സുജിത്ത് ബ്രോയുടെ ഇന്നത്തെ കോസ്റ്റ്യൂം സൂപ്പർ🎉 ആയിട്ടുണ്ട് നന്നായിട്ട് ചേരുന്നുണ്ട്.ഇടയ്ക്കിടയ്ക്ക് ഇങ്ങനെയുള്ള ഷർട്ടുകൾ ഒക്കെ ഇടാം ഞങ്ങൾ വ്യൂവേഴ്സിന് വേണ്ടിയിട്ട് കേട്ടോ..കാണുമ്പോൾ ഒരു സന്തോഷം❤ പിന്നെ വീഡിയോ പൊളിച്ചു ദൈവം അനുഗ്രഹിക്കട്ടെ
@ordinaryclass8508
Жыл бұрын
പുതിയ സദനങ്ങൾ വാങ്ങുമ്പോൾ നമ്മളെയും കാണിക്കണം. എനിക്ക് ഇഷ്ടപ്പെട്ടു. Lots of love an prayers❤
@renjup.r6210
Жыл бұрын
Happy to see sujithettan inaugurates each enterprises...well done sujithetta..produd of u
@vahidsanu8952
Жыл бұрын
സുജിത്തേട്ടാ ഇതുവരെ ഞാൻ തെരഞ്ഞെടുപ്പ് ഫലം കാണുകയായിരുന്നു ഇനി നിങ്ങളുടെ വീഡിയോ കാണാൻ പോകുന്നു ഇങ്ങനെയുള്ളവർ വേറെയുണ്ടോ
@TechTravelEat
Жыл бұрын
❤️👍
@vismayavelayudhan1841
Жыл бұрын
@@TechTravelEatവേഗം വീട്ടിൽ പോ ചേട്ടാ ഋഷി കുട്ടനേം ശ്വേത ചേച്ചിനേം കാണണം... ട്രെയിൻ ഭ്രാന്തനെയും 😂
@joyjohn8139
Жыл бұрын
@@TechTravelEat888😊
@deepajoy6850
Жыл бұрын
Mrs Sujith bhakthan ennanu kettathu 😂
@AnuragArappath
Жыл бұрын
Lifil valiya utharavaditham ulla..job ulla orla anu thankal...
@akkulolu
Жыл бұрын
ഇതാ സുജിത്തേ ഞാനും പറയാറ് ഇനോഗ്രേഷന് പോകുമ്പോൾ കുർത്ത or ഷർട്ട് ആണ് നല്ലത് എന്നു. ഇന്നത്തെ ഷർട്ട് സൂപ്പർ ആയിട്ടുണ്ട് ❤❤👍🏻👍🏻👍🏻👍🏻👍🏻
@jaynair2942
Жыл бұрын
Great to see you inaugurating many establishments and etched in their memory forever.! UK is becoming a Dubai these days I think..with more keralites settling there each day. Especially youngsters prefer to go for higher studies in UK.
@TechTravelEat
Жыл бұрын
❤️
@sreejaantharjanam207
Жыл бұрын
എന്താ പറയേടതെന്ന് അറിയില്ല സൂപ്പർ വീഡിയോസ് god bless you സുജിത് ❤❤❤❤
@nihalkprakash8070
Жыл бұрын
Intro Kidilan
@raakheevijay5438
Жыл бұрын
In Scotland visit Edinburgh, Isle of Sky, and Inverness. We were just there for summer vacation. Scotland was the best of the 4 countries in UK.
@YTJust4Fun
Жыл бұрын
ബിജു ചേട്ടൻ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് പോകും...... കാരണം പിന്നെ പറയാം.........
@tomythomas6981
Жыл бұрын
Hai Sujith bro shirt adipoli U K kazchakal kanichu thannathil happy 😅😅 waiting scotland TomyPT Veliyannoor ❤❤❤
@hridhyam7023
Жыл бұрын
Adipoli Video ❤❤❤❤ Love U So Much 💕💕💕💕
@ushasajen388
Жыл бұрын
Hi Sujith Bhakthan, congratulations, actually shirt is very suiting for you, when you go to important functions and places, either Tshirt will blazer or formal shirt. You are looking good. Thanks for all the vedios. Self driving boating was crazy.
