മാളു over make up ചെയ്യരുത് ട്ടോ... അല്ലെങ്കിലും മാളുനെ കാണാൻ സുന്ദരിയാണ് ❤️❤️
@kavyakavoos1672
Жыл бұрын
മാളു ചേച്ചിക്ക് siblings ആരും ഇല്ലേ
@nejulajalal4409
Жыл бұрын
Illa otta mola
@kavyakavoos1672
Жыл бұрын
@@nejulajalal4409 Aa ok 😊
@prasadottapalam3196
Жыл бұрын
Kastam
@praseethajayan7558
Жыл бұрын
@@shivanya9389 ആണോ... നീയാണോ മാളു 🤭
@sruthikrishna1650
Жыл бұрын
Comfortable അല്ലാത്ത ഒന്നും കല്യാണത്തിന് ഉപയോഗിക്കാതെ ഇരിക്കുന്നത് ആണ് നല്ലത് എത്ര വല്യ പ്രൊഫഷണ്ൽസ് സജസ്റ്റ് ചെയ്താലും
@Linsonmathews
Жыл бұрын
കാത്തിരിപ്പാണ്... നമ്മൾ എല്ലാം ആ ദിവസത്തിന് 😍❣️❣️❣️
@ambily5711
Жыл бұрын
അപ്പൊ മാളുവോ 😁
@GeethAnjali5314
Жыл бұрын
നമ്മൾ എന്ന് വേണ്ട ഞാൻ എന്ന് മതിയായിരുന്നു 😄എന്തായാലും ഞാൻ കാക്കുന്നില്ല, ആരോ കല്യാണം കഴിക്കിന്നു, അതിന് കാത്തിരിക്കേണ്ട ആവശ്യം ഉണ്ടോ 🤔, വിഷ് ചെയ്യാൻ പറ്റും, അത് ചെയ്യും 👍🏻
@arya3264
Жыл бұрын
ചേച്ചി എല്ലാരും വന്നു പല അഭിപ്രായങ്ങളും പറയും.. ചേച്ചി ചേച്ചിന്റെ ഇഷ്ടം പോലെ ചെയ്യണം... ആ ഒരു ദിവസം മാത്രമേ അത്രേം ആഭരണം ഇടാനും ഒരുങ്ങാനും അത്രേം പൂ ചൂടാനും ഒക്കെ കഴിയു... Photoshoot നു ഇത് പോലെ സന്തോഷം തരാൻ പറ്റില്ല.. So ആരുടേം അഭിപ്രായം കേൾക്കേണ്ട... ഒരുങ്ങി മഹാലക്ഷ്മി കേറി ചെല്ലുന്നത് പോലെ ആ വീട്ടിലേക്ക് ചെല്ലുക...
@nishaaby3512
Жыл бұрын
Athokke aanu, onnum over aakaruth, bhangiyulla kuttikal over aayitt orungumbol athu bore aakum.
മാളുകുട്ടി... Over make up ചെയ്യല്ലേടാ.... നല്ല സുന്ദരി ആണ്. മുടിയും ഒക്കെ super ആണ്. മോൾടെ simplicity ഒക്കെ ആണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്. അത് കളയല്ലേടാ... പുട്ടി അടിച്ചു കുളം ആക്കരുത് കേട്ടോ... 🥰🥰🥰
@shreyas5993
Жыл бұрын
After marriage kanunavar aundo
@musthafaek2031
Жыл бұрын
Makeup gauri Krishnane pole aakathirunnal mathi.. ath vallatha Makeup aayipoyi
@dream_catcher77
Жыл бұрын
Online ചേച്ചിമാർ പലതും പറയും നിങ്ങളെ ഇഷ്ട്ടം മാത്രം നോക്കിയാൽ മതി
@karthu1989
Жыл бұрын
ഞാനൊക്കെ പത്തു കൊല്ലം മുൻപ് കല്യാണം കഴിച്ചത് നന്നായി. Trendinu അനുസരിച്ചു ഓരോന്ന് വാങ്ങാൻ വീട് പണയം വെക്കേണ്ടി വന്നേനെ 🤭
@Ramyasvlog263
Жыл бұрын
മൂക്കുത്തി ഉള്ളതിലുംഭംഗി മാളൂനെ കാണാൻ അതില്ലാത്തതാ
@harishkummarv5724
Жыл бұрын
Dancing starail ninn quit cheythappooo orupad vishamamyaiii Anyways Anna chechi & Malu chechiyum nallaaaa dancers ayirinnuu Get well soon Anna chechi 🥺☺️💞💞💞
@Anandasahasram
Жыл бұрын
Over makeup ചെയ്തു കുളമാക്കരുതേ 🙏.... നാച്ചുറൽലി താങ്കൾ നല്ല beauty ആണ്..
