എന്റെ പൊന്നോ....പൊളിച്ചടുക്കി... ചില ചാനലിലെ വീഡിയോ കൾ കണ്ടാൽ 😔😔😔സത്യം പറഞ്ഞാ നിങ്ങൾ ചാനൽ തുടങ്ങിയ സമയത്ത് ഇടക്ക് ബ്രേക്ക് ഇടാതെ നന്നായി വീഡിയോ ഇട്ടിരുന്നേൽ millions subscribers കഴിഞ്ഞേനെ.. എന്റെ അറിവിൽ മലയാളത്തിൽ കോമഡി വീഡിയോസ് ഫാമിലി ആയി ഇട്ടിരുന്നത് അന്ന് നിങ്ങൾ ആണ്... അന്നൊക്കെ ഈ ചാനലിലെ വീഡിയോക്ക് വേണ്ടി കുറെ കാത്തിരുന്നിട്ടുണ്ട്... All the best dears....
@Malabaricafe
2 жыл бұрын
Thank u chechy ❤ lots of love ❤
@ambuuuuu
2 жыл бұрын
അത് ശെരിയാ, എത്ര കാലം മുൻപ് കാണാൻ തുടങ്ങിയതാ ഇവരെ...
@monibalu88bm55
2 жыл бұрын
Correct
@divya-xh4nl
2 жыл бұрын
Correct
@affyam
2 жыл бұрын
Trueeee
@SavithaGNair
2 жыл бұрын
"ഞങ്ങളെ വളർത്തിയത് നിങ്ങളാണ്. വീട്ടുകാർ പോലുമല്ല 😂😂" ഗർഭിണി ആയ ഭാര്യയുടെ vomitingum urine ഇൻഫെക്ഷനും സ്കാനിംങും വയറും വരെ content ആക്കുന്ന യൂട്യൂബ് couples 🥴🥴🤭🤭
@Malabaricafe
2 жыл бұрын
😬😬
@amruthapp949
Жыл бұрын
Sathyam chila youtube il ethokke kanumbo namukk thanne nanakked aakum
@lachuz_creations2203
2 жыл бұрын
ഗർഭത്തെ വരെ വിറ്റു കാശക്കുന്ന കാലം 🙄🤐😬...... Bst concept 😍❤️😘..... Orupadu ishttam ningale❤️❤️❤️
എന്റമ്മോ ചിരിച്ചു ഒരു വഴിക്കായി എനിക്ക് ഇതിനെകുറിച്ചൊന്നും അറിയില്ല 😂😂 ദിനേഷേട്ടന്റെ ചില വീഡിയോകളിലെ അഭിനയം കാണുമ്പോൾ പ്രേംകുമാറിനെ ഓർമവരും 🤩
@Malabaricafe
2 жыл бұрын
❤
@RMN224
2 жыл бұрын
ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ വേണ്ടി ഗാഭിനിയാകുന്നവരാണ് ഇപ്പോൾ ഉള്ളത്. എന്തായാലും എല്ലാത്തിനെയും പൊളിച്ചടുക്കി 😁👍🏻
@Malabaricafe
2 жыл бұрын
Hahaha😁😁
@shyamilyshyam4086
2 жыл бұрын
എത്ര കണ്ടാലും ഒട്ടും മടുക്കാത്ത couples..... We love you💃🏻
@karthikt776
2 жыл бұрын
Ethokeyanu trending no:1 aavendath👌🔥🔥
@Malabaricafe
2 жыл бұрын
❤❤❤
@sisusas7874
2 жыл бұрын
സത്യത്തിൽ ശരിക്കും വിശേഷം ഉണ്ടോ.....Content വരുന്ന ഓരോ വഴിയേ........😁❤️
@Malabaricafe
2 жыл бұрын
Hey😜
@happymomentswithsudeepa
2 жыл бұрын
🤣🤣🤣ചിരിച്ച് ചത്ത്..വാട്ട് സപ്പിലൂടെ എളുപ്പത്തിൽ ഗർഭിണികളാകാൻ 'the garb' ശർദ്ദിക്കുന്നതിന്റെ ഇടയിൽ 'guys, subscribe'🤣🤣എന്റമ്മോ.. ഈ youtube ഗർഭക്കാർക്കിട്ടൊരു പണി അത്യാവശ്യമായിരുന്നു..പൊളി ആയിരുന്നു.. കണ്ണൂർകരോടാ കളി 👌👌👌
@Malabaricafe
2 жыл бұрын
😁😁😁😁❤
@moluvava1985
2 жыл бұрын
😂😂😂😂😂😂😂😂
@sunisunu381
Жыл бұрын
Eanne marriage cheyyunna alu kanooranu
@rintujose348
2 жыл бұрын
Content creators should be like "MALABARI CAFE" 🎊🎉💖👌
@Malabaricafe
2 жыл бұрын
Thank u❤
@sruthipratheep3778
2 жыл бұрын
Behind the scenes venammmmm😃😃😃😃
@abhikannur3903
2 жыл бұрын
വാട്സാപ്പിലൂടെ ഗർഭിണിയാകാം 😂🤣🤣🤣... ഇജ്ജാതി.... ഇഷ്ട്ടായി ഒരുപാട് ഇഷ്ട്ടായി 😍😍
@Malabaricafe
2 жыл бұрын
😁❤
@ziyasameer4290
2 жыл бұрын
ദിനേശ് ഏട്ടന്റെ ചാട്ടം കാണുമ്പോ ശ്രീനിവാസന്റെ ചാട്ടം ആണ് ഓർമ്മ വരുന്നത്
@Malabaricafe
2 жыл бұрын
❤
@abhikrishna2235
2 жыл бұрын
ഇതെങ്ങനെ സാധിക്കുന്നു dears..? Beautiful... രണ്ടു പേരും... Acting ഒരു രക്ഷയും ഇല്ല കേട്ടോ 🤩💖 Content...ന് ഒരിക്കലും ക്ഷാമം ഇല്ല. ❤️❤️
@Malabaricafe
2 жыл бұрын
❤❤
@sahlac5410
2 жыл бұрын
