ഞാൻ സ്കൂളീന്ന് മാഷാണ് വിളിക്കുന്നത്..... മോള് ഏത് സ്കൂളിൽ ആണ് പഠിക്കുന്നത്..... ഞാൻ വാണിയമ്പലം...... ഞാൻ വാണിയമ്പലം സ്കൂളീന്ന് ആണ് വിളിക്കുന്നത് ...........😂🙏
പക്ഷെ ഫ്രണ്ട്സ് ന്റെ എടുത്തൊക്കെ ചോദിക്കില്ലേ ഇങ്ങനെ ഒരാൾ വിളിക്കുമ്പോൾ
@asishshajan3292
3 жыл бұрын
ഈ നെറികെട്ട ശബ്ദത്തിന്റെ ഉടമ നല്ല കലാകാരൻ ആണ് 😂😂
@partheevkrishnan7894
3 жыл бұрын
🤣
@sukkurabdul8347
3 жыл бұрын
😂😂
@praisyraju8332
3 жыл бұрын
😂😂
@user-vh4mf4ux2m
3 жыл бұрын
Mobile app avum
@Appukuttan-rz7hi
3 жыл бұрын
Ahh pulli kanjavv ahn thonn 😂
@Tbibin90
3 жыл бұрын
'അദ്ധ്യാപകൻ/അദ്ധ്യാപിക' എന്ന് കേൾക്കുമ്പോൾ തന്നെ ഉണ്ടാവുന്ന അമിത ബഹുമാനം തന്നെയാണ് ഇവിടെ മുതലെടുക്കപ്പെടുന്നത്... "ഞാൻ മാഷാണ്" എന്ന് പറയുമ്പോൾ "ഏത് മാഷ്? പേരെന്താ?" എന്നൊക്കെ തിരിച്ചു ചോദിക്കാൻ ഉള്ള ധൈര്യം വേണം കുട്ടികൾക്ക് പകരാൻ... അതെങ്ങനെയാ, അദ്ധ്യാപകരേ ഒരിക്കലും ചോദ്യം ചെയ്യയരുത്, അവർ ഏതോ high pedestal ൽ ആണ് എന്നതാണല്ലോ പൊതു ബോധം. ഒപ്പം 'ഗുരു ശാപം' എന്ന ഡെമോക്ലിസിന്റെ വാളും. ചെയ്യുന്ന ജോലിക്ക് കൃത്യമായി ശബളം വാങ്ങുന്ന വിഭാഗം തന്നെയാണ് അദ്ധ്യാപകർ. Give respect and take respect എന്നത് നമ്മുടെ കുട്ടികളെ കൂടി പഠിപ്പിക്കണം... വിദ്യാഭ്യാസം ഒരു ജനാധിപത്യ വ്യവസ്ഥ ആണെന്ന് നമ്മൾ മനസിലാക്കണം. (ഇത് പറയുന്ന ഞാനും ഒരു അദ്ധ്യാപകനാണ്)
സൂപ്പർ..... ഇതു തന്നെ ആണ് ഞാനും ഇതാണ് കുട്ടികളോട് പറയുന്നത്.... ഞാനും ഒരു അധ്യാപകൻ ആയിരുന്നു..... 👍👍👍👍
@sibibabu2001
3 жыл бұрын
Well said 🤝🤝👌👌👌👌👌
@fxswinger5922
3 жыл бұрын
@@JMian കാനഡയിൽ മാത്രമല്ല, റഷ്യ യിലും അങ്ങനെ ആണ് എന്ന് കേട്ടിട്ടുണ്ട്
@renjithx8255
3 жыл бұрын
ഇത് പോലെയുള്ള ആളുകളെ കിട്ടിയാൽ ജെനങ്ങൾ കൈകാര്യം ചെയ്യുക അതിന് ശേഷം പോലീസിൽ കൊടുക്കുക
@toscosat7977
3 жыл бұрын
ഒന്നും ചെയ്യില്ല ജനങ്ങൾ.....
@Mind_Tech_marketer
3 жыл бұрын
Uvva uvva andendi
@Mind_Tech_marketer
3 жыл бұрын
Rosham comment boxil mathram 😭
@silvesta9034
3 жыл бұрын
Ennittu venam ജനങ്ങൾ prethi avan
@Tiger89898
3 жыл бұрын
പോലീസുകാർ കൊണ്ടുപോയി ജയിലിൽ സുഖവാസം കൊടുക്കും.. ഇങ്ങനെയുള്ള മൈരന്മാർക്ക് സർക്കാർ സുഖ സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട്..പോലീസുകാർക്ക് വിട്ട് കൊടുക്കരുത്.
