നിങ്ങളുടെ പിന്തുണയ്ക്കും വിലയേറിയ അഭിപ്രായത്തിനും നന്ദി
@PixelVisualMedia
Жыл бұрын
Ola scooter charging ചെയ്യാൻ മാത്രമായി സോളാർ പാനൽ നിർമ്മാണ യൂണിറ്റിന് എന്തൊക്കെ വേണ്ടി വരും എന്ന് പറയാമോ? ഏകദേശ വിലയും??
@techmaster_sree
Жыл бұрын
Old s1 or pro, Ola s1 anekil 3KW battery Alle ?. Better 24v ചെയ്യുന്നതാണ് . Efficiency കൂടുതൽ കിട്ടും. 200ah c10 battery X2, 1500w panel, utl gama 124 or similar pcu. nalla reetil cheythal 1 lack akan chance und. Details കൂടുതല് വേണം ഏകിൽ പറഞ്ഞൾ ചെറിയ വീഡിയോ അയി ചെയ്യാം
@mathaiabraham6439
Жыл бұрын
Excellent knowledge, if in put power is always off (4x150Ah) 5kva ,1480 wt mono 48v please , what is the demerits explain
@techmaster_sree
Жыл бұрын
If your total consumption is 3 to 4.7 units then it's fine. Also you will get good efficiency since it's 48v. Also make sure that heavy load running at day time so it will help in better production. In cloudy days you need to make sure that production is enough for battery and load since you have only 1.5kw panel. I am using 48v 3kva inverter with 3kw solar panels. Please check the video if interested kzitem.info/news/bejne/1I-AuX2HnoBmlJg Thanks for the feedback and support
@mohanamurali3171
Жыл бұрын
സ്മാർട്ട് സ്വിച്ചിന്റെ വീഡിയോ ചെയ്യണം സാർ. താങ്കളുടെ വീഡിയോയിലൂടെ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു
@techmaster_sree
Жыл бұрын
Thanks for supporting
@techmaster_sree
Жыл бұрын
തീർച്ച ആയും ചെയുന്നതാണ് .6Amp Soket ഒന്നു കൂടി ഓർഡർ ചെയ്തിട്ടുണ്ട്.
@thetruth4174
Жыл бұрын
രാവിലെ 8 മുതൽ 4വരെ KSEB off ചെയ്തു battery ൽ നിന്ന് എടുത്താൽ പിന്നെ batteryൽ power കാണുമോ? (150 watts solar panel ×3 plus 150Ah@C10.)
@techmaster_sree
Жыл бұрын
Don't do deep discharge. DOD 50 or 55 ചെയ്യുന്നതാണ് നല്ലത്. അപോൾ ഏകദേശം 900വാട്ട്സ് ഇല് താഴേ മാത്രമേ അവശ്യം വരിക ഉള്ളൂ. പിനെ പകൽ കൂടുതൽ വാട്ട്സ് >100 ഉപയോഗിക്കുന്നു എങ്കിൽ എക്സ്ട്രാ panel add cheunath നല്ലതാണ്.
@techmaster_sree
Жыл бұрын
കാലാവസ്ഥ അനുസരച്ച് നമുക്ക് 1500 to2400 watts വരെ കിട്ടും.
@mohdalinp23
Жыл бұрын
255w x 4 poli panel, 200ah x 2 c10 battery, nxg 1800 sine wave luminous inverter. ഇതാണ് എന്റെ വീട്ടിൽ ഉള്ളത്. ഇത് കൃത്യം ആണോ അതോ പാനൽ കൂട്ടേണ്ടി വരുമോ..?
@techmaster_sree
Жыл бұрын
1200 W panel എങ്കിലും വെക്കുന്നതാണ് നല്ലത്. Consumption undekil 900watts കുറവാണ് ബാക്കി ഗ്രിഡ് ഇല് നിനും ഇടുകേണ്ടിവരും. Nxg 1800 pwm മോഡൽ ചാർജ് controller Alle use cheunath.
@mohdalinp23
Жыл бұрын
@@techmaster_sree .MPPT charge controller ഇല്ല. അപ്പോൾ ഒരു പാനൽ കൂടി ആഡ് ചെയ്യാം അല്ലേ..?
