോൾ team വന്ന ഒരു വീഡിയോ കണ്ടാരുന്നു അവരുടെ നമ്പർ ഒന്ന് കിട്ടുമോ
@thankamthomas9985
2 ай бұрын
Super. I love you and now i too try and interested to cook.
Waiting to see Sana baby.Lots of love and hugs to Sana mole.Anxious to have a glance of Waseem and Pathu kitty through this vlog.Today my breakfast is also Puri with Pottato Masala along with sweet pumpkin. 😘🥰😍🫠😊❤😊
@sma8889
2 ай бұрын
Kadayiil ninni vangunnathalle onnarichittu store cheythoodeyayieunno
@salukitchen
2 ай бұрын
Branded alley
@remzdays5394
2 ай бұрын
അരിയും ഉഴുന്നും വെള്ളത്തിൽ ഇട്ട് വെളിയിൽ വയ്ക്കാതെ ഫ്രിഡ്ജിൽ വച്ച ശേഷം അരച്ചാൽ mixie ചൂടാവുകയും ഇല്ല നല്ല fluffy ആയി വരുകയും ചെയ്യും. ഒരിക്കലെങ്കിലും try ചെയ്താൽ പിന്നെ എപ്പോഴും അങ്ങനെയേ ചെയ്യൂ. നമ്മൾ എവിടെയെങ്കിലും യാത്ര പോവുകയാണെങ്കിലും ഇങ്ങനെ ഫ്രിഡ്ജിൽ വച്ചിട്ട് പോയാൽ ഒരു 2-3 ദിവസം വരെ കേടാവുകയും ഇല്ല നമ്മൾ തിരിച്ചു വന്നിട്ട് ആട്ടി എടുക്കുകയും ചെയ്യാം. ഗ്രൈൻഡറിലും ഇങ്ങനെ തന്നെ അരച്ചെടുക്കാം
ഒരു നല്ല കാലം വെരും സഹോദരി. Dont worry. കുറ്റം പറയണേൽ എനിക്കിത്രെ അരിയൊള്ളൂ ഇതിനേക്കാൾ രുചിയിൽ ഉണ്ടാക്കാൻ അറിയുന്നവർക് ഉണ്ടാക്കാം. No prblm എന്ന് പറയണം. ഞാനും ഈ അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ട്. എന്തെങ്കിലും കുറ്റം പറഞ്ഞാൽ എനിക്കിത്രെ അറിയുള്ളൂ എന്ന് പറയും. പിന്നെ ഒന്നും മിണ്ടൂല
@serazayaan1085
Ай бұрын
@@farsanapulikkal9181 ok
@rahumths8473
2 ай бұрын
ഹായ്
@salukitchen
2 ай бұрын
Helloo
@babysurya4179
2 ай бұрын
Baby Suriya Palakkad Itha adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@bazighaa
2 ай бұрын
കത്തി എവിടുന്നാ വാങ്ങിയത്? ഞാൻ trivandrum ആണ്. Lunch കഴിച്ച restaurant ഏതാണ്? ഇതുപോലുള്ള കുത്തരി ചോറാണ് എനിക്കിഷ്ടം. ഇന്ന് useful ആയ ഒത്തിരി tips ഉണ്ടായിരുന്നു. Thank you 🥰.
@salukitchen
2 ай бұрын
Pothys nnanu vaangiyathu. Paragon aanu restaurant
@bazighaa
2 ай бұрын
@@salukitchen 🥰👍
@LovelyAquaticWhale-id7ey
2 ай бұрын
ഹായ് ഇത്ത, ഞാൻ ഇത്തയുടെ എല്ലാ വീഡിയോ സും കാണാറുണ്ട്, ഞാൻ പട്ടത്തു താമസിക്കുന്നു, ഇത്തയുടെ വീട് എവിടെയാ. കുഞ്ഞു സനയ്ക്കു സുഖം അല്ലേ
Пікірлер: 220