പൂക്കോട് തടാകം:
ലക്കിടി view point ഇൽ നിന്ന് 4.2 km മുന്നോട്ടു പോയാൽ പൂക്കോട് തടാകത്തിൽ എത്താം. ബോട്ട് സഫാരി,കുട്ടികൾക്ക് കളിക്കാനുള്ള പാർക്ക്, അക്വേറിയം,ഫിഷ് സ്പാ,മാജിക് മിറർ, എന്നിങ്ങനെയുള്ള ആക്ടിവിറ്റീസുകൾ ഇവിടെ ലഭ്യം ആണ്. കൂടാതെ തടാകത്തിനു ചുറ്റും നടക്കാൻ ഒരു നടപ്പാതയും ഉണ്ട് പൂക്കോട് തടാകത്തിൽ മാത്രം കാണപെടുന്ന ഒരു പ്രത്യേക തരം മത്സ്യം ഉണ്ട് അതിന്റെ പേരാണ് " പൂക്കോടൻ പരൽ " . തടാകത്തിന്റെ വിസ്തീർണ്ണം 13 ഏക്കറാണ് കൂടിയ ആഴം 6.5 മീറ്ററും ആണ് തടാകത്തിൽ നീല ആമ്പൽ കാണാം.
Pookode Lake Ticket Details
●മുതിര്‍ന്നവര്‍ 40 രൂപ,
●കുട്ടികള്‍ 30,
Boating Details
◆പെഡല്‍ ബോട്ട് നാല് സീറ്റ് 450 രൂപ,
◆പെഡല്‍ ബോട്ട് രണ്ട് സീറ്റ് 300 രൂപ,
◆തുഴ ബോട്ട് ഏഴ് സീറ്റ് 700 രൂപ, ◆കയാക്കിങ് 300 രൂപ.
#wayanad
#tech_travel_by_faizal
#pookodelake
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ __ _ _ _ _
Official email&Bussiness Enquiry : mailfskmedia@gmail.com
Follow my Insta : / faizal_mon_
Followm My FB: / techtravelbyfaizal
------------------------------
Негізгі бет Wayanad Pookode Lake | Pookode Lake Ticket Charge & Boating Time | Wayanad Pookode Lake Details
Пікірлер: 22