Mx player നെ കുറിച്ച് ഫുൾ ഒരു വിഡിയോ ചെയ്യുമോ മുത്തുക്ക.... പ്ലീസ്.... 🙏🙏🙏🙏🙏🙏
@appuappu5489
4 жыл бұрын
Mx player full features ഒരു വീഡിയോ ഇടുമോ
@manalipuzha
4 жыл бұрын
Mx player വർഷങ്ങളായി ഉപയോഗിക്കുന്നു ! Subtitles നു വേണ്ടി ! എന്നാൽ മുന്നെ ഇതു പോലത്തെ ഒരു വീഡിയോ കണ്ടതിനാൽ ഈ പറഞ്ഞ ഒപ്ഷനുകൾ ഞാൻ കുറെ ആയി നോക്കുന്നു! എന്റെ mx ൽ കിട്ടുന്നില്ല! ഗൾഫിൽ ഈ ഒപ്ഷൻ ലഭിക്കില്ലേ? അതോ ഡൗൺലോഡ് sourse മാറിയോ?
@ajivarghese7860
4 жыл бұрын
മുത്തൂസ്ബായ് mxപ്ലെയറിന്റെ താഴെ ഈപറയുന്നഓപ്ഷൻ കാണുന്നില്ല എന്താ ചെയ്യുക.മറുപടിപ്രതീഷിക്കുന്നു.Thanku
@akhilp095
3 жыл бұрын
ഈ രഹസ്യം എനിക്ക് അറിയാവുന്നതാണ്. ഞാൻ ഓൺലൈനായി movies കാണുന്നത് ഇതിൽ കൂടിയാണ്.
@unnikuttanke9299
4 жыл бұрын
എംസ് MX ഫുൾ വീഡിയോ ഇട് മുത്തെ 🌹🌹👌
@manojmayuram4753
3 жыл бұрын
MXPlayer ൽdownload ചെയ്ത വീഡിയോ എങ്ങനെയാണ് gallery ൽ വരുത്തുന്നത്? കുറെ Try ചെയ്തു
@alfaafla8396
2 жыл бұрын
Ath mx playeril downdlowdsil undavum😊
@sureshsanjo8412
3 жыл бұрын
സിനിമ ഡൗൺലോഡ് ഓപ്ഷൻ സ് കാണുന്നില്ല. Mx പ്ലെയർ ഇന്ന്
@majeedkp1016
4 жыл бұрын
ഗൾഫിൽ എങ്ങനെയാണ് വർക്ക് ചെയ്യേണ്ടത്, പ്ലീസ് ഒന്ന് പറയുമോ
@alfaafla8396
2 жыл бұрын
Normal pole
@thetru4659
3 жыл бұрын
You tube ലെ ലൈക്ക് വീഡിയോസ് ഒറ്റ ക്ലിക്കിൽ ഡിലിറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടൊ, ഉണ്ടെങ്കിൽ അതിന്റെ വീഡിയൊ( Zoom ചൊയ്ത്) കാണിക്കാമൊ Zoom ചെയ്യാൻ പറഞ്ഞതിന്റെ കാരണം അധികപേരും വിടുന്ന വീഡിയോയിൽ വാക്കുകൾ വ്യക്തമായി കാണാൻ സാധിക്കാറില്ല.
