The list of related Video Links is below. 1) Solar sail and Light Sail technology kzitem.info/news/bejne/0Xqtt52cZmqYoIY 2) "Light Speed" is not the speed of light. kzitem.info/news/bejne/12amlmdmkKGfkno 3) Why can't we travel at the speed of light?. kzitem.info/news/bejne/q51rz6eBrGhlgmU 4) Video clearly explaining the Expansion of space. kzitem.info/news/bejne/upCdr4Zppp-mdoo 5) General Relativity explained Differently kzitem.info/news/bejne/2LBjsp2VoKeliKg 6) Space shrinking into a blackhole kzitem.info/news/bejne/y2N9q4p8g4N1dG0 8) 8 situations that exceed the speed of light. kzitem.info/news/bejne/0p2qxYKrrHl4gX4
@gangaharants8576
Жыл бұрын
😊
@francise.v208
Жыл бұрын
China
@jamsheerk6160
7 ай бұрын
ആരാണ് "അൽ"കുബൈർ അറിയാവുന്നവർ കൊമന്റ്
@harilalcr
Жыл бұрын
വെറും 100 കൊല്ലം മുൻപുള്ളവർ സ്വപ്നം പോലും കാണാത്ത ടെക്നോളജികളാണ് ഇന്ന് നിലവിലുള്ളത്.ഇതു തന്നെ ഒരു നല്ല സൂചനയാണ് വാർപ് ഡ്രൈവിലേക്ക് വിരൽ ചൂണ്ടുന്നത്.
@vjdcricket
6 ай бұрын
എങ്കിലും ആയിരത്തിലേറെ വർഷങ്ങൾക്കു മുൻപ് ചിലർ ഭാവനയിൽ നിന്നും എഴുതി ഉണ്ടാക്കിയ അബദ്ധജടിലമായ സംഗതികളാണ് 90% പേരും വശ്വസിക്കുന്നത്. അവയെ ചോദ്യം ചെയ്യുന്നവരെ ഇല്ലാതാക്കാൻ വരെ ശ്രമിക്കും.
@kurafimedia
5 ай бұрын
@@vjdcricket yes അവക്കുവേണ്ടി ചിലവായിക്കുന്ന സമയവും അധ്വാനവും പണവും എല്ലാം ശാസ്ത്രത്തിൽ ചിലവായിച്ചാൽ എത്ര ഗുണം സമൂഹത്തിനുണ്ടാകും
@mhdfasalat
2 ай бұрын
@@vjdcricketവാഹനം സ്പീഡിൽ പോയിട്ട് കാര്യമില്ല. ഉള്ളിൽ ഉള്ളവൻ്റെ ജീവൻ പോകില്ലേ...😅
@anwarozr82
23 күн бұрын
@@vjdcricketഅതിലും മുമ്പ് കണ്ടു പിടിച്ച പുഷ്പക വിമാനത്തെ കുറിച്ച് എന്ത് പറയുന്നു?
@vjdcricket
23 күн бұрын
@@anwarozr82 ഭാവനയെ തീർച്ചയായും മാനിക്കണം.
@jinuk3229
Жыл бұрын
ആരിലും കാണാത്ത ഒരു പ്രത്യേക അവതരണ മികവ് താങ്കളിൽ കാണുന്നു
@harismohammed3925
Жыл бұрын
....ഈ വിശാരദൻ അശേഷം സംശ യം അവശേഷിക്കാത്ത വിധം വിശ ദീകരിക്കുന്നതിൽ അതി പ്രാഗത്ഭ്യം സൂക്ഷിക്കുന്നതിൽ സർവ്വ ആദര ങ്ങളും... ആശംസകളും.... അഭിവാ ദ്യങ്ങളും..... ......മനുഷ്യ ധിഷണ സങ്കീർണ്ണമായ ഭൗതികാവസ്ഥയെ തിരിച്ചറിയുക യും അതിനെ മറി കടക്കാൻ എത്ര മാത്രം പ്രതീക്ഷാ നിർഭരമായി അനു സ്യൂതം അനവരതം നിരന്തരം പ്രവ ർത്തിച്ച് കൊണ്ടേയിരിക്കുന്നു...!!!!!..
