Thanks Karthik bro ❤️ I would be lost if I did not have you by my side guiding me through this accident so thankyou for that. I just want to clarify. Anybody that thinks this is Karthiks fault is genuinely stupid. Accidents happen and no one is to blame other than myself. Karthik and his amazing friends dealt with the situation amazingly and I am so proud to have such amazing friends ❤️ Let’s keep spreading positivity and happiness ✌️
@MsOreo005
4 жыл бұрын
Be safe Luke .... Proud of you for dealing with such a situation bravely
@__mind__freezer_____8089
4 жыл бұрын
Luke❤❤
@muhammedraihans6595
4 жыл бұрын
Brother when u back to kerala ?
@adv.shruthijyothish8324
4 жыл бұрын
Get well soon brother
@arunkumarerol4138
4 жыл бұрын
💕💕💕💕😘😍😍😍
@JayarajGNath
4 жыл бұрын
ഒരു പരാതിയും പരിഭവവും ഇല്ലാതെ ആ അമ്മയും മകനും എയർപോർട്ടിൽ നിന്ന് യത്രയാകുന്നത് കണ്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി
@smrithi7423
4 жыл бұрын
Videshikale kuttam parayunnavar ithu kananam! 😇
@റോബിൻജോസഫ്
4 жыл бұрын
സത്യം മച്ചാനെ അവർ എപ്പോഴും അങ്ങനെയാണ് ...പരിഭവങ്ങളോ പരാതികളോ ഇല്ലാത്ത നിഷ്കളങ്ക മനസ്സുള്ളവരാ. അവരുടെ പോരാട്ട വീര്യവും വിൽപവറും തന്നെയാണ് അവരുടെ ശക്തി.
@_A_B_I_
4 жыл бұрын
Sathyam ❤️
@shijiaqua
4 жыл бұрын
Njanum karanju poi😥
@iblameanzil
4 жыл бұрын
😢😭
@Jo_2k04
3 жыл бұрын
സത്യത്തിൽ luke ന്റെ ഒരു വലിയ fan ആയി💯💫
@sunshine-cp4sd
3 жыл бұрын
Sathyam💫💫
@anees4269
3 жыл бұрын
💯
@vedhusworld2678
2 жыл бұрын
Sathyam
@techdudestudio24
4 жыл бұрын
ലുക്ക് മച്ചാന്റെ ആ കൈ ശരിയാക്കി കൊടുത്ത dr.മനോജ് ഹരിദാസ് സാറിന് ഇരിക്കട്ടെ ❤️❤️
@jaysonthomas4002
4 жыл бұрын
TEch Dude Studio ys
@firebrand4099
4 жыл бұрын
കൈ ശരിയായോ...
@techdudestudio24
4 жыл бұрын
@@firebrand4099 കൈ പൂർണമായി ശരിയായില്ല..എന്ന് തോന്നുന്നു
@rahul.r.18
4 жыл бұрын
KIMS HOSPITAL🏥
@anumolsudheer6168
4 жыл бұрын
Sosade
@blacktigz7156
4 жыл бұрын
ഇതു പോലുള്ള മനുശ്യർ ഈ ലോഗത്ത് കുറവായിരിക്കും luke ന് ഒരു accident പറ്റിട്ടും അവൻ്റെ മനസ്സ് 😍😍😍
@FIZUMINATI
4 жыл бұрын
😇😘😁മച്ചാനെ പറയാൻ വാക്കുകളില്ല. നിങ്ങൾ പോളിയാണ്. ലുക്കിന്റ അമ്മയെ പോലെ പോസറ്റീവ് ആയിരിക്കണം എല്ലാ മനുഷ്യനും.