@rajants5665
Жыл бұрын
Sujith Bhai, very happy to see you wearing a shirt today for the inauguration, though not formal. Anyway, there is always a next time. ആ ബ്ലാക്ക് ടീഷർട്ടിന് എന്തായാലും ഇന്ന് കുറച്ചു സമയത്തേക്ക് മോചനം കിട്ടിയല്ലോ!!!!!!!
@YTJust4Fun
Жыл бұрын
Lady Anchor did a decent job..... പാലക്കാരൻ CID മൂസ കണ്ടിട്ടാണോ പോയതെന്ന് ഒരു സംശയം ....
@zaheerkm1770
Жыл бұрын
Sujith ഏട്ടാ algeria tunasia brueni bosnia ഇതിലേതെലും രാജ്യം നെക്സ്റ്റ് try ചെയ്യോ
@veena777
Жыл бұрын
Such a wonderful man you are going to see your video Yeap ☺️😘🤗☺️
@TechTravelEat
Жыл бұрын
Hope you enjoyed it!
@DaRkGaMEr-wd9td
Жыл бұрын
Sujith bro ikk shirt an look 💯💯💯💯💯💯💯💯
@fouzankabeer6651
Жыл бұрын
Shirt adipoli oru mammootty style ayi varunund 😊
@ambilibiju993
Жыл бұрын
❤❤❤❤❤new costume super. ... ❤❤❤❤❤❤....video 💯💯💯
@nasimuhammed7164
Жыл бұрын
Introduction nice 🎉
@CookeryChords
Жыл бұрын
Best of luck restaurant. Veedukalude videos venam
@azmaaaall
Жыл бұрын
Bro etta shirt adipoli aan 👌🏻❤️ 1:54
@ambikamenon9496
Жыл бұрын
Congratulations Mariyas
@sukeshbhaskaran9038
Жыл бұрын
Beautiful hj Best wishes thanks
@TechTravelEat
Жыл бұрын
Thank you too
@vipin_raj_vj
Жыл бұрын
ആഹാ സന്തോഷ വാർത്ത ആണല്ലോ ഫാസിൽ ബ്രോ വരുന്നത്❤💪
@abinjacob179
Жыл бұрын
Chandy ommen jayichh....🎉🎉
@itsarjuhere
Жыл бұрын
സുജിത് ശെരിക്കും ഒരു സംഭവമാണ്. ലണ്ടനിൽ പോയി ഉദ്ഘാടനങ്ങൾ ചെയ്യുന്നു, UK യിലെ പല മലയാളി അസോസിയേഷൻ പരിപാടികളിലും അതിഥി ആയി പോകുന്നു. പണ്ട് സിനിമാ നടന്മാർ മാത്രം ചെയ്തിരുന്ന പരിപാടി ഇപ്പോൾ ഒരു യൂടൂബർ ചെയ്യുന്നെങ്കിൽ അത് ആളുകൾക്ക് സുജിത്തിനോടുള്ള ഇഷ്ടവും വിശ്വാസവും ആണ്. യൂടൂബർമാരിൽ പ്രത്യേകിച്ച് ട്രാവൽ വിഡിയോകൾ ചെയ്യുന്നവരിൽ ഏറ്റവും മികച്ചതും ക്രെഡിബിലിറ്റി ഉള്ളതും സുജിത് ഭക്തനാണ്. കണ്ട ചപ്പു ചവറു വിഡിയോകൾ ചെയ്യാതെ കയ്യിൽ നിന്നും നല്ലപോലെ കാശുമുടക്കിയാണ് സുജിത്ത് വിഡിയോകൾ ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കും. നെഗറ്റീവ് ക്യാപ്ഷൻ ഇട്ട് വെറുപ്പിക്കാതെ, വൃത്തികേടുകൾ പറയാതെ കുടുംബ പ്രേക്ഷകരെ ഒന്നടക്കം കയ്യിലെടുക്കാൻ സുജിത്തിനറിയാം. ഇയാളുടെ കൂടെ നിന്ന് ഇയാൾക്കിട്ട് പണി കൊടുത്ത ചില കൂട്ടുകാരും വ്ലോഗർമാരും ഇതൊക്കെ കണ്ടു പഠിക്കട്ടെ. ഡ്രൈവർ സുഗു എന്നറിയപ്പെട്ട ഒരുത്തനെ പണ്ട് സുജിത്ത് ഒരു ട്രിപ്പിൽ കൊണ്ടുവന്നിട്ടുണ്ട്, കുറച്ച് പേരും പ്രശസ്തിയും ഒക്കെ ആയപ്പോൾ അയാൾ സുജിത്തിനെ തള്ളിപറഞ്ഞു, എന്നിട്ട് സുജിത്ത് അയാളെ ഒഴിവാക്കിയപ്പോൾ സ്ക്രീൻ സ്പേസിന് വേണ്ടി ഷെറിൻ വ്ലോഗിനെ സമീപിച്ചു, അവർ ഒരുമിച്ച് ഒരു ട്രിപ്പ് ഒക്കെ പോയി അവസാനം അയാൾ ഷെറിനെ മൂഞ്ചിച്ചു. ഷെറിൻ ഫുൾ സ്പോൺസർഷിപ്പ് എടുത്ത് ഇയാളെയും കൊണ്ട് ഫ്രീ ആയി ഒരു റോഡ് ട്രിപ്പ് ചെയ്ത് തിരിച്ച് വന്നിട്ട് അതിന് ഒരു റെക്കോർഡ് കിട്ടിയപ്പോൾ അത് വണ്ടി ഓടിച്ച ആളിന് മാത്രമായി ഒതുങ്ങി. ഷെറിനെ നൈസായി അയാൾ തേച്ച് കയ്യിൽ കൊടുത്തു. അവസാനം ഷെറിനുമായി ഉടക്കിയപ്പോൾ ഷെറിന്റെ എതിർപക്ഷത്ത് competitor ആയിട്ടുള്ള സാന്റപ്പനെ അയാൾ സമീപിച്ച് അടുത്ത യാത്ര തുടങ്ങിയിട്ടുണ്ട്. സാന്റപ്പമുള്ള പണി യാത്ര തീരുന്നതിന് മുന്നേ അയാൾ കൊടുക്കും. കൂടെ നിന്നവരുടേയുമെല്ലാം കു** അടിച്ചുള്ള ശീലം മാത്രമാണ് അയാൾക്കുള്ളത്. ഞാൻ ഒരു സുജിത് ഫാൻ ആണ്, ആനവണ്ടി കാലം മുതൽ സുജിത്തിനെ ഫോളോ ചെയ്യുന്നയാൾ. സൊ എന്റെ മനസ്സിലുള്ളത് ഞാൻ ഇടക്കിടക്ക് വന്നുപറയും.
@rattleboo
Жыл бұрын
The manufacturer of the bus in black color (Ellison's hospitality) is a Belgian company called Van Hool (en.wikipedia.org/wiki/Van_Hool). Their buses are quite common in the US/ Europe etc.
@jkpvgsm
Жыл бұрын
ബ്രിട്ടീഷ്കാർ ക്ഷണിക്കാതെ വന്ന് നമ്മുടെ രാജ്യം കീഴടക്കി പണ്ട്, ഇന്ന് ഇന്ത്യക്കാർ uk പൗരത്വം ഒഫീഷ്യൽ ആയി എടുത്തു uk കീഴടക്കുന്ന കാഴ്ച 😁
@hitechpopcorn
Жыл бұрын
Uff bayamkaram
@nirmalk3423
Жыл бұрын
Polich 🎉
@kurumbiparus2193
Жыл бұрын
GOD BLESS YOU AND YOUR FAMILY.....
