My mind is so happy to hear this song. One that always brings happiness.
@SA-A-SanaKA
3 жыл бұрын
Kann adayum munb Rowla kandidaan💚😢😢😢😢😢
@subuhana2041
4 жыл бұрын
Super
@muhammadsaifulla2250
4 жыл бұрын
Masha allah
@saleemnv3931
2 жыл бұрын
തട്ടുമോ യാ സയ്യിദി അന്നെൻകരം 😰😓😓😓 അല്ലാഹ്😰😓 🤲
@shizu7867
4 жыл бұрын
Mashaallah
@syedmohammedmuhsin9400
4 жыл бұрын
മാഷാ അല്ലാഹ്
@saji_rashi9681
4 жыл бұрын
ماشا الله 😍😍
@rabeehrabi5283
3 жыл бұрын
Thattumooo thattumoya sayyidi annankaram😰😰😭😭😭😪
@muhammedhussain8550
4 жыл бұрын
മാഷാഅല്ലാഹ്
@__mr__dragon__234
2 жыл бұрын
🦋 അങ്ങയെ പോലെ ആരുമില്ല തങ്ങളെ ﷺ അങ്ങയെ പോലെ ആർക്കും ആകാൻ കഴിയില്ല തങ്ങളെ ﷺ 💕 💕 اَللّٰهُمَّ صَلِّ عَلَى مُحَمَّدْ اَللّهُمَّ صَلِّ عَلَيْهِ وَسَلِّمْ 💕
@aminaamii9683
2 жыл бұрын
😣😭😭😭😭😭 Mashaallah 😭😭😭😭😭😭😭😭 💚MADEENA💚
@manshaamedia9283
4 жыл бұрын
തട്ടുമോ അന്നെൻ കരം 😓😓😓
@ameeerammi8617
3 жыл бұрын
ما شاء الله..... 😥😥😔 اللهم بلغنا الي المدينة المنورة 💛💛💝
@SKH_Media
2 жыл бұрын
Aameen
@ameenaameena138
2 жыл бұрын
امين امين يا ربل العالمين 🤲
@rabeehrabi5283
3 жыл бұрын
Thangala song vallatha feeling aane😰😰😰
@wearefriends8606
3 жыл бұрын
Super Usthade😢
@ShahulHameed-pt2bg
2 жыл бұрын
മുത്ത് നബിയേ പറ്റി പറയുന്നത് കേൾക്കുമ്പോൾ തന്നെ മിഴികൾ നിറയും.. എന്തേ എന്നേ നൊന്തു പ്രസവിച്ച ഉമ്മയെ പറ്റി പറയുമ്പോൾ മിഴികൾ നിറയാത്തത്..... എന്റെ ഹൃദയം മുത്ത് നബിയോടുള്ള ഇഷ്ക്ക് കൂടിയതിനാലോ അറിയില്ല അല്ലാഹ് നിന്റെ ഹബീബിന്റെ അനുയായികൾ ഹുബ്ബ് വെച്ചത് പോലെ മഹത്തുക്കൾ ഹുബ്ബ് വെച്ചത് പോലെ പ്രണയിക്കാൻ അറിയില്ല എന്നാലും പ്രണയിക്കുന്നു യാ നബിയെ എന്റെ കനവിലെ പ്രണയം എന്റെ നിലവിലെ പ്രണയം എന്റെ കബറിലെ പ്രണയം. നാളെ മഹ്ശറനാളിലും എനിക്ക് പ്രണയിക്കുവാൻ പറ്റുമോ.... പാപങ്ങൾ കൊണ്ട് കറുത്ത് പോയ ഹൃദയത്തിൽ എന്റെ മുത്ത് നബി വരുമോ അറിയില്ല എന്നാലും പ്രണയം പ്രണയം മാത്രം എനിക്ക് അങ്ങയോടു اللهم صلي على سيدنا وحبيبنا ونبينا محمد مصطفى صلي الله عليه وسلم اللهم صلي على سيدنا وحبيبنا ونبينا محمد مصطفى صلي الله عليه وسلم اللهم صلي على سيدنا وحبيبنا ونبينا محمد مصطفى صلي الله عليه وسلم........
