ഈ വീഡിയോ കണ്ടിട്ട് എനിക്ക് മനസ്സിലായത് അഹാന സിമി ആന്റിയെ പോലെയും ദിയ KK uncle നെ പോലെയും ഇഷാനി സിന്ധു ആന്റിയെ പോലെയും ഹൻസു KK uncle ഇന്റെ അമ്മയെ പോലെയും ആണ് എന്നാണ് 😂❤ ഇവരൊക്കെ തമ്മിലാണ് more similarities 👍🏻
@gouryy
She's looking like ishani and he's looking like Ozzy ❤️🥹
@hihhihhhi8619
കൃഷ്ണകുമാറിന്റെ മീശ കളഞ്ഞാൽ ozy തന്നെ 😁❤️
@user-yz4mk4tw2t
ഈ കല്യാണ വീഡിയോ യിൽ ഉള്ള ഒരു പാട് പേര് ഇന്ന് ഇണ്ടാവില്ല അല്ലെ,
@sabiraiqbal7125
മോനിഷയപോലെ പോലെ തോന്നി പഴയ സിന്ധു മാമിനെ കണ്ടപ്പോൾ
@shahana2658
Ishani ammaye pole
@Thush_5689
എന്തു ഭംഗിയാണ് സിന്ധു ചേച്ചിയെ കാണാൻ ഒരു നായികയ്ക്ക് വേണ്ട എല്ലാ ഫീച്ചറസും ഉണ്ട് എന്ത് കൊണ്ട് നായിക ആയില്ല kkyum സൂപ്പർ ആണ് രണ്ടു സൗന്ദര്യവും കൂടി ചേർന്നപ്പോൾ നാല് സുന്ദരികൾ ആരുടെയും കണ്ണു kittathirikkatte may ഗോഡ് bless you all ❤
@anupamenon7230
Ishaani look exactly like u and diya exactly like her father . I felt like exact carbon copies ❤Happy happy anniversary
@aishwarya21399
2 ആളും വളരെ ഭംഗി ആയി ഇരിക്കുന്നു.. 😍😍😍 അന്നും ഇന്നും 💓Happy 29th anniversary dearsss💐
@Ardraaaaaa
I don't know how many of you observed the way she looks at Krishnakumar frequently...
@Sindhuvinod-wq2ow
നല്ല രസമുണ്ടായിരുന്നു സിന്ധു പഴയ കാല ഓർമ്മകൾ മനസ്സിനു വല്ലാത്തൊരു സന്തോഷം നൽകി. വിവാഹ വാർഷികദിനാശംസകൾ :🎉🎉🎉🎉🎉❤❤❤
@umadevi349
We can see ozy ( kichu uncle) and ishani ( sindhu aunty) ❤ happy wedding anniversary aunty.
@RaniPink...
🤗സിന്ധുചേച്ചി ഒരു ടെൻഷനും ഇല്ലാതെ നല്ല cool ആയിരുന്നു. Ishani തന്നെ💯.ചെറുക്കൻ Ozy look👌 Thank you ചേച്ചി, video share ചെയ്തതിന്🎉🎉🌹🌹
@remyadileep4160
Ozy smile exactly like krishnakumar ❤❤❤❤
@IcarusLife
Your beauty has remained unchanged, aging like fine wine. Your eyes are truly special😍I believe your daughters haven't fully inherited that uniqueness🙈 (but they are beautiful the way they are)
Пікірлер: 1 М.