കോഴിക്കോട് ഭയങ്കര ചൂടാണ്. പിന്നെ കോഴിക്കോടും ഒരു പാളയം ഉണ്ട്ട്ടോ famas മാർക്കറ്റാണ്👍
@shahusworld487
2 ай бұрын
Itha നമ്മൾ കൊല്ലം കൊട്ടാരക്കരയാണ് ചൂടുകാരണം പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല.... സനാകുട്ടിക് ഒരു ഗോൾഡ് കൊലുസ് ഇട്ടുകൊടുക്ക്... അവളുടെ കാല് അല്ലേൽ തേമ്പി പോകും... കാലിൽ kolusittittal നല്ല ഭംഗി ആകും
@Nadeerarazck532
2 ай бұрын
സ്വർണ്ണ കുറെ കാശ് ആകുലേ 😜
@venimenon4116
2 ай бұрын
Happy and safe journey sultan 💕sanamol yathra 🥰😍😘😘.Nizarikka chakka. Packing Adipoli 😀🙏
@peaceofmind4158
2 ай бұрын
Masha Allah..,ഇത്താ മക്കളുസൊക്കെ നല്ല നീറ്റയിട്ട് എല്ലാം ചെയ്യുന്നത് കാണുപ്പോൾ വളരെ സാദോഷം, ഇത്താ മക്കളെ ചെറുതിലെ ഇങ്ങനെ ട്രെയിൻ ചെയ്പ്ചാതണോ, ഇത്താ മക്കളെ നോക്കുന്നെ രീതി ഒന്ന് പറഞ്ഞു തരാമോ, എല്ലാംകൊണ്ടും മക്കൾ പ്രൊഫക്ട് ഓക്യ ആയിടന്ന് തോന്നാർ 👍☺️
@tbrolexff8530
2 ай бұрын
Nisarikka enth joli cheythalum ath kanan thanne bhangiyn
@alavimohammedalavi639
2 ай бұрын
Ellam kanakka aduthariyaumbol kanam😂
@meharbana2937
2 ай бұрын
ശെരിക്കും ഇത്ത നമ്മുടെ ജില്ല മറ്റു ജില്ലയെ അപേക്ഷിച്ചു നോക്കിയാൽ ചൂട് കുറവാണ്, സുൽത്താന്റെ ഇഷ്ടങ്ങൾ പറയുമ്പോൾ അതെ പോലെയുള്ള ആണ് എന്റെ മോന്റെയും ഒരേ പ്രായവും 🥰മോനിപ്പോൾ സൗദിയിൽ, നിസാറിക്കയുടെ സർബത്ത് സൂപ്പർ❤️ സന മോൾ 😘
@rasikrasik2670
2 ай бұрын
നമ്മളെ കണ്ണൂർ ഭയകര ചൂട് ആണ്.വേനൽ മഴ വരെ ഇല്ല 😢
@mujeebrahman7169
2 ай бұрын
ഇത്ത ഞാൻ മലപ്പുറം ഇവിടെ ഭയങ്കര ചൂട് ആണ് മാഷാഅല്ലാഹ് അടിപൊളി വീഡിയോ 🥰🥰
@littleewaan622
2 ай бұрын
Same
@NashwanasHappinessProject
2 ай бұрын
Njan ee sarbath adhyam kandadh.. milk n pineapple combo sheriyavuo
@salukitchen
2 ай бұрын
👍👍
@sreekalang8684
2 ай бұрын
Beef roast undakiya kadai ethanu
@shijinashihab1221
2 ай бұрын
Allahu hirakkatte. ماشاء الله
@salukitchen
2 ай бұрын
Aameen
@daniyak4900
2 ай бұрын
Aa cover nu entha parayunnath
@sidheekrhsidheekrh7821
2 ай бұрын
ഇത്താ ഞാൻ തൃശ്ശൂർ ഇവിടെ ഭയങ്കര ചൂട് ആണ് വീഡിയോ സൂപ്പർ
@sualehashirgaonkar9804
