തന്റെ ഏറ്റവും വലിയ ഭാഗ്യം തന്റെ മകളാണ് എന്നും ഇങ്ങനെ സ്നേഹത്തോടെ അമ്മയും മകളും മുന്നോട്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sindhuanil5108
Жыл бұрын
താരാമ്മക്ക് കൃഷ്ണഭഗവാൻ തന്ന ഗിഫ്റ്റ്... സൗഭാഗ്യ 😍😍😍. God bless you.... 🙏
@prameelamohanan1187
Жыл бұрын
സൗഭാഗ്യ എന്നു പേരിട്ടത് അറിഞ്ഞു തന്നെ... ഇതു പോലെ ഒരു മോളെ കിട്ടിയ അമ്മ ഭാഗ്യവതിയാണ്. എന്നും നിങ്ങളോട് ഒപ്പം ഭഗവാൻ ഉണ്ട്.. Happy Wedding Aniversary 🥰🥰 God bless you
@magiccurryworldbysumi3339
Жыл бұрын
ഓരോ അമ്മമാരും ആഗ്രഹിക്കുന്നത് മക്കളിൽ നിന്ന് ഇതാണ്. സ്വർണ്ണത്തേക്കാൾ താരമ്മക്ക് ആ വാക്കുകൾ ഒരുപാട് ആശ്വാസമേകി ..... നല്ല ഒരു മകൾ .... ദൈവം നിന്നെ അനുഗ്രഹിക്കട്ടെ മോളെ: വിവാഹ വാർഷിക ആശംസകൾ താരാമ്മ :ഹരേ കൃഷ്ണ
@tharakalyan1
Жыл бұрын
❤❤❤❤❤
@deepamurali3342
Жыл бұрын
ok
@ushanandinip2006
Жыл бұрын
Happy anniversary 🥰🥰
@hairuskitchenvlogs
Жыл бұрын
താരാ അമ്മ ഇതുപോലെ ഒരു മകൾ എന്നും അമ്മയുടെ ഭാഗ്യം 😍😍
@rajanichavittupara2877
Жыл бұрын
Tharechi.. എന്റെ കണ്ണുകൾ നിറഞ്ഞു... ആ മകൾ എല്ലാവരാലും.. സ്നേഹിക്കപ്പെടും.. ഒരു കാര്യം ഉറപ്പാണ്.അർജുൻ ആണ് സാക്കുട്ടിയുടെ.. പോസിറ്റീവ് എനർജി.. അദ്ദേഹം സപ്പോർട്ടിഗ് ആയതു ചേച്ചീടെ യും കുടുംബത്തിന്റെയും പുണ്യം. Sakkutteedem വ്ലോഗ് കാണാറുണ്ട്.. ആശംസകൾ.. ❤️🌹🌹
@sindhuprakashan3285
Жыл бұрын
ഞങ്ങളെക്കൂടെ കരയിപ്പിച്ചു താര ചേച്ചി🥲 ഇത്രയും നല്ല കെയറിങ്ങ് ഉള്ള മകളെ കിട്ടിയതിൽ ചേച്ചി ഭാഗ്യവതിയാണ്❤️ ഈ സ്നേഹം എന്നും ഇതേ പോലെ നിൽക്കട്ടെ❤️ God bless you🥰❤️❤️❤️❤️🥰
@Galleryhub2024
Жыл бұрын
Wed ചെയ്ത ആള് ഇല്ല...എന്നു പറഞ്ഞു കേട്ടപ്പോ ശെരിക്കും 🥺🥺🥺🥺ഞാനും ഇതേ അവസ്ഥ ആണ് അനുഭവിക്കുന്നത്....കല്യണം കഴിഞു 2year മുഴുവൻ ആക്കാൻ ദൈവം സമദിച്ചില്ല...മോൾക് അന്ന് 6months ആവുന്നുള്ളു....28-11-2020 🥺 ഒരുവർഷം തന്നെ മോൾടെ birth സർട്ടിഫിക്കറ്റ് ഉം( 29-6-2020) Husbend ന്റെ death സർട്ടിഫിക്കറ്റ് ഉം കൈപ്പറ്റിയ 🥺🥺ആള് ആണ് ഞാൻ... ഇപ്പോ മോൾക് 2.വയസ് കഴിഞ്ഞു...എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം ഒരു ജോലി നേടിയെണ്ടുക്കണം...👐🏻👐🏻26 വയസ് ആയി psc ട്രൈ ചെയുന്നു ണ്ട് 💯
@santhisarath
Жыл бұрын
ഇതുപോലെ ഒരു മകൾ ഒരു ഭാഗ്യം ആണ് ❤കണ്ണ് നനപ്പിച്ചു
@gamingwithrock5581
Жыл бұрын
super💖👍👍
@anitcharly2037
Жыл бұрын
I was literally crying watching this video.... You are so blessed to have a daughter like sakutty... And you are a Super Mom.... Happy anniversary
@ammurajesh8546
Жыл бұрын
Njan half video sowbhagyadae channelil kandu… Njan oru 3 hrs aay bhayankara sankadathil aanu… Enthina Ennu Eniku ariyillla heart touching video aayrunu… Luckiest mother and daughter in the world ❤ Happy Anniversary ❤
@soumyarajesh8112
Жыл бұрын
എത്രയും പെട്ടെന്ന് സൗണ്ട് പഴയപോലെയാകട്ടെ 🙏🏻🙏🏻🙏🏻Happy anniversary 🥰🥰🥰🥰
@PSC503
Жыл бұрын
Soundinu endu patyetha?