@deepasadanandan6927
Жыл бұрын
Congrats👍
@ajiminashiyas9986
Жыл бұрын
Iam happy to seeing your videos Innu kurachu late ayi vlog kanan
@annabt18
Жыл бұрын
Soo happyyy to be a part of this vlog❤
@veena777
Жыл бұрын
I am happy you are coming early I am exicted thrilled to see your video Sir such a wonderful video I am going to see now 😃😘☺️☺️
@TechTravelEat
Жыл бұрын
Thank you so much 😀
@aswadaslu4430
Жыл бұрын
സുജിത്ത് ഭക്തൻ ഞാനൊരു പ്രകൃതി സ്നേഹി കൂടുതലും പണ്ടുകാലങ്ങളിൽ ഞാൻ പ്ലാസ്റ്റിക് കുപ്പികൾ പ്ലാസ്റ്റിക് കവറുകളൊക്കെ അറിഞ്ഞും അറിയാതെയും പ്രകൃതിയിൽ കൊടുത്തിട്ടുണ്ട് പിന്നീട് സുജിത്തിന്റെ വീഡിയോ എന്ന് മുതൽ കാണാൻ തുടങ്ങിയോ അന്നുമുതൽ ഒരു മുട്ടായി കവർ പോലും ഞാൻ ഇടാറില്ല കത്തിക്കാറില്ല🌳🌳🌳🌳🌳🌳👍🏻👍🏻👍🏻😍😍😍🙏🏻
@TechTravelEat
Жыл бұрын
❤️
@SBTALKSMALAYALAM
Жыл бұрын
❤❤❤
@vishnu5440
Жыл бұрын
ഫാസിൽ ബ്രോ വെയ്റ്റിംഗ് 🔥❤️
@prasannaob235
Жыл бұрын
Super video. In shirt you are looking good
@TechTravelEat
Жыл бұрын
Thank you 😊
@ardr8784
Жыл бұрын
ചെങ്ങന്നൂർ ഒരു cafe ഓപ്പണാക്കിയാൽ കൊള്ളാം
@AbdulKader-ke8md
Жыл бұрын
Awesome video brother 👍🏻💕
@TechTravelEat
Жыл бұрын
Thanks ✌️
@sabeenaebrahim7418
Жыл бұрын
കൊള്ളാമായിരുന്നും 👏👏👏👏👏👍🏻👍🏻👍🏻
@akj2387
Жыл бұрын
Bro aa roofil star pidipichathu enganeya? Stock feature alalo? If so colour mataan infotainment systemthil koode aiyirikile? Ithe phone use cheytha mattune, product etha??
@remyaremya1059
Жыл бұрын
Super video 🥰🥰
@vertextips2808
Жыл бұрын
Eyyy vedio vanneee❤
@TechTravelEat
Жыл бұрын
❤️❤️❤️
@hebalwilfred1525
Жыл бұрын
Adipoli video🤗
@reemkallingal1120
Жыл бұрын
BEST OF LUCK MARIYAS RESTURANT.❤🎉 with ❤ from QATAR💖
@MKTECHCASIO
Жыл бұрын
Hi Suji & Friends , take care
@nishalakshman7114
Жыл бұрын
Shirt adipowly ❤❤❤
@TechTravelEat
Жыл бұрын
❤️👍
@NikhilNandhu
Жыл бұрын
Superb journey❤❤.ningalude videos njaan oru divasam polum miss aakaathe kannarunund athrakkum gambheeram aanu chettante videos❤❤❤. ❤ From kannur
@TechTravelEat
Жыл бұрын
❤️❤️❤️
@honeyshots1611
Жыл бұрын
Your videos are being addiction...by watching your video ,am in a feel..some how get to UK
@TechTravelEat
Жыл бұрын
Glad you like them!