@abdulrasheedk2720
3 жыл бұрын
ഇതറിയിച്ച 24 news ന് ഒരു പാട് നന്ദി🙏🏻🙏🏻💐💐
@anithasasi8880
3 жыл бұрын
ഞാനും 9ila പഠിക്കുന്നെ എന്ന് പറയാഞ്ഞേ കാര്യമായി 😂😂
@ishqmadheena6422
3 жыл бұрын
😂
@chocomuffin8506
3 жыл бұрын
മോൾ ഏതു schoolilaa പഠിക്കുന്നത് ഞാൻ അവിടുത്തെ മാഷാണ് നിങ്ങൾക്ക് നാളെ മുതൽ സ്പെഷ്യൽ ക്ലാസ്സ് ondavഉം കേട്ടോ😂😂🙏
@Amal-q3s
3 жыл бұрын
😂
@ummuabeedha2452
3 жыл бұрын
@@chocomuffin8506 ejjathi🤣🤣
@nidhidevarajan9181
3 жыл бұрын
🤣🤣🤣🤣
@Jithinmidhun
3 жыл бұрын
''നേരിട്ടൊന്നു കിട്ടിയിരുന്നേൽ.... കൈകാര്യം ചെയ്യായിരുന്നു''... 👊👌👌🤛🤛
@Mm-lj7xr
3 жыл бұрын
ശരിയായ അധ്യാപകർ ഒരിക്കലും വിദ്യാർത്ഥികളെ ആദ്യം വിളിക്കില്ല.ആദ്യം രക്ഷിതാവിൻ്റെ ഫോണിലും പിന്നീട് കുട്ടികളുടെ സ്കൂൾ ഗ്രൂപ്പിലും മാത്രമേ നിർദ്ദേശങ്ങൾ നൽ കൂ എന്ന് വിദ്യാർത്ഥികളും രക്ഷകർത്താക്കളും മനസ്സിലാക്കണം. ഇക്കാര്യത്തിൽ എന്തെങ്കിലും സംശയം തോന്നിയാൽ മടിക്കാതെ ഉടൻ പോലീസിൽ അറിയിക്കുകയും ചെയ്യണം.
@malayalam_thugs
3 жыл бұрын
No
@abhiramimrenjan-amr9323
3 жыл бұрын
💯
@SunagandD
3 жыл бұрын
No
@rasheedballa8672
3 жыл бұрын
Ithu palathai pappane polotha mashayirikum.. 😁
@loveallintheworld
3 жыл бұрын
ഇവനൊക്കെ മനുഷ്യരുടെ ഗണത്തിൽ കൂട്ടാൻ കഴിയില്ല 😢 ഇവന്റെ വീട്ടിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ദയനീയ അവസ്ഥ ഓർക്കുമ്പോൾ സങ്കടം തോന്നുന്നു 😢😢😢
@jaisygeorgr9845
3 жыл бұрын
Not just girls alone . Many boys too are affected by such perverts.
@fai4uu
3 жыл бұрын
ivanne petta thallayude avastha nokye😰
@CooL-ur5ke
3 жыл бұрын
Ivane engum verthe vidalle……
@sharfad8065
3 жыл бұрын
മനുഷ്യൻ മാറാണ് ഇങ്ങനെയൊക്കെ ചെയ്യുക. മൃകങ്ങൾ എത്രയോഭേദം
@Jaguargmail1982
3 жыл бұрын
മോൾ ഏതു സ്കൂളിൽ ആണ് ഞാൻ ആ സ്കൂളിൽ നിന്നുമാണ് വിളിക്കുന്നത്😂😂😂😡
@nuhmanshibili7009
3 жыл бұрын
Etha pottan🤣🤣🤣😅😅😅😅
@basilbasil4190
3 жыл бұрын
Athe😅
@randomfidea7169
3 жыл бұрын
,,🤣🤣🤣
@christinek380
3 жыл бұрын
😂
@vismayasooraj3263
3 жыл бұрын
Athenne😂😂😂😂😂😂😂😂
@janseerjansi1452
3 жыл бұрын
ഇവന്റെ ഒക്കെ pic അടക്കം വെളിപ്പെടുത്തണം ലോകം അറിയാൻ ആണ്... 🚶🚶
@abhinavabhinav5910
3 жыл бұрын
Athe
@MultiSamankhan
3 жыл бұрын
Nadanathu thanne
@shreedevi4022
3 жыл бұрын
Exactly veetukarum naatukarum okke kaanate
@hsnbassary6612
3 жыл бұрын
ഇതൊക്കെ ഇക്കാലത്ത് പിടിക്കാൻ എന്താ പ്രയാസം? സൈബർ സെൽ ഇടപ്പെട്ട് അവന്റെ പെരും ഫോട്ടോയും ജനമധ്യത്തിൽ അവതരിപ്പിച്ച് കൂടെ?
@adhillifevlog7940
3 жыл бұрын
ഇവന്റെ ഒക്കെ സാധനം അരിഞ്ഞ് ഉപ്പിലിട്ട ഭരണി യില് സൂക്ഷിക്കണം 😡😡
@vrcthemaverick8251
3 жыл бұрын
Kurachu pachamulakum lesham injiyum echiri vinahiriyum koodi cherth 3 maasam adachu vechu puratheduthal ente mone enna taste anenno..