@nishithah19
Жыл бұрын
എന്താ പറ്റിയത്
@sajnanoushadsajinoush3689
Жыл бұрын
ഞാൻ കരഞ്ഞു തളർന്നു തരാമ്മേ... ഒത്തിരി മനസ്സിൽ തട്ടി ട്ടോ.. സൗഭാഗ്യ ശെരിക്കും സർപ്രൈസ് തന്നെ തന്നു 🥰👌സുതാപ്പു...🥰
@preethakj
Жыл бұрын
So touching!!!... As you said, the greatest gift you have.. is your daughter. ഒന്നേ ഉള്ളെങ്കിലും ഇത് പോലെആയാൽ മതി 😍..wish you a speedy recovery and take care Thara Maam..
@dhruvswold3409
Жыл бұрын
ആ കത്ത് ഒരു നിമിഷം എന്റെ കണ്ണുകളെ ഈറനണിയിപ്പിച്ചു 😢God blesses ❤
@tharakalyan1
Жыл бұрын
❤❤❤❤❤
@jyothicg7401
Жыл бұрын
പുറമെ എത്ര ചിരിച്ചാലും പ്രിയപ്പെട്ടവരുടെ വേർപാട് ഒരു വിങ്ങൽ ആയി നമ്മുടെ ഉള്ളിൽ എപ്പോഴും മരണം വരെ കൂടെ ഉണ്ടാവും.... കൂടെ ചേർത്ത് നിർത്താൻ ആരെങ്കിലും ഇതുപോലെ ഉണ്ടെങ്കിൽ വലിയ ആശ്വാസം.... God bless you ചേച്ചി... 🙏
@krishnanair1578
Жыл бұрын
Yes
@anniemani9800
Жыл бұрын
അർത്ഥവത്തായ പേര് " സൗഭാഗ്യ " ഇതിൽപ്പരം എന്താണ് ഒരമ്മയ്ക്ക് വേണ്ടത് ..വളരെ touching ആയ വ്ലോഗ് ..ഹാപ്പി ആയിരിക്കൂ ..stress free ..luv u 😍
@devi6634
8 ай бұрын
സത്യം താരടീച്ചറെ ഞാനും ഇങ്ങനാ മക്കൾടടുത്ത് ആ ചാട്ടത്തിന്റെ കാര്യം പറഞ്ഞതില്ലേ so കൊറേ അബദ്ധങ്ങൾ ഉണ്ടാകാറുണ്ട്.. കാണുന്നവർക്ക് നമ്മുടെ പ്രായം പ്രശ്നമാകാം എനിക്ക് കണ്ണാടിയിൽ നോക്കുമ്പോ മാത്രമാ എന്റെ പ്രായം മനസ്സിലാകുന്നത്. മെസ്സേജ് വിട്ടതിനു ശേഷമാണ് ശെരിക്കും കമന്റ് ഇതുമതിയോന്ന് ഓർത്തുപോയത് കരഞ്ഞു കരഞ്ഞാണ് വീഡിയോ കണ്ടുത്തീർത്തത്.. കാപട്യമില്ലാത്ത വീഡിയോ... എല്ലാം അതെ... ഒരുമ്മ തന്നോട്ടെ... ഉം... മ്... മ്മ.. യ് love you.. Both of you...