@arisath2
Жыл бұрын
Pothuvayitt celebritiesinu pattana abadham chechikk pattalle, correct make up mathi, chechi sundari alle🤍🧿
@FeelgreenwithShahla
Жыл бұрын
മാളൂനെ എല്ലാം ഇട്ടു ഒരുങ്ങി കാണാൻ wait ചെയ്യുന്നു👍🏻👍🏻😊
Bhayangra lengthy aayal views koryum. Not everyone prefers to watch 20-30 mins videos
@shrutimohan8908
Жыл бұрын
Thattinpurathe achuthan wedding look and indulekha wedding look super ayurunnu❤😊 Waiting maluzzzz❤
@hajooshaju2752
Жыл бұрын
ഓരോന്നും വച്ചിട്ട് ആ ചേട്ടൻ കണ്ണാടിയിലേക്ക് നോക്കുന്നത് ഒരുപാടിഷ്ടപ്പെട്ടു
@gauthamprem8833
Жыл бұрын
Athu ara
@anakha-S24
Жыл бұрын
@@gauthamprem8833 stylist sabarinath
@kavithabalan9412
Жыл бұрын
Chechi njan dancing star kandu Ente most favourite contest anuu chechiyum anna chechiyum. But ningalk semi final kalikan pattiyilla. I know you are in emotinal state. I dont no what to say but chechi daivam oru vathil adachal vere vathil enthayalum thurakkum. Finalyill kalikkan pattumo ennu nokku chechi pattiyillenkil potte sarilla nammuk pineed thakarakam♥️
@annmary.-noble
Жыл бұрын
Aaa mukuutti boreah vaki all good ❤❤
@godsowncountry3973
Жыл бұрын
Purchase kuduthal Lulu anallo..Njan maalavika ye Lulu vech aanu kandath first..kochukuttiye pole thony pettenn manasilayillaruni Kure naal mumb aanu kandath.
Chechikk tamil style nannayi cherum enn thonnunnu.enthaayalum we are waiting ......
@devakiknamboodiri8598
Жыл бұрын
Be simple 🥰 orupadu heavy onnum Venda 🥰 Katta waiting for your wedding makeover 🥰
@ganeshnarayanan7968
Жыл бұрын
I write this comment after watching dancing star semi final I am also disappointed because of that incident happened in the stage 😭😭but in our heart you and Anna chechi are the winners and I am waiting for your presence in grand finals In your big kid fan and don't be sad chechi be happy ❤❤
@sreelakshmi4784
Жыл бұрын
🥺🥺😢
@medico6462
Жыл бұрын
What happened.. I couldn't watch
@anjananarayanan1048
Жыл бұрын
What happened
@Light5190rya
Жыл бұрын
@@medico6462 Anna , her pair couldn't perform in group round due to leg injury.
@user-zb4yq1pk8z
Жыл бұрын
Over mack up venda... മൂക്കുത്തി nanayitila simple stone anu ഭംഗി....
@sharanyakrishnakasaragod-b7603
Жыл бұрын
Maaalu we are also much excited for your big DAY Darling 🎉😍😍 pinne ippo food kazhikkaan onnum pattaathappo juice okke nalloonam kudik.... Ksheenam pole und kaanumbo.... shabariyettan enth paaavam aaanu enth sweet aaanu.... Maaalu best wishes da🎉
@jishnudev5335
Жыл бұрын
Me...very big fan of your dance 😊
@farishabinthfazil4047
Жыл бұрын
Happy married life dearss.... Eagerly waiting for the day.❤
@sheejashaji651
Жыл бұрын
ഇന്നത്ത lipstic കൊള്ളാലോ.. Which one? Vdo എല്ലാം kollam.. 👍👍👍❤❤
@asmirahim2
Жыл бұрын
Looking forward to seeing the wedding on KZitem.🥰
@athirarkkarthika60
Жыл бұрын
കല്യാണം കാണാൻ വെയ്റ്റിംഗ് ആണ് മാളു 🥰🥰 all the best
@rameshkumarsaraf1479
Жыл бұрын
Madam please upload ur Payal ( Padaswaram ) Video Vlog
@noorabeegam1840
Жыл бұрын
Chechi grandfinale undooo waitingg... Enn kand karanjuuu poyii❤️❤️❤️wish youuu all the besttt chechiii😍😍😍
@greeshmab1630
Жыл бұрын
Hi.. Its just a suggestion out of experience... High heels kalyanathin idaathirikunnathalle nallath?? Chekkante pokkam exceed cheyunna stupid kaaranam alla njn paranj varane.. Saree l heels itt experience undengil nallath ennaalum kalyana divasm already olla overwhelming situation plus all that jewellery atinte idayil oru comfy sandal aan best... But heels pull off cheyth pro. experience aanengil go on👍.. All the best.. Pinne over make up itt kolamakale... Anyway all the bery best foe this amazinf journey
@annuu1223
Жыл бұрын
Malu chechiii and anna chechii ente dancing stars le favourite. Chechiii dem anna chechidem semi final spot choreography cheypthappm sherikum ente kann niranju 😰.anna chechii ath cheythppm oo njn karajjuu.Chechi marde ayappan nte dance oh nalla feel aayirunnu...💕ente favourite malu chechi anna chechi and bony chettan Anjali chechi...... chechi mar pwoli ya Vann pwoli ♥️♥️😘😘❣️❣️❣️
@ajourneywithanilashelly
Жыл бұрын
All the best. Summer wedding alochikan vayya.
