ബാംഗ്ലൂരിൽ ബൊമ്മനഹള്ളി ഏരിയയിൽ കുബൂസ് കമ്പനി owner ആയിട്ടുള്ള മണികണ്ഠൻ എന്ന വ്യക്തിയെ കഴിഞ്ഞ 5 ദിവസമായി കാണ്മാനില്ല (09/03/2024 മുതൽ) പോലീസിൽ അദ്ദേഹത്തിൻറെ കുടുംബം കമ്പ്ലൈന്റ് ചെയ്തിട്ടുണ്ട് നിങ്ങളുടെ അറിവിൽ എവിടെയെങ്കിലും കണ്ടാൽ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
+91 8310016799
Негізгі бет ഈ വ്യക്തിയെ കണ്ടുകിട്ടുന്നവർ എത്രയും പെട്ടെന്ന് അറിയിക്കുക
Пікірлер: 12