കൂടെ നിന്ന് സഹായിക്കുന്നതിന് സാറിനും എബിൻ ചേട്ടനും 🙏
@johnsonb5123
2 күн бұрын
ആപത്തിൽ സഹായിക്കുന്നവൻ ആണ് യഥാർത്ഥ മനുഷ്യൻ
@user-lo9st7or7u
2 күн бұрын
❤
@Jozephson
2 күн бұрын
നമ്മുടെ ജീവിതത്തിൽ ജോസ്ബിൻ സാറിനെപോലെ ഉളളവർ ഉണ്ടെങ്കിൽ അതല്ലേ ഏറ്റവും ഭാഗ്യം❤
@beenavn1613
2 күн бұрын
Josephsir thank you for helping our brothers god blessed sir❤❤
@TrouserBoys90
2 күн бұрын
കേരളത്തിൽ ഇത്രയും പൊട്ടന്മാർ ഉണ്ടോ... അച്ചായൻ ആയിരിക്കും 1ലക്ഷം പേരും 🤣
@akhileshrnair7627
2 күн бұрын
ജോസ്മി സർ എന്ന മനുഷ്യനെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ... എബിനും ലിബിനും ചെയ്ത പുണ്യമാണ് ജോസ്മി സാറിനെപ്പോലെ ഒരു മനുഷ്യനെ ജീവിതത്തിൽ കിട്ടിയത് ... നിങ്ങൾ ഒരിക്കലും അദ്ദേഹത്തെ കൈ വിടരുത് ... അദ്ദേഹത്തെ പോലെയുള്ള മനുഷ്യർ ഇന്നത്തെ കാലത്ത് അപൂർവ്വമാണ് ... ഒപ്പം നിങ്ങളെ സഹായിക്കാൻ കൂടെ നിൽക്കുന്ന മറ്റേ സഹോദരനെയും , മറ്റുള്ളവരെയും നിങ്ങൾ ജീവിതത്തിൽ ചേർത്ത് നിർത്തുക ... വിഷമ ഘട്ടത്തിൽ നിങ്ങളുടെ കൂടെ നിൽക്കുന്ന ഇവരൊക്കെയാണ് നിങ്ങളുടെ യഥാർത്ഥ കുടുംബം ... നിങ്ങൾ വേഗം സുഖം പ്രാപിക്കട്ടെ ...
@muhammedjaszi_x1710
3 күн бұрын
നിങ്ങൾ ഇതിലൊന്നും ഒരിക്കലും തളരരുത് വീണ്ടും യാത്രകൾ തുടരണം തോൽവിയിൽ നിന്ന് തുടങ്ങിയവരാണ് നിങ്ങൾ അതുകൊണ്ടു തോറ്റുകൊടുക്കല്ലേ......👍🏻❤️ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ട് ❤️❤️
@AjmalAju-lk2cv
2 күн бұрын
❤
@ManHunter350
2 күн бұрын
വെറുതെ ധൈര്യം കൊടുത്തു അവന്മാരെ കൊല്ലരുത് 😂
@doordie6540
3 күн бұрын
ഒരുപാട് നമ്മളെ ചിരിപ്പിച്ചവരുടെ ഈ അവസ്ഥ കാണുമ്പോൾ ഹൃദയം തകരുന്നു 😞
@MalluMalayalam
3 күн бұрын
ഉറക്കമില്ലാതെ തുടർച്ചയായി വണ്ടിയോടിച്ചതാണ് കാരണം എന്ന് പറയുന്നുണ്ട്
@hari_x_74
2 күн бұрын
@@MalluMalayalamAa new kanathe avrde vedio onn kann appo ariyam orakkam anno Karanam enn chumma oronn parayathe 🤦
@aneeshalex1029
2 күн бұрын
Thakarathe nokkane
@babyshaylaja7266
3 күн бұрын
