Happy wedding anniversary dears മാഷാഅല്ലാഹ് അടിപൊളി വിഡിയോ ഒരു നേർത്ത പുഞ്ചിരിയോടെ കൂടി അല്ലാതെ ആർക്കും ഈ വീഡിയോ കാണാൻ പറ്റില്ല ❤️❤️🥰🥰🥰😍😍പിന്നെ ഇത്ത ഇത്തിരി lengthy വീഡിയോ ഇട്ടാലും നമ്മൾ അത് skip ചെയ്യാതെ high quality ലു മുഴുവൻ കാണും ❤️❤️❤️❤️❤️
@jamshirecipes3500
8 ай бұрын
Thank u sooo much dear☺️🙏💝💝💝💝💝👍
@aminaummer9289
8 ай бұрын
JashiAllahu anugrahikkatte
@aminaummer9289
8 ай бұрын
Happy anniversary
@user-ut7io2lz4g
8 ай бұрын
❤❤❤
@jasisageer5175
8 ай бұрын
Happy wedding aaniversary jamshi&Rafeeq❤️❤️🤲🤲
@user-ns9xe9qr3m
8 ай бұрын
Yanne pole ജംശിയുടെ മുഖം കാണാൻ ആഗ്രഹം ഉളളവർ ആരൊക്കെ
@Nihasvolg
8 ай бұрын
Najn
@FathimaRahman-lg4vy
Ай бұрын
Njan
@NehasDreams
8 ай бұрын
Adutha anniversary ആവുമ്പോൾ ഒരു നല്ലൊരു ബേബിയെ തരാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@seenathk.m6238
7 ай бұрын
Ameen
@sathysivan1592
8 ай бұрын
ഒരു 100വർഷം ഇതു പോലെ സന്തോഷം ആയി ഒന്നിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 💛🌹
@nihal5059
8 ай бұрын
Ameen
@FathimaRahman-lg4vy
Ай бұрын
Aameen
@habeebullapandalur153
8 ай бұрын
masha allah😍,Happy anniversary dears.....💐💐💐🎉✨✨
@ahinaanzari
8 ай бұрын
കണ്ടപ്പോൾ മനസ്സും കണ്ണും നിറഞ്ഞു ജംഷി മാഷാഅല്ലാഹ് മരണം വരെ happy ആയി ജീവിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻🥰
@stephyalex8310
8 ай бұрын
വിവാഹ മംഗള ആശംസകൾ അടുത്ത ആനിവേഴ്സറിക്ക് ഒരു കുഞ്ഞാവ ഉണ്ടാവും ഇത് എന്റെ വാക്കാണ് 👍
@kattunkalkattunkal5093
8 ай бұрын
ആമീൻ
@abdulhadihadi4287
8 ай бұрын
Aammeen
@tkaliashraf8580
8 ай бұрын
Masha Allah Happy Anniversary...❤
@nasiyat_shortrecipes
8 ай бұрын
Mashallah Super Video 👌👌 Happy wedding anniversary to both of you 🙂Stay blessed 🙂
@niflac.v2087
8 ай бұрын
Super mashallah ❤❤❤❤❤❤
@shynisharan7194
8 ай бұрын
Jamshi..രാവിലെ വീഡിയോ കണ്ടപ്പോ wish മാത്രം ചെയ്തിട്ട് പോയതാരുന്നു ഞാൻ. Night duty ആണ്. അതിന്റെ തിരക്കും ഉറക്കോം എല്ലാം ആരുന്നു.. ഈ വീഡിയോ കണ്ടപ്പോ വല്ലാത്ത സന്തോഷം തോന്നി. 19 വർഷം ആയിട്ടും അതേ ബഹുമാനവും സ്നേഹവും കരുതലും കാണുമ്പോ എന്തുകൊണ്ടോ ഞാൻ കണ്ണുനീരണിഞ്ഞു. സന്തോഷം കൊണ്ടാണ് ട്ടോ. God bless you and your family. ഒരിക്കൽ കൂടി ആശംസകൾ 🥰🥰🥰.. പിന്നെ വീഡിയോ length ആയാലും കുഴപ്പമില്ല ട്ടോ.. എന്നെപോലെ ഒരുപാട് പേര് വെയ്റ്റിംഗ് ആണ്🥰🥰
@crazycreatpets9549
