ഒരു അപകടം പറ്റി കാലുകൾക്ക് സ്വാധീനം കുറവാണ് തൃശ്ശൂർ ചെറുതുരുത്തി ശ്രീ പുഷ്ക്കരത്തെ മുസ്തഫ എന്ന ഈ ചെറുപ്പക്കാരന്, പക്ഷേ നിശ്ചയദാർഢ്യത്തിനു മുന്നിൽ ഇദ്ദേഹം നമ്മെ അത്ഭുതപ്പെടുത്തുന്നു.
അള്ളാഹുവിന് ഇഷ്ഠമുള്ളവരോടാണ് അവൻ പരീക്ഷണം കൂടുക ആ പരീക്ഷണത്തെ നാം തരണം ചെയ്ത് മുന്നോട്ട് പോകുമ്പോഴാണ് നാം റബ്ബിലേക്കടുക്കുക നിസ്കാരത്തെ നേരംപോക്കായി കാണുന്നവർക്ക് ഈ സഹോദരൻ ഒരു മാതൃകയാണ് അള്ളാഹു ആ സഹോദരന് ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ആമീൻ 👍
Пікірлер: 3