@babygopi6018
3 жыл бұрын
Free fire kalikkuvooo
@deonjijo7129
3 жыл бұрын
ada power
@taegirl4854
3 жыл бұрын
Ysss✨️
@razaqkth2705
4 жыл бұрын
Australia 🇦🇺 ൽ ഉള്ള മലയാളികൾ പറ്റുമെങ്കിൽ അവനെ പോയി കാണണം 🙏 മലയാളികളുടെ സ്നേഹവും ♥️ കരുതലും അവനെ അറിയിക്കണം
@lifeisbeautifulwithme6210
4 жыл бұрын
Correct
@beast8961
4 жыл бұрын
Razaq........correct..bro .....nammal Sneham vari Kori kodukanam Luke bro Ku .😘😘😘💓💓❤️❤️❤️❤️
@ammadmalayil8710
4 жыл бұрын
@اج مل Instagram il und.. Sydney Beach area aanenn thonnunnu 🖒
@aadi_2k
4 жыл бұрын
Ente sister Australia il perthil aanu thaamasam so ennengilum avide pokumbo lukeine visit cheyyanam
@rexultproductions2555
4 жыл бұрын
Correct
@jaihsenag
3 жыл бұрын
Kerala and Kerala peoples always have special place in my heart love from Tamilnadu❤
@Sheen023
3 жыл бұрын
Tamil Nadu is our Dravidian brother☝️🎗️..land of sweet and loving machans
@jaihsenag
3 жыл бұрын
@@Sheen023 ❤
@arphinraphy8552
3 жыл бұрын
Kerala love
@nasrin_lulu6488
3 жыл бұрын
Love thamilnadu to
@keraladude6688
3 жыл бұрын
Tnx bro😇 ,,,always love from Kerala❤️❤️😇
@rinkyjyala
4 жыл бұрын
I don't knw the language but understood everything. So brave he's.
@sadvideos7266
4 жыл бұрын
👍🏻
@jagansl7265
4 жыл бұрын
Thank u chechi
@shamilshaa0
4 жыл бұрын
this language is malayalam
@زينالعابدين-ك7ل7ح
4 жыл бұрын
Malayalam
@unnir5037
4 жыл бұрын
Sorry for that..if you know Luke..I hope he's doing his best
@GAMETHERAPISTYT
4 жыл бұрын
കണ്ണ് നിറഞ്ഞു പോയി 😭.. GOD is love
@mlbshadow9234
3 жыл бұрын
Ho
@mayooghan8611
3 жыл бұрын
Game therapist annna
@ziluzilzila3920
4 жыл бұрын
😥😥😥😥😥😥കാണാനും കേൾക്കാനും വയ്യ. കരഞ്ഞുപോയി കണ്ടിട്ട് 😥😥😥
@ashikahamed6527
4 жыл бұрын
Ni evide poyalum indallo
@eleven6645
4 жыл бұрын
Snehithante adima penno... 🤣🤣🤣Ndokke kaananam
@ayato1961
4 жыл бұрын
Enikkum😢😢
@keepsmiling6674
4 жыл бұрын
Nee padachoonte adimayallee pass the peer adhalleee
നിങ്ങൾ australia യിൽ പോയ് അവനെ ഒന്നു കാണണം എന്നാണ് ഞങ്ങൾ subs ന്റെ അഭിപ്രായം.. ഈ അഭിപ്രായത്തോട് യോഗിക്കുന്നവർ like ചെയ്യ് ......
@javadali5448
4 жыл бұрын
Athanne🙂
@jithujayadevan670
4 жыл бұрын
ഇതു കണ്ടിട്ട് എനിക്ക് ഒന്നും തോന്നിയില്ല പക്ഷെ luke ന്റെ ചാനലിൽ അവൻ ഉച്ചക്ക് ഇട്ടെ വീഡിയോ കണ്ട് ഞാൻ അറിയാതെ കരഞ്ഞു പോയ്.....അവന്റെ കൈ അതിൽ എങ്ങനെയാണ് ഓഹ് ഓർക്കാൻ കൂടെ വയ്യ....
