🤫 സ്വന്തം വീട്ടിലെ ടിവി എല്ലാവർക്കും രാജാവിനെ പോലെയാണ് ❤👈 അതാണ് കേമൻ
@AjayKumar-wq2ki
Жыл бұрын
Ingane nannayi allathe camera kore angle vech maari maari nokkeett karyalla 😂😂Jayarajetta❤
@user-vk5rz5yu7p
Жыл бұрын
Ys
@franciskt4171
Жыл бұрын
Appreciate company fitted front sound bar which is quintessential...❤
@sunilkumar-hk5ss
Жыл бұрын
maximum warranty period കിട്ടുന്നത് വാങ്ങിക്കുക
@limsonlazar3530
Жыл бұрын
Randu Samsung smart 4K vangi 4 varshthil randum chathu.7 series
@nishadep8295
Жыл бұрын
VU tv (55" )2020 may 17 വാങ്ങി.2023 മെയ് 18 ന് ഒരു സൈഡ് കളർ പോയി.
@BEAN_SER
Жыл бұрын
Acer smart TV nallathaano . Abiprayam
@vintage9048
10 ай бұрын
Njn e tv vangi super aanu onnum parayan ellamm konde set aanu enthayalum kodutha cashin ulla performance unde UV set aanu I am happy ✌️❤️❤️❤️
@jommyjoseph7773
Жыл бұрын
Which is the best phone in camera 30000?
@ansilka9524
Жыл бұрын
Does Vu glo led Google tv support these formats 👇 Video formats : H.265 , H.264 , H. 263 , VP9 , MPEG1 , MPEG2 , MPEG4 , ACS , VP8 , MVC , MP4 , MKV. Audio formats. : AAC , OPUS , MP3 , AC3 , PCM. Pls reply someone🙏
@AmalKK
Ай бұрын
Bro it's a Google TV... You can install Kodi Player/ VLC Player in it... It supports all the formats
@mohansubusubu2116
Жыл бұрын
TV യിൽ ഏറ്റവും അടിപൊളി Sony തന്നെ ആണ് 2009 ൽ വാങ്ങിയ LCD 24 inch ഇപ്പോഴും അടിപൊളി ആയിട്ട് വർക്ക് ചെയ്യുന്നു ഇത് വരെ ഒരു കംപ്ലയിന്റും ഇല്ല സ്റ്റബിലൈസർ പോലും ഇല്ല 2018 ൽ സോണി യുടെ LED 32 inch വാങ്ങി അതും അടിപൊളി ആയിട്ട് വർക്ക് ചെയ്യുന്നു കളർ ന്റെ മാസ്മരികത സോണി യ്ക്ക് മാത്രം സ്വന്തം എന്റെ ഒരു ബന്ധു വീട്ടിൽ 1994 ൽ സൗദിയിൽ നിന്നും കൊണ്ടു വന്ന Sony Trinitron Tv ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്
@sreejith6969
Жыл бұрын
Panasonicum kollaam
@josephaugustin2647
Жыл бұрын
Absolutely correct സോണിയെ വെല്ലാൻ സോണി മാത്രം
@tech_information
Жыл бұрын
Sony maman
@karicha911
Жыл бұрын
32 inchinl masmarikatha ?? enneechu pode
@hashimmohammed
Жыл бұрын
Odkathe rate aan ippo.
@SajeevanP.R
Жыл бұрын
My vu tv stoped working due to picture tube complaint just after 3 year, no guarantee
@abdulraoof7181
Жыл бұрын
VU TV വാങ്ങിയിട്ട് 2 വർഷം ആയതേ ഉള്ളൂ. Compliant തുടങ്ങി. ബാക്ക് ലൈറ്റ് വർക്ക് ചെയ്യുന്നില്ലെന്ന്. ഇത് പോലെ ഒന്ന് ശരിയാക്കി പോയിട്ട് 3 മാസം പോലും ആയില്ല. ഇപ്പോ വീണ്ടും പോയി. 3 വർഷത്തെ വാറൻ്റി ഉള്ളത് കൊണ്ട് അത് വരെ അഡ്ജസ്റ്റ് ചെയ്യാം. പിന്നെ എന്താകുമോ എന്തോ
@joshykuravilangadu6054
4 ай бұрын
VU 43 PM ആണോ മോഡൽ നോക്കണ്ട അടിച്ചു പോകാത്തെയൊള്ളു. വാറന്റി പീരീഡിൽ തന്നെ 2 തവണ പോയി ഇപ്പോൾ കഴിഞ്ഞ ഡിസംബറിൽ വാറന്റി തീർന്നു. ഇന്ന് ഡിസ്പ്ലേ പോയി ഡിസ്പ്ലേ പോയാൽ വാറന്റി കഴിഞ്ഞത് നന്നാക്കാൻ 21000/- രൂപ ആകുമെന്നാണ് അവരുടെ കസ്റ്റമർ സർവീസ്കാർ പറയുന്നത്. അതിലും നല്ലത് വേറെ ടീവീ എടുക്കുന്നതാ.