@user-gf7tv2hu1u
3 жыл бұрын
Enthina kanji kootti kazhikkan aano?!😦😦
@dontjudgeme9801
3 жыл бұрын
വലിയ ഭരണി വേണമായിരിക്കും എന്നാൽ😑
@lantern2426
3 жыл бұрын
"നേരിട്ടൊന്നു കിട്ടിയാൽ കൈകാര്യം ചെയ്യായിരുന്നു". Good💯
@sooraj981
3 жыл бұрын
അവന്നെ പിടിക്ക്. ഓൺലൈനായിട്ട വേണമെങ്കിലും ഓഫ്ലൈൻ ആയിട്ടു വേണമെങ്കിലും കൊറോണ കഴിയുന്നത് വരെ ക്ലാസ്സെടുത്തു കൊടുകാം
@Fahad-dw3vs
3 жыл бұрын
ചങ്കുറപ്പുണ്ടെങ്കിൽ ഇവനെ പിടിച്ചു ജങ്ങളുടെ മുമ്പിൽ എത്തിക്കണം...
@haidarkasaragodvloger7132
3 жыл бұрын
👌
@mnizam84
3 жыл бұрын
ഈ വിളിച്ച പിശാചിനെ ഉടൻ സൈബർ സെൽ പൊക്കണം. അല്ലെങ്കിൽ ഇവൻ ആകും അടുത്ത വണ്ടിപ്പെരിയാർ അർജുൻ..
@aswathisuresh3677
3 жыл бұрын
Yes really
@jaleel788
3 жыл бұрын
അധ്യാപകൻ ചമഞ്ഞ് ഫോൺ കോൾ എന്നാണ് ശരി വ്യാജ അധ്യാപകൻ ചമഞ്ഞ് ഫോൺ കോൾ എന്നല്ല
@anjukunju
3 жыл бұрын
Psc മലയാളം qstn. താങ്ക്സ് bro
@pscyodhaa8827
3 жыл бұрын
@@anjukunju 😁😁
@safvanmattathur5870
3 жыл бұрын
വ്യാജ അദ്ധ്യാപക൯, ചമഞ്ഞ് ഫോണ്കാള് എന്നാക്കിയാ മതി 😁
@user-bz9wu3ew5o
3 жыл бұрын
Athe vyaja adhyapakan chamanju ennu akumpo meaning mariyille😂
@malayalamfilms5500
3 жыл бұрын
@@anjukunju 😂😂
@ayoobperumbavoor339
3 жыл бұрын
നല്ല അസ്സൽ നന്തഇല്ലായിമ.... 🤡
@innale.marichavan
3 жыл бұрын
*പുറത്തു അറിയിക്കാത്ത എത്ര കേസ് ഉണ്ടാവും* 🤔🤔🤔 *കുട്ടികൾ അല്ലേ.... പേടിച്ചിട്ട് കുറെ പേര് പുറത്തു പറഞ്ഞിട്ടുണ്ടാവില്ല*
@godbutcher164
3 жыл бұрын
എല്ലാ കുട്ടികളുടെയും കയ്യിൽ ഫോൺ എത്തി ചൂഷണങ്ങളും ഇനി വർദ്ധിക്കും🤷
@jaisygeorgr9845
3 жыл бұрын
True
@meatmine277
3 жыл бұрын
Athe
@minivarghese4108
3 жыл бұрын
💯
@cinepluz946
3 жыл бұрын
Crct
@maryjanejane1415
3 жыл бұрын
Ithungal enthokke irunnu kaanumo entho...
@vijayvg8743
3 жыл бұрын
ആ വിളിച്ചവന്റെ നമ്പർ ആദ്യം പബ്ലിക് ആക്കിക്കോ എന്നിട്ട് നമുക്ക് പിന്നീട് സൈബർ സെല്ലിന് കൊടുക്കാം.
@naveenpparakkeel6199
3 жыл бұрын
ഞാൻ അധ്യാപകനാണ് എന്ന് വിളിക്കുന്ന ആൾടെ പേര് ചോദിച്ചു വയ്ക്കുക. അയാൾ തങ്ങളുടെ അധ്യാപകനാണ് എന്നുറപ്പിച്ചതിന് ശേഷമേ തുടർന്ന് സംസാരിക്കാവൂ
@salmanfarisnk6935
3 жыл бұрын
ഏത് സ്ക്കൂൾന്നാ വിളിക്കുന്നേന്നും ചോയ്ച്ചാ മതി🤭
@shanukhan706
3 жыл бұрын
ഇവന്മാരെ ഒക്കെ എന്ത് ചെയ്യണം.ആ 4 the people ഒക്കെ വേണം എന്ന് ആഗ്രഹിക്കുന്നു
@raghunathraghunath7913
3 жыл бұрын
അവൻ എതൊ ഓൺലൈൻനിൽ ഉണ്ടായതാണ്. എല്ലാ മാതാപിതാക്കളും ജാഗ്രത പാലിക്കുക.