@jerusalem0771
4 жыл бұрын
@@jithujayadevan670 sathyam
@anandhprem2401
4 жыл бұрын
Sathiyam
@BerriesWorldbyRizwana
4 жыл бұрын
Yes ponm
@mohammedniyas3567
4 жыл бұрын
luke machan എന്തു പറ്റി എന്നു അറിയാൻ wait ചെയ്തിരിക്കായിരുന്നു ബ്രോ അവൻ ഇപ്പൊ എങ്ങനെ ഉണ്ട് ബ്രോ
@amalshabu6484
4 жыл бұрын
Check lukes video he is alright
@RP-bz5qu
4 жыл бұрын
@@amalshabu6484 ഒരു vlogger ആകാനുള്ള ആഗ്രഹം ഉണ്ട്... നല്ല cemara ഒന്നും ഇല്ല..... 😔😔 എന്റെ ചാനലിൽ 5 വീഡിയോ കിടപ്പുണ്ട് 😐 Subscribe ചെയ്യാൻ നിർബന്ധികില്ല... ഒന്ന് മാത്രം ചെയ്യുമോ... ആ 5 വീഡിയോ കണ്ടിട്ട് comment ഇട്ടാൽ മാത്രം മതി
@amalshabu6484
4 жыл бұрын
@@RP-bz5qu setann
@gayathri2244
4 жыл бұрын
Pulli volg ittittond
@h2world231
4 жыл бұрын
Ente channel onnu subscribe cheyyamo..pls
@naveenbenny9144
4 жыл бұрын
Your father is the calmest person I have ever seen
@GlobalKannuran
4 жыл бұрын
That lady made my day. What a wonderful woman .. Luke , if you are seeing this , your mom is such a wonderful person.. hats off to her ..
@Mummusvlog
4 жыл бұрын
♥️
@krishnaprasadtm7070
4 жыл бұрын
ഇത് കേട്ട് കഴിഞ്ഞപ്പോൾ Luke അളിയനെ കാണാൻ തോന്നിയത് എനിക്ക് മാത്രമാണോ...
@muhammedirfan2764
4 жыл бұрын
Aah athe
@vinaya1934
4 жыл бұрын
Enikkum thoniiii
@muhammedadil8378
3 жыл бұрын
അല്ലങ്കിലും നമുക്ക് എന്തെങ്കിലും പറ്റിയാൽ അത് വരെ കരയാത്ത നമ്മൾ അമ്മയുടെ sound കേട്ടാൽ ആരും കരയും
@niktube4667
3 жыл бұрын
സത്യം. അനുഭവം ഗുരു
@hridinsbiju9023
3 жыл бұрын
😔😔
@gayathribgqg3735
3 жыл бұрын
Stym
@റോബിൻജോസഫ്
4 жыл бұрын
*എന്തായാലും ലൂക്ക് ബ്രോയുടെ അപകടം വളരെ വിഷമം തോന്നി😥😥😥😥😥😥😥*
@riasamuel1366
4 жыл бұрын
അത് ആരുടേം തെറ്റല്ല ചേട്ടാ... വീഡിയോ കാണുമ്പോ തന്നെ നല്ല ബുദ്ധിമുട്ട് ഉണ്ട് അപ്പോ അത് അനുഭവിച്ച ചേട്ടന്റെ ബുദ്ധിമുട്ടും മനസിലാകും.. but move on ചേട്ടാ എല്ലാം ok ആകും
@muralimurali8996
4 жыл бұрын
Mm.. yes
@gopishankars3020
4 жыл бұрын
HEY KARTHIK SURYA , this is gopi from Tamilnadu and im a follower of luke and also you...just wanted to take a moment to appreciate all efforts made by you and your friends to ensure safety of a friend who came all the way from australia to treat him like a family of us....right from staying with him throughout the hard times till he left the airport... and i understood everything you spoke in malayalam for which im quite impressed ....take care..best wishes
@muhammedansil4188
3 жыл бұрын
Thats malayali bro
@gopishankars3020
3 жыл бұрын
@@muhammedansil4188 I guess that is Humanity brother !!