.എത്രയും പെട്ടെന്ന് എല്ലാവരും സുഖം പ്രാപിച്ചു വരട്ടെ. ഗോഡ് ബ്ലെസ് യു
Abiramide അച്ഛനും അമ്മയ്ക്കും ഒരു വാക്ക് നന്ദി പറയ് എബിനെ അല്ലങ്കിൽ അവരെ just ഒന്ന് പരിചയപ്പെടുത്തുക എങ്കിലും ചെയ്യൂ. അവരോട് കഴിച്ചോ എന്ന് ഒന്നും ചോദിക്കുന്നു പോലും illlla. എത്ര സ്നേഹത്തോടെയ അവർ രണ്ടു പേരും ലിബിനെ ഒക്കെ നോക്കുന്നെ❤
@shajahanshaji9180
2 күн бұрын
Satym
@creationsofkmmisbahi7679
2 күн бұрын
പറഞ്ഞില്ല എന്ന് വീഡിയോയിൽ കാണാതെ പറയാൻ പറ്റുമോ?? വീഡിയോ യിൽ കാണിച്ചിട്ടില്ല എന്ന് ചിന്തിക്കുക
@thomaszacharia8155
2 күн бұрын
അവർക്കു സ്റ്റെയിൽ പോരാ
@anandakrishnanaji8409
2 күн бұрын
Chilappo avrk video l varan thalparym ilathath kond avenglo
@simi205
2 күн бұрын
@@creationsofkmmisbahi7679 video IL അവരെ കാണിക്കുന്നുണ്ട് കേട്ടോ ഫുൾ കണ്ടിട്ട് തന്നെയാ പറഞ്ഞേ
@jobkx5493
2 күн бұрын
ജോസ് ബിൻ സാറിന് എബിന്റെയും ലിബിന്റെയും കുടുംബത്തോടുള്ള സ്നേഹഠ വിലമതിക്കാനാവാത്തതാണ്'. ഇവരുടെ എല്ലാ കാര്യങ്ങളിലും നെടും തൂണായി നിൽക്കുന്ന ആ മനസ്സിന് സാറിനും സാറിന്റെ കുടുംബത്തോടുള്ള ആത്മാർത്ഥമായി നന്ദി പറയുന്നു. സാറിന് എല്ലാവിധ പ്രാർത്ഥനാശം സകൾ നേരുന്നു. എല്ലാവരും എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെ.❤❤❤❤❤❤❤
@kollammiracles2565
2 күн бұрын
ജോസ്മി സാർ അദ്ദേഹത്തിൻ്റെ ജോലിയു മാറ്റിവച്ച് നിങ്ങളുടെ കൂടെ നിൽക്കുന്നു . അതുപോല ഒരു മനുഷ്യൻ ദൈവതുല്യതാണ് . ❤
@HKRTrading
2 күн бұрын
കൂടെ കട്ടക്ക് നിൽക്കുന്ന സാറിനു ബിഗ് സല്യൂട്ട് ❤❤❤
@user-ip8qe3rf8d
2 күн бұрын
പെട്ടന്ന് തന്നെ അടിച്ചു കേറിവാ എല്ലാരേയും കണ്ടപ്പോൾ വളരെ സന്തോഷം എബിൻ ചേട്ടനും സാറിനും ഒരുപാട് നന്ദി അവരുടെ കൂടെ തന്നെ ഉണ്ടല്ലോ 💯
@pankapanka1369
2 күн бұрын
സാറും ,എബിയും എന്ത് സ്നേഹത്തോടെ നോക്കണേ, ഒരിക്കലും അവ രേ മറക്കരുതേ,, ആപത്ത് സമയത്ത്, ചങ്കായി, കൂടെ നിൽക്കുന്നവരാണ്
@irfanmk6301
3 күн бұрын
വണ്ടി ഇന്ന് കണ്ടു കണ്ടപ്പോൾ വളരെ സങ്കടം ആയി
@rockyjohn468
3 күн бұрын