ഞാൻ കുറെയേറെ stressilaayirunnu... ചിരിച്ചു relax ആയി 😄😄
@Malabaricafe
2 жыл бұрын
❤
@Ruchikaram
2 жыл бұрын
എനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ല 😂 😂 . ചിരിച്ചു ചിരിച്ചു😂 Super dears❤
@Malabaricafe
2 жыл бұрын
😁😁😁❤
@neethu_rajan
2 жыл бұрын
Athanu ettavum polichath 😁😁😁
@sruthisreejith4431
2 жыл бұрын
Sathyam paranja njaan moodoff ayi irikkumbo ippo cheyyunna oru karyam ningalde video eduth kaanua ennanu...totally relaxxing n entertaining aanu..moodoff okke ethuvazhikk poyi areelaa..pinne full day ithile comedyum ningalde expressions okke orthorth chirikka ennaa adutha paripadi..idak ente hus chodikkem cheyyum nee entha ottak ninnu ingane chirikkunne ennu..thanks a lot ambi n vijil for taking this much effort entertaining us..🥰
Oh my god.. ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി...... ഒരുപാട് വീഡിയോസ് ഓർത്ത് പോയി ഇത് കണ്ടപ്പോൾ... ... ശെരിക്കും നിങ്ങൾ തകർത്തു.... സൂപ്പർ guys
@Malabaricafe
2 жыл бұрын
❤
@shahalnm9742
2 жыл бұрын
നിങ്ങളുടെ content selection ഗംഭീരം..... ❤️👍🏽!
@Malabaricafe
2 жыл бұрын
Thank u❤
@bhavyajayees740
2 жыл бұрын
Kannur kaark abhimanikkaam . Such a wonderful channel. U guys are awesome content creators. Really enjoyed your video. As usual polich. Keep going. All the best to ur team. Katta waiting for ur next one❤️
@Malabaricafe
2 жыл бұрын
Thank u ❤❤❤
@kilipennu5092
2 жыл бұрын
Kannur ano veed.. Kannur evidaa
@pingoochee
2 жыл бұрын
You two are so good! Brilliant work!
@Malabaricafe
2 жыл бұрын
❤
@mrsreeps2228
2 жыл бұрын
ബൂം എന്ന് പറഞ്ഞത് മല്ലു ഫാമിലിയെ അല്ലെന്ന് ഓർമ്മപ്പെടുത്തുന്നു..😂😅 ഗർഭ് app വളരെ നന്നായിട്ടുണ്ട്😂😅😸 ഗർഭം കാണിച്ച് പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയവർ..👇👇 മല്ലു ഫാമിലി , സുജിത്ത് ഭക്തൻ , ഇച്ചായൻ കുഞ്ഞാറ്റ , dream rider 280 ....etc ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു 😸😅😂
സത്യം .വെഡിങ് ,പ്രീ വെഡിങ്.സേവ് ദി date.എന്ന് തുടങ്ങി എന്തൊക്കെയാണ് കാണേണ്ടത് 😅
@Malabaricafe
2 жыл бұрын
😁😁😁
@lizthattil
2 жыл бұрын
You guys deserve more subscribers. You both put in a lot of effort and all videos have been super. Very good content and executes well too.. Most of the other channels get way more subscribers for the day in my lives and some stupid show offs/drama
@Malabaricafe
2 жыл бұрын
Thank u ❤ lot's of❤
@anu2728
2 жыл бұрын
Ayyyooo chirichu oru vazhiyayi...I watched few scenes repeatedly 👌🏼👌🏼👌🏼
@Malabaricafe
2 жыл бұрын
😍
@vedsukumar1489
2 жыл бұрын
Janum
@sruthihari4041
2 жыл бұрын
Ningale poli alle...👌👌👌 Keep rocking.. "Gurb" app....endammooo🙏🙏🙏🤣🤣🤣
Nigalude content ,acting,creativity ,vedio lude njagakk tharunna msg Ellam athi gambeeram....parayan vakkukal illa....nigal oro vedioslum comedy matramalla njagakk tharunnath good msg um koodiyanu ennathanu nigalude speciality...lvu dheneshetta sulu chechiii
