വ്യാകുലമാതാവേ എൻ്റെ മകളുടെ അലേപഷ്യ എന്ന രോഗത്തിൽ നിന്ന് സൗഖ്യം നല്കി നഷ്ടപ്പെട്ട മുടിയും പൂരികവും കൺപീലിയും നല്കി. ദൈവത്തെ മഹത്വപ്പെടുത്താൻ വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
@divinewords3263
3 ай бұрын
പ്രാർത്ഥിക്കാം 🙏
@LeslieLesliemorris
3 ай бұрын
എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കേണമേ അവർ ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@divinewords3263
3 ай бұрын
പ്രാർത്ഥിക്കാം 🙏
@sarojinimattukatta2202
3 ай бұрын
😊 വ്യാകുല ജപമാല പ്രാർത്ഥന ആവശ്യപ്പെടുന്നു അമ്മേ മാതാവേ എന്റെ മക്കളുടെ ജീവിതത്തിൽ സന്തോഷവും സമാധാനം ഉണ്ടാവണം ഈശോയെ അവരുടെ ജീവിത തകർച്ചയിൽ ഈശോയെ അങ്ങ് കരം കൃപ ചെയ്യേണമേ ഒരുമിച്ചു ജീവിക്കുവാൻ അമ്മയുടെ സഹായിക്കണമേ പരിശുദ്ധ മാതാവേ സ്വസ്തി
@divinewords3263
3 ай бұрын
പ്രാർത്ഥിക്കാം 🙏
@sheltonantony9968
3 ай бұрын
സിസ്റ്റർ എന്റെ രോഗങ്ങൾ സൗഗ്യം കിട്ടാൻ പ്രാർത്ഥിക്കണമേ എന്റെ അനുജന്റെ കാലിന്റെ നീര് പൂർണ സൗഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു 🙏
@divinewords3263
3 ай бұрын
പ്രത്യേകം പ്രാർത്ഥിക്കാം 🙏 വിഷമിക്കേണ്ട ജെറമിയ 17:::14 വായിച്ചു പ്രാർത്ഥിക്കുക
@rammyagopi4816
3 ай бұрын
അമ്മേ മാതാവേ എന്നെ സഹായിക്കേണമേ😢 അടുത്ത മാസം ആറാം തീയതി നടക്കുന്ന UP പരീക്ഷയിൽ എനിക്ക് നന്നായി എഴുതാൻ കഴിയണേ,, അതിലൂടെ ഞാൻ നല്ലൊരു റാങ്കിലെത്താനും ഒരു ജോലി നേടാനും കഴിയേണമേ,,, എനിക്ക് വേണ്ടി ചേച്ചി പ്രാർത്ഥിക്കണേ
@divinewords3263
3 ай бұрын
പ്രാർത്ഥിക്കാം 🙏 വിഷമിക്കണ്ട ഈശോ യും അമ്മയും കൂടെ ഉണ്ടാവും
@rammyagopi4816
3 ай бұрын
@@divinewords3263 Thank you chechy
@pushpashashi4159
3 ай бұрын
Enta mathava salam vilkuvan prathanama moludia kalayan nadauvan prathanama Amen
@divinewords3263
3 ай бұрын
പ്രാർത്ഥിക്കാം 🙏
@kennypaul3386
2 ай бұрын
Enik ente makale thiruchu kittane amen
@mollykuruvilla9899
3 ай бұрын
എന്റെ മാധാവേ martine oru joli nalki anugrahikkane
@jessyjose5598
3 ай бұрын
Please pray for getting excellent teachers for our school. Remove enmity and blocks from the way of progress
@divinewords3263
3 ай бұрын
പ്രാർത്ഥിക്കാം 🙏
@shynijose7903
3 ай бұрын