@dewansharma658
Жыл бұрын
Totally brother ... Well done . 🤗🤗🤗
@rinturajesh2022
4 жыл бұрын
*Luke വെറുമൊരു ഓസ്ട്രേലിയാകാരൻ മാത്രമല്ല അവൻ നമ്മുടെ ചോര തന്നെയാ....*
@krishnaprasadps9569
4 жыл бұрын
🙄
@subinbabu5151
4 жыл бұрын
അതെ ബ്രോ നമ്മുടെ രക്തം ആണ് 🤗🥰
@krishnaprasadps9569
4 жыл бұрын
@@subinbabu5151 💓
@shamrasheed790
4 жыл бұрын
Yes
@beast8961
4 жыл бұрын
Yes bro
@Name_is_KD
4 жыл бұрын
അതാണ് ഇന്ത്യയും മറ്റു രാജ്യവും ഉള്ള വ്യത്യാസം 💪💪😎 ഒരു ഇന്ത്യ ഞാൻ ഒന്നും പറയുന്നില്ല 😝😛
@30secsstudio59
4 жыл бұрын
Ente athe avastha 😭 enikk no fingures in right hand😁but thank god to my life is back😍
@GAMEOVER-zk7dz
4 жыл бұрын
What happened bro
@antosony1483
3 жыл бұрын
Let God bless you bro
@Sheen023
3 жыл бұрын
masha'Allah. 😍 God bless you bro
@nasrin_lulu6488
3 жыл бұрын
Praying for you
@nirmalkrishnaar3556
3 жыл бұрын
😭😭😭😭 enik ithupole kelkubo kanubo karachil varum bro god bless you ❤️❤️
അന്നും സുജിത്ത് ഏട്ടൻ നിങ്ങളുടെ കൂടെ ഉണ്ട് പുള്ളി കൂടെ ഉണ്ടങ്കിൽ ഞങ്ങൾക്ക് ഒരു വിശ്വാസം ഉണ്ട് ഒന്നും പറ്റില്ലാ ഉറപ്പ് ദൈവം കാക്കട്ടെ
@RP-bz5qu
4 жыл бұрын
@@suhailztripzntrickz6066 ഒരു vlogger ആകാനുള്ള ആഗ്രഹം ഉണ്ട്... നല്ല cemara ഒന്നും ഇല്ല..... 😔😔 എന്റെ ചാനലിൽ 5 വീഡിയോ കിടപ്പുണ്ട് 😐 Subscribe ചെയ്യാൻ നിർബന്ധികില്ല... ഒന്ന് മാത്രം ചെയ്യുമോ... ആ 5 വീഡിയോ കണ്ടിട്ട് comment ഇട്ടാൽ മാത്രം മതി
@studioinfinityuk
4 жыл бұрын
😔🌟🌟🌟🌟😃😃😃🌟🌟🌟😃😃😃😃
@studioinfinityuk
4 жыл бұрын
😔😔😔😔😔😔😔😔♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@sureshbabusekharan7093
4 жыл бұрын
How civilized and resilient that mother son duo. No complaints, no blame game. We, the Keralites owe them a lot.
@aravindgs4710
4 жыл бұрын
8:47 The nurse standing beside the doctor is one of my sisters 😊
@impulsedguy6557
4 жыл бұрын
SGR YT STUDIO it’s his right to comment, his right to suggest, the comment section is made for everyone not if anyone asks. Respect the right of others, what’s your problem if his sister is in the photo ???
@beast8961
4 жыл бұрын
@@impulsedguy6557 I just told for fun 😂...dont take it seriously
@beast8961
4 жыл бұрын
@Theepetti Media I told it na
@aravindgs4710
4 жыл бұрын
What kind of rotten mind u have..... I am happy and proud she was a part of his happiness..... And how can you see fun in that ! Pity and shame on you !