@user-hl5xy1lm6s
2 ай бұрын
@@joshykuravilangadu6054സെയിം അവസ്ഥ കഷ്ട്ടിച്ചു 2 വർഷം ഓടി ഡിസ്പ്ലേ പോയി 30k രൂപയും സർവീസ് ചെയ്യാൻ 22k ചോദിച്ചു പോയി പണി നോക്കാൻ പറഞ്ഞു sony വാങ്ങിച്
@tonyroy3516
10 күн бұрын
Flip kart il നിന്ന് one plus tv vangi 43 inch ആദ്യത്തെ വർഷം തന്നെ Display വര വന്നു പൊയി പാനൽ നു warenty undaruna kond panel mari 2 year ayappl pinem poii 😢
@LC-gw2hd
Жыл бұрын
നല്ല tv ആണ് 👌🏾
@dude1070
5 ай бұрын
Ithil 4K Mode on aayirikko atho settings undo ?
@ajmalkamal2399
Жыл бұрын
നല്ല അവതരണം.. 👌
@msagu4809
Жыл бұрын
Telegram app ithil download cheyyan pattuvoo😁😁😁😁
@oggyff2001
Жыл бұрын
Udayip kalich pattum🤣
@nishanthmb2537
Жыл бұрын
How to enable subtitles
@aneeshaniyankunju2520
Жыл бұрын
Samsung m14 5g review cheyuvo sir🙌🏻🙂
@anandhasonson5359
8 ай бұрын
എന്റെ vu tv 3 yer ആയി ഇപ്പോൾ ഇടക്കിടക്ക് pic ബ്ലിങ്കിങ് ആവുന്നു.. എന്താണ് പ്രോബ്ലം
@mrrock8353
Жыл бұрын
Iyalde promotionodu koodi company udayippu kanikkathirunnal mathiyarnnu 🙄 Nalla brand aanu value for money
@bincypkuriakose9148
18 күн бұрын
Samsung FHD 43 inch tv review please
@hananmuhammad164
Жыл бұрын
Sumsung f14 review venam
@monstergaming660
Жыл бұрын
Ith led tv alle?
@Faizalperingammala
Жыл бұрын
Njn vangii. Nice ane qualitt
@amrkrabamrkrab4557
Жыл бұрын
Vu 32.inch കിട്ടുമോ..rate എത്രയാകും
@irfantana5468
Жыл бұрын
Model okke available ann around 13500 price il kittum
@irfantana5468
Жыл бұрын
3 year warrenty yood koodi
@amrkrabamrkrab4557
Жыл бұрын
Thank you.. 👍
@ambilyvputhenveetil3544
Жыл бұрын
Vu inte masterpiece glo qled tv review cheyyuoo
@Raadheeshs
Жыл бұрын
ഞാനീ ടിവി ഒരു കൊല്ലം മുമ്പ് വാങ്ങി പക്ഷേ ഇപ്പോൾ ഉള്ള പ്രശ്നം 😢😢 വെള്ള കളർ അതായത് വെളുത്ത കള്ർ കാണിക്കുന്ന ഭാഗം കൃത്യമായി ഡിസ്പ്ലേ ആകുന്നില്ല😢😢😢
@jithinkottungal
10 ай бұрын
Njan vangeettund..5 yr warranty um akki..
@darkness-um7ws
5 ай бұрын
🤣🤣
@shajikutty3322
Жыл бұрын
Netflix മൊബൈൽ നിന്നും ടീവി യിൽ കാണാൻ pattumo
@binuambadi2859
3 ай бұрын
Ps5 pattumo
@laldinesh9870
Жыл бұрын
എവിടെ കിട്ടും
@abinkannoli7911
2 ай бұрын
Njan VU eduthu powli sanam
@shimilmc1172
Жыл бұрын
How to screen mirroring this tv?
@irfantana5468
Жыл бұрын
55 inch vu glow led paranja model und kidu ann
@vishnucool8987
8 ай бұрын
ചേട്ടാ വു ടിവി നമ്മുടെ നാട്ടിൽ ഒക്കെ സർവീസ് ഉണ്ടോ?
@10CHATTAMBEES
Жыл бұрын
camera ykk entu patti
@jayakumarb5308
Жыл бұрын
This tv'സ് granatee eathra
@sajeeshputhumana8534
Жыл бұрын
Vu ഞാൻ 2022 Oct വാങ്ങി 2023 July ൽ pannal പോയ്
@darkness-um7ws
5 ай бұрын
എന്റെയും കൊള്ളില്ല ടീവി
@muhammedsinana7243
Жыл бұрын
Adipoli
@rahulkumarr4179
Жыл бұрын
Ithepole pandu ivanmar irakiya 55 inch eduthu vu nte 1 year ullil tahnne Screen poyi oru 3 times technical team vannu ready cheyyan last warranty ollondu display change cheythu LeD okke local sadhanam annu. Iam already took and got in tragedy with this so i just conveyed my opinion here
@Blinddiehard
Жыл бұрын
Njan edutha samsung 3 mnth kondu poyi.avnmar vannitt poocha mootram ozhichath ennu paranju Moonji poti Pinney vu eduthu 6 year aayi no problem
@abdulraoof7181
Жыл бұрын
Same problem 😪😪
@n.m.saseendran7270
11 ай бұрын
It's performance is best
@joelgeorge2658
Жыл бұрын
Playstore undo
@PrasanthNair
Жыл бұрын
Warranty how many year ?
@irfantana5468
Жыл бұрын
Vu shopil ninn vagumbol authorized service 3 year warrenty und ath online ninn vagumbol 1 year vu authorized warrenty yum bhakki 2 year 3rd party warrenty yum ann kittunneee shopil ninn vagunne avum nallath
@riyasvazhayil4408
Жыл бұрын
Flipkart നിന്ന് thomson TV എടുത്തിട്ട് എനിക്ക് പണി കിട്ടി 55 inch 4k Android tv ആണ് എടുത്തത്...കേരളത്തിൽ warranty ഇല്ല..... ഫോർ month use chydu complaint ayi😪
@sreekumar7106
Жыл бұрын
Ayyo evideya bro athinte service ullathu
@AkhilS2714
Жыл бұрын
എന്താ പറ്റിയത്
@riyasvazhayil4408
Жыл бұрын
@@sreekumar7106 കേരളത്തിൽ ഇല്ല bro
@riyasvazhayil4408
Жыл бұрын
@@AkhilS2714 softwere problm anenn tonnunnu....tv strat Android enn കാണിച്ച് പിന്നെ അങ്ങനെ നിക്കുവ... ഇപ്പൊ 2 month ayi complant ayi kidakkuva
@AkhilS2714
Жыл бұрын
@@riyasvazhayil4408 puthiya oru mother Bord medichu itto pine ups kudi vecho ille iniem Pani kittum
@maheshedavana6697
Жыл бұрын
ഇവരുടെ സർവ്വീസ് വളരെ മോശം ആണ് . എന്റെ ടിവിയുടെ പാനൽ പോയി കംപ്ലൈന്റ് ചെയ്തിട്ട് 17 ദിവസം പിന്നിട്ടു ഇതുവരെ ശരിയാക്കി തന്നിട്ടില്ല. വിളിക്കുമ്പോൾ പറയുന്നത് മുമ്പയിൽ നിന്ന് പാനൽ വരണം എന്ന് . അതുകൊണ്ട് എന്റെ അനുഭവം വച്ച് ഇത് ആരും വാങ്ങരുത് എന്നാണ് പറയാൻ ഉള്ളത്
@renjoos95
Жыл бұрын
Vu nalla tv aanu model nokki edukkuka.ultra hd vanguka..extended warranty edukkukku..sukhay upayogikkukka.good tv
@anchukasaragod
7 ай бұрын
online vangunne seen undoo tv
@renjoos95
7 ай бұрын
@@anchukasaragod no flipkartil extended warranty koodi edukkuka. Vtl vannu nannakki tharum
@darkness-um7ws
5 ай бұрын
ഉമ്പും
@JoshuaW47K3R
4 ай бұрын
😂l@@darkness-um7ws
@s.ratheeshrathee2588
Жыл бұрын
One plus 43 inch 25999 .Jayaraj chettaa ..One year Munp Njan medicha pool ...🤣🤣🤣
@thanikkelhari
Жыл бұрын
My Dream aanu ee tv
@josephaugustin2647
Жыл бұрын
പെട്ടെന്ന് പ്രോബ്ളം വരും
@thanikkelhari
Жыл бұрын
@@josephaugustin2647 അയ്യോ.... പക്ഷേ എൻ്റെ സുഹൃത്തിൻ്റെ വീട്ടിൽ ഉണ്ട് 4 yrs ആയി, അത് കണ്ടാണ് ഇഷ്ടമായത്
@josephaugustin2647
Жыл бұрын
@@thanikkelhari പാനൽ problem വരുന്നുണ്ട്
@AkhilS2714
Жыл бұрын
വാങ്ങരുത്
@joshykuravilangadu6054
4 ай бұрын
കൊള്ളൂല്ല ബ്രോ എടുക്കണ്ട പാനൽ കംപ്ലയിന്റ് ആയാൽ വാറന്റി തീർന്നാൽ 21000/- ആണ് ഇവന്മാര് ചോദിക്കുന്നത്. വാറന്റി പീരീഡിൽ തന്നെ രണ്ടു തവണ ടീവീ ഡിസ്പ്ലേ മാറ്റി അത് ഫ്രീ ആണ്.