vandi evida
@ibru_
2 күн бұрын
@@rockyjohn468diesel adikkan poyi 😅
@HoneySimon-dd8lp
3 күн бұрын
Praying for your fast recovery 🙏
@rockxz_stree_editx
2 күн бұрын
നിങ്ങളെ വീണ്ടും ആ സന്തോഷത്തിൽ കണ്ടതിൽ സന്തോഷം💕
@sophiyajose4181
3 күн бұрын
Josbin sir ne daivam anugrahikkatte❤
@alexandermathews3601
2 күн бұрын
Joseph Sir is a very very good person. God Bless youSir
@illlllits235
2 күн бұрын
കുറ്റപ്പെടുത്തുന്നവർ ഒന്ന് ആലോചിക്കുക ഈ അവസ്ഥ ഇവർക്ക് മാത്രം അല്ല വരുക.... ഈ കുറ്റപ്പെടുത്തുന്ന നല്ലവന്മാർക്കും വരും
@arjunkc734
3 күн бұрын
We are waitting ❤ for your recovery ❤
@KannanKs-fz6tk
3 күн бұрын
Ellam sheriyakum god bless u ❤❤❤
@IdukkiChilliesvlogs
2 күн бұрын
എത്രയും പെട്ടെന്ന് സുഖം ആകട്ടെ...praying 🙏🙏🙏
@LineshPc
3 күн бұрын
Hospital il aayittum haappiyaayirikkunna muthumaniiiis really great👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
josbin sir ne kittiyathaanu ningalude bhagyam.....ningalkkoru aapathu vannal sir oodiyethum...salute
@mathewtomy618
3 күн бұрын
Brthr ,sankdam onde .prarthikunode ellavarkum vendii❤
@salimmedia4456
3 күн бұрын
എനിക് ഇഷ്ട്ടം ആണ് ഒരുപാട് ❤❤
@midhuntrtr4757
2 күн бұрын
അഭിരാമിയുടെ അച്ഛനെയും അമ്മയെയും പരിചയ പെടുത്തണം അവര് ഒരുപാട് കഷ്ട്ടപെടുന്നത് കാണുന്നുണ്ട്
@SmilingPterodactyl-vh6ch
2 күн бұрын
Mm
@carlo-wt2fu
3 күн бұрын
Sirnta helping mindena Daivam anugrahikkatta
@leelamathew4681
3 күн бұрын
Prayers for speedy recovery
@user-he3jv3qg2k
2 күн бұрын
ഇപ്പോൾ നിങ്ങളുടെ റാംബോയും ബിഗുന്റെ കാര്യം ഓർക്കുമ്പോൾ സങ്കടം തോന്നുന്നു. പാവങ്ങൾ ഇതും ഒന്നും അറിയാതെ നിങ്ങളെല്ലാവരും കാത്തിരിക്കുന്നു. അവർ രണ്ടുപേരും ഇപ്പോൾ സുഖമായിട്ട് ഇരിക്കുന്നുണ്ടോ. God bless you & your family. Get well soon. ❤🙌🏻
ഒരാൾ വയ്യാതെ കിടക്കുമ്പോൾ ചെറ്റ വർത്തമാനം പറയാതെ ഇറങ്ങി പോടാ അലവലാതി..