ബാങ്കിന്ന് കിട്ടാനുള്ള deposit എത്രയും പെട്ടെന്ന് കിട്ടേണമേ. എന്റെ ആരോഗ്യ പ്രശ്നങ്ങൾ mattitharaname🙏🏻pray for us 🙏🏻
അമ്മ മാതാവേ കോളേജിൽ ഫീസ് അടച്ചതിന്റ receipt ഏജന്റ് ഇന് തരുവാനുള്ള മനസുവരണേ. അത് കിട്ടി യാലേ പാസായ എഡ്യൂക്കേഷൻ ലോൺ കയ്യിൽ കിട്ടുകയുള്ളു.. സഹായിക്കാൻ ആരും ഇല്ല കൈവിടല്ലേ അമ്മേ ❤❤
@sunithamuthukulam8238
3 ай бұрын
അമ്മേ എന്നെ സഹായിക്കണ o നാളത്തെ ലോൺ അടക്കാൻ എനിക്കു ഒരു വഴിയും ഇല്ല 2000 രൂപാ വേണം സഹായിക്കണേ ആമേൻ
@divinewords3263
3 ай бұрын
പ്രാർത്ഥിക്കാം 🙏
@sumisunil5663
3 ай бұрын
എന്റെ ശരീരത്തിലെ സ്കിൻ അലർജി. മാറാൻ പ്രാർത്ഥിക്കണമേ 🙏🏻ഭയങ്കര ചൊറിച്ചിൽ 😭ഉറക്കം illa
@deepthic703
3 ай бұрын
എന്റെ ശരീരത്തിലെ എല്ലാവിധ ആരോഗ്യപ്രശ്നങ്ങളും മാറ്റി തരേണമേ മാതാവേ 🙏🙏🙏🙏എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കാമോ 🙏🙏🙏
@divinewords3263
3 ай бұрын
പ്രത്യേകം പ്രാർത്ഥിക്കാം 🙏
@sneham982
3 ай бұрын
esoye aadhimone lahariyil ninim mochipikene
@SanthiL-je9fe
3 ай бұрын
Ente makal nimmikku oru government joli kodukkaname Karthave
വ്യാകുല മാതാവേ ഞങ്ങൾ ഇപ്പോൾ അപേക്ഷിച്ചു കൊണ്ടിരിക്കുന്ന നിയോഗം അവിടന്ന് സാധിച്ച് തരണമേ ഞങ്ങളോട്ആരും ദേഷ്യപ്പെടുകയോ വഴക്കിടുക യോ ചെയ്യരുതേ ഞങ്ങളെ അവിടുന്ന് രക്ഷപ്പെടുത്തണമേ എത്രയും വേഗം ഒരു മാർഗ്ഗം കാണിച്ച് തരണമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@divinewords3263
3 ай бұрын
പ്രാർത്ഥിക്കാം 🙏
@nicysebastian6805
2 ай бұрын
പരിശുദ്ധ ദൈവമാതാവേ എന്റെ മകളുടെ ജോലി തടസം മാറ്റി കരുണയാകണേ ആമ്മേർ
@lailasuresh8033
3 ай бұрын
ഞങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങളിൽ ഉടനെ ഒരു പരിഹാരം ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കനെ...
എന്റെ ദൈവമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസം എല്ലാം തടസ്സം മാറി കിട്ടി ജീവിതം ഒരു ലക്ഷ്യത്തിൽ എത്തി ചേരാൻ വേണ്ടി പ്രാർത്ഥിക്കുന്നു 💕💕💕💕ആമേൻ 🙏🙏🙏🙏
@divinewords3263
3 ай бұрын
പ്രാർത്ഥിക്കാം 🙏
@sallyrajan8088
3 ай бұрын
മോന് നല്ലൊരു ജീവിത പങ്കാളിയെ കിട്ടാൻ പ്രാർത്ഥിക്കണം
@homeplantsandcards5807
3 ай бұрын
എന്റെ യീശോയെ അസാധ്യ മായ എന്റെകാര്യം അങ്ങേയ്ക്കു മാത്രമാണ് സാധ്യ മാക്കാൻ കഴിയുന്നത് എന്നിൽ അലിവ് തോന്നി വെനിക്കു ഒരു ഭവനം തരാൻ തിരുവുള്ള എം ഉണ്ടാകണം