@dhanyar8388
Жыл бұрын
ശരിക്കും കരയിപ്പിച്ചുട്ടൊ.. ഭാഗ്യവതിയായ അമ്മയാണ്...❤️
@ajova5931
Жыл бұрын
Thara Amma so sweet
@jenisuresh4669
Жыл бұрын
Love you dear♥️♥️ellavarum kude unde asamsakal all the best sudaapuvne 😘😘🥰🥰
@sajeenaferozefifafi7998
Жыл бұрын
സന്തോഷവും സങ്കടവും ഒന്നിച്ചു തോന്നിപ്പോയ നിമിഷങ്ങൾ ആയിരുന്നു ഈ വ്ലോഗ്... എന്നും നന്മകൾ 💞
@tharakalyan1
Жыл бұрын
❤❤❤❤❤
@sreejashaji3064
Жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടം. പച്ചയായ ജീവിതം വെച്ചിക്കറ്റില്ലാതെ നമ്മളിൽ എത്തിക്കുന്നു. പത്മനാഭന്റെ മണ്ണിൽ അത് തന്നെ കണ്ണൻ തന്ന ഭാഗ്യം. നല്ല മനുഷ്യർ പെട്ടെന്നു പോകുന്നു. നമ്മൾ ഇനിയും സഞ്ചരിക്കേണ്ടിയിരിക്കുന്നു. വീട്ടിൽ തന്നെ ഒരു കണ്ണൻ ഒപ്പം ഉണ്ടല്ലോ വേറെ ആരു വേണം... നല്ല മോൾ കുഞ്ഞു മോൾ മകൻ അമ്മ എല്ലാരും ഉണ്ട് ഞങ്ങളും 🥰🥰🥰🙏🏻🙏🏻🙏🏻
@snehapillai1099
Жыл бұрын
ഇതു കണ്ട് കണ്ണ് നിറയത്ത അരും കാണില്ല... happy Anniversary........ ഒരുപാട് happy ഇതു കണ്ടപോ.... സുതപൂ 😘😘😘😘
@tharakalyan1
Жыл бұрын
❤❤❤❤❤
@kiyara308
Жыл бұрын
ഇങ്ങനെ സ്നേഹിക്കുന്നവർക്ക് പരസ്പരം നഷ്ടങ്ങൾ മാത്രം ആണല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുവാ 😥. But ജീവിച്ചല്ലേ പറ്റു. പുതിയ സന്തോഷങ്ങൾ ഉണ്ടാവട്ടെ ജീവിതത്തിൽ
@manjoo1855
Жыл бұрын
വിഡിയോ കണ്ടപ്പോൾ ആദ്യം ചിരിവന്നു... പിന്നെ സങ്കടം.. ദൈവം അങ്ങനെ ആണ്. എല്ലാവിധ സന്തോഷം തന്നാലും എവിടെ എങ്കിലും ഒരു മുറിവ് തരും.... വിഷമിക്കാതെ mam. നല്ല ഒരു മോളെയും മോനെയും.. കുഞ്ഞു മോളും ഉണ്ടല്ലോ.. എല്ലാവിധ നന്മകളും ഉണ്ടാകട്ടെ.. ❤
@deepamenon567
Жыл бұрын
M’am so touching, cried with you too. Beautiful video. Thanks to sweet soubhagya for making your special day.
@tharakalyan1
Жыл бұрын
❤❤❤❤❤
@rejihans5602
Жыл бұрын
It was so touching..made me cry...stay blessed always Tharamma...🙏🙏🙏
@tharakalyan1
Жыл бұрын
❤❤❤❤❤
@skottarath1508
Жыл бұрын
Belated wedding anniversary Tharamma! Your video inspired me to kindle love and gratitude in my children so they become more compassionate human being. May God give you happiness and health !
@ambilysajeev3779
Жыл бұрын
കണ്ണ് നിറഞ്ഞുപോയി കണ്ടപ്പോൾ, ഞാനും ഒരു ഗിഫ്റ്റ് കിട്ടാൻ ആഗ്രഹിച്ചുപോയി, മക്കളിൽ നിന്നും, ഈശ്വരൻ അനുഗ്രഹിക്കട്ടെ ☺️
@latahsantahsan7311
Жыл бұрын
ഞൻ ജനിച്ച ദിവസം ആണ് താര അമ്മയുടെ കല്യാണവും..
@ashajoseph7890
Жыл бұрын
So touching!! Happy wedding anniversary Tara kalyan ❤
@sarithashaiju9670
Жыл бұрын
Happy weddinganniversary
@tharakalyan1
Жыл бұрын
❤❤❤❤❤
@zaigusworld5160
Жыл бұрын
Happyy aNnvrsry tharamaa.... Njan ottamolanu.. Uppa poyit 8yrs ayi... Ningliloode ente lyf thanne aanu njn kanunnath.... Sudhapoo pole enik oru monund 😊2yrs ayi..