@VijayalekshmiSekhar
2 күн бұрын
എത്രയും പെട്ടെന്ന് എല്ലാവർക്കും സുഖം ആവട്ടെ പ്രാർത്ഥന എന്നും ഉണ്ടാവും
@aswinrs640
3 күн бұрын
എബിനെ ഒരു ആയുർവേദ ട്രീറ്റ്മെന്റ് ചെയ്യണേ അല്ലെങ്കിൽ ഭാവയിൽ നടുവ് പ്രശ്നം വരും
@Jozephson
2 күн бұрын
വേണ്ട ഒരു കാര്യവും ഇല്ല.. നല്ല ഫിസിയോ തെറാപ്പി ആണ് ആവശ്യം.. ആയുർവേദം ഒക്കെ പാഴ്😂
@dragonfruit825
2 күн бұрын
@@Jozephsonഒന്നും അല്ല ഒരോ സ്ഥലത്തെ treatment പോലെ ഇരിക്കും,
@dragonfruit825
2 күн бұрын
അതെ നല്ലതാണ് ചെയ്യുന്നത്
@aswinrs640
2 күн бұрын
@@Jozephsonഎന്റെ അച്ഛന് നടുവിന് കുഴപ്പം വന്ന് ഓപ്പറ്റേഷൻ വേണം എന്ന് പറഞ്ഞു.ഓപ്പറേഷൻ success റേറ്റ് കുറവാണ്. ആയുർവ്വേദം കൊണ്ടാണ് അച്ഛൻ രക്ഷപെട്ടെ
@ba.ibrahimbathishabadhu2693
2 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤
@niyasbabuatteerithodi3222
2 күн бұрын
വേഗം സുഖപെടാൻ പ്രാർത്ഥിക്കുന്നു
@ummermeenangadi1305
3 күн бұрын
❤എത്രയും പെട്ടന്ന് സുഖം പ്രാഭിക്കട്ടെ 💚💚💚
@sicily7027
2 күн бұрын
എത്രയും പെട്ടന്ന് സുഖമാകടെ🙏
@simiudayan6288
2 күн бұрын
❤❤❤❤ Nannayittu Restedukkanam full familyum❤❤❤❤❤❤❤❤❤❤❤❤❤❤
@abikumar1326
3 күн бұрын
വേഗം സുഖമാവട്ടെ 😢
@saroopkumar6397
2 күн бұрын
പ്രാർത്ഥനകൂടെ ഉണ്ടാകും 🙏🙏🙏❤️❤️❤️
@dennylydia9249
Күн бұрын
😢❤😔 കൂടെനിക്കുന്ന ജോസ്ബി സാർ, ലിബിൻ. ആ നല്ല മനസിന് ❤❤❤👍🏻👍🏻👍🏻
@sanusanoup8502
3 күн бұрын
Get well soon 😢 will pray 🙏
@user-hw1rz9jw6h
3 күн бұрын
God bless you with family pary 🙏🙏🙏🙏🙏🙏🙏🤞🤞🤞🤞
@shamil1067
2 күн бұрын
Josbin sir മുത്താണ്. നല്ല oru മനുഷ്യൻ 😂❤️
@appu703
2 күн бұрын
Josbin sir, you are the best ❤
@ManipvmraMulla
3 күн бұрын
നമ്മുടെ വണ്ടി ആക്സിഡന്റ് ആയി എന്നുള്ള വീഡിയോ കുറെ ചെയ്തു.... ഇനി എങ്കിലും നിർത്തു ഇപ്പോൾ എന്തായി
@girishsoman8745
2 күн бұрын
ഇന്ന് അമ്മയ്യേ കണ്ടില്ലാ എല്ലാം പെട്ടന്ന് സുഖമാകട്ടേ എപ്പോഴും പ്രാര്ത്ഥനയില് ഉണ്ട്❤
@Antonylazar1998
3 күн бұрын
Get well soon 🙏🏻
@travelstoryfood
3 күн бұрын
Praying for you❤️🙏
@sunilkwt9284
3 күн бұрын
God bless you dear s❤❤❤
@emieroseluis1927
Күн бұрын
God bless you family 🙏🏼🙏🏼
@sheejachackochan6370
2 күн бұрын
നിങ്ങൾ വേഗം സുഖപ്പെടട്ടെ . ലിബിനെ കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി. ഓരോ വീഴ്ചയും ഉയർച്ചയുടെ ചവിട്ടു പടിയാവട്ടെ ലിബിനെ ഇപ്പോൾ കണ്ടപ്പോൾ സമാധാനമായി
@ruththomas4572
2 күн бұрын