@Keralafoodiesz
Жыл бұрын
സുജിത്ത് ചേട്ടാ ഷെഫ് ബാബുച്ചേട്ടന്റെ അസിസ്റ്റന്റ് ആയി ഞാൻ വർക്ക് ചെയ്തിട്ടുണ്ട് ഗുരുവായൂർ അടുത്ത് കോട്ടപ്പടി group of Elite Hotel Fort Gate ഇവിടെ നിന്നും ആണ് ബാബുച്ചേട്ടൻ ലാണ്ടനിലേക്ക് യാത്ര പറഞ്ഞു പോയത്. ഞാൻ ഒരു കുക്ക് ആണ് ബാബുച്ചേട്ടനെ കോൺടാക്ട് ചെയ്യാൻ ഹെല്പ് ചെയ്യുമോ?
@reemkallingal1120
Жыл бұрын
really enjoy your videos ❤Thanks Sujith🙏🌹
@kukoorajivpadmanabhan26
Жыл бұрын
Do invite @IndianPolish too to your new venture.God bless🙏
Alcohol can be purchased by anyone over 18 years of age in the UK, what the label is telling you is that if you look under the age of 25 but over 18, you must provide photo ID proof to purchase alcohol. Some people look younger than they actually are…lucky for some. It’s a shop policy rather than a LAW.
@babymathew1797
Жыл бұрын
Sujit, frozen kerala foods can available all over in USA also, I was eating since 2010-2011, just keep in micro oven warm.
@TechTravelEat
Жыл бұрын
Good to know!
@mohammedafsal9846
Жыл бұрын
ഷർട്ട് ഇട്ടതിൽ ഒരുപാടു സന്തോഷം അടുത്ത തവണ ഫുൾ സ്ളീവ് ഇടണം
@varunkrishna8561
Жыл бұрын
Shamjith bai de shope mbr vere levalllanu
@jafarswadik2832
Жыл бұрын
Sujith bro T shirt maati Shirt idanam Shirt itt kaanumpol kooduthal Pwoli aan
@aravindj7533
Жыл бұрын
bro shirt pwolichu ❤
@neenumsaju1663
Жыл бұрын
Manager Rahuleettan uyir❤
@rejeeshmc5981
Жыл бұрын
Ipo UK videokalk athra demand illa ennu thonnunnu, ipo orupad malayalies UK il pokunnund, avarude videokal orupad aalkar kaanarund, athukond thanne UK de kazhchakal kand viewers maduthu kaanum... Athakum Ee videos nu matu series ne pole views varathath ..
@primith
Жыл бұрын
Sujith bhai, you should have removed your shoes before touching the lamp, not good 😌
@archanasuresh6912
Жыл бұрын
Cherichu chathhu 😂vishayam video😂😂
@muhammedkp1751
Жыл бұрын
Eni oru roadtrip with family pratheekshikunnu Keralthinte ullil aayalum mathi
@0faizi
Жыл бұрын
Adipoli 😊😊😊😊😊😊😊😊😊❤❤❤❤
@fliqgaming007
Жыл бұрын
Adipolii 😎❤️
@TechTravelEat
Жыл бұрын
Thanks 🔥
@Kennyg62464
Жыл бұрын
You looking great with that shirt bro....... keep it up !!!!! MARIYAS RESTURANT.❤🎉
@TechTravelEat
Жыл бұрын
Thank you 😋
@vivekm749
Жыл бұрын
*Pwoli bro*
@ajmalnazeer4138
Жыл бұрын
സുജിത് ബ്രോ മൊറോക്കോ യിൽ സുനീർ ഭായ് safe aanno ഭൂകമ്പം എന്നറിഞ്ഞപ്പോൾ ഒരു സമാധാനവും ഇല്ല
@abhijiths4303
Жыл бұрын
Shirt pollichu ❤
@gopikamnair-nb5oz
Жыл бұрын
😍 nice
@TechTravelEat
Жыл бұрын
Thanks 🤗
@Trouper_recce
Жыл бұрын
Wating for the trip with Abhiii ❤
@Asherstitusworld
Жыл бұрын
Travel from London to open A Restaurant video Amazing Sujith Cheta
@veena777
Жыл бұрын
I am happy you are coming in correct time I can enjoy more have fun alot ☺️🤗😉😘😘
@marekadboy
Жыл бұрын
19:20 a friendly reminder for Shamjith Bai; Range Rover’s are the most stolen / easiest to steal vehicle in the UK for many many years now!!!
