ഡോഗ് എന്ന് പറയണ്ട... എന്റെ വീട്ടിൽ ഡോഗ് ഉണ്ട്... ഇത് പോലെ സ്നേഹം ഉള്ള ജീവി വേറെ ഇല്ല 🥰
@madelikeagun70
Ай бұрын
Exactly 💯
@nithinkochuzz5917
Ай бұрын
ദൈവമേ അമ്മയില്ലാത്ത പിഞ്ചു കുഞ്ഞുങ്ങൾക്ക് അൽപ്പം മുലപ്പാൽ കൊടുക്കാൻ തയാറായ ആ സഹോദരിയോട് ഈ പന്ന തെറി പറഞ്ഞവന്മാരെ ഒന്നിനെയും വെറുതെ വിടരുത് എന്റെ പൊന്നു സഹോദരന്മാരെ 🙏🏻😭
@saleemsaleem4439
Ай бұрын
ഞങ്ങടെ നാട്ടിൽ ഒരു ചൊല്ലുണ്ട്, പിടിച്ചു കാവ് തീണ്ടും എന്ന്.... ഇവനിനി മിണ്ടൂല, ആൺകുട്ടികൾ പഞ്ഞിക്കിടും... ഇതിലൂടെ ഈ തെമ്മാടിത്തത്തിനു എതിരെ പ്രതികരിച്ചതിനു നന്ദി 👍
@user-lo2dc7qh7q
Ай бұрын
ഇവർ രണ്ടുപേരും ശാഖയിൽ പോയി അഭയം പ്രാപിക്കട്ടെ😂😂😂😂
@krgm7178
Ай бұрын
അവനു സങ്കടം തോന്നി യപ്പോൾ ഇട്ട കമൻ്റ് ആണ്😂 അവൻ്റെ വീട്ടിലും ഉണ്ടാകും ഒരുപാട് ജേഴ്സി പശുക്കൾ അവളുമാരെ കൊണ്ടുപോയി കറന്നു പാൽ വിറ്റ് ആകും അവൻ ജീവിക്കുന്നത്😂
@Mallutucker
Ай бұрын
🫡🫡
@aneekaashika5752
Ай бұрын
M crrcta adha irikum ah naari angana oru comment ittadh
@rishadfaizimaliyekkalrisha7197
Ай бұрын
അവന് ഒരിക്കലും മാപ്പ് കൊടുക്കണ്ട അടി കിട്ടും എന്ന് വിചാരിച്ചാണ് ഇങ്ങനെ മാപ്പുമായി വന്നത്
@SubaidaIsmail-gp1sc
Ай бұрын
അനാട്ടുക്കാർ അയാളെ വെറുതെ വിട്ടേക്കരുതേ നാളെയും അബദ്ധം പറ്റും ഇനി വീണ്ടും അബദ്ധം വരും ആ വീട്ടുകാരോട് ക്ഷമിക്കാൻ പറയണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Alfurqanalkareem
Ай бұрын
എല്ലാവരും വളരെ വിഷമിച്ചു ഇരിക്കുമ്പോഴാണ് അവന്റെ ഒക്കെ കളിയാക്കൽ, അതു ആർക്കും സഹിക്കാൻ ആവില്ല, അവന്റെ മാപ്പ്, കോപ്പാണ്
@Rineeshbala
Ай бұрын
അയാൾ സംസാരിക്കുമ്പോൾ മുഖഭാവം കണ്ടിട്ട് സങ്കടം അല്ല ദയമാണ് പുറത്തിറങ്ങിയാൽ കൊടുക്കണം മറുപടി
@mylovelypets9769
Ай бұрын
എനിക്ക് ഈ വീഡിയോ കണ്ടിട്ട് സഹിക്കാൻ വയ്യ... ഒരു ദുരന്തം നടന്ന സംഭവത്തിന് ഇങ്ങനെ പ്രതികരിക്കുന്ന ഇവന്മാരെ പോലുള്ള....