@divinewords3263
3 ай бұрын
പ്രാർത്ഥിക്കാം 🙏
@shinamathomas7326
3 ай бұрын
മാതാവേ മോൾക്കും മരുമകനും ജോലി ഒന്നുമില്ലാതെ വിഷമിക്കുന്നു മാതാവേ ദുഷ്ടാരൂപീകൾ വിലസുന്ന ഇപ്പോൾ ഉള്ള വീട്ടിൽ നിന്നും പൂർണ്ണമായി താമസം മാറ്റി പള്ളിയിൽ പോകാൻ സൗകര്യത്തിന് ഒരു വീടു ജീവിക്കുവാൻ മക്കൾക്ക് ജോലിയും നല്കണമേ മാതാവേ മോളെയും മരുമകനേയും സ്പർശിക്കണമേ 🙏
@divinewords3263
3 ай бұрын
പ്രാർത്ഥിക്കാം 🙏
@jithinantony9856
3 ай бұрын
PLEASE help from avoid suicide
@nibumycle4223
3 ай бұрын
0:25
@beenavinayakuma7469
3 ай бұрын
എന്റെ കടം തിരൻ എനിക്ക് വെടി പ്യാധിക്കണം
@minibenny8897
3 ай бұрын
പരിശുദ്ധ ദൈവമാതാവേ എന്റെ മോളുടെ കല്യാണം ഒരു തടസ്സങ്ങളും ഇല്ലാതെ നടത്തി തരേണമേ എന്റെ മോളുടെ അടുത്തമാസം പതിമൂന്നാം തീയതി എഴുതാൻ ഇരിക്കുന്ന പരീക്ഷയിൽ വിജയം തരേണമേ ഒരു ജോലി തന്ന സഹായിക്കണമേ അമ്മ മാതാവേ എന്റെ മോള് പ്രഗ്നന്റ് ആണ് ആരോഗ്യം ആയുസ്സും ഉള്ള ഒരു പെൺകുഞ്ഞിനെ തന്ന് അനുഗ്രഹിക്കട്ടെ അമ്മയുടെ തിരു കുമാരനോട് എനിക്കുവേണ്ടി അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏
@divinewords3263
3 ай бұрын
പ്രാർത്ഥിക്കാം 🙏
@shinamathomas7326
3 ай бұрын
വ്യാകുലമാതാവേ എന്റെ മരുമകന് ഇടയ്ക്കിടെ ബിപി കുറയുന്നു മാതാവേ നോർമൽ ആക്കി മോന്റെ തലകറക്കവും തലയ്ക്കുള്ള ഭാരവും ഭക്ഷണം കഴിച്ചുകഴിയുമ്പോൾ വയറിനുണ്ടാകുന്ന ഗ്യാസ് ബുദ്ധിമുട്ടും പൂർണ്ണമായി മാറ്റി രോഗസൗഖ്യം നൽകുവാൻ പ്രാർത്ഥിക്കണമേ ഈ ബുദ്ധിമുട്ടുകൾ മൂലം മാതാവേ പഞ്ചായത്തിൽ ഉണ്ടായിരുന്ന ജോലിയും നഷ്ടപ്പെട്ടു മാതാവേ ഒരു ജോലി മോൾക്കും മരുമകനും നല്കണമേ 🙏
Ente. മൂത്തമോന് +1സീറ്റ് കിട്ടിയില്ല ഇതേവരെ. ഈ ആഴ്ച സീറ്റ് കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻
@superhitcreations840
3 ай бұрын
വ്യാകുലമാതാവേ +1-ന് ചേർന്ന മകന് പുസ്തകെ സുംബുക്കു 'o മറ്റു സാധനങ്ങളും വാങ്ങാൻ വഴിയില്ലാതെ ബുദ്ധിമുട്ടുന്നത് നീ കണ്ടിട്ടുണ്ടല്ലോം എന്തെങ്കിലും ഒരു വഴിതെളിച്ചു തരേണമേ കടം വാങ്ങിയാൽ കൊടുക്കാൻ നിവൃത്തിയില്ല ചെടിയിൽ നല്ലത് മുഴുവൻ കാറ്റ് ഒടിച്ചുകളഞ്ഞുവേ ഒരു വരുമാനവും ഇല്ല അടുത്ത ആഴ്ച മുതൽ മുഴു പട്ടിണി ആണ്എന്തു ചെയ്യണമമന്നറയില്ല മാതാവേ ഞങ്ങള സഹായിക്കരണമേ
Пікірлер: 144