@josephsozajohnsoza1101
Жыл бұрын
VU smart TV വാങ്ങി 1വർഷം കഴിഞ്ഞ് panel complaint ആയി warrenty ഇല്ല
Inn njn 43 nde oru vu tv vangiyadhe ulllu thall alla❤️
@lakshmanmanoj3911
Жыл бұрын
Tv kollamo??
@SajeevanMp-iw8bx
Жыл бұрын
Yes
@SajeevanMp-iw8bx
Жыл бұрын
Oru Bug undayirunnu ippoppoyi
@oggyff2001
Жыл бұрын
@@lakshmanmanoj3911 picture clarity illa
@muhammadjamshadkj6883
5 ай бұрын
Bro ipo engane und performance
@irfantana5468
Жыл бұрын
വു അല്ല വി യു
@abhinandaabhinand2965
Жыл бұрын
Aarum vangaruth remote work cheyilla
@thehollyhel
Жыл бұрын
ഡ്യൂരോ സെൽ ഉപയോഗിക്കു അതാണ് റിമോട്ടിനു നല്ലത്
@rejimuruppel2613
10 ай бұрын
I bye clarity very bad, don't belive like as video.
@AkhilS2714
Жыл бұрын
Ithu വാങ്ങരുത് പെട്ടന്ന് കേടുവരും thomson 55 inch 4k ടീവി Infinix. ithu ellam ok anu 28000 eke varu
@shaansisan1165
Жыл бұрын
പറഞ്ഞത് തെറ്റ്... ഞാൻ 3 വർഷമായി use ചെയ്യുന്നു
@007nastyguy
Жыл бұрын
Thomson വാങ്ങല്ലേ...പണി കിട്ടിയതാണ്..
@AkhilS2714
Жыл бұрын
@@007nastyguy stabilizer or ups indayirunno
@nishadep8295
Жыл бұрын
എൻ്റെ 3 വർഷം തികഞ്ഞ ദിവസം ഒരു ഭാഗം കളർ നഷ്ടപെട്ടു.
@aksasidharanaksasidharan2895
Жыл бұрын
THIS PEOPLE WILL NOT GIVE WARANTY,PLEASE DON'T FOLLOW HIS WORDS, THEY NEVER RESPONDED TO MY CALL AFTER TWO CALLS. COMPANY ASKED MONEY FOR THE REPAIR.
@AkhilS2714
Жыл бұрын
ഈ വിലക്കു qled kittum
@nithinkb6905
Жыл бұрын
etu
@theodoretwomblytalks
Жыл бұрын
Verum 32000 Ningal Athu Cheruth ayirikum but ningalk ath oru valiya Amount anuu
@vikasmp970
Жыл бұрын
നീ വാങ്ങേണ്ട 3500രൂപക്ക് mr tv ഉണ്ട് നീ അത് വാങ്ങിക്കോ
@theodoretwomblytalks
Жыл бұрын
@@vikasmp970 ne ethada ee parayane sherikum vayichu noku
@saranyashibu373
Жыл бұрын
ഇത് തന്നെ ഞങ്ങൾ വാങ്ങി flip cart വഴിആയിരുന്നു വാങ്ങിയേ ജനുവരി ൽ ആണ് വാങ്ങിയേ
@SwedenTimes
Жыл бұрын
Any complaints so far??
@saranyashibu373
Жыл бұрын
@@SwedenTimes no ഇത് വരെ ഇല്ല
@SwedenTimes
Жыл бұрын
@@saranyashibu373 wifi single band alle. Speed undo??
@saranyashibu373
Жыл бұрын
@@SwedenTimes bsnl ആണ് speed ഓക്കേ ഉണ്ട്.