2 ай бұрын
From Mumbai heat is at 41 degree.....nice vlog mam
@rinas7609
2 ай бұрын
Itha veluthulli vecha kula pazhuthayirunno
@arunaravindan3614
2 ай бұрын
ഇത്ത പറഞ്ഞത് ശെരിയാണ് ചൂട് സമയത്തു ഇളം ചൂടുവെള്ളം വേണം കുടിക്കുവാൻ തൊണ്ടക്ക് ഇൻഫെക്ഷൻ ഉണ്ടാകും 🥰❤️🥰
സമീറ ഇത്ത ഞിങ്ങളെ പോലെ almost എല്ലാ ഉമ്മമാർക്കും എത്ര മക്കൾ ആയാലും ഓരോ കുട്ടിയും അവർക്ക് പ്രിയപ്പെട്ട കുട്ടി തന്നെ ആയിരിക്കും. അതിൽ ഏതെങ്കിലും ഒരാളിൻ്റെ absence അവരെ വേദനിപ്പിക്കും.. i have experienced that from both my mothers. .... എൻ്റെ ഉമ്മയും. അമ്മായിയമ്മയും. പക്ഷേ എനിക്ക് ഒരു മകൾ മാത്രം. ഇത്തയെ പോലെ എനിക്കും യാത്ര പറയുന്നത് വേദനയാണ്. Love 💕💕 you itha
@robinvarghese8041
2 ай бұрын
Nizar uncle ഒത്തിരി ഇഷ്ടം..😊നമ്മുടെ richu and സൽമാൻ ബ്രദർ എവിടെ കണ്ടില്ലല്ലോ..
Ithade veed tvm evida njan swaraj bhavan nandhancode anu work cheyyunne swadesham Alappuzha
@busharahakeem378
2 ай бұрын
വയനാട് സഹിക്കാൻ പറ്റുന്ന ചുടേയുള്ളു വേനൽ മഴ പല സ്ഥലത്തും പെയ്യുന്നുണ്ട് 👍
@shaheedavp102
2 ай бұрын
Nisar ikka nalla oru vyakthi annu inte familiyil nd nisarikkane polethe oru ikka kandit nalla snehavum pariganayum ulla aal anu
@salukitchen
2 ай бұрын
🙏❤️
@safooraedathodi4745
2 ай бұрын
സർബത്ത് supr 👍🏻ഇങ്ങനെയും ഉണ്ടാകാമോ സർബത്ത്? ഞാൻ ആദ്യമായിട്ട് കാണുവാ ❤ഫ്രം mlprm
@beenajacob6947
2 ай бұрын
It’s good to see the traffic and nice sight in Kerala miss nadu
@fathimak3313
2 ай бұрын
Salmane kandillallo
@bindusoman6199
2 ай бұрын
ഇത്ത ഇളംനെക്ക കാണു നല്ലത് മൂത്ത നെക്ക് വയർ വേദന ഉണ്ടാക്കും
@shahidapa3545
2 ай бұрын
Vaseem nallanam sheenichu
@anithajagan8107
2 ай бұрын
ഞങ്ങളെ കോഴിക്കോട് ഭയങ്കരം ചൂടാണ് ചേച്ചി Super Juce
@faisalnaseera7388
2 ай бұрын
യെല്ലോഡ് കൂടിയ ഇറച്ചി കറി 👍🏻
@salmashaji2391
2 ай бұрын
Nammude ernakulam jilayum chuttupollunnu 😢❤❤
@jaseenaarshad3602
2 ай бұрын
Kunjnte mudi 5 or 6 times motta adikanam .. nala thickl mudi varum.. 18 mnth vere motta adiknath nalath anu.