@beast8961
4 жыл бұрын
@@aravindgs4710 bro I have told that na....just for timepass😊
@zarzarzar001
4 жыл бұрын
*ഇങ്ങനെ ഒക്കെ എനിക്ക് പറ്റിയാൽ ഞാൻ കരയില്ല.അതിന് മുമ്പ് എനിക്ക് പേടിച്ച് അറ്റാക്ക് വന്ന് മരിച്ചട്ടുണ്ടാവും...* 🙄
@lidhiyakr1864
4 жыл бұрын
🙄
@sanjusivaji
4 жыл бұрын
😁😍😘
@vishnupk9685
4 жыл бұрын
സത്യം ജീവൻ പോയേനെ
@basedninja6055
4 жыл бұрын
😂😂 സത്യം
@ajmalkl57aju24
4 жыл бұрын
കരഞ്ഞു പോയി മച്ചാനെ. വല്ലാത്തെ ഒരു അവസ്ഥ ആയിപോയി
@jerinvarghese4081
4 жыл бұрын
His mother 😍😍 positivity 👌👌👌👌
@dov9528
4 жыл бұрын
ഒരു ബീഡി പടക്കം വെച്ച പഠിപ്പിച്ചതിന് ശേഷം ചെയ്താ മതിയായിരുന്നു...,😶 വേഗം ശരിയാവട്ടെ.........
@nitheeshnitish805
4 жыл бұрын
Sathyam veruthe poyappo avanu poyi
@nandanaraj9473
3 жыл бұрын
Atha njnum vchrche Pattyath patti Nallonm oky akattte luke n❤️
@ladybird370
4 жыл бұрын
Doctor manoj haridas is my father's best friend 🥰🥰🥰🥰🥰
@olii.
3 жыл бұрын
Which hospital
@sarithapsaritha1632
3 жыл бұрын
Same
@aswathymadhavan9779
3 жыл бұрын
Which hospital
@chemistryandcrime2984
3 жыл бұрын
Kims
@ChristyDenny
4 жыл бұрын
Best mom ever... Respect you Luke's mom!!!🙏🤞
@anashaneef
4 жыл бұрын
ആരും പോയി ലുക്കിന്റ ചാനലിൽ കേറി ഈ വീഡിയോ കാണല്ലേ (ശരിക്കും സങ്കടം വരും )😥😥 .. പാവം പയ്യൻ വേഗം സുഖമാവട്ടെ 💞
@anisworld9377
4 жыл бұрын
anas haneef kandupoi sahikan patyila 😢
@anumolsudheer6168
4 жыл бұрын
Homygood
@sindhunair4787
4 жыл бұрын
😪
@akhiljayasimhan
Жыл бұрын
Me revisiting this video after 3 years on Luke's return to kerala
@muhammadzakyfadhila9110
Жыл бұрын
Man, just the same
@adharsh1512
Жыл бұрын
Same
@choco3748
4 жыл бұрын
നമ്മുടെ നാട്ടിൽ വെച്ചു ഇതു സംഭവിച്ചതിൽ വിഷമം ഉണ്ട്..😣 ലുക്ക് ബ്രോ അടുത്ത വർഷം തിരിച്ചു വരുമെന്ന് പറഞ്ഞിട്ടുണ്ട്...🤗 നല്ലൊരു വരവേൽപ് തന്നെ കൊടുക്കണം😍
@കടയാടിബേബി-വ7ഛ
4 жыл бұрын
Satyam... Full team ponam.. Kure malayalis poyit avane welcome cheyanam ennanu ente oru ithu
@choco3748
4 жыл бұрын
@@കടയാടിബേബി-വ7ഛ pinnallahh😍
@aparnathulaseedharan258
3 жыл бұрын
Yes
@STEVE-gj8uj
4 жыл бұрын
അവർ രണ്ടാളും ഒരു പരാതിയും ഇല്ലാതെ പോയപ്പോൾ കണ്ണ് നിറഞ്ഞു പോയി.. 😭
@jayamanoj3611
4 жыл бұрын
Aa amma vann hug cheythappo sherikkum kann നിറഞ്ഞു poy... 😥avar randum.. Like just