@SwedenTimes
Жыл бұрын
@@saranyashibu373 thanks
@mannadiyar1
Жыл бұрын
Enganna oru company undo
@h2oworld36
Жыл бұрын
Und... ente vtl ithanu 3 varshamayi low price good quality...
@unnikrishnan3171
Жыл бұрын
@@h2oworld36 3 വർഷം മുൻപ് VU ഇന്ത്യയിൽ ഉണ്ടോ എനിക്ക് അറിയാത്തത് കൊണ്ട് ചോദിച്ചതാ ഞാൻ ഏകദേശം ഒരു വർഷം ആയി ഈ ടീവിയെ പറ്റി കേൾക്കാൻ തുടങ്ങിയിട്ട്
@h2oworld36
Жыл бұрын
@@unnikrishnan3171 2020 ഓണത്തിന് ആണ് ഞാൻ മേടിച്ചത് പാലാരിവട്ടം QRS ൽ നിന്ന്
@unnikrishnan3171
Жыл бұрын
@@h2oworld36 ok bro
@truths2357
Жыл бұрын
നാലുവർഷം ആയിട്ടുണ്ട്
@AntonyClifford-jc4hs
Жыл бұрын
You did not metion the brand because i feel this is paid by another company and they have a clause.... Always felt you r not genuine.. and a paid promotioner...
@sunilkumar-hk5ss
Жыл бұрын
ആരും വാങ്ങി പെട്ടുപോകരുത് 45000 കൊടുത്തു വാങ്ങി വാറന്റി കഴിഞ്ഞതും ചത്തു
@anandum1098
Жыл бұрын
😮
@alexjohn483
Жыл бұрын
Never buy Vu, picture tube gone in one year, no service from the company,don’t waste your money.
@ameersaco9915
7 ай бұрын
Sony & Samsung
@paily_sir
Жыл бұрын
Paid aano promotion ( വെറും 😁 32999) എങ്കിൽ പിന്നെ 33000 പറഞ്ഞാപ്പോരേ
@kumarankutty2755
Жыл бұрын
വില 32999 രൂപ 50 പ. ഉണ്ട്. അതാണ് കാശു റൌണ്ട് അപ്പ് ചെയ്തു 32999 ആക്കിയത്.
vu 👎👎👎👎👎👎ഇവനൊക്കെ ക്യാഷ് വാങ്ങിച് പ്രൊമോട്ട് ചെയുന്നതാണ് ആരും എടുക്കല്ലേ 2 വർഷം ത്തില് കൂടുതൽ ഓടില്ല വാറന്റി കഴിഞ്ഞാൽ സർവീസ് ചെയ്യാൻ 20k ചോദിക്കും അനുഭവം ഗുരു. ...കുറച്ചു കൂടുതൽ കൊടുത്തു ബ്രാൻഡഡ് കമ്പനി വാങ്ങിക്കുന്നതാണ് ബെസ്റ്റ് lg സാംസങ് sony panansonic 👌
@sunilkumarvt6796
Жыл бұрын
എൻ്റെ പോന്നു ചേട്ടാ തള്ളാതെ ചേട്ടൻ പറയുന്ന കേട്ട് ഞങ്ങൾ മേടിച്ചു 2വർഷം പോലും ഓടിയില്ല അതും 1+ൻ്റേ 43 ഇഞ്ച്ൻ്റ് ടിവി ആരും ദയവു ചെയ്ത് ഓൺലൈൻ ഇൽ നിന്ന് ടിവി മെടിക്കെല്ലു കടയിൽ പോയി മേടിക്കുക ഒരു ടിവി മോഡൽ ഇറങ്ങി 6 മാസം കൈഞ്ഞതിന് ശേഷം എങ്കിലേ മെടിക്കാവോൾ കാരണം നമ്മൾ ടിവി ഇറങ്ങി കയുമ്പോൾ ഓഫർ കണ്ട് പോയി മെടിക്കും പക്ഷേ aa tv ude model ഒരു മാസം കയുമ്പോ നിർത്തലാക്കും പിന്നെ ടിവി ക്ക് എന്തേലും പറ്റിയ അവർ പറയും ടിവി ഉടെ ഈ മോഡൽ നിർത്തലാക്കി എന്ന് ചേട്ടൻ 6മാസത്തിനു ഉള്ളിൽ പറഞ്ഞ എല്ലാ മോഡൽ ഇൽ നും complaint എന്ന് Please കടയിൽ പോയി ഉറപ്പ് വരുത്തി മാത്രമേ ടിവി മെടിക്കാവോൾ
Пікірлер: 197