@Jacob-nr9dn
Жыл бұрын
Content quality is appreciable. Excellent work.
@shanavascvchenathhouse5206
2 ай бұрын
നമസ്കാരം സർ പ്രപഞ്ചം എത്ര മനോഹരം എത്ര അൽഭുതം സാറിൻറെ വിവരണവും വളരെ സുന്ദരം 🙏🙏🙏
@chandranpillai2940
Жыл бұрын
കാര്യമായ് ഒന്നും മനസ്സിലായില്ലങ്കിലും കാഴ്ചയും കേഴ്വിയും മികച്ചതായിരുന്നു മിഴിവാർന്ന മികച്ച വാക്ധോരണിയും അഭിനന്ദനം സാർ .....
@visakhmath
11 ай бұрын
Warp drive ഒക്കെ possible ആകണേൽ കോടാനുകോടി വർഷങ്ങൾ വേണ്ടി വന്നേക്കാം. അത്രയും കാലത്തിനുള്ളിൽ ഒരു പക്ഷെ ഇപ്പോൾ ഉള്ള മനുഷ്യർ ഒക്കെ പരിണമിച്ചു വേറെ ഏതേലും super human ആയേക്കും. അവർ ആയിരിക്കും ഈ warp ഡ്രൈവ് ഒക്കെ ചെയ്യുക.
@beenacubeena7132
Жыл бұрын
ആദ്യത്തെ aattambomb ഹിറ്റ്ലറുടെ കൈയിൽ ഇരുന്നേനെ അത് കലക്കി.
@l.narayanankuttymenon5225
Жыл бұрын
ഈ.. തലമുറയിൽ തന്നെ.. ഒരു പക്ഷേ ഏറിയാൽ ഒരു 100 വർഷത്തിനകം തന്നെ... വാർപ്പ് ഡ്രൈവോ.. അഥവാ അതിനേക്കാൾ മികച്ച മറ്റൊരു സാങ്കേതിക വിദ്യയോ പ്രാവർത്തികമായേക്കാം... കാരണം... അതിസങ്കീർണമായ ക്വാണ്ടം മെക്കാനിക്സ് എന്ന ശാസ്ത്ര സാങ്കേതിക രംഗത്ത് അത്രയ്ക്കും ശക്തമായ പുരോഗതി മനുഷ്യൻ നേടിക്കൊണ്ടിരിയ്ക്കയാണ്. ഒരേ ഒരു തടസ്സം.... അതിന് വേണ്ടി വരുന്ന സാമ്പത്തീക ചിലവും... ചില പ്രത്യേകയിനം മെറ്റീരിയൽ ലഭ്യതയുടെ അപര്യാപ്തതയുമാണ്.
@josephthomas3269
14 күн бұрын
Yes sure
@arunkumarchandran933
Жыл бұрын
❤❤ വളരെ രസകരമായി ഇത്രയും complicate ആയ വിഷയം ഈസിയായി പറഞ്ഞു തന്ന സാറിന് നന്ദി,,
@libinkakariyil8276
Жыл бұрын
നമ്മുടെ ജീവിത കാലത്തു തന്നെ ഇത് സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു
@Happy518-h5z
Жыл бұрын
Yeah it will ☺️
@aadifernweh2911
11 ай бұрын
It won't happen To make it possible we need to know understand what dark energy is.
@BLACK___NOIR___x
Жыл бұрын
Genius sir,ethra simple ayit ee concept paranj tahnathin 🙌👍🥳👌
@nostalgic8377
Жыл бұрын
ഒരു കാര്യത്തെ കുറിച്ച് വളരെ ഗഹനമായി ഒരു പരിപാടി അവതരിപ്പിച്ചാൽ ആ ഫീൽഡിൽ താത്പര്യമുള്ളവർക്ക് ഉപകാരമായേനേ. അതിനായി നാലോഅഞ്ചോ എപ്പിസോഡായാൽ നല്ലത്.