@salukitchen
2 ай бұрын
Mudi kalayannam👍🏻
@rajichandran6196
2 ай бұрын
വസിം എന്താണ് വല്ലാതെക്ഷീണിച്ചു പോയി ഭക്ഷണമൊനം കഴിക്കുന്നില്ലെ ഞാൻ പാലക്കാടാണ് ഇവിടെത്തെ ചുട് 40 ഡിഗ്രിയിലും മുകളിലാണ് ഇപ്പോഴത്തെ ചുടിന് പറ്റിയ സർബത്ത് നിങ്ങൾ പറഞ്ഞത് ശരിയാണ് തണുപ്പു കുടിച്ചാൽ അപ്പോഴത്തെ ആശ്വാസമെയുള്ളു പക്ഷേ ചുടുവെള്ളം കുടിച്ചാൽ നല്ല ആശ്വാസമാണ് ഉഷ്ണം ഉഷ്ണേന ശാന്തത എന്നു പറയും അങ്ങനെ ചക്ക വെറെനാട്ടി ഞ്ചക്ക് യാത്രയായി. മക്കൾ തിരിച്ചു പോകുമ്പോഴാണ് വിഷമം. അങ്ങനെ കൊച്ചുമോൾ യാത്ര അയക്കാൻ വന്നു പാവം ഉറങ്ങി ദൈവത്തിൻ്റെ എല്ലാ അനുഗ്രഹവും എല്ലാവർക്കും ഉണ്ടാകട്ടെ🙏👍❤️🥰🥰🥰🥰🥰
@rekhatnair9776
2 ай бұрын
Athu seriya..choodinu chooduvellm thanneya best..many don't know about it
I ,m residing at Port Blair,A&N Islands, 34" Celsius. Sana baby 😘🥰🤩.After long gap Waseem mon be seen on the screen. ❤😊😅
@leenabinu3523
2 ай бұрын
Hutbay aane
@mariyammajoseph3332
2 ай бұрын
Wow it's nice to hear😀🤩
@subairamana9955
2 ай бұрын
ഹായ് അടിപൊളി
@user-ns9st7zy2n
2 ай бұрын
അടിപൊളി ❤️❤️
@SeenathMh
2 ай бұрын
ഇങ്ങനത്തെ സർബത്ത് ആദ്യായിട്ടാണ് കാണുന്നത് 😊👍👍👍👍👍❤❤❤❤❤നിസർക്കാ 🌹🌹🌹🌹🌹🥰🥰🥰🥰🥰
@habeebasalim
2 ай бұрын
Hi dears sameera families ella food recipes um very tasty aanu.super chakka aanu nisser ekka chakka super aai.pack cheithu kodu thu.njan alleppey aanu eavidea oru raksha yum ella tha chooda nu sulthan mon.super aanu.sameera very tasty nag sarbhath aanu sana mol.cute sweets molanu sulu.mon happy.journey masha allah aameen sameera family happy.santhoshavum sneha vum ulla families aanu.allahu.ennum eathu polea ttha nnea jeeve thom aaki ttha ra ttea dear sameera masha allah aameen otthi rri eshttom sameera families nodu eniku
@sabinanahas7799
2 ай бұрын
Ita ente per Sabina aluvayil an veed ita njan oru help chotikkana ippam msg ayache ente hus oru operation venam enne unne help cheyyumo itakk akumbole please
@ayishazain5119
2 ай бұрын
മലപ്പുറം ജില്ലാ വളാഞ്ചേരി 38ഡിഗിരി 😰
@ayshabizainudheen8474
2 ай бұрын
Oru thari mazha kittatha Thrissur karudechoodu enthu parayan.pollunnu..
@naseeranaseera1492
2 ай бұрын
മക്കൾ പോകുമ്പോൾ അതൊരു വല്ലാത്ത വിഷമം ആണ് സമിയെ പോലെ ഇത് ഇടയ്ക്കിടയ്ക്ക് ഞാനും അനുഭവിക്കലുണ്ട് വരുമ്പോൾ വല്ലാത്തൊരു സന്ദോഷം ആയിരിക്കും 😰 എന്നാലും Alhamdulillah മക്കളുടെ എല്ലാ ഹലാലായ ആഗ്രഹങ്ങളും allahu സഫലീകച്ചു കൊടുക്കട്ടെ 🤲🏻🤲🏻🤲🏻
@salukitchen
2 ай бұрын
Aameen 🤲🏻🥰
@habeebasalim
2 ай бұрын
Hi dear sameera nag eantha nu elom kari kano.eniku.ari lla.