@__love._.birds__
Жыл бұрын
ആന്റി അങ്കിൾ ഒപ്പം ഉണ്ട് ഒരുപാട് സ്നേഹം ഒരുപാട് ഇഷ്ടം ഒള്ള ഫാമിലി ആണ് 🥰🥰🥰😘❤️
@ashifa6652
Жыл бұрын
അമ്മയുടെ ഓരോ വീഡിയോസ് കാണുമ്പോഴും സ്നേഹവും ബഹുമാനവും കൂടി കൂടി വരുന്നു ❤️ഇനിയൊരു ജന്മം ഉണ്ടെങ്കിൽ പ്രിയപെട്ട ഭർത്താവിനെ തന്നെ ജീവിതപങ്കാളി ആയി ലഭിക്കട്ടെ എന്ന് സ്നേഹത്തോടെ ആശംസിക്കുന്നു ❤️❤️❤️താരമ്മയുടെ ഭർത്താവിനോടുള്ള സ്നേഹം കാണുമ്പോൾ ദൈവം തിരികെ തന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു 😒വിഷമിപ്പിക്കാൻ പറഞ്ഞത് അല്ലാട്ടോ ..സ്നേഹം കൊണ്ട് മാത്രം പറഞ്ഞതാണ് 🥰😘
@jessyjessy4193
Жыл бұрын
കരയിച്ചു കളഞ്ഞു എന്നെ ❤❤❤ ഇ മകൾ മതി എന്തിനു കൂടുതൽ വാക്കുകൾ ഇല്ല ❤❤❤
@tharakalyan1
Жыл бұрын
❤❤❤❤❤
@Rahna..shajahan
Жыл бұрын
Rajaram sir പോയതിനു ശേഷം അമ്മ ഒരുപാടു emotionally weak aye പോലെ അമ്മയുടെ സുന്ദരമായ മുഖത്തെ ചിരി കാണാനാണ് ഞങ്ങൾക്ക് ഇഷ്ടം love u ammakutty ഒരു മകളെ കൊണ്ട് അമ്മയുടെ ജീവിതം ധന്യമായി ഇനി അതൊക്കെ സ്വർഗം കിട്ടിയാലും അമ്മക്കുട്ടി സൗഭാഗ്യ ചേച്ചിയോട് കൂടി ഇരിക്കുന്ന സന്തോഷം ലഭിക്കില്ല you will reunite in heaven ♥
@geethats4525
Жыл бұрын
Happy anniversary. We are all with your family. May god bless u with lot of happiness and peace of mind Your voice is getting better and better. Even my marraige was in 1991
@tharakalyan1
Жыл бұрын
❤❤❤❤❤
@__love._.birds__
Жыл бұрын
ആന്റി കുട്ടി കരയിപ്പിച്ചു.. സന്തോഷം ആയി ഇരിക്.. 🥰🥰🥰👍ആന്റി കരഞ്ഞാൽ എനിക്കും കരച്ചിൽ വരും കേട്ടോ..😔🥰🥰🥰❤️❤️ഹാപ്പി വെഡിങ് അനുവേസ്റി 😍😍🥰
@tharakalyan1
Жыл бұрын
❤❤❤❤❤
@nasrinnasar270
Жыл бұрын
Thara ma’am, you are really lucky to get a daughter like Saubhagya❤️ And your success in parenting is clearly visible in saubhagya’s behaviour❤
@tharakalyan1
Жыл бұрын
❤❤❤❤❤
@binduradhakrishnan2877
Жыл бұрын
അമ്മ യെ കാണാൻ വളരെ ഇഷ്ടമാണ് എല്ലാ നൻമകളും നേരുന്നു♥️♥️♥️♥️♥️🙏
@veenasajeesh3358
Жыл бұрын
അമ്മ കരഞ്ഞപ്പോൾ വിഷമം വന്നു അമ്മ എന്തിനാ കരയുന്നത് ഇത് പോലെ ഒരു മകളെ കിട്ടില്ലേ പിന്നെ എന്ത് വേണം ഒരു അമ്മക്ക് ഇതിലേറെ വേറെ ഒന്നും കിട്ടാനില്ല love you amma😘😘
@jayasreesubhash7043
Жыл бұрын
Hare Krishna,Happy Wedding Anniversary Tharamma❤️
@lalithams4394
Жыл бұрын
എന്റെ സ്നേഹം നിറഞ്ഞ വിവാഹവാർഷിക ദിന ആശംസകൾ 👏എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു👏എന്റെ ഹസ്ബൻഡും ഈ കഴിഞ്ഞനവംബർ 30ന് എന്നെ വിട്ടു പോയി 👏ഒറ്റ പെടലിന്റെ വേദന എനിക്ക് ശരിക്കും അറിയാം 👏ഇത്രയും നാൾ ഒറ്റപെട്ടു ജീവിതം മുന്നോട്ടു പോകുന്ന താരാ ജീ ക്കു ഒരായിരം അഭിനന്ദനങ്ങൾ 👏എന്നും ആയുർആരോഗ്യസൗഖ്യം താരാജിക്ക് കൊടുക്കാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 👏
@rekhas.divakar8678
Жыл бұрын
Happy Anniversary Thara ..💕എല്ലാ ദൈവങ്ങളും താങ്കളോടൊപ്പം ഉണ്ട്.