@shahanadkottayi5380
3 жыл бұрын
മാഷ് ആണെന്ന് പറഞ്ഞപ്പോൾ കുട്ടികൾ ബഹുമാനം കൊണ്ട് ഒന്നും തിരിച്ചു ചോദിക്കാത്തതു ആണ്, അദ്ധ്യാപകർ എന്ന ആ പവിത്രമായ ജോലി പോലും കളങ്കപ്പെടുന്ന കാലം......
@kaakuvk2916
3 жыл бұрын
ഡിസ്ലൈക് അടിച്ചവന്മാരെ പൊക്കിയാൽ ഇനിയും കിട്ടും ഇത് പോലെ ഓരോന്നിനെ 😏😡
@thoppikkaranajith
3 жыл бұрын
😂
@deepucs3759
3 жыл бұрын
138 ennam ndu...oronintem mobile pokkiya manasilakam
@muhafc2455
3 жыл бұрын
😂😂
@mamanmm8320
3 жыл бұрын
ayoda kunje
@yathiraj2646
3 жыл бұрын
sure
@praleeshpp
3 жыл бұрын
ആ വിളിച്ച സാറിന്റെ number തരാൻ പാടില്ലേ ?
@jubairiyajubairiya3158
3 жыл бұрын
നെറ്റ് നമ്പറാണ്
@user-uo3ru7xk9u
3 жыл бұрын
സ്കൂളുകളിൽ നിന്നും വിളിക്കുകയാണെങ്കിൽ അത് മാതാപിതാക്കളുമായി അല്ലേ സംസാരിക്കേണ്ടത്...?
@ummuabeedha2452
3 жыл бұрын
@Seeker 😂😂
@Lilygirl6085
3 жыл бұрын
Kutikalod chodicharoyenda kutikal od samsarikunathil oru thetum ila
@faicogroup3355
3 жыл бұрын
സത്യം......നേരിട്ട് കിട്ടിയാൽ കൈകാര്യം ചെയ്തെകണം....
@jomolgeorge1549
3 жыл бұрын
ഇത് കന്നി മാസം ആണെന്ന് തോന്നുന്നു കുറെ പട്ടികൾ ഇപ്പോൾ ഇങ്ങനെ നടപ്പുണ്ട്. ഇതേപോലെയുള്ള എത്രയെത്ര വാർത്തകളാ. നിയമം മാറ്റിയെഴുത്താണ്ട സമയം എന്നെ കഴിഞ്ഞു. 😡😡😡😡
@sebastianjohnanchupankil8101
3 жыл бұрын
എല്ലാ മാസവും ഇറങ്ങുന്ന വേറെ ഒരു മൃഗം ഉണ്ട് അതാവും
@vismayasooraj3263
3 жыл бұрын
Nammede naattil aanith
@blackkitty3875
3 жыл бұрын
ഇത് മാത്രം അല്ല. ചെറിയ കുട്ടികൾ സ്ക്കൂളിൽ പോവുമ്പോൾ കമന്റ് അടിക്കുന്ന കുറേ pedophiles ഉണ്ട് നമ്മുടെ നാട്ടിൽ . കുറേ പേർ അത് വളരെ നോർമൽ ആയിട്ടാണ് കാണുന്നത്. നല്ല വൃത്തികെട്ട മെന്റാലിറ്റി ആണ് അവരുടേത്.
@comondra_mahesh
3 жыл бұрын
കുട്ടികളുടെ ഫോണിൽ call record on ചെയ്യുക.... എല്ലാ രക്ഷകർത്താക്കളും അത് ദിവസവും കേൾക്കുക. ഫോൺ കുട്ടികളുടെ കൈയിൽ ആയാലും പൂർണമായും രക്ഷകർത്താക്കളുടെ നിയന്ത്രണത്തിൽ ആയിരിക്കുക....
@creationsofkmmisbahi7679
3 жыл бұрын
ക്ലാസ് അദ്ധ്യാപകൻ വഴി കുട്ടികൾക്ക് സന്ദേശങ്ങൾ നൽകുക.open ഏരിയയിൽ പഠന സൗകര്യം ഒരുക്കുക.
@Fasi Faseelavv അദ്ധ്യാപകന് ചമയാന് ആര്ക്കും കഴിയും .. വ്യാജനും അതെ ..
@haveenarebecah
3 жыл бұрын
It's high time that we stop concentrating on mere literacy rate and start concentrating on value education, sex education, social Media etiquette etc.
@smilealways7390
3 жыл бұрын
മാതാപിതാക്കൾക്ക് അവരെ പിടിക്കാൻ പറ്റിയ അവസരം ആയിരുന്നു മെല്ലെ മെല്ലെ ഒരു കൂടിക്കാഴ്ച കെണി ഒരുക്കാമായിരുന്നു എന്നിട്ട് ചവിട്ടി കൂട്ടായിരുന്നു 🤣😂
@grudgex.