ഹായ് സമീറത്ത ഞാൻ ത്രിശൂർ ഇവിടെ നല്ല ചൂടാണ് തൃശൂർ ക്കു വായോ ഒരു ദിവസം
@nadeerasadiqnadeerasadiq8484
2 ай бұрын
പുനലൂർ ആണ് 🤲🤲👍
@user-mv2gp5ls7l
2 ай бұрын
ഞാൻ മലപ്പുറം, ഇവിടെ നല്ല ചൂട് ആണ് അൽഹംദുലില്ലാഹ്, നോമ്പ് ഈ ചൂടിൽ റാഹത്തായി നോറ്റു വീട്ടി, ഒരു മാസം നല്ല തണുത്ത വെള്ളം കുടിച്ചത് കൊണ്ട് ഇന്ന് ഡോക്ടറെ കണ്ടു വരികയാണ് ഇത്താ
@shajiasees2426
2 ай бұрын
Salman eni dubaikku povunnille
@shajimols4717
2 ай бұрын
കൊല്ലം നല്ല ചൂട്
@aswathyrj7894
2 ай бұрын
Chechi trivandrum to ബാംഗ്ലൂര് sleeper ബസ് ethraya rupayanu monode chodichu parayamo
@stephydxb6782
2 ай бұрын
പല പല ബസ് സർവീസ് പലപല റേറ്റ് ആണ്. എസി ചെയർ ഒരു റേറ്റ്,സ്ലീപ്പർ ഒരു റേറ്റ്, സ്ലീപ്പർ എസി വേറെ റേറ്റ്....etc അങ്ങനെയാണ് ബസ്സിന്റെ റേറ്റ്. റെഡ് ബസ് എന്ന ഒരു ആപ്പ് ഉണ്ട് അത് ഇൻസ്റ്റാൾ ചെയ്താൽ അതിൽ കൂടെ ബുക്ക് ചെയ്തു പോകാനും വരാനും ഈസി ആയിരിക്കും 😊
@aswathyrj7894
2 ай бұрын
Ok...sleeper ac aanu ariyendathu
@fmk2060
2 ай бұрын
6:34 athpole njagalum parayaarund veettil mootha ikkakka k aan preference kodkkaar vtl enn... Verthe thamashakk parayne aantto😅
@salukitchen
2 ай бұрын
🥰🥰🥰
@prameelaabraham3931
2 ай бұрын
Dxbku poru nice mazha kanam😅
@user-xh3bx6cr9m
2 ай бұрын
MashaAllahh 😍👍🏻
@lenoos313
2 ай бұрын
❤
@mynotes5298
2 ай бұрын
ഞാൻ കോഴിക്കോട് ആണ്.3 days back tvm വന്നിരുന്നു. എന്റമ്മോ എന്താ ചൂട്....10.30 am നോക്കെ പുറത്തിറങ്ങിയപ്പോ break fast kazhich ഓടി റൂമിൽ കയറി....ചൂട് കാരണം എവിടേം പോയില്ല. അവിടെ എത്തിയപ്പോ ഇത്തയെ ഓർത്തു....espclly ലുലു മാളിൽ എത്തിയപ്പോ 😅....
@mumthaskareem1654
2 ай бұрын
തൃശൂർ അത്യവശ്യ ചൂടുണ്ട്
@shijilasunil1588
2 ай бұрын
Salman evide
@sheejashihab9072
2 ай бұрын
നോങ്ക് എന്താണ് 🤔എന്തായാലും സൂപ്പർ 😋👍🏻
@sahithazakaria2958
2 ай бұрын
പനനൊങ്ക് അല്ലെങ്കിൽ പനംകരിക്ക് എന്നെല്ലാം പറയും.
@salukitchen
2 ай бұрын
Thengil ninnum thenga pole panayil ninnum kittunnathu👍
@aiswaryaps5850
2 ай бұрын
തൃശൂർ ഹമോ പുഴുക്കം
@safas6424
2 ай бұрын
Palakkad ചൂട് 45ഡിഗ്രി
@freedadcruz2673
2 ай бұрын
Aren't poppy seeds called kus kus in malayalam and basil seeds called tulasi? Correct me if I'm wrong. I did Google.