@tharakalyan1
Жыл бұрын
❤❤❤❤❤
@nisharendheer7935
Жыл бұрын
Tharechiiiii.... 🤗🤗🤗Heart touching video.... ☺️☺️ Can't stop my tears dear ..😭😭..soukkuttyyyy....mole pole oru makale njan engum kanditteillaa..ini orikkalum kaanaanum pokunnullaa...u r unique dear 🤗🤗..u r great💪💪 Tharechiiiii u r so lucky to have such a precious daughter... ❤️❤️❤️ touchwood 🤗🤗
@rumylarashid7563
Жыл бұрын
ശെരിക്കും ഒരുപാട് touch ചെയ്തു 🥰Happy Anniversary Thara Mam
@tharakalyan1
Жыл бұрын
❤❤❤❤❤
@jancymonson6216
Жыл бұрын
Mam, I travelled with you and your groups 1992 july from delhi to kerala , I respect that great man.
@tharakalyan1
Жыл бұрын
❤❤❤❤❤
@ozilshemi4412
Жыл бұрын
ഈ വീഡിയോക് വേണ്ടി waitting ആയിരുന്നു. സൗഭാഗ്യ ചേച്ചിടെ വീഡിയോ കണ്ടിട്ട്.
@athirasivaprasad6944
Жыл бұрын
ഒരുപാട് സന്തോഷം പിന്നെ ഒരുപാട് സങ്കടം തോന്നിയ വ്ലോഗ് ആയിരുന്നു. Because താരാമ്മ ഇപ്പോഴും ഹസ്ബന്റിനെ കുറിച്ച് ഓർക്കുമ്പോൾ കണ്ണ് നിറയുന്നു അത് കാണുമ്പോൾ വിഷമം ഉണ്ട് എന്നാലും അവർ തമ്മിൽ എത്ര സന്തോഷം ആയിട്ടാണ് ഒരുമിച്ചു ജീവിച്ചത് എന്ന് ഇത് കാണുമ്പോൾ മനസ്സിലാവും. നന്നായി വരും സൗഭാഗ്യ. നല്ല കുട്ടിയാണ് സൗഭാഗ്യ. മോളെയും ഇങ്ങനെ തന്നെ വളർത്തണം താരാമ്മ സൗഭാഗ്യയെ വളർത്തിയ പോലെ. 🥰
@priya973
Жыл бұрын
Sowbhaghya ചേച്ചീ gift from her Dadyyy to താര Madam it's really heart touching moment 🥺😥❤️❤️❤️❤️❤️❤️❤️🥰❤️🥰😍
@Annz-g2f
Жыл бұрын
Thara ma'am for sometime became very much emotional. don't worry God's Grace n Blessings are always with you
@tharakalyan1
Жыл бұрын
❤❤❤❤❤
@unniettan1450
Жыл бұрын
Happy Anniversray thara chechy.. Sound ഒക്കെ ഭഗവാൻ തന്നുകൊള്ളും.. ആയുർ ആരോഗ്യ സൗഖ്യം നേരുന്നു ചേച്ചി
@santhamohan1516
Жыл бұрын
Thara this video was so heart touching .Blessed mother got a daughter like sowbhagya. God bless you dears
@lekhav5963
Жыл бұрын
എന്തെഴുതണം..... ഒന്നും പറയാനില്ല.. കരഞ്ഞുപോയി... ഒരുപാടിഷ്ടം.. ഞാനും താരയെന്നു വിളിക്കുന്നു... ഇഷ്ടം കൊണ്ടാ... മാഡമെന്നോ ചേച്ചിയെന്നോ.. വിളിച്ചാൽ അടുപ്പം കുറഞ്ഞ പോലെ.. 😍
@Rollx-kw5ve
Жыл бұрын
എന്റെ കണ്ണ് നിറഞ്ഞു പോയി
@Tanya_8899
Жыл бұрын
Happy Anniversary Thara amma...May God bless you with joy, peace & a blessed long life...Love your videos 🤗 God bless!