@ksasidharan6649
Жыл бұрын
വളരെ വ്യക്തമായ ശബ്ദവും വാക്കുകളും സൂപ്പർ
@subairk4142
6 ай бұрын
ഗാലക്സികൾക്കപ്പുറത്തേക്ക് ഗാലക്സികകളിലേക്കൊരു യാത്ര അടിപ്പൊളി 😊😊😊 വീഡിയോയിൽ പറയുന്ന കാര്യങ്ങൾ എല്ലാവർക്കും തീർച്ചയായും മനസിലാവില്ല.❤ വീഡിയോ അടിപൊളി
@binubaby3366
Жыл бұрын
ലളിതമായ വിശദീകരണം ❤
@shihab_kallattayil
Жыл бұрын
അടുത്ത വെള്ളിയാഴ്ച ഒന്ന്കൂടെ കേൾക്കണം നല്ല രസണ്ട് കേൾക്കാൻ അപ്പൊ ശെരി 🙋♂
@varadarajaniyer1264
Жыл бұрын
Amazing!!! To understand this we must first free from" me and mine" be one withe the totality of what is and what is not..... Thad agedi thannejathi thad doore thadvandike thad andharsya sarvasya thad sarvasyasya bahyathaha.... Eesavasya upanishad. അടുത്തും ദൂരത്തും അകത്തും പുറത്തും ഒരു പോലെ കാണപ്പെടുന്നു അങ്ങേക്ക് എന്റെ പ്രണാമം
@amalvijiv
Жыл бұрын
സ്പേസ് ഒരു വസ്തുവാണോ എന്ന് സംശയം തോന്നിയേക്കാം എന്നു പറഞ്ഞല്ലോ...താണു പത്മനാഭൻ പലപ്പോഴും anatomy of space time എന്നു പരാമർശിച്ചിട്ടുണ്ട്. അതു അടിസ്ഥാനമാക്കി ഒരു വിഡിയോയ്ക്ക് സാധ്യതയില്ലേ...പിന്നെ ഇത്തവണയും വിഡിയോ അതിഗംഭീരമായിട്ടുണ്ട്..പല സംശയങ്ങൾക്കും ഉത്തരമായി...അഭിനന്ദനങ്ങൾ...keep it up
@kurafimedia
5 ай бұрын
ആരാണ് താണു പത്മനാബൻ
@brahmacognition
Жыл бұрын
കണ്ണൂർക്കാർ ഡെയിലി ചൊവ്വയിൽ പോകുന്നുണ്ടല്ലോ (മേലെചൊവ്വ & കീഴെചൊവ്വ)
@abi3751
Жыл бұрын
Some Kannur things🤣😂
@sajithmb269
Жыл бұрын
ആഗ്രഹിച്ച topic അടിപൊളി സാർ 👏👏👏👏👏👏
@shibutp2011
Жыл бұрын
എനിക്ക് എപ്പോഴും തോന്നുന്ന ഒരു സംശയം ആണ്, നമ്മുടെ സോളാർ സിസ്റ്റം അല്ലെങ്കിൽ ഗാലക്സി അതിവേഗം ഈ പ്രപഞ്ചത്തെ ചുറ്റുന്നുണ്ട്. നമ്മൾ അതിൻ്റെ കൂടെ പോകാതെ അവിടെ തന്നെ നിൽകാൻ പറ്റുന്ന ഒരു ഫീൽഡ് ഉണ്ടാക്കണം, അപ്പോ അടുത്ത സിസ്റ്റം വരുമ്പോ അതിൽ ഇറങ്ങിയാൽ പോരെ😂😂..
@ottakkannan_malabari
Жыл бұрын
വീഡിയോ കണ്ടില്ല ... ശരിക്ക് കാണു
@Pakkagramavasi
6 ай бұрын
Ksrtc യോട് ഒന്ന് ചോദിച്ച് നോക്ക്
@kurafimedia
5 ай бұрын
അതിന് ഒരു ഗ്യലക്സി സഞ്ചരിച്ച അതേപതയിലൂടെ മറ്റൊരുഗ്യലസി വന്നാലല്ലേ സാധിക്കൂ അങ്ങിനെവന്നാൽ പോലും അതിനൊരുപാട് സമയമെടുക്കും
@jstnnp2
22 күн бұрын
Brilliant thought of a lazy person 😂😂 Really appreciated.