praying for all.get well soon ❤
@kurshidhasalim3187
2 күн бұрын
സുഗമായി വരുന്നത് കാണുമ്പോൾ. സന്തോഷം 🤲🤲
@sreenidikv8908
2 күн бұрын
Get well soon ❤
@akhzzaj2166
2 күн бұрын
Avare help cheyyunnathinu sir ne daivam sahaykkatte
@sreeranjinib6176
2 күн бұрын
❤❤❤❤❤ വേഗം സുഖമാവട്ടെ എല്ലാവർക്കും
@gg5369
3 күн бұрын
ഒക്കെ ശരിയാവും....❤❤❤❤
@alwinvarghese744
2 күн бұрын
Ellm seri akum .. Jose sir and abin bro lovd you
@ambroytofficial794
3 күн бұрын
Get well soon guys 🙏
@sherryjohn8072
3 күн бұрын
Get well soon all of you 🙏🙏🙏
@Commenter-e8m
2 күн бұрын
നിങ്ങൾ തിരിച്ചു വരും.... Get well soon brothers.. ✅
@aadilshaji-rk1li
3 күн бұрын
Libin chettan enu ushar ayi happy 🤍
@minikuriakose812
2 күн бұрын
ജോസ്ബിൻ സാറിനെ ഈശോ അനുഗ്രഹിക്കട്ടെ.. 🙏🏻🙏🏻🙏🏻🙏🏻god bless sir
@besilbechupe6579
2 күн бұрын
Get well soon brothers ❤️ will prayer all of family ❤️ take care
@Ayna67
3 күн бұрын
Dr. Robot 😂😂😅
@rimneshkp8648
2 күн бұрын
Get well soon.. ❤️
@pratheeshpriyan7351
3 күн бұрын
Allam fast ayite cure avum.. God bless you alll
@alanbinoy6073
3 күн бұрын
Libin aa nurse oru nottem ond😅😂✅
@sheebaedwin9754
Күн бұрын
Get well soon dears🙏
@MrithulMon-kv1oc
2 күн бұрын
നല്ല ഒരു ക്ലെയിം കിട്ടട്ടെ.. 😂 full സപ്പോർട്
@kollammiracles2565
2 күн бұрын
നിങ്ങൾക്ക് വേണ്ടി ഒരു പാട് പേർ പ്രാർത്ഥിക്കുന്നുണ്ട് . എത്രയും വേഗം സുഖം പ്രാപിച്ച് വരട്ടേ 🙏
@regimathew5699
2 күн бұрын
എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു വരട്ടെ ❤😊
@Arunkumar-di5px
2 күн бұрын
Get we'll soon God bless you.....❤
@pranavp8398
3 күн бұрын
God bless you all
@asish4013
2 күн бұрын
Get well soon ❤❤
@mayajaideepvarma130
2 күн бұрын
സത്യം, ആ കുഞ്ഞിന് എല്ലാം അറിയാം, അത് ആരേം ഉപദ്രവിക്കാതെ പോയി മാറി കെടക്കാ, ഈശ്വരാനുഗ്രഹം 🙏👍അതിശയം തന്നെ ❤🙏ഇതെല്ലാം കഴിഞ്ഞ് നല്ലൊരു ആയുർവേദ ഉഴിച്ചിലും ചെയ്ത് എല്ലാം പഴേപോലെ avaum👍
@mubipushpam87
Күн бұрын
എത്രയും പെട്ടെന്ന് എല്ലാവർക്കും സുഖമാകട്ടെ❤❤❤
@jesusworldone928
2 күн бұрын
Big salute jose mi sir
@Moon_light-mq3hl
2 күн бұрын
Pavam libine kandapoo oru samadhanam thonunnu athu Innale vloge il karayinee kandapoo sankdam vannu pavam athu oru padu sahichu vedhana vegam shariyakum
Пікірлер: 832