@shajahansulaiman7070
Ай бұрын
പെട്ടു കഴിഞ്ഞാൽ പിന്നെ ഇവൻ്റ് യൊക്കെ പാരമ്പര്യം നിലനിർത്താനുള്ള തിരക്കിലാണ് മാപ്പ് ഇരക്കൽ
@MinnusChoice
Ай бұрын
വേണ്ടതും വേണ്ടാത്തതുമായ പോസ്റ്റുകൾക് പോയി നെഗറ്റീവ് ഇടുന്നവർക്കൊക്കെ ഇതൊരു പാഠം ആവട്ടെ
@MuhammedSinan-nf5xj
Ай бұрын
ഇവന്മാരുടെ ഒക്കെ വീട്ടുകാർ ഇവരുടെ അടുത്ത് സേഫ് ആയിരിക്കുമോ,കഷ്ട്ടം
@user-vx2sx3hn8y
Ай бұрын
തെറ്റ് ചെയ്തിട്ട് മാപ്പ് പറഞ്ഞാൽ തീരുമെങ്കിൽ ഡൽഹി നിർഭയ് കേസിൽ അവരെ തൂ ക്കി കൊല്ലാൻ പാടില്ലായിരുന്നു. അവരും മാപ്പ് പറഞ്ഞതല്ലേ.. സുഹൃത്തുക്കളെ യാതൊരു കാരണവശാലും ഇവരെ വെറുതെ വിടരുത്..ഇവർ നമ്മുടെ അമ്മമാർക്ക് അപമാനമാണ്.. സഹകരിക്കുക..
@sevenstars8196
Ай бұрын
ഇവനെയൊക്കെ അതേ സമുദായത്തിൽ പെട്ട നല്ലവരായ സഹോദരങ്ങൾ കൂട്ടമായി ശക്തമായി പ്രതികരിച്ചാൽ ഇത്തരത്തിലുള്ളവരുടെ വർഗീയമായ ആക്രമണങ്ങൾ തുടച്ചു നീക്കാൻ കഴിയും... ജാതിയും മതവും അവരവരുടെ നേട്ടത്തിനുള്ളതാണ്....
തമാശക്കുപോലും ആരോടും അങ്ങനൊന്നും പറയരുത് അമ്മമാർക്കും കൊച്ച് കുഞ്ഞുങ്ങൾക്കും ശെരിക്കും അറിയാം ആ മുലപാലിന്റെ വില.ഇപ്പോൾ ഞാനും photo ഒന്നും fb യിൽ ഇടാറില്ല ഞാനും എന്റെ ഭർത്താവും നിൽക്കുന്ന photo ക്ക് പോലും ഈ പറയുന്ന അമ്മാവന്മാര് എന്തൊക്കെ comments ഇട്ടെന്ന് സ്വന്തം ഭർത്താവിന്റെ കൂടെ നില്കാൻ പറ്റില്ല കണ്ടവന്റെ കൂടെ പോകുന്നവർക്കോ പ്രോത്സാഹനം കൊടുക്കും
@radhac8260
Ай бұрын
ഇത് അറിയാതെ പറഞ്ഞതായിട്ട് തോനന്നില്ല പെട്ടു എന്ന് തോനിയപ്പോൾ മാപ്പു മായി വന്നിരിക്കുകയാണ് എന്തു ചെയ്യാം ഇനി പറ്റി പോയില്ലെ
@Trs833
Ай бұрын
Angane vidan pattumo.pls think
@Rabeesworld
Ай бұрын
ആ സ്ത്രീക്ക് നേര അപമാനിച്ച തിന് നഷ്ടപരിഹാം കൊടുപ്പിക്കണം
@HidruV
Ай бұрын
ഈ വക ആളുകൾക്ക് കേരളത്തിൽ ഒരു പേരുണ്ട് അത് ജനങ്ങൾ ഇട്ടതാണ്.. നിരോധ് പോട്ടി ഉണ്ടായ വൻ.എന്നാണ്.ഇ ന്മാതിരി ആളുകൾക്ക് ഉള്ള . പേർ
@teeyemyes
Ай бұрын
ഇവൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ ബ്രാൻഡ് നെയിം ആണ്.... മാപ്പ്
@RaniUnni-q7y
Ай бұрын
സഹോദര നിങ്ങൾ പറഞ്ഞത് എല്ലാ . ഞാൻ പറയുവാൻ ആഗ്രഹിച കാര്യങ്ങൾ ആണ് നന്ദി👍
@Snowbee22
Ай бұрын