@francisjacobp4902
17 күн бұрын
ഒരു ഗ്രാവിറ്റേഷണൽ ന്യൂട്രൽ പോയൻ്റിൽ നിൽക്കാൻ സാധിച്ചാൽ അതും ഒരു സാദ്ധ്യതയാണ് , നല്ല ആശയം
അങ്ങിനെ ആണെങ്കിൽ ഒരു dout ഈ space ഇപ്പോഴും പ്രകാശവേഗതയേക്കാൾ വലിയ വേഗതയിൽ വികസിക്കുണ്ടെങ്കിൽ നമ്മുടെ ഭൂമിയും ഭൂമി സ്ഥിതി ചെയ്യുന്ന സൗരയുതവും നമ്മുടെ milky way ഗാലക്സിയും പ്രകാശത്തിനേക്കാൾ വേഗതയിലല്ലേ സഞ്ചരിക്കുന്നത് അപ്പോൾ നമ്മുക്ക് ഇപ്പോൾ ഇരിക്കുന്ന ഈ ഭൂമിയും ഒരു wrap drive space ship അല്ലെ
@kurafimedia
5 ай бұрын
അതെ
@siyongaming4928
Жыл бұрын
Light speed ഒഴിവാക്കാം,electricity speed or, oru magnet ൻ്റെ +,- തമ്മിലുള്ള speed ഉപയോഗിക്കാം👍
@sandeep.s.rohith121
Жыл бұрын
Sir, വളരെ നല്ല വീഡിയോ. പക്ഷേ നെഗറ്റീവ് എനർജി, ആന്റി ഗ്രാവിറ്റി ഒക്കെ വിശദീകരിച്ചു ഒരു വീഡിയോ ചെയ്യൂ .പ്ലീസ് . അല്ലെങ്കിൽ കുറേ പേർ ഇത് സാധരണ ഭാഷാപരമായി പൊതുവെ ഉപയോഗിക്കുന്ന നെഗറ്റീവ് എനർജി ആയി തെറ്റിദ്ധരിക്കാൻ ഇടയുണ്ട്.
@Science4Mass
Жыл бұрын
ok. അങ്ങനെ ഒരു വീഡിയോ പ്ലാൻ ചെയ്യാം
@avchords3751
Жыл бұрын
Sir ningal valare nannayi explain cheytu thanks a lot for your effort and dedication
@georgeak6129
Жыл бұрын
Great video. Challenging knowledge is poured out
@akhilprajan
Жыл бұрын
Thanks u sir
@shojialen892
Жыл бұрын
Thankyou sir.... Negative energy,mass എന്നീ concept മനസിലായില്ല.🙏🙏🙏
@sachu_santa
Жыл бұрын
Valla panikkum podey
@abi3751
Жыл бұрын
@@sachu_santa enthuvadey🤣
@vrscorp
7 ай бұрын
@sachu_santa Oraluda samshayathinu...ingana oru marupadi kodukkan malayalikku mathrame kazhiyu...kashttam thanney
@kurafimedia
5 ай бұрын
സീതയെയും രാമനെനെയും മനസിലായില്ല
@tramily7363
Жыл бұрын
Simply explained... Thankyou sir...
@shadowpsycho2843
Жыл бұрын
Sir എന്താണ് റേഡിയേഷൻ . അത് എന്ത് കൊണ്ടാണ് സംഭവിക്കുന്നത്.. അത് എങ്ങനെ ആണ് മനുഷ്യ ശരീരത്തെ ബാധിക്കുന്നത് വർഷങ്ങളോളം അതിന്റ പ്രെത്യഗാതം നിലനിൽക്കുന്നത് എന്ത് കൊണ്ടാണ് എന്ന് വിഷതീകരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ..