@Malabaricafe
2 жыл бұрын
❤❤❤
@krishnakichus7593
2 жыл бұрын
ദേവ്യേ ഈ വീഡിയോ കണ്ടപ്പോ കുറേ പൊതിച്ചോറ്ണ്ടാക്കിയ സെലിബ്രിറ്റികളേം എള്ളോളംതരി പൊന്നുകളേം ഒക്കെ ഒാര്ത്തൂപോയീ😂നിങ്ങളൊരു രക്ഷേല്ല്യാ ഗൂയിസ്.😍
@Malabaricafe
2 жыл бұрын
😁😁😁❤
@bijishak8053
2 жыл бұрын
Veruthe haai..hooy..paranju nadakkunnavarkku 1m subscribers..njan idaykkidaykku ningalude sub koodiyo ennu nokkum.. you guys are really superb and deserve million subscribers.. actually I am very much upset about it 😪😪😪 anyway good job guys 🤩🤩🤩
@Malabaricafe
2 жыл бұрын
Thank u❤
@sruthipratheep3778
2 жыл бұрын
Behind the scenes venammmm 😄😄
@Malabaricafe
2 жыл бұрын
Ayyyo😁😁😁😁
@mylifemyrules7037
2 жыл бұрын
Kure kaalam aayi ethu pole chirichitt.. THANK YOU GUYS 🤣🤣
Really super dears 👍🤣 You deserve more subscribers 👏
@Malabaricafe
2 жыл бұрын
😁❤
@sininoufal1574
2 жыл бұрын
Nannayittund. Kore videos ingane kandittund endoru veruppikkala .. ningal de contents okke variety aanu njan ningal de first time muthal thanne videos okke kanarund. ......
Best satire for those who expose their private life.. for views and shares🤦🏽♀️
@stellajoseph7896
2 жыл бұрын
Super content…can relate to many…❤️it 🤣
@Malabaricafe
2 жыл бұрын
😁😁😁
@renjurs7739
2 жыл бұрын
ലേ യൂട്യൂബർസ്: ഇങ്ങനേം തേ യ്ക്കണോ...ഇങ്ങനൊന്നും തെയ്ക്കരുത്....നമ്മളൊക്കെ മനുഷ്യർ അല്ലേ...😥... എന്റെ പൊന്നോ....നിങ്ങള് രണ്ടു ആളുകൾ അല്ല...ഒരു മഹാപ്രസ്ഥാനം ആണേ....🙏
@Malabaricafe
2 жыл бұрын
😁😁😁
@anjuprem215
2 жыл бұрын
Haha...kidilam.Was waiting for something like this!!🤣🤣🤣🤣
@Malabaricafe
2 жыл бұрын
😁😁😁
@fidhashamreen7263
2 жыл бұрын
I love watching both of you. You guys are amazing ❣️
@Malabaricafe
2 жыл бұрын
❤❤❤
@sarakurian9150
2 жыл бұрын
Ethu kandappo miracle beauty vlogs annu manasil vanne bayankara valiya show annu nadakkunnathu 😁😁
@Malabaricafe
2 жыл бұрын
😁😁
@asha-7910
10 ай бұрын
സത്യം തന്നെ bro and സിസ്റ്റർ.. മിക്കവാറും vdo കൾ കണ്ടാൽ അറിയാം അഭിനയം ആണ് ന്ന്.
@Malabaricafe
10 ай бұрын
😁
@abhiramysunil3166
2 жыл бұрын
The ഗർഭ് app 😂 App download cheyu ഗർഭിണി aaku 🙂🤣 Always luv u gooysss❤️💯
@Malabaricafe
2 жыл бұрын
😁😁😁😁 Thank u ❤
@akhilabinu3893
2 жыл бұрын
Onnum parayanilla adipoli😂😂. Kure ennathine thechottichu😁😁. Ini sharikkum pregnant aano😃
@Malabaricafe
2 жыл бұрын
😁😁😁😁 hey😜
@canreviewanything3641
2 жыл бұрын
Description ൽ പോയി "ആപ്പ് " ലിങ്ക് ഉണ്ടോന്നു നോക്കിയ വരുണ്ടോ? എന്നെ പോലെ ..
@Malabaricafe
2 жыл бұрын
😂😂😂😂
@dia6976
2 жыл бұрын
Thanks a lot for making me laugh..I was in tension..
@Malabaricafe
2 жыл бұрын
😍😍
@JUHAINAAA
2 жыл бұрын
Super concept 😂😂😂
@Malabaricafe
2 жыл бұрын
😂❤
@gangahareesh330
2 жыл бұрын
പൊളിച്ചടുക്കി dears. No words to say 👍👏👏 My favorite couple 😍😍👏👏👏
@Malabaricafe
2 жыл бұрын
Thank u❤
@1111jem
2 жыл бұрын
The Gurb. Super!! Chirichu, chirichu mannu thappi🤣🤣🤣
Пікірлер: 1 М.