@aamil313
2 ай бұрын
Kannur okke bygra chuda ithaa...sahikkn vyyaa
@aishaabdul9352
2 ай бұрын
മലപ്പുറം മസന കുടി വഴി ചൂടിലെ ക്ക് 😢😢😢😢😢😢😢😢
@user-jo1uk9sn4z
2 ай бұрын
കണ്ണൂർ നല്ല ചൂട്
@Fathimasuhara98
2 ай бұрын
❤❤
@baari5749
2 ай бұрын
Enikk oruppa ishttam ann nong 😊😊😊 Dubai 1️⃣ AED 15 ann 😢
@MONNN618
2 ай бұрын
❤malappuram nalla chood
@rajalakshmipremachandran9450
2 ай бұрын
സാലു പറഞ്ഞത് ശരി ആണ്. മക്കൾ കണ്ണിന്നു മുന്നിൽ പോകുബോൾ നെഞ്ചിൽ ഒരു ഭാരം ആണ്. എന്റെ മോൻ ഷിപ് കേറാൻ ഈ സൺഡേ പോകും. സന മോളുടെ പോലെ ഇരു മോളു ഇപ്പോൾ ഉണ്ടായി.3 മന്ത് ആയി. വിട്ടു പോകാൻ നല്ല വിഷമം മോനു. എന്റെ മോനു വേണ്ടി duva ചെയ്യണേ
@farzanashahan5555
2 ай бұрын
Njan Ennu Salman ne ofcil vechu kandu … hope u remember me 😅
@fezi550
2 ай бұрын
Ethaaa palakkad 43c,an ചൂട്,വസീം ശീനിച്ചല്ലോ നല്ല ഭംഗി undarnu മുമ്പ് 😢,ഇവിടെ njagale ഇവിടെ കരിബന തേക്ക എന്ന പറയ , ഇവിടെ അത് പന യില് കേറി പറിച്ച് കഴിക്കും ശെരിക്കും പറഞ്ഞ vagikunath അത്ര ടേസ്റ്റ് ഇല്ല ethaa ❤❤❤
@valsalaaravindan9514
2 ай бұрын
ഞങ്ങൾ വയനാട്ടുകാർക്ക് പകൽ ചൂട് ഉണ്ട്.. പക്ഷെ രാത്രി തണുപ്പ് ഉണ്ട്.. പകൽ ഞങ്ങൾക്ക് ചൂട് ആണ്.. എന്നാൽ താഴെനിന്നു വരുന്നവർക്ക് വയനാട് സ്വർഗം ആണ്..
@user-bv6zc4ed8d
2 ай бұрын
👍👌
@zareenamahaboob3530
2 ай бұрын
❤❤❤❤❤
@alphonsakuniyil8482
2 ай бұрын
Nalla ellulla beef cury
@Safwanaem
2 ай бұрын
That hot cover name please ??
@Safwanaem
2 ай бұрын
Name? Naatil available aano??
@aneesasiyad9785
2 ай бұрын
മുത്തു മണി ഐ ലവ് യൂ. എന്നും വിഡിയോയിൽ മോളെ കാണിക്കണേ ഇത്ത ❤️❤️❤️
@pushpalatharajan4852
2 ай бұрын
ബാംഗ്ലൂർ ആയാൽ എന്താ beef ഉണ്ടാക്കി ഫ്രീസറിൽ വെച്ച് പോകുന്നതിന് മുൻപ് എടുത്ത് pack ചെയ്തു കൊടുപോകുക. അവിടെ ചെന്ന് ഉടൻതന്നെ എടുത്ത് ഫ്രീസറിൽ വെക്കുക.
@rajithamohan9612
2 ай бұрын
Bangalore valiya choose ella
@anarkalianvar5400
2 ай бұрын
👍🏻👍🏻🥰🥰
@zareenaessakutty2722
2 ай бұрын
കണ്ണൂർ ഭയങ്കര ചൂടാണ്
@user-vu6wo1wm4r
2 ай бұрын
Hi sami itha ❤sana mol ❤❤ Kottayam nalla chooda. 😓
Пікірлер: 305