@joshithomas8545
Жыл бұрын
Thanks Sir
@bijunchacko9588
Жыл бұрын
ചിന്തകളിൽ സഞ്ചരിക്കുന്ന കാലം വരുമോ.മധുര കിനാവിന്റെ മായ വിമാനത്തിനു മനുഷ്യനെ കൊണ്ടു പോകാൻ കഴിയില്ലല്ലോ എന്ന് കവി പാടിയത് മറക്കുന്നില്ല
@Manavamaithri
Жыл бұрын
അറിഞ്ഞിട്ട് ഇപ്പോൾ എന്താ ഗുണം എന്നല്ല അറിഞ്ഞിട്ടേ ഗുണമുള്ളൂ... അല്ലേ സർ 🙏🙏
@Manavamaithri
Жыл бұрын
അങ്ങ് ഒരു സംഭവം തന്നെ 👍👍👍
@gopanneyyar9379
Жыл бұрын
എനിയ്ക്ക് ഒരു ചെറിയ സംശയമേ ഉള്ളൂ. ഈ video കണ്ടുകഴിയുമ്പോ ലഭിച്ച അറിവിൽ നിന്ന് എനിയ്ക്ക് കിട്ടിയ സന്തോഷമാണോ, video ചെയ്ത് കഴിഞ്ഞപ്പോ അനൂപിന് കിട്ടിയ ചാരിതാർത്ഥ്യമാണോ.. ഏതാണ് വലുത്?
@Jimmy-w9w
3 ай бұрын
അനൂപിന് കിട്ടിയ ചാരിതാർത്ഥ്യം ആയിരിക്കണം കൂടുതൽ. നിങ്ങൾ വെറുതെ ഇരുന്നു കേട്ടല്ലേ ഉള്ളു. അയാൾ ഈ വീഡിയോ ഉണ്ടാക്കുന്നതിനു എടുത്ത effort എന്തായിരിക്കും എന്ന് നിങ്ങൾക്കു ഊഹിക്കുവാൻ കഴിയുന്നുണ്ടോ? ഇങ്ങനെ ഒരു വീഡിയോ ഉണ്ടാക്കി നോക്കുമ്പോൾ മനസിലാകും. ഒന്ന് ശ്രമിച്ചു നോക്കു👍🏽
@orientalejoji7500
Жыл бұрын
Congrats for new idea and information explained..you are great !!
@anilkumarsreedharan6452
Жыл бұрын
excellent subject and presentation👏👏👏🙏
@pradeepmn971
Жыл бұрын
Very good nformatiomn Namaste
@sreekanthgopinathan9957
Ай бұрын
Valuable information
@journeytowardsjannah5121
Жыл бұрын
Elaam valare simple aayi paranje tharunadhine ❤
@madhusoodanan1698
Жыл бұрын
ഒരു നല്ല അറിവ് thanks sr 🌹🙏
@mustafapk2727
Жыл бұрын
Very well explained sir... 👌👌
@guestacc77
Жыл бұрын
Very informative video ✨✨ learned so much from this video 😻
@SilentChiller
Жыл бұрын
Ee mandatharam ellaam kettu kondirikkunna njn.😢
@chandranck3091
Жыл бұрын
Thank you for the latest information dear sir.
@philipvv5740
8 ай бұрын
Based on my experience with your science news channel, there are moments of boredom because only 20% of the information can be effectively understood. I suggest using a clear and transparent language, similar to other channels, as we have limited knowledge of cosmology, including the concepts of black holes and time. Therefore, I kindly request you to improve your communication skills in this regard.
@muhammedsalimmsl4322
16 күн бұрын
ബ്രോ, പ്ലീസ് ചൊവ്വായിലേക്കുള്ള ദൂരം ഇത്ര കൃത്യമായി എങ്ങനെയാണ് ശാസ്ത്ര ജ്ഞർ അളന്നത് ?