@tharakalyan1
Жыл бұрын
❤❤❤❤❤
@preejaanil6004
Жыл бұрын
എന്നും നൻമകൾ നേരുന്നു . ഈ , ,,അമ്മയും മകളും തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ ദൃഢമായി കൊണ്ട് പോകാൻ ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ ,,
@tharakalyan1
Жыл бұрын
❤❤❤❤❤
@geethaarunkumar7638
Жыл бұрын
തന്നോളമായാൽ താൻ എന്നു വിളിക്കുന്ന ന്യൂജനറേഷന് കണ്ടുപഠിക്കാൻ ഒരു മാതൃകയാണ് മോൾ... എന്നും നന്മകൾ ഉണ്ടാകട്ടെ.... ❤
@digimixx8042
Жыл бұрын
Full video കണ്ടില്ല...stop ചെയ്തു... I feel some very personal, authentic beautiful heart warming moments must remain within the family..not to be shared with public...may be Iam wrong.. ..Thara Ma'am, A beautiful woman inside & outside!!!!!!!!!
@lekshmin1122
Жыл бұрын
Thara mam,pl don't cry.we also crying with you. 😭. God bless you mam and family. 🙏🙏🙏🙏👍👍
@tharakalyan1
Жыл бұрын
❤❤❤❤❤
@nikhithasvlog
Жыл бұрын
Oru thulli kannuneeru varathe ee video kanan patilla...Can feel it very badly...🙏🙏 really appreciate Sowbhagya🧿💕
@saradaravikumar1984
Жыл бұрын
Sound improve ആവുന്നുണ്ട് madam.... Don't worry.... ശരിയാകും... But it Will take time it seems 💕💕
Cute video. You are so innocent !! ❤️ You are really blessed with such a precious gift, sowbhagya and sudhsppoo🥰🥰. God bless you🙏
@tharakalyan1
Жыл бұрын
❤❤❤❤❤
@sahreenafausifausik3843
Жыл бұрын
താരമ്മേടെ ഭർത്താവിനെ കാണണം തോന്നുമ്പോ ആ കൊച്ചുമോളെ മുഖത് നോക്കിയ മതി അതുപോലെ തന്നെയാ ഒരുപാട് ഇഷ്ടം 🥰
@sahidakpp1750
Жыл бұрын
Ammakaryunnathu kandu ariyathe karanju poyi😪 lots of love amma and sobagayachi and sudhapooo 💕💕💕
@shamnasalih5517
Жыл бұрын
ശെരിക്കും ചേച്ചിയുടെ സൗഭാഗ്യമാണ് സൗഭാഗ്യ 🥰🥰🤲🏻
@soumyasoumya4567
Жыл бұрын
താരമ്മാ... happy wedding anniversary....always be happy
@tharakalyan1
Жыл бұрын
❤❤❤❤❤
@farsana6092
Жыл бұрын
You hurt my heart and brought tears to my eyes for you😭you are the luckiest mom in this world 💖because, you have a sensible daughter, with kochu baby 🥰🥰🥰🥰
@radhamanisasidhar7468
Жыл бұрын
എന്നും നന്മകൾ നേരുന്നു😘😘❤️🙏
@tharakalyan1
Жыл бұрын
❤❤❤❤❤
@meenar8573
Жыл бұрын
Thara chechi... ചേച്ചിയുടെ Junior ആയി ഞാൻ നിർമ്മല ഭവൻ ഹൈസ്കൂളിൽ ഉണ്ടായിരുന്നു. അന്നൊക്കെ ചേച്ചി സ്റ്റേജിൽ perform ചെയ്യുന്നത് കാണാൻ ഞങ്ങൾക്ക് എന്ത് ഇഷ്ടമായിരുന്നു. ഒരിക്കൽ ഒരു ഫാഷൻ ഷോ നടത്തിയപ്പോൾ ചേച്ചി സാരി ഉടുത്തു സ്റ്റേജിൽ കയറി. എന്തൊരു കയ്യടി ആയിരുന്നു ... സുന്ദരിക്കുട്ടി ചേച്ചി. അതെ ഇഷ്ടവും സ്നേഹവും ഇപ്പോഴും ഞങ്ങൾക്ക് ഉണ്ട്.