@neerajajithu
Жыл бұрын
Mookuthi round bangi ilattooo Malu
@maharusulthana1010
Жыл бұрын
Chechi indulekha serial wedding look adipoli aayirunnu
@foodtruths2010
Жыл бұрын
Maalootty... Oru kunju advice... Palarum marriagenu over makeup cheythu bore akitund... Pothuve maalunu bright face and nalla skin tone anu... so make up eduthu ariyunna tharathil idaruthu... athupole hair style um palarudem mrg nu cheyyumbol face ake maripokum.. so athum sradhikane... Oru trail makeup and hairstyle cheythu nokunnathu nallatha.. Mrgnu munp.. All the best dearr... Oru devathaye pole sundarikuttyayi orungi varutto...
@mithramithra5573
Жыл бұрын
നമ്മുടെ കുട്ടിയല്ലേ proud of you, pattambi കാരി
@krishnanair4530
Жыл бұрын
All best wishes Tejas and Malavika❤
@Anonymous-gk6ov
Жыл бұрын
Nose ring bangi illa chechi....hope u would change it
@christeenavalappan8259
Жыл бұрын
Malu chcheiyude oru pattu padunna video vennam enn agragaham ullavar like adi
@myworldmyworld2519
Жыл бұрын
Happy married life n advance മാളൂട്ടി 🥰🥳
@user-qn9zb6nv4n
Жыл бұрын
Malu chechiyee Kanan enthu bangiyaaaa😍😽💘!!!
@archer_queen957
Жыл бұрын
Eagerly waiting for marriage Love you ❤
@sreekutty6455
Жыл бұрын
Hy chechi chechi de video mudangathe kanunna oral anne chechi ye orupad ishtam anne ketto
@NathiyaNassar-je7vb
Жыл бұрын
Hi ചേച്ചി , Anna and Malu ഈ combo കാണാൻ വേണ്ടി ആണ് dancing stars കാണാൻ തുടങ്ങിയത്... but അതിന്റെ semi finale ഇങ്ങനെ ആകുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല... ഈ ഒരു epidode ന് വേണ്ടി കാത്തിരുന്നതാണ്.. but നിങ്ങൾക്ക് peform ചെയ്യാൻ പറ്റില്ല എന്നറിഞ്ഞപ്പോൾ ഒരുപാട് സങ്കടം ആയി പോയി.. അന്ന ചേച്ചി disc വയ്യാതെ ഇരുന്ന് spot chorio ചെയ്തപ്പോൾ കണ്ണ് നിറഞ്ഞു പോയ്.. മാളു ചേച്ചീടെ spot ഒരുപാട് ഇഷ്ടപ്പെട്ടു.. അവസാനംഅന്ന ചേച്ചി stagil വന്നപ്പോഴും മാളു ചേച്ചി ഫുൾ കരച്ചിൽ ആണ് എന്നറിഞ്ഞപ്പോഴും വല്ലാണ്ട് സങ്കടം തോന്നി.. finalil നിങ്ങൾ ഉണ്ടാകുമോ? Eagerly waiting for the final😘 And also waiting for your wedding vlog😊 Love you ❤
@abinaashil5514
Жыл бұрын
Nthaai patie
@devikad3
Жыл бұрын
Avare elle🥺🥺🥺
@NathiyaNassar-je7vb
Жыл бұрын
Anna ചേച്ചിക്ക് discin prnlm വന്നു .. practice സമയത്ത്.. ഇന്നത്തെ episode കണ്ടു നോക്ക്.. 😔
Пікірлер: 484