@Nigabawls
Жыл бұрын
Sujith bro Rishi ne krishnan akeele
@madhavmadhukumar7578
Жыл бұрын
Shirt ആണ് കൂടുതൽ ചേരുന്നത്
@hightech9058
Жыл бұрын
Sujithetta ningal poliya
@nassertp8757
Жыл бұрын
സൂപ്പർ സൂപ്പർ❤❤❤❤❤❤❤❤❤❤
@basil8496
Жыл бұрын
Sujith eattante innathe dress adipoli
@sajeevkumar2713
Жыл бұрын
സുജിത് ഭായ്, താങ്കൾക് shirt ആണ് ചേരുന്നത് shirt ലേക്ക് മാറുക ❤❤
@SHrout47
Жыл бұрын
Top 10 Countries with best food (in my opinion)🤤 1. Italian 🇮🇹 2. India 🇮🇳 3. American 🇺🇸 4. Mexican 🇲🇽 5. Japan 🇯🇵 6. China 🇨🇳 7. Turkey 🇹🇷 8.France 🇫🇷 9.Korea 🇰🇷 10. Saudi Arabia 🇸🇦
@snani-gw1uf
Жыл бұрын
Chinese food is better than Japanese food
@Cr7fsg
Жыл бұрын
@@snani-gw1uf correct 👍
@RohenJohn
Жыл бұрын
15:35 that is my family ❤☺️
@likhilkrishna99
Жыл бұрын
Good video ❤
@rajalekshmirnair3166
Жыл бұрын
Sujith shirt poli 👍👍
@RahulP-xq6cz
Жыл бұрын
Sujith bro Scotland lle glinfinnan viaduct train brige kanikumo 😊
@kumaranvignesh8591
Жыл бұрын
Congrats for opening new restaurant in UK Sujith chetta ❤
@raghav5381
Жыл бұрын
Please please please make a video at Stamford Bridge london, Chelsea stadium tour
@TechTravelEat
Жыл бұрын
Next time bro
@raghav5381
Жыл бұрын
@@TechTravelEat Omg yes sure thank you for the response!! big fan sir
@safalfasal5745
Жыл бұрын
Super 👌 👍
@akhilraj2920
Жыл бұрын
Nice❤
@vertextips2808
Жыл бұрын
Daily 12 pm, oru glass peg, Sujith broyude vedio ath oru feel
@sebastianvinu2180
Жыл бұрын
Kerala thil ninnu ano video kanune atho
@vertextips2808
Жыл бұрын
@@sebastianvinu2180 Alla bro, malayali aan, but Njn delhi settled aann
@sebastianvinu2180
Жыл бұрын
@@vertextips2808 ok 12 pm peg adichu video kanunu ennu paranjathu kondu chodhichathu anu
@jostinmathew
Жыл бұрын
Aa same Hotel lil irunnu kaanunnu...
@beenafrancis4706
Жыл бұрын
Tea s very light 😅looking like u guys drinking milk😅nice video😊❤sujith the shirt which u wore for inauguration was really very good ❤it s suiting you 😊
@TechTravelEat
Жыл бұрын
Thank you so much 😊
@AlbinJoy-yu8kb
Жыл бұрын
Hi first 🎉🎉
@TechTravelEat
Жыл бұрын
❤️❤️❤️❤️
@abelabraham760
Жыл бұрын
Look very beautifully in shirt
@abelabraham760
Жыл бұрын
Look very beautiful in shirt
@TechTravelEat
Жыл бұрын
Thanks❤️
@anwarmuhammed9715
Жыл бұрын
Shirt nalla pola cherunund t shirt ine kaatti kollam ❤❤❤
Пікірлер: 248