മോശമായി പറയേണ്ടി വരുമ്പോൾ പലരും നായ്ക്കൾ പട്ടി എന്നൊക്കെ ഉപയോഗിക്കുന്നു. ഇത്വളരെ മോശമാണ്.വളരെ നല്ല മൃഗങ്ങളാണ് നായ്ക്കൾ .ഇവ മാത്രമല്ല ചീത്ത വിളിക്കാൻ ഒരു മൃഗത്തേയും ഉപയോഗിക്കേണ്ട കാര്യമില്ല
@latheef1183
Ай бұрын
പൊന്നു സഹോദരാ ഇവൻമാരേയൈന്നും നായ്ക്കളോട് ഉപമിക്കല്ലേ, സ്വന്തം അമ്മയെ കാണാതെ വിശന്നു നിൽക്കുന്ന ഒരു ആട്ടിൻ കുട്ടിക്ക് ഒരു നായ പാൽ കൊടുക്കുന്നത് ഈയിടേയാണ് കാണാനിടയായത്
@samsheer1812
Ай бұрын
ആ മയിൽപീലി ഇനി വിടരില്ല 😂
@kabeerkabeer1580
Ай бұрын
അമ്മ എന്ന വാക്കിന്റെ അർഥം അവന് അറിയില്ല സുഹൃത്തേ ❤❤
@renukat6
Ай бұрын
ഇവനൊക്കെയുള്ള വീട്ടിൽ പെൺമക്കൾക്കുപോലും രക്ഷയില്ല.
@SaleenaA-ry7fk
Ай бұрын
എന്തും പറഞ്ഞ് ആളെ കൂട്ടുന്നവൻമാർ, വായില് അർഭുതം വരുമ്പോൾ നിര്ത്തി ക്കോളും ....
@spot-o-talent4282
Ай бұрын
അയാളുടെ വീട്ടിൽ ഉള്ളവരെ നമ്മൾ ചീത്തവിളിക്കുമ്പോൾ നമ്മളും അയാളും തമ്മിൽ എന്താണ് വ്യത്യാസം... അയാളുടെ മാനസിക വൈകല്യങ്ങൾ മൂലം ആണ് ഇങ്ങനെയൊക്കെ കമെന്റ് ഇട്ടതു.... വിട്ടേക്ക്...
@AbdulRahim-gj4gb
Ай бұрын
വിരലിൽ എണ്ണാവുന്ന ചിലർ ചെയ്ത തെറ്റുകൾക്ക് അവന്റ സമുദായത്തെയും മതത്തെയും മതം ഉണ്ടായ നൂറ്റാണ്ടിനെയും വരെ ആക്ഷേപിക്കുന്നു. പിന്നെയാ...
@ashrafkvsayedmohamed9974
Ай бұрын
അവന് മാപ്പില്ല അവന് ഭ്രാന്താണെങ്കിൽ ഭ്രാന്താണ് എന്ന് വിചാരിക്കാമായിരുന്നു അവന് മാപ്പില്ല
@user-wu8ux1lp1q
Ай бұрын
കൊറെ കമൻ്റ് വായിച്ചിട്ടുണ്ട് അവർക്ക് എല്ലാവർക്കും വേണ്ടത് കിട്ടണം മനുഷ്യസ്നേഹികളുടെ മനസ്സ് കത്തുമ്പോഴാണ്.. ഇങ്ങനെത്തെ കമൻ്റൊക്കെ വായിക്കേണ്ടി വന്നത് ഇവർക്ക് ഒന്നും അമ്മയും പെങ്ങളും ഒന്നും ഉണ്ടായിരിക്കില്ല
@ManiThankamani5
Ай бұрын
ആ ചെററയ്ക്ക മാപ്പ് കൊടുക്കരുത് വീടിൽ ഇരിക്കട്ടെ
@5738472
Ай бұрын
സേവനം ഒന്നും ചെയ്തില്ലെങ്കിൽ ഒന്നും മിണ്ടാതെ ഇരുന്നാൽ മതി... ദുരന്ത മുഖത്ത് സേവനം ചെയ്യുന്നവരും , അവർക്ക് സപ്പോർട്ടുമായി പ്രവർത്തിക്കുന്നവരെയും മാറ്റിനിർത്തിയാൽ ബാക്കിയുള്ള എല്ലാവരും അവർക്ക് പ്രാർഥനയുമായി ഇരിക്കുകയാണ്.. അതിനിടക്ക് ഇത്തരം വൃത്തികേടുകൾ വായിക്കുമ്പോൾ അത് സഹിക്കാനും ക്ഷമിക്കാനും ഉള്ള മാനസിക അവസ്ഥയിലല്ല.. പ്രകോപനം നിങ്ങള് ഉണ്ടാക്കിവെച്ചു..അതിൻ്റെ അനന്തരഫലം നിങ്ങള് തന്നെ അനുഭവിക്കുക, സഹിക്കുക..