@jayamravi3506
3 жыл бұрын
ഈ പറഞ്ഞ ഒന്നും mx പ്ലയെരില് വരുന്നില്ല. Update Link ഇടുമോ
@harisrahmanharisrahman3571
4 жыл бұрын
ഞാൻ സിനിമ കാണാറില്ല എന്നാലും വീടിയോ കണ്ടു
@manuvelkr7853
2 жыл бұрын
സ്വന്തം ഫോൺ നമ്പർ വാട്സാപ്പിൽ ആഡ് ചെയ്യാൻ പറ്റുന്നില്ല എന്താ ചെയ്യേണ്ടത് ദയവായി മറുപടി പറഞ്ഞു തരുമോ
@preejeshpreejesh8815
4 жыл бұрын
Language അവിടെനിന്നു മാറ്റണം അത് കാണിച്ചു തെരുന്നില്ലല്ലോ ഇക്കാ...പിന്നെ ആപ്പിന്റെ താഴെ രണ്ട് ഓപ്പഷൻ മാത്രമേ കാണുന്നുള്ളൂ.. എന്തു ചെയ്യും ഇക്കാ.. plss reply
@vellumad
4 жыл бұрын
Thaze ulla option varunnilla update cheythu
@sureshsanjo8412
3 жыл бұрын
സിനിമ ഡൗൺലോഡ് ഓപ്ഷൻസ് കാണുന്നില്ല mx പ്ലെയർ ഇന്ന്. ഇൻസ്റ്റാൾ ചെയ്തതാണ് എന്താണ് കാരണം മറുപടി തന്നാൽ നന്നായിരുന്നു. ബുസ്റ്റ്. കോടുത്തു
@jayamravi3506
3 жыл бұрын
ഇതിന്റ വേർഷൻ പറയൂ
@sukoorvnp2809
4 жыл бұрын
എനിക്ക് എംഎസ് പ്ലെയറിൽ കിട്ടുന്നില്ല
@ajithm2748
4 жыл бұрын
Hallo. Ente phonil WhatsApp work avunilla. Entha cheya. Wthasappil photo edukumbol pinne work avunilla. Any solution
@bijivinod9890
4 жыл бұрын
Bro.. good morning Gaana music app..ൽ നിന്നും my file.. ലേക്ക് മ്യൂസിക് ഡൌൺലോഡ് ചെയ്യുന്നത് എങ്ങനെ.. കുറെ ട്രൈ ചെയ്തു.. കിട്ടുന്നില്ല
@appuappu5489
4 жыл бұрын
Super information 👌👌👌
@shibum4studio605
3 жыл бұрын
Mx palyar onile video desabel ഒന്നു പറഞ്ഞു തരമോ
@nusaibabasheer7646
2 жыл бұрын
Ithonnum ente Mx playeril kaanunnillallo only gallery vedios
@faisalpm4032
4 жыл бұрын
അടിപൊളി വീഡിയോ 😘
@shibum4studio605
3 жыл бұрын
Mx palyar oninle video desabel ഒന്ന് പറഞ്ഞു തമോ ഇക്ക
@babushareef3293
3 жыл бұрын
Not active in saudi arabia
@LOVEFORALL8273
4 жыл бұрын
താങ്ക്സ്
@febinpaulson5862
4 жыл бұрын
Full Features vennam
@shankaraprasadmavilayi9304
4 жыл бұрын
Full cheyyane
@kannan161
4 жыл бұрын
chingari യെ കുറിച്ചു ഒരു വിഡിയോ ചെയ്യാമോ
@basheerma8828
4 жыл бұрын
ഹലോ മുത്തൂസ് ദയവു ചെയ്തു ഒന്ന് നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ അയച്ചുതരുക എന്തെന്നാൽ നിങ്ങൾ പറഞ്ഞതുപോലെ ആപ്പുകൾ എടുക്കുമ്പോൾ നിങ്ങൾ കാണിക്കുന്നത് പോലെ അല്ല എൻറെ ഫോണിൽ വരുന്നത് ഉദാഹരണം ഓൾ ടൂൾസ് ഇൻസ്റ്റാൾ ചെയ്തപ്പോൾ പെർമിഷൻ ചോദിക്കുന്നു എൻറെത് മോട്ടോ ഈ പ്ലസ് ആണ് അതിൻറെ സ്ക്രീൻഷോട്ട് നിങ്ങൾക്ക് അയച്ചു തരാൻ വേണ്ടിയാണ്
@ahamadihsanihsan998
2 жыл бұрын
സീരിയൽ കിട്ടോ
@mafamily9471
4 жыл бұрын
Full feature വേണം
@rajeshpk8064
4 жыл бұрын
Full feature pls
@zareenaabdullazari.5806
4 жыл бұрын
Tnq 💐
@vedajayan9338
3 жыл бұрын
MX Player കുടുതൽ നന റിയാൻ ആഗ്രഹിക്കുന്നു
@ambvnbvn1772
4 жыл бұрын
Full future vedeo cheyyamo
@shaiju_cholakkal
3 жыл бұрын
Angane oru option vannilla beeta version anu
@muhammadp6934
Жыл бұрын
ഫുൾ ഡിറ്റിയാൽ വീഡിയോ വേണം
@muhammedriyas2021
3 жыл бұрын
Full veedeo venam ikka.
@shahidma2552
4 жыл бұрын
ഹേ മിസ്റ്റർ കുവൈത്ത് ഇതൊക്കെ പഴയ മാതിരി അല്ല നിങ്ങളുടെ പോലെ ഒന്നും വരുന്നില്ല നിങ്ങൾ യൂട്യൂബ് പുതിയ അപ്ഡേറ്റ് ചെയ്താൽ വരും എന്നു പറഞ്ഞുനിങ്ങൾ യൂട്യൂബ് പുതിയ അപ്ഡേറ്റ് ചെയ്താൽ വരുമെന്നു പറഞ്ഞു അതും വന്നില്ല
Пікірлер: 81