8 ай бұрын
Happy anuversery dears 💖💖 വീഡിയോ കണ്ട് മനസ് നിറഞ്ഞു.ഇങ്ങനെ ഒരു ആഘോഷം ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാവുകയില്ല.എല്ലാവരും ഇല്ലായ്മയെ കുറിച്ച് ഓർത്ത് ജീവിക്കുന്നവരാണ് ഭൂരിപക്ഷം പേരും. എന്നാൽ ഫാമിലി ആയാലും ഫ്രണ്ട്സായാലും കൂടെ ഒരുമിച്ചു കൊണ്ടു പോകുന്നതിൽ ബിഗ് സല്യൂട്ട്. ഇങ്ങനെ ഒരുമയും സന്തോഷവും കുറെ വർഷങ്ങളുണ്ടക്കട്ടെ. അടുത്ത വർഷം ഇതിനേക്കാൾ സന്തോഷമുള്ള വിശേഷങ്ങളായി വരണമെന്ന് ആശംസിക്കുന്നു.💖🛍️🎁😌
@aiwafood6310
8 ай бұрын
Masha Allah ❤Happy wedding Anniversary 🥰🥰🎂🎂
@yasminraheem8534
8 ай бұрын
Mashaallah Happy wedding anniversary ❤❤❤❤
@pallikalbazar1946
8 ай бұрын
Happy Wedding Anniversary🎉🎉🎉🎉🎉❤❤
@jamshirecipes3500
8 ай бұрын
Thank you so much 😊💝💝💝
@shiyasjabbar6092
8 ай бұрын
മാഷാ അള്ളാ .ജീവിതം മുഴുവൻ സന്തോഷകരമായി കഴിയാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.🤲
@NoufiyaSADIK-mc7vm
8 ай бұрын
Happy wedding anniversary ❤❤❤ Masha Allahh
@harshidhakarthik4704
8 ай бұрын
Happy Wedding Anniversary 😍😍😍❤️❤️...
@user-wf3cw8mw1b
8 ай бұрын
ഈ സർപ്രൈസെല്ലാം കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. മാഷാ അല്ലാഹ് ഇനി എത്രയും വേഗം ഒരു കുഞ്ഞാവയേയും കൂടി അല്ലാഹു തരട്ടെ
@raslarasla4989
8 ай бұрын
ആമീൻ
@raeesrayya9507
8 ай бұрын
Aameen 🤲
@shasworld-pu7do
8 ай бұрын
ആമീൻ
@mohmedshazad2316
8 ай бұрын
ആമീൻ
@Aanin12345
8 ай бұрын
Same❤ aameen
@fahadfaiz7591
8 ай бұрын
Happy wedding anniversary 🎉🎂🤲
@jamshirecipes3500
8 ай бұрын
Thank you so much 😊💝💝
@namoodzzcraftworld1955
8 ай бұрын
Masha Allah Happy wedding anniversary 🌹🌹🌹both of you 💛💛🌹🌹🌹
@RiyasRiyasriyu-us1ex
8 ай бұрын
Masha Allah happy wedding anniversary 🎉🎉❤ 19dears🎂🎂👌👌🤲🤲
@user-hi9ch2cy6q
8 ай бұрын
Happy wedding Anniversary Dears ❤,,, ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ ജീവിതത്തിന്റെ വഴിത്താരയിൽ താങ്ങും തണലുമായി സന്തോഷവും സമാധാനത്തോടെയും ജീവിക്കാൻ allahu ആഫിയത്തുള്ള ദീർഘായുസ് നൽകുമാറാകട്ടെ ആമീൻ 🤲
@minisasidharan4548
8 ай бұрын
ഹാപ്പി വെഡിങ് ആനിവേഴ്സറി ഡിയർ സ്
@sakirat5570
7 ай бұрын
❤
@HamzaHamza-xj8uo
8 ай бұрын
വീഡിയോ അടിപൊളി. ഒരു വലിയ സന്തോഷം കൂടി പങ്കുവെക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ. നിങ്ങളുടെ ആഘോഷം കണ്ടപ്പോൾ ഒരുപാട് സന്തോഷം 🌹🌹👍
Пікірлер: 1,4 М.