@techmaster_sree
Жыл бұрын
@@mohdalinp23 അതെ. അപോൽ system കുറച്ചുകൂടി നനായി ഉപയോഗിക്കാൻ കഴിയും.
@mohdalinp23
Жыл бұрын
@@techmaster_sree ഇനി വെക്കുന്ന പാനൽ നിലവിൽ ഉള്ള പാനലിന്റെ അതേ വോൾട്ടിൽ ഉള്ള മോണോ പെർക്ക് വെക്കാൻ പറ്റുമോ..?
@techmaster_sree
Жыл бұрын
@@mohdalinp23നല്ല efficiency കിട്ടാൻ same ടൈപ്പ് (പോളി) panel vekunatha nallath. Same കിട്ടാൻ ഇല്ല എങ്കിൽ മാത്രം മാറ്റി ചിന്തിക്കുന്നത് അണ് നല്ലത്.
@youthface356
Жыл бұрын
ഗുഡ് bro
@techmaster_sree
Жыл бұрын
Thanks for your support 👍
@sunilkumararickattu1845
6 ай бұрын
Ok❤
@techmaster_sree
6 ай бұрын
👍
@abdullahkaabdulkhader8676
Жыл бұрын
സോളാർ പാനലിൽ നിന്നും നേരിട്ട് ഇവി സ്കൂട്ടർ ചാർജ് ചെയ്യാൻ കഴിയുമോ 72v 43 ah ബാറ്ററി,( ബെൻലിംഗ് ഔറ സ്കൂട്ടർ) ?
@techmaster_sree
Жыл бұрын
അതിനായി ഒരു ബിൽറ്റ്-ഇൻ ഓപ്ഷൻ ഇല്ലെങ്കിൽ നേരിട്ട് ഉപയോഗിക്കരുത്. Best Option 1 : നമുക്ക് ഒരു ചാർജ് കൺട്രോളറും ഒരു ചെറിയ ബാറ്ററിയും ആവശ്യമാണ് option 2: ബാറ്ററിയിൽ താൽപ്പര്യമില്ലെങ്കിൽ കുറഞ്ഞത് നല്ല നിലവാരമുള്ള ഡിസി കൺവെർട്ടർ ഉപയോഗിക്കുക. Option 2 is not recommended because : കാരണം സൂര്യപ്രകാശത്തിന്റെ അവസ്ഥയെ അടിസ്ഥാനമാക്കി വോൾട്ടേജ് പ്രശ്നങ്ങൾ ഉണ്ടാകാം, ഇത് ബാറ്ററി ബിഎംഎസ് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ഈ രീതി നല്ലതല്ല
@aboobackerkaka9638
Жыл бұрын
Ok കുറേ മനസ്സിലായി ok
@techmaster_sree
Жыл бұрын
നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനും പിന്തുണയ്ക്കും നന്ദി
@shanoojnujum2944
Жыл бұрын
For Lead acid battery 50 dod etra voltage settings cheyyam
@techmaster_sree
Жыл бұрын
We need to check the voltage at discharge, I will share the image showing volt and percentage of charge in community tab since no option to sharing image in comments
@techmaster_sree
Жыл бұрын
കമ്മ്യൂണിറ്റി ടാബിൽ ഞാൻ ചാർട്ട് ആഡ് ചെയ്തിട്ടുണ്ട്. ബാറ്ററി അറിയാതെ പറയാൻ പ്രയാസമാണ്. ഇത് ലെഡ് ആസിഡായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ലെഡ് ആസിഡിനും LiFePo4 ബാറ്ററിക്കുമുള്ള ചിത്രങ്ങൾ ഉണ്ട് .
@mujeebrahman7486
Жыл бұрын
ആശാ പവർ പോലുള്ള എംപിപിടികളിൽ ഗ്രിഡ് ടു സോളാർ സെറ്റ് ചെയ്യാൻ സംവിധാനമുണ്ട്. അതുകൊണ്ട് സ്മാർട്ട് സ്വിച്ച് ആവശ്യമില്ല.
@techmaster_sree
Жыл бұрын
99% Separate MPPT മോഡൽസ് DOD സെറ്റ് ചെയ്യാൻ പറ്റും , പക്ഷെ ചില Inbuilt Charger Inverter മോഡൽസിൽ പറ്റില്ല. eg: Microteach Msun series , luminus inverter without display(NXG1100...)
Пікірлер: 39