3 жыл бұрын
Ys
@sabareeshcp4701
3 жыл бұрын
Aynu vendi minor aaya kutty aa vrithikettavanod samsaarikanm ennaano
@smilealways7390
3 жыл бұрын
@@sabareeshcp4701 പിടിക്കാൻ വേണ്ടി സംസാരിക്കേണ്ടി വരും കുട്ടി തന്നെ ആവണം എന്നില്ല പിതാവിന് ശബ്ദം മാറ്റി വിളിക്കാലോ... ഇതിപ്പോ അവൻ രക്ഷപ്പെട്ടു ഇപ്പൊ വേറെ ഒരു കുട്ടിയെ തപ്പി നടക്കുന്നുണ്ടാവും....
കുട്ടികൾ മാഷുമാരെ ചുമ്മാ ബഹുമാനിക്കണ്ട ഒരു കാര്യവും ഇല്ല, മണ്ടത്തരം , ഊളത്തരം ഏത് ആയാലും ചോദ്യം ചെയ്യാൻ കുട്ടികളെ പ്രപ്തരാക്കണം , respect has to be earned, no matter your status.(ഞാനും അദ്ധ്യാപകനാണു)
@user-dw3jl7xe2t
3 жыл бұрын
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികൾ ഇങ്ങനെ എന്തെങ്കിലും അനുഭവം ഉണ്ടായാൽ അത് ടീച്ചർ ആണെന്ന് പറഞ്ഞാലും സാർ ആണെന്ന് പറഞ്ഞാലും വീട്ടിലുള്ള മുതിർന്നവരെ അറിയിക്കുക രഹസ്യമായി ഒരു സാറും ടീച്ചറും കുട്ടികൾക്ക് ക്ലാസ് എടുക്കില്ല
@sanilok8708
3 жыл бұрын
പിള്ളേരുടെ mob നമ്പർ ഇവന്മാരുടെ കൈയിൽ വരുന്നത് എങ്ങനാ 🤔
@whitedevilgaming6687
3 жыл бұрын
അതെങ്ങനെയാ ചേട്ടാ ഈ മാളുകളിൽ ഒക്കെ വരുന്ന അവാർഡ് reward കൂപ്പൺ അതിലൊക്കെ പേരും അഡ്രസ്സും ഫോൺ നമ്പറും സകല ഡീറ്റൈൽസും എഴുതി കൊടുക്കുന്നുണ്ടല്ലോ അതൊക്കെ എങ്ങോട്ടെങ്കിലും കൈ മാറുന്നുണ്ടോ ഇല്ലയോ എന്ന് നമ്മുക്ക് ഉറപ്പിച്ചു പറയാൻ പറ്റുവോ ഇതിന്റെയൊക്കെ seriousness മനസ്സിലാവാണമെങ്കിൽ irumbu thirai എന്ന് പറഞ്ഞ മൂവി കണ്ടാൽ മതി
@vijiarun5451
3 жыл бұрын
ഓപ്പറേഷൻ ജാവ ഫിലിമിലും ..ഉണ്ട്....
@cns12311
3 жыл бұрын
@@whitedevilgaming6687 ഓപ്പറേഷൻ ജാവയിൽ നിന്നും കിട്ടിയ അറിവാണെങ്കിലും ചിലപ്പോൾ ശരിയാകാം
@xshikx4097
3 жыл бұрын
Admission, coaching n okke inagne number edukkarund oro agency kal
@vismayasooraj3263
3 жыл бұрын
Engane🤔🤔🤔
@merinmaryemmanuel5372
3 жыл бұрын
ഇവനെ ഇപ്പോൾ പൊക്കി കാണും നല്ല കേസ് ചാർജ് ചെയ്യണം
@cryptovlogger9142
3 жыл бұрын
Evidunn.... ഉപദേശിച്ചു വിടും... ഇവനൊക്കെ ഏതെലും കൊച്ചിനെ ഉപദ്രവിച്ചു കഴിഞ്ഞാലേ ഇവിടുത്തെ നിയമം ശിക്ഷിക്കു 🤬🥶
@rajeenarajeenaraji1068
3 жыл бұрын
😁ഹി 😁ഹി ഒന്ന് കയ്യിൽ കിട്ടേ സാറേ നാട്ടുകാരുടെ കൈത്തരിപ്പ് ഒന്ന് തീർത്തു കൊടുക്കാൻ
@Innocente979
3 жыл бұрын
കൊള്ളാല്ലോ 😂👍👍
@shamsudheenvk302
3 жыл бұрын
മാട്രിമോണി സൈറ്റുകളിലും ഇത്തരം മുഖം മൂടികൾ അഴിഞ്ഞാടുന്നുണ്ട്
@JamesThomas-fq1xm
3 жыл бұрын
ഇങ്ങനെയുള്ള വ്യക്തികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം
@adarshma345
3 жыл бұрын
Thank u for the news👍🏻👍🏻
@Arun_4779
3 жыл бұрын
ഓൺലൈൻ ക്ലാസ്സ് എന്നും പറഞ്ഞു കുട്ടികളെ ഒറ്റക്ക് മൊബൈൽ കൊടുത്തു റൂമിൽ വിടാതെ ഇരിക്കുക മാതാപിതാക്കൾ ശ്രദ്ധിക്കുക...