@ind3243
Жыл бұрын
തങ്ങളുടെ ഈ ബുർദ ഒരു മജ്ലിസിൽ വെച്ച് കേട്ടതിൽ പിന്നെ മിക്ക ദിവസങ്ങളിലും ഈ വരികൾ കേൾക്കും.... വേറേ ഒരു ഫീൽ ആണ്....🥰
@ayyoobbh2705
3 жыл бұрын
Masha Allah ..thwaha thangal my all time favourite
@zahramuhammed8855
2 жыл бұрын
Feeeeling.............. 😞😔😔😔😔😔😔😪
@shareefk3500
4 жыл бұрын
vidhi nalgallaaah kaanaan
@muhamedashike7213
3 жыл бұрын
മാഷാഅല്ലാഹ് 🤲
@kabeerpkkoduvally
3 жыл бұрын
Masha Allah👍
@kmmedia6604
4 жыл бұрын
Mashallah 😍😍😟
@shabilrasheed3285
4 жыл бұрын
😭😭heart soothing song
@kabeeredk6718
3 жыл бұрын
Superrrr .......🌹🌹 😰😰😰😰
@nejjuediters4868
3 жыл бұрын
Adipoli song ustha
@Dxbmadam
Жыл бұрын
اللهم صل على سيدنا محمد وعلى آله وصحبه وسلم 🌹 🤲
@dreamm786
3 жыл бұрын
സ്വല്ലല്ലാഹു അലമുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം
@atheeqrahman9796
3 жыл бұрын
Masha allah 😭🌹
@jinn7824
2 жыл бұрын
صلّو علنّبى
@user-zy4xp4xj8r
4 жыл бұрын
😍😍😍😍😍👍👍👍👍👍👍👍👍👍
@anasmon2145
3 жыл бұрын
Masha allah. 🌹🌹🌹
@azada5218
4 жыл бұрын
😍
@muhammedhadiofficial6443
11 ай бұрын
Mashallah ❤
@HIM_MILLUMUKKU
2 жыл бұрын
🌹 *വ്യസനമാൽ വിളിച്ചിടും* 🌹 ============= വ്യസനമാൽ വിളിച്ചിടും ഞാൻ യാ നബീ... വ്യതകളെല്ലാം തീർക്കു യാ ഖൈറന്നബി... വികലമായി ജീവിതം യാ സയ്യിദീ... വഴി പിഴച്ചോനാണിവൻ ഹുദ് ബിയദീ...(2) *_(വ്യസനമാൽ വിളിച്ചിടും )_* തിന്മയിൽ മുങ്ങിക്കുളിച്ചോനാണു ഞാൻ ... നന്മ തൻ സങ്കേതമേ കേഴുന്നു ഞാൻ... ( 2) മണ്മറയും മുൻപ് റൗള കാണുവാൻ... കൺകുളിർകാൻ മോഹമുള്ളോനാണ് ഞാൻ...(2) *_(വ്യസനമാൽ വിളിച്ചിടും )_* മഹ്ഷറയിൽ അന്ന് ഞാൻ വലഞ്ഞിടും... പേടിയാൽ ശഫാഅത്തിന്നായ് ഞാൻ വരും ( 2 ) പാപിയേ തടഞ്ഞിടല്ലേ രക്ഷകാ. തടയുകിൽ ആരുണ്ടെനിക്ക് നായകാ(2) ദാഹമായ് വലഞ്ഞൊരിക്കൽ ഞാൻ വരും സ്നേഹമേ കൗസ റൊരിറ്റം ന്നുതരൂ (2) തട്ടുമോ യാ സയ്യിദി അങ്ങിൻ കരം (തട്ടിയാൽ വിഫലമാണീ ജീവിതം-2 ) *_(വ്യസനമാൽ വിളിച്ചിടും )_*
Пікірлер: 97