ഡെലിവറി പൈപ്പിൽ വാൾവ് കൊടുക്കാറില്ലല്ലോ, പിന്നെ കഴിക്കേണ്ട ആവശ്യം വരുമ്പോൾ എന്ത് ചെയ്യും? യൂണിയൻ വേണ്ടേ?
@vipingopal9696
6 ай бұрын
Union എവിടെ?!
@Rasikans422
2 ай бұрын
Bro മോട്ടോർ വെള്ളം എടുക്കുന്നില്ല...new മോട്ടോർ ആണ് വാൽവിലൂടെ വെള്ളം ഒഴിച്ചു ഓൺ ആകുമ്പോ ആ ടൈമിൽ വെള്ളം എടുക്കും..... രാവിലെ ആവുമ്പോ വീണ്ടും ഇദ്ധെ അവസ്ഥ തന്നെ.... എല്ലാം പുതിയത് പാർട്സ് ആണ്...എന്തുകൊണ്ടായിരിക്കും ഒന്ന് പറയാമോ...
@nizarnilambur
Ай бұрын
ഫുട്ട് വാൽവ് ലീക്ക് ആകും അല്ലെങ്കിൽ അതിനുള്ളിലെ കറുത്ത വാഷർ ഒന്ന് ക്ലീൻ ചെയ്ത് ഇട്ട്നോക്കൂ എന്നിട്ടും ശരിയായില്ലെങ്കിൽ വാൽവ് മാറ്റിനോകണം
Пікірлер: 12