@Interestingfactzz77
3 жыл бұрын
Pinne ജോലിക് ഒന്നും pokathe വീട്ടിൽ ഇരിക്കണമായിരിക്കും
@Arun_4779
3 жыл бұрын
@@Interestingfactzz77 അങ്ങനെ ഞാൻ പറഞ്ഞില്ലാലോ ബ്രോ ഞാൻ പറഞ്ഞത് മൊബൈൽ കയ്യിൽ കൊടുക്കുമ്പോളും ഓൺലൈൻ ക്ലാസ്സ് എന്നും പറഞ്ഞു മൊബൈൽ യൂസ് ചെയ്യുമ്പോളും കുട്ടികളുടെ കൂടെ വേണം അതുമല്ല അവരെ ശ്രദ്ധിക്കണം എന്നാലേ ഞാൻ പറഞ്ഞുള്ളു ബ്രോ....
@@anonymousa8295 athe swantham pillere nookiyillengil ithu polathe kore ennam nookum
@abhijithabhiii
3 жыл бұрын
Need to inform every school authority and spread awareness message by the teacher incharge of class.
@faizalkannur1364
3 жыл бұрын
എല്ലാം മണത്തു പിടിക്കുന്ന പോലീസുകാർ, ആ ക്രിമിനലിനെ പെട്ടെന്ന് പിടിച്ചു നമ്മുടെ കുട്ടികളെ രക്ഷിക്കുക.
@sihabpattel8386
3 жыл бұрын
എന്ത് കൊണ്ട് വിളിച്ച ആളെ കണ്ടെത്തിയില്ല , phone trace chyyam
@Deep57182
3 жыл бұрын
എന്തൊരു കഷ്ടമാണ്! കുട്ടികളെ പോലും വെറുതെ വിടുന്നില്ലലോ🤦 നിയമം തിരുത്തി എഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയും ഇങ്ങനെ ഉള്ളവന്മാരെ വെറുതെ വിടരുത്... പാവം നല്ല അധ്യാപകന്മാരുടെ പേരുപോലും ഇവന്മാരു കളഞ്ഞുകുടിച്ചു..
@antonynevis8221
3 жыл бұрын
വിളിച്ച നമ്പർ തിരിയറിഞ്ഞ സ്ഥിതിക്ക് കണ്ടെത്താൻ പോലിസുനു കഴിയും ,
@shabeebkpkp1444
3 жыл бұрын
ഇതു റിയൽ ആണ് എന്റെ സിസ്സിന്റ കുട്ടിക്ക് ഈ അനുഭവം ഉണ്ടായി, ഇതിലും മോശം ആയിട്ട് ആണ് സംസാരിച്ചത് 🙏കുട്ടി കുറച്ചു സ്ട്രോങ്ങ് ആയി നിനത് കൊണ്ട് ചതിയിൽ പെട്ടില്ല
@riyazpk1064
3 жыл бұрын
Ethra vayassulla kuttiyaaa
@vssumesh
3 жыл бұрын
@@riyazpk1064 arinjittu enthina ??
@autosolutionsdubai319
3 жыл бұрын
@@riyazpk1064 തൊണ്ണൂറ്റി ഒന്ന്
@nizamulmulk7447
3 жыл бұрын
@@riyazpk1064 എടാ ദാമു ഇനി നിയ്യങ്ങാ നും. .....🤪🤪
@beenavenugopalannair
3 жыл бұрын
Thanks for the information 🙏
@ramEez.c
3 жыл бұрын
ഇങ്ങനെ ഉള്ള വിഷയം ഒക്കെ ചാനലിൽ ചർച്ച ചെയ്യൂ... എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധ വല്കരണം നടത്തുകയും ചെയ്യുക 🙏
@kolumittayi6366
3 жыл бұрын
ഇത്തരക്കാർ അധികവും വിദേശത്ത് നിന്നാണ് വിളിക്കുന്നത്
@naseerthottathil7296
3 жыл бұрын
ഇതിന് ഓക്കേ വളം വെക്കുന്നത് നമ്മുടെ നിയമം പോരായിമ ആണ്
@veenad9257
3 жыл бұрын
റിപ്പോർട്ടർ ഉച്ചാരണത്തിൽ വളരെയധികം ശ്രദ്ധിക്കണം.
@TravelBro
3 жыл бұрын
School Mobile & School Network നെ കുറിച്ച് എന്തുകൊണ്ട് ചിന്തിച്ചു കൂടാ ?!
@sanhamolcva15
3 жыл бұрын
ക്ലാസ്സ് ടീച്ചർ ടെ നമ്പർ ഗ്രൂപ്പിൽ ഉണ്ടല്ലോ അതിൽ നിന്ന് മാത്രം വിളിക്കാറുള്ളു ഇവിടെ യൊക്കെ.