@nandhukrishna3278
Жыл бұрын
Casimir എഫക്ടിനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ pls reaplay 😀
@mr.spaceguy8010
Жыл бұрын
Phoenix A* black hole patti oru video cheyamo sir
@HunaisHunais-x8c
Жыл бұрын
Sir oru doubt...1um, 2 um oro pointukqlanu athinidayile dooram 2 meter athinte center point 360° el athu prakasha speed il anu vikasikunnathegil nammalku thonuka light speed nekal namuku thonille
@teslamyhero8581
Жыл бұрын
❤❤👍👍👍
@abi3751
Жыл бұрын
Hey
@vipinnr9003
Жыл бұрын
Crpo circle phenomenon പറ്റി ഒരു വീഡിയോ ചെയ്യണം
@Sarathsivan1234
Жыл бұрын
പരിണാമത്തെ കുറിച്ച് പറയുമോ....? waiting .....🙏🙏🙏
@ottakkannan_malabari
Жыл бұрын
ചാനൽ 13.8 കാണുക
@Sarathsivan1234
Жыл бұрын
@@ottakkannan_malabari Sience for mass ൽ വരുന്നതിന്റെ അത്രേം ..... വരുമോ ...? Sapience ഞാൻ കണ്ടിട്ടുണ്ട് .... 👍 പക്ഷെ അതു പോര ..... ഏതെല്ലാം ചാനലിൽ Sience നെ കുറിച്ച് പറയുന്നു പക്ഷെ ഇവിടെ കിട്ടുന്നത് പോലെ വേറെ വിടേയും കിട്ടില്ല.... 🙏🙏🙏
@cheerbai44
7 ай бұрын
എനിക്കുറപ്പാണ്, പ്രകാശത്തിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനം കണ്ട് പിടിക്കപ്പെടും. അതിൽ നിന്നും മറ്റു ജീവൻ നില നിർത്താൻ സാധിക്കുന്ന ഗ്രഹങ്ങളിലേക്ക് സഞ്ചരിക്കുന്ന കാലം വരും
അ പുഴയിയിൽ പോയ ചെറുക്കനെ ഇതുവരെ കണ്ടെത്താൻ പറ്റിട്ടില്ല
@chitramv3544
Жыл бұрын
Thank you Sir for all your videos
@jaisons7868
Жыл бұрын
Sir ,Casmir effort koode oru video cheyamo
@puzzlespot8342
Жыл бұрын
sir, pls make an video about standard model
@anudarshjanan2923
Жыл бұрын
Science 4 mass🔥🔥🔥☄️🌠... Alpha Eridani A എന്ന സ്റ്റാർ എന്തുകൊണ്ട് ഗോളാകൃതിയല്ല? പ്ലീസ് explain
@madhusoodanan1698
6 ай бұрын
സർ വാർപ്പ് ഡ്രൈവ് നെ പറ്റിയുള്ള സിനിമ ഉണ്ടോ.. ഏത് ആണ് ഒന്ന് പറയാമോ
@njan1242
Жыл бұрын
Is teleportation is a theory or practical in future????
@Keralarajyam452
Жыл бұрын
ലളിതം, ഗഹനം.!
@dr.pradeep6440
Жыл бұрын
It possibke in time ..we hope ..
@emptylivefaize
Жыл бұрын
Mani chettante modulation
@archangel_rafale
7 ай бұрын
How to enter in this bubble ? Where to place this vehicle ? . If this Interstellar vehicle starts from earth/space , where is the entry point of bubble ?