@kundhus
Жыл бұрын
കണ്ണു നിറഞ്ഞു പോയി ♥️അമ്മേ നല്ലൊരു പൊന്നു മോളെയും മരുമകനേയും പേരക്കുട്ടിയെയും ദൈവം തന്നില്ലേ 😘😘😘
@dreambirds9331
Жыл бұрын
Eth kandapo orupaad santhoshavum sangdvum thonni kannu nirayipichu amma paranjath sheriyaan swobgya is the greatest gift for Amma 😍
@j.j.J1982
Жыл бұрын
Happy wedding anniversary താരമ്മ 🎂
@tharakalyan1
Жыл бұрын
❤❤❤❤❤
@shonadcruz7417
Жыл бұрын
Belated anniversary wishes Tarakalayan ur husband's soul may take care of you .your speech is very touching
@babyramachandran7878
Жыл бұрын
Happy Anniversary Thara mam. God bless you and your loving family ❤️
@tharakalyan1
Жыл бұрын
❤❤❤❤❤
@nazarinak2195
Жыл бұрын
ഞങ്ങളെ കൂടെ കരയിപ്പിച്ചു 😟tharaye care ചെയ്യുന്ന ഒരു മകളുള്ളപ്പോൾ എന്തിനു സങ്കടം god bless you 😍😍😍😍❤️❤️❤️❤️
@chachuvakuttysvlog4198
Жыл бұрын
താര അമ്മ സുന്ദരിക്കുട്ടി God bless you ❤❤❤
@tharakalyan1
Жыл бұрын
❤❤❤❤❤
@chocolatelover2193
Жыл бұрын
എന്ത് rasanno വീഡിയോ കണ്ടോണ്ട് ഇരിക്കാൻ. Skip ചെയ്യാനേ തോന്നില്ല. Happy wedding anniversary ❤️god bless u
@neethaalex167
Жыл бұрын
Dear Thara Ma’am, Happy and blessed wedding Anniversary. May God be with you always and your lovely daughter and family ❤💐🙏🏽❤️👏🏼🥰🥰
@sofiyarazack3244
Жыл бұрын
താരാ കല്യാൺ നിങ്ങളിൽ ഞാൻ എന്റെ കുടുംബത്തെ യാണ് കണ്ടത് ശെരിക്കും കരഞ്ഞു പോയിട്ടോ നിങ്ങളെ എല്ലാവരെയും എനിക്ക് ഒത്തിരി ഇഷ്ടം ആണ് ട്ടോ നന്നായി ഇരിക്കട്ടെ നല്ലദേ വരൂ
@mgradhamoni3936
Жыл бұрын
Thara mam your daughter is very precious, god bless you
@tharakalyan1
Жыл бұрын
❤❤❤❤❤
@salahsaliz6214
Жыл бұрын
Sudhapoo is just like little Krishna.. Is any one have same opinion?
@tiasebastian7724
Жыл бұрын
Thara aunty life odi poyitilla you are still a beautiful person loving a beautiful life. It’s a rare blessing to have a mother, be a daughter, have a daughter and a grand daughter, it’s proof you are god’s special one. Stay the positive person that you are. I know if nothing, your daughter is will always be there for you. You are a rockstar. 🙏🏻❤️🧿
എന്ത് രസ അമ്മേടെ സംസാരം പെട്ടെന്ന് തന്നെ സൗണ്ട് ശെരി ആവട്ടെ എപ്പോഴും ഹാപ്പി ആയിരിക്കാൻ പറ്റട്ടെ happy anniversary💐🌹 താരമ്മ
@Sistahvlogs77
Жыл бұрын
ചേച്ചി സൗഭാഗ്യ vlog കണ്ടപ്പോൾ തന്നെ വല്ലാത്ത സന്തോഷവും സങ്കടവും എല്ലാം തോന്നി...... 💞 god bless you ചേച്ചി
@anujaajith7896
Жыл бұрын
ഒരുപാട് ഇഷ്ടം ആണ് ഈ അമ്മയുടേയും മോളുടേയും സ്നേഹം കാണാൻ.... ഞാനും ഒരു അമ്മയും മോളും കൂടി ആണ്.... എനിക്ക് ഇതുപോലെ ആകാൻ കഴിയണേ എന്നാണ്...love u tharechii and soubhagya..😍
@shinybaby6591
Жыл бұрын
ഞാൻ കണ്ടുതുടങ്ങ്യപ്പോൾ മുതൽ എനിക്കൊതിരി ഇഷ്ട്ടമായിരുന്നു ഇതുപോലെ നേരിട്ട് 2വാക്ക് പറയാൻ പറ്റുമെന്നു ഞാൻ പ്രേധീഷിച്ചിട്ടേയില്ല ഇതൊരു വളരെ സന്തോഷം തോന്നുന്നു എന്റെ വിവാഹം 1990ലായിരുന്നു കണ്ണുനീർ തോരാത്ത ജീവിതം , ആ ജീവിതത്തിൽ 2മക്കളുണ്ട് അതിൽ സന്തോഷിക്കുന്നു എനിക്കിന്നും ഒത്തിരി ഇഷ്ട്ടമുള്ള എന്റേചേച്ചി
@pathooslifestyle5564
Жыл бұрын
ഭാഗ്യം ചെയ്ത അമ്മ. സൗഭാഗ്യ യുടെ അമ്മ 🥰🥰🥰. കുടുംബത്തോടെ ആയുരാരോഗ്യത്തോടെ സന്തോഷത്തോടെ എന്നും നിലകൊള്ളട്ടെ 🙏
@tharakalyan1
Жыл бұрын
❤ ❤ ❤ ❤
@sarahrizvi695
Жыл бұрын
Don't worry.u got a precious gift from lord Krishna ur saubhagya and sudhappoo.and of course arjun.ur voice changed and better than b4.