@aishakaitan4135
3 жыл бұрын
Ee record sistem ullath enthaayaalum nannaayi
@devskannan3837
3 жыл бұрын
വാണിയമ്പലം സ്കൂളിൽ പഠിച്ചവർ കാണുന്നുണ്ടോ എന്നെ പോലെ
@vismayasooraj3263
3 жыл бұрын
✋✋✋✋
@saboorasabu3632
3 жыл бұрын
പെൺകുട്ടികൾ എങ്ങനെയാണു ഇവമ്മാരുടെയൊക്കെ വലയിൽ വീഴുന്നത് എന്നാണ് എത്ര ആലോചിച്ചിട്ടും മനസ്സിലാവാത്തത്. അപ്പപ്പോൾ പ്രതികരിച്ചില്ലെൻകിൽ ദുഃഖിക്കേണ്ടി വരും.
@blackkitty3875
3 жыл бұрын
ചെറിയ കുട്ടികൾ ആണ്. പാവം.
@zhmk9306
3 жыл бұрын
ഇടതായാലും വലതായാലും നമ്മുടെ ഭരണകർത്താക്കളുടെ കഴിവ്കേടാണ്.
ഓൺലൈൻ ക്ലാസുകൾ മാതാപിതാക്കളുടെ മേൽനോട്ടത്തിലായിരിക്കണം എപ്പോഴും അവർ ഏതു ക്ലാസ്സ് ആണ് അറ്റൻഡ് ചെയ്യുന്നത് എന്ന് എപ്പോഴു ശ്രദ്ധിക്കണം അതുപോലെ തന്നെ കൃത്യമായിട്ടുള്ള ടൈമിംഗ് അദ്ധ്യാപകർ മാതാപിതാക്കൾക്ക് നൽകണം
Hii........njan 10 illa padikunne.....parents meeting njagalku meetil anu indayathuu....ithupole aro vanittu chat boxil ethekayo ezuthi......pinne trs chodichapoo aa person exit ayyi meetinnu....aa person njgalde class groupill onnum illa.....so please aware these types....🙏
@ashiqali2916
3 жыл бұрын
നല്ല വാർത്ത sir❤
@mahadev4299
3 жыл бұрын
Proper action should be taken... Must be... Pls 🙏🏻🙏🏻
@ASdiaries.
3 жыл бұрын
തായോ...: ഞാൻ സ്കൂളിൽ നിന്നാണ് വിളിക്കുന്നത് എന്നിട്ട് കോപ്പൻ ചോദിക്കുവാ ഏത് സ്കൂളിലാ പഠിക്കുന്നത് എന്ന് 😂 കുട്ടി :വാണിയമ്പലം തായോ...:- എന്നാ ഞാനും വാണിയമ്പലം😂
@soundmanic1406
3 жыл бұрын
Athum 9 classil padikkunne kuttiyoodu
@sc-ch9be
3 жыл бұрын
തായോ എന്താ
@salmanfarisnk6935
3 жыл бұрын
അല്ല ഞാൻ നിലമ്പൂർ സ്ക്കൂളിലാണ് തായോ... :- അല്ല അ അ... അതു തന്നയാണ് ഞാനും പറഞ്ഞ് വന്നത് ...എന്റെ വീട് വാണിയമ്പലം സ്ക്കൂൾ നിലമ്പൂർ ആണ്🤣🤣
@aneeshmathai1298
3 жыл бұрын
ദിവസം പ്രതി എന്റെ വർഗത്തിലെ ചെറ്റകൾ കാരണം ഇങ്ങനെയുള്ള എന്തൊക്കെ പ്രശ്നങ്ങൾ തരണം ചെയ്താണ് നമ്മുടെ അമ്മമാരും പെങ്ങൾമാരും നമ്മുടെ സമൂഹത്തിൽ കഴിയുന്നത് 😪
@Fallalput
3 жыл бұрын
ഇത് അറിച് 24 news നന്ദി
@sc-ch9be
3 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ ആണ് എത്ര വൃത്തികെട്ട ലോകത്തതാണ് നമ്മൾ ജീവിക്കുന്നത് ന്ന്.... പാവം കുട്ടികൾ.....ഈശ്വരാ...
@Shahla.123
3 жыл бұрын
മോൾ എവിടെയാണ് നിൽക്കുന്നത്. റൂമിൽ കയറി കതകടച്ചിട്ട് വേണം കേൾക്കാൻ. Mmmmm ചെക്കന്റെ പോക്ക് എവിടെക്കാ എന്ന് മനസിലാവുന്നുണ്ട് 🤣🤣
@robinsonmv205
3 жыл бұрын
Parents can also attend the online class. There is no problem. There is nothing to inform personally to students. Because I am also a teacher.