@vishnup.r3730
Жыл бұрын
നന്ദി സാർ 🖤🖤
@mallueyes7102
Жыл бұрын
Ather have warp mode
@nandhukrishnanr2930
Жыл бұрын
Bro, eisteen feild equation explaination വീഡിയോ ഒണ്ടോ
@moideenkutty9330
4 ай бұрын
Sathiyameva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira
@jophinekurisinkaljos8610
Жыл бұрын
Great explanation 👍
@Biju_A
Жыл бұрын
Photosynthesis -ൽ നടക്കുന്ന പ്രക്രിയ വച്ച് നമുക്ക് കൃത്രിമമായി മാസ് ഉണ്ടാക്കാൻ പറ്റുമോ ? അതിന് എന്തെങ്കിലും പഠനം നടക്കുന്നുണ്ടോ ? കാമ്പുള്ള ചിന്ത ആണോ എന്നറിയില്ല , സസ്യങ്ങൾ പ്രകാശം ഉപയോഗിച്ച് ആഹാരമുണ്ടാക്കി വിത്തിൽ ശേഖരിക്കുന്നുണ്ട് , അത് സ്വയം വളരുന്നുമുണ്ട്. അളന്ന് തിട്ടപ്പെടുത്തിയ growbag ഒരു isolated place ൽ വച്ച് , ദിവസേന കൊടുക്കുന്ന വെള്ളത്തിന്റെ അളവ് രേഖപ്പെടുത്തുന്നു എന്ന് വിചാരിക്കുക. ചെടി വളർന്ന ശേഷം, weight addition നോക്കിയാൽ net gain കാണുമോ ? അങ്ങനെ ഉണ്ടെങ്കിൽ, അതിനെ സൂക്ഷ്മതലത്തിൽ പഠിച്ചാൽ artificial ആയി പദാർത്ഥത്തെ ഉണ്ടാക്കാനുള്ള മാർഗ്ഗത്തിന് chance ഉണ്ടോ ? ഇതിനെപ്പറ്റി എന്തെങ്കിലും ഗവേഷണം നടന്നിട്ടുണ്ടോ ?
fusion ഡ്രൈവ് കള് ഒക്കെ മാക്സിമം എഫിഷിയെൻസി യില് വർക്ക് ആയാൽ ഇതും അടുത്ത 100 വര്ഷങ്ങൾക്ക് ഉള്ളിൽ സാധിച്ചേക്കാം
@abi3751
Жыл бұрын
@@abhiabzy athe pattumayirikum ippo bro paranja pole room temperature superconductors okke kondu patumayirikkum
@kishorkvkishorkv3426
7 ай бұрын
Good explanetion sir
@srihari_kazrod__KL14
Жыл бұрын
I love this subject ❤
@sobhanarayanasharma3725
8 ай бұрын
Great video
@unnikrishnannair4119
Жыл бұрын
Owesome ❤
@jabirkavungal6126
Жыл бұрын
Well done sir
@Sunilkumarudayabhanu
3 ай бұрын
what is space ?
@jinesh3276
Жыл бұрын
Super subject 👍
@akshayakz9367
Жыл бұрын
Oru blackhole jnne characterise Matti pattuvo? Front and backill vache
@anasanas8694
Жыл бұрын
Boom panghinte voice 😊
@babujohn6397
Жыл бұрын
🙏🏼Beyond the common man
@sasidharanmadhavan3646
5 ай бұрын
Manassinte speed marakkale. 50 years you can travel in a frakshon of a second.
@Muhammedkutty287
7 ай бұрын
Spice Athyem thanny ullathalley??😮
@rethishrahgavan7617
Жыл бұрын
Wondorfullpresentaion
@kvrafee6913
10 ай бұрын
നമിച്ചു. എന്റെ വിവരം കൂടി വന്നു
@johncysamuel
Жыл бұрын
Thank you Sir 🙏❤️👍
@najumuddinmohammed1959
Жыл бұрын
എത സുന്ദരമായ നടക്കാത്ത സ്വപ്നം!
@monachant9889
Жыл бұрын
Very good
@sakeenapoovadan1208
Жыл бұрын
Wrap drive ന്റെ Buble ന്റെ അകത്തുള്ള S pace ship ന് Mass ഇല്ലെ? ഉണ്ടെങ്കിൽ Space time ന് കർവേച്ചർ ഉണ്ടാവില്ലേ?
@kurafimedia
5 ай бұрын
ആ മാസ്സ് പോരാ കർവെച്ചർ ഉണ്ടാകാൻ വലിയ അലവിലുള്ള മാസ് വേണം
@Sunilkumarudayabhanu
3 ай бұрын
We have limitation , so we are concluding everything in our limited brain capacity to understand.All our human calculation is wrong regarding space. What is space ? ,
Пікірлер: 448