@shabananasrin4922
Ай бұрын
'- വേണ്ടാതത് ചർഭിച്ച് ഇപ്പോ " :: ൾ മാപ്പോ
@Arun.P.R
27 күн бұрын
ചേട്ടായി നിങ്ങളെ നെഞ്ചത്ത് ആരും എടുക്കില്ല ഞാൻ നിനക്ക് സപ്പോർട്ട് ഉണ്ട്
@BA-hj6jt
Ай бұрын
ആ മനുഷ്യൻ ആത്മഹത്യ ചെയ്യാൻ പാടില്ല. ഇത് തന്നെ വലിയ ശിക്ഷ യാണ്.
@poochakuttii
Ай бұрын
endhinaaa jeevich irikunath?
@MumthasShihab-r9c
Ай бұрын
Nakundenn karuthi
@MumthasShihab-r9c
Ай бұрын
Enthum avam ennundo
@-bi1oasis8r2efr
Ай бұрын
അയാൾ സ്വയം തീരുന്നതാണ് നല്ലത്. വിഷo ചീറ്റുന്ന വിത്തുകാളയാണ് കിളവൻ 😡😡😡😡😡😡
@nizarm.anizarm.a8267
Ай бұрын
Ivantekaranakuttyadichupolikkenam
@SubramaniyanV-r3i
Ай бұрын
എൻറ അയൽവാസിയായ ബാബുരാജ്
@salahudheenayyoobi3674
Ай бұрын
ബാബുരാജ് വാണിയമ്പലം, ശരി നോക്കി വെച്ചിട്ടുണ്ട്.... 😢
@diffwibe926
Ай бұрын
ജന്മനായുള്ളത് തൂത്താൽ പോകില്ല, അത് ജന്മ, വളർ, കുടുംബ സംസ്കാരം,
@sabahk3842
Ай бұрын
ആ വിജയ് മൈൽ പീലിന്റെ ഒരു എല്ല് ഒടിച്ചിട്ടുണ്ട് 👊🏻🤜🏻🤝
@user-nw7iu1ek4q
Ай бұрын
ഇങ്ങനെയുള്ള ആൾക്കാരെ മൃഗത്തിനോട് പോലും ഉപമിക്കാൻ പറ്റില്ല
@_riswan_54
Ай бұрын
എൻ്റെ വീട്ടിലും നായ ഉണ്ട്. എൻ്റെ മക്കളെക്കാൽ സ്നേഹവും 'ബുദ്ദിയുമുണ്ട് അതിന് 'അവൻ്റെ ചെവിക്കല്ല് നോക്കിപ്പൊട്ടിക്കണം
അദ്ദേഹത്തെ ഒന്നും ചെയ്യരുത് കുടുംബത്തെ ദ്രോഹിക്കരുത് എന്നാണ് എൻ്റെ അഭിപ്രായം
@muneermuni8170
Ай бұрын
ഇനി മാനസികരോഗം എന്നു പറയും ഇത് ഇവന്മാരുടെ സ്ഥിരം പരിപാടിയാണ്
@Mali-oy7jz
Ай бұрын
ഇതിന് അറിവില്ലായ്മ എന്നല്ലാതെ ചെറ്റത്തരം എന്നാ.