@sumayyashabeer1128
3 жыл бұрын
Parents എപ്പോഴും കൂടെ ഇരുന്നാൽ അടുപ്പ് പുകയുമോ
@robinsonmv205
3 жыл бұрын
@@sumayyashabeer1128 THEN VIDEO TEACHING MUST BE RECORDED.
@rejiabdulkadher6852
3 жыл бұрын
Ok sir okok
@preethat4017
3 жыл бұрын
ഞങ്ങൾ ഇന്ന് സ്കൂളിലെ class ഗ്രൂപ്പുകളിൽ ഈ വാർത്ത share ചെയ്തു കൊടുത്തു. ഇങ്ങനെ ഉള്ള കാര്യങ്ങൾ കുട്ടികൾ മാതാപിതാക്കളെയോ അദ്ധ്യാപകരെയോ അറിയിക്കണം എന്നും രാത്രിയിൽ കുട്ടികളുടെ സ്മാർട്ട്ഫോൺ parents വാങ്ങി വയ്ക്കണം എന്നും പറഞ്ഞു. ഇതൊക്കെ കേട്ടിട്ട് പേടി തോന്നുന്നു
@jaisygeorgr9845
3 жыл бұрын
Never take any video call
@muhammadfaizalmuhammadfaiz7200
3 жыл бұрын
ഇത്രയും സാങ്കേതിക സംവിധാ നമുണ്ടായിട്ടും അവരെ പിടിക്കാൻ പറ്റില്ലേ?
@poppybinupoppybinu5448
3 жыл бұрын
കുട്ടികൾക്കു ക്ലാസ്സ് സമയത്തു മാത്രം ഫോൺ കൊടുക്കുക.. അടുത്തിരുന്നു തന്നെ ക്ലാസ്സ് കാണാൻ അനുവാദം കൊടുക്കുക... കുട്ടികൾക്കു അറിയാത്ത ലോക്ക് ഇടുക... കാൾ ഹിസ്റ്ററിയും എല്ലാ ഹിസ്റ്ററിയും എന്നും പരിശോദിക്കുക.... അവരുടെ ഫ്രഡ്സ് ആരൊക്കെഎന്ന് അമ്മ അറിയുക... കൊച്ചു കുട്ടികളെ മുതിർന്ന കുട്ടികളുമായുള്ള കൂട്ടുകെട്ടിലേയ്ക് വിടരുത്... സമപ്രായക്കാർ മതി... അവരോട് എന്നും കുറച്ചു നേരം ചിലവഴിക്കുക... അവർ പറയുന്നത് സമാദാനത്തോടെ കേൾക്കുക... അവർ തെറ്റ് ചെയ്താൽ അവരെ കുറ്റപ്പെടുത്താതെ സ്നേഹത്തോടെ പറഞ്ഞു പിന്തിരിപ്പിക്കുക.. അല്ലെങ്കിൽ പിന്നീട് അവർ ഒന്നും നിങ്ങളോട് പറയില്ല
@bathicm
3 жыл бұрын
ഇവരെയൊന്നും നിയന്ത്രിക്കാൻ പറ്റാത്ത നിയമപാലകർക്ക് നമ്മുടെ നാട്ടിൽ എന്താണ് ജോലി?
@dhaneeshpd3784
3 жыл бұрын
കുട്ടികളോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക
@athulratnaappus4444
3 жыл бұрын
"Mollu enthu school ill aa padikkunnathu ?" Ejjathy confidence 😝🤣
@hibaavhiba1783
3 жыл бұрын
Kuttikalude phone il parenting app download cheyyuka Adhaavumbol nammude phonil ninnum allaatheyum kuttikalude phone control cheyyan pattum
@mohananchess4389
3 жыл бұрын
Thank U Sk
@libinfancis9571
3 жыл бұрын
ഏത് എല്ലാം മാരങ്ങൾ ആണ് ആവോ കേരത്തിൽ
@akshaykuttan7352
3 жыл бұрын
ഇതൊന്നും നമ്മടെ കുട്ടികളുടെ എടുത്ത് നടക്കുംന്ന് തോന്നുന്നില്ല, i think വീട്ടിൽ പറയും
@knk474
3 жыл бұрын
അന്വേഷിക്കുമ്പോൾ അവിടുത്തെ അധ്യാപകൻ തന്നെ ആയിരിക്കും 😂😂😂
@MrKami123456789
3 жыл бұрын
24 newsnu oru salute
@Gft932
3 жыл бұрын
അവൻ ഞാൻ ക്ലാസ്സ് കൊടുക്കാ നമ്പർ തായോ !!
@philipvarghese2863
3 жыл бұрын
Red Flags:- Teacher name paranjilla School inte name pollum ariyatha mashe... Phone number ariyam kuttiyude name ariyilla.
@spmrozario8829
3 жыл бұрын
E no evide ninnan a ttendigalk kitunnath kazyuverigal
@deepakkn55
3 жыл бұрын
Parents should always use "Loudspeaker of the phone" while their kids speak to strangers or teachers.
Пікірлер: 1 М.