@CHITHRASTASTEBOOK
Жыл бұрын
Sooo.. touching💌 💕💕 Angels are often disguised as daughters.. 💞
@charmingcharus8509
Жыл бұрын
Soooo.... Touching... Soubu.... Love you so much both of you.... Really my eyes are wet... 😥😥😥
@athulyakumar9252
Жыл бұрын
Wish you a happy anniversary thaaramma. I hope that your life filled with all happiness and keep shinig like a thaara(star) . 😊
@vasanthysivadas7337
Жыл бұрын
Thara Ma'am God Bless you 💐💓🌹🙏🌹❤️🌹
@ambikagopal656
Жыл бұрын
Happy anniversary,may god bless u n all always.U r such an inspiration to all of us.
@kpramjaustin5930
Жыл бұрын
സത്യം പറഞ്ഞാൽ മുൻപ് താര ചേച്ചിയെ എന്തോ വലിയ ഇഷ്ടമില്ലായിരുന്നു പക്ഷെ ഇപ്പോൾ താര ചേച്ചിയെയും സൗഭാഗ്യയും കാണുമ്പോൾ ഭയങ്കര ഇഷ്ടമാണ്. സുധപൂ മോളെ പോലെ എനിക്കും 11 മാസം ആയ മോളെ ഉണ്ട്. I Love u thara chechi.... Sowbhagya 😘😘
@mehnazwonderland6906
Жыл бұрын
ചേച്ചി ഒരിക്കലും ഒറ്റക്കല്ല ❤ എല്ലാവരും കൂടെയുണ്ട് 😢
@safizhome1052
Жыл бұрын
താര അമ്മ കരഞ്ഞപ്പോൾ വല്ലാതെ സങ്കടം തോന്നി വിഷമിക്കണ്ട പൊന്നുപോലെ ഒരു മോൾ മോൻ കുഞ്ഞ് വാവാച്ചി എല്ലാം വരും ഉണ്ടല്ലോ കൂടെ നമ്മളും വിഷമിക്കല്ലേ പഴയ പോലെ സന്തോഷമായി ഇരിക്കൂ 🥰🥰🥰🥰
@ramseenap24
Жыл бұрын
Tara ma’am Happy wedding Anniversary .this video is so touching.this month 27th my 9 Wedding Anniversary.
@tharakalyan1
Жыл бұрын
❤❤❤❤❤
@mayamahadevan6826
Жыл бұрын
❤️❤️❤️❤️dear താര, 🙏ഈശ്വരൻ ഈ സൗഭാഗ്യം അങ്ങനെ തന്നെ നിലനിർത്തി അനുഗ്രഹങ്ങൾ ചൊരിയട്ടെ... ഈ ചക്കരസൗഭാഗ്യയിലൂടെ
@aneesaayaz6245
Жыл бұрын
14:52 you are really lucky to have Soubhagya as your daughter.God bless you..Why i am crying with you ..May be i am also blessed 😂
@tharakalyan1
Жыл бұрын
❤❤❤❤❤
@aneesaayaz6245
Жыл бұрын
OMG look who is responded..Thank you Maam
@jijibabytom114
8 ай бұрын
Such a God gifted daughter- Soubhagya…..touching video
Пікірлер: 1,3 М.