@muhammedalichathurala5645
Ай бұрын
Thanks brother പ്രതികരിച്ചതിന് നന്ദി 0അവൻ പുറത്തിറങ്ങിയാൽ ചിലപ്പോൾ കൂറക്കിടും
@thajthaj5923
Ай бұрын
അവന് പറയാൻ നാണമില്ലേ മോനേ
@Sreedeve58
Ай бұрын
ഇവനുമാപ്പ് അല്ല നല്ല അടി ആണ് കൊടുക്കേണ്ടത്.. മറ്റുള്ളവർക്ക് അടി കിട്ടിയത് കണ്ടപ്പോൾ പേടിച്ചു അത് കാരണം ആണ് ഇയാൾ ഇപ്പോൾ വേറെ പറയുന്നത്
@jameelatc7712
Ай бұрын
കേരള ജനത അവനോട് ക്ഷമിക്കില്ല
@suvaibaSubi
Ай бұрын
അയാൾ പറഞ്ഞത് തെറ്റാണെങ്കിലും മാപ്പ് ചോദിക്കുമ്പോൾ ക്ഷമിക്കേണ്ടത് നമ്മൾ സമൂഹത്തിന്റെ മര്യാദ യാണ്..
@fellap5470
Ай бұрын
അവന് ആരും മാപ്പ് കൊടുക്കല്ലേ പ്ലീസ്
@ShameerVly
Ай бұрын
വിടാൻപാടില്ല. അവന്റെനാവ്നോക്കി അരിയും.
@Mariyai4168
Ай бұрын
ഡിസ്ലൈക് അടിച്ചദ് ആണങ്കിൽ അബദ്ധം എന്നു കരുതാം പക്ഷെ അയാൾ വിരൽ കൊണ്ട് എഴുതി ഇട്ട കമെന്റ് അല്ലെ പിന്നെ എന്തു അബദ്ധം നല്ല പൊട്ടി ക്കണം ഞങ്ങളെ പോലുള്ള അമ്മമാർക് ഒരു ചെറിയ കുഞ്ഞിന്റെ വിശപ്പിന്റെ വില അറിയാം ആ അമ്മക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
@ABDULRAHMAN-yn6np
Ай бұрын
പ്രകൃതി ദുരന്തം എവിടെ എപ്പോൾ വരുമെന്ന് ആർക്കും അറിയില്ല . അതുകൊണ്ട് ആരും ഇത്തരത്തിൽ മോശം കമൻറ് ഇടാതിരിക്കുക.
@Karruppantekanthari
Ай бұрын
ബാബുരാജെ നിനക്ക് മാപ്പില്ല എന്റെ കേരളത്തിൽ നിനക്ക് മാപ്പില്ല....
@Rabeesworld
Ай бұрын
നല്ല തല്ലും കൊടുക്കണം അയാൾക്ക് അല്ലാതെ വെറുതെ മാപ്പ് കൊടുക്കരുത്
@Arun.P.R
27 күн бұрын
നീയും പുറത്തിറങ്ങേണ്ട സുഹൃത്തേ നീ അങ്ങനെ വിളിക്കുള്ളൂ
@minihari2426
Ай бұрын
നല്ല ത് കിട്ടിയപ്പോൾ ബുദ്ധിമുട്ട് വന്നു
@safiyasafiya6116
Ай бұрын
എന്തേ ഇത്ര പ്രായമായിട്ടും ഒരു അറിവില്ലായ്മ കളവൻ ആയല്ലോ
@MRSidheek-n4m
Ай бұрын
Ivareyonnum veruthe vidaruthe... 😢
@KunjimuhammadEdk-nu2qc
Ай бұрын
അൻ്റെ മാപ്പിന് ഇവിടെ വിലയില്ല
@pmshamm-xm6mb
Ай бұрын
ചെന്നായി എന്ന് വിളിക്കാം അദാണ് ഇവർക്കൊക്കെ ചേരുന്ന ദ്
@SuhailKunjhon
Ай бұрын
എന്ത് വേണങ്കിലും തരുമോ 5 ലക്ഷം കടം ഉണ്ട് താ
@marydvarghes
Ай бұрын
മാഷെ ആദ്യമാദ്യം നിങ്ങൾക്ക് ഇരിക്കട്ടെ ഒരു പൊൻതൂവൽ! ഇത്രേം നികൃഷ്ടമായ ഭാഷയിൽ ഉള്ള പോസ്റ്റ് വായിക്കുമ്പോഴും അവരെ വളരെ മാന്യമായി ഭാഷയിൽ വിമർശിക്കുന്നത് നിങ്ങളിലെ മനുഷ്യനെ വളർത്തി വലുതാക്കിയ അച്ഛനേം അമ്മയെയും ആണ് കാണിക്കുന്നത്. പിന്നെ ഇമ്മാതിരി comment ഇട്ടവരെ കുറിച്ച് കൂടുതൽ ഒന്നും ഇല്ല പറയാൻ. അതിന് ഇപ്പഴും ഇനിം comments വന്നുകൊണ്ടേ ഇരിക്കും മറ്റുള്ളവരിൽ നിന്നും എന്നുള്ളത് കൊണ്ട് തന്നെ.🙂. so all the best!👍🏻
ഇവർക്കൊന്നും അമ്മയും പെങ്ങളും ഇല്ല ചേട്ടായി അതുകൊണ്ട്
@najeedkalariyil2976
Ай бұрын
ഒരു തെറ്റ് ചെയ്തിട്ട് അതിന് ശരിയായ പ്രതികരണം ലഭിക്കുമ്പോൾ നമ്മളൊക്കെ പറയാറുണ്ട് അറിയാതെ പറ്റിപ്പോയതാണ് എന്ന് യഥാർത്ഥത്തിൽ അറിയാതെ പറ്റുന്നതല്ല അതൊന്നും ഒരു മനുഷ്യൻ നേടിയ അറിവ് എന്താണോ അതാണ് അവൻ പ്രകടിപ്പിക്കുന്നത്
@nithingeorge182
Ай бұрын
ഈ രംഗത്തിൽ ശക്തമായ നിയന്ത്രണം ആവശ്യമാണ് വളരെ വളരെ മോശമായ രീതിയിൽ പോസ്റ്റ്, കമെന്റ് ഇടുന്ന വന്മാരെ നിയമം നിയന്ത്രിച്ചില്ലെങ്കിൽ ജനങ്ങളു തന്നെ കൈകാര്യം ചെയ്യണം എന്നാലേ ശരിയാകു
@Rabeesworld
Ай бұрын
അയാൾ ഇപ്പോൾ പുറത്ത് ഇറങ്ങാൻ പറ്റാത്തത് കൊണ്ട് പറഞ്ഞ വാക്ക് മാറ്റിപറയ്ക ആണ്. കുറച്ചു കൂടെ അയാൾ നാറണം
@MohammedAshrafI-m1g
Ай бұрын
കൂലി പശുവിൻപാലിൽ വന്നു തുടങ്ങിയപ്പോൾ മാപല്ല അതിലപ്പുറം പറയും
@abdulrahimm7092
Ай бұрын
ഇത് ഏത് ആശയത്തിന്റെ വക്താക്കൾ ആണെന്ന് അരിയാഹാരം കഴിക്കുന്നവർക്കറിയാം വിദ്വേഷ കമന്റുകൾ ഇടുക പ്രചരണം എന്ന ലക്ഷ്യം നേടിയ ശേഷം മാപ്പ് പറയുക ഇവന്റെ ഒന്നും മാതാപിതാക്കളെ ആക്ഷേപിച്ചിട്ടു യാതൊരു കാര്യവും ഇല്ല സ്വന്തം മാതാപിതാക്കളെ അറിയാത്തവർക്ക് അവരോടു പകയുള്ളത് കൊണ്ടു മാതൃ വാത്സല്യം കാണുമ്പോൾ അവരോടും ഇവനൊക്കെ പക തോന്നും
@mnv56
Ай бұрын
ഈ പറച്ചിലൊന്നും നോക്കണ്ട.. തക്ക ശിക്ഷ നൽകണം..
@SuhailKunjhon
Ай бұрын
സ്റ്റെതസ്കോപ് ഇട്ട് പരിശോദിച്ചാൽ കിട്ടുമോ സാറെ
@SuhailKunjhon
Ай бұрын
തല്ല് കൊടുത്തവനും , തല്ല് കൊണ്ടവനും BIG 🫡
@Sajna_shareef__
Ай бұрын
Suuupar ❤
@shadulivattakandi2131
Ай бұрын
ചേരും പടി നന്നായി ചേർത്തി ട്ടാണല്ലോ. മാപ്പ് പറച്ചില്.
@Arun.P.R
27 күн бұрын
അവനെ കുടിപ്പിക്കാൻ വയനാട്ടിലേക്ക് വരാൻ പറ അവനെ
@SubramaniyanV-r3i
Ай бұрын
ഈ ബാബുരാജ് എന്റെ നാട്ടുകാരനാണ് എന്ന് പറയുന്നത് തന്നെ ഏറ്റവും വലിയ മണ്ടത്തരമാണ
@ckshotshanu8748
Ай бұрын
വിട്ട് കളയൂ
@NoOne-uv2if
Ай бұрын
ഇത്ര വയസ് ആയവനാണോടാ അറിവില്ലായ്മ അഞ്ചു വയസേ ആയുളോ 👏
@abdulkhader6665
Ай бұрын
മാപ്പ് ഇവരുടെ കൂലത്തൊഴിലാണ് പാരമ്പര്യം വിടാതെ കാത്തുസൂക്ഷിക്കും
@user-vv9md6rg5g
Ай бұрын
❤❤❤
@afsarmm549
Ай бұрын
അവൻ്റെ കുഞ്ഞാമണി തേനീച്ച കൂട്ടിൽ കൊണ്ടുപോയി കുത്തി കയറ്റിയാൽ അവൻ്റെ കഴപ്പ് തീരും....ഇനി ഒരിക്കലും അവൻ ഇത്തരം കമൻ്റ് പറയില്ല.....
@naseema6352
Ай бұрын
Ivarude കമന്റും pic ഉം ഫ്ലെക്സ് വെക്കണം.
@muhammadk6249
Ай бұрын
ആ,'അമ്മ മനസിനെ ബഹുമാനിക്കുന്നതിനു പകരം ഇത്തരം ഇത്തരം കമന്റ് ഇടുന്നവരെ കയ്കാര്യം ചെയ്യണം
@ksdeepthy
Ай бұрын
Kuzhiyil kaalu netti erikkunna ee kilavanu ano arivillayma. Oru maappum kodukkaruth, rakshayillathae vannappol adavu
@RemaBabu-gl5zv
Ай бұрын
സഹോദരന്റെ മറുപടി ഇത് പോരാ
@Arun.P.R
27 күн бұрын
ഇവനെ തല്ലതല്ല അവന് കിട്ടിയിട്ടുണ്ടെങ്കിൽ
@FazilT-so4fs
Ай бұрын
വാണിയമ്പലം നിലമ്പൂരിനടുത്തുള്ള സ്ഥലമാണ്...
@newjerusalemchurchkumbanad3995
Ай бұрын
സുഹൃത്തേ ഇയാൾ തെറ്റുകാരനാണ് എന്നാൽ ഈ തെറ്റുകൾ തിരുത്തുവാൻ മീഡിയകൾ നാം ഉപയോഗിക്കപോൾ വളർന്നു വരുന്നു കുഞ്ഞുങ്ങൾ vidioശ്രദ്ധിക്കുന്നു അതുകൊണ്ട് ഉപയോഗിക്കുന്ന വാക്കുകളിൽ യോഗ്യമല്ലാത്ത തെ മാറ്റിയാൽ നല്ലതാണ്❤
@Sumayyaali2801
Ай бұрын
Prayamokke avumbol thante kustam pidicha nav onn othukki vachoodedo chette?
@jamilhss7052
Ай бұрын
അവന്റെ അമ്മയുടെയും പെങ്ങന്മാരുടെയും അവനു ഭാര്യയുണ്ടെങ്കിൽ അവളുടെയും ആരെങ്കിലും ഒക്കെ വലിച്ചു കുടിക്കുന്നുണ്ടാവും അതുകൊണ്ടാണ്വിജയ് മയിൽപീലി അങ്ങനെ പറഞ്ഞത്
@user-xw8yq7xt6f
Ай бұрын
😂😂😂.... ബെസ്റ്റ് നല്ല സ്ഥലം.... ഇവന്റെ എല്ല് തിരിച്ചു വേണേൽ പോലീസിൽ സ്വൊയം ഹാജർ ആവുക 😡😂
@geethareeth9359
Ай бұрын
വാണിയമ്പലം ത്തിന് ചൊറിച്ചിൽ കൊണ്ട് പറഞ്ഞുപോയതാണ്. അറിവില്ലായ്മ കൊണ്ട് എന്ന് തെറ്റുപറ്റി പോയി പറഞ്ഞതാണ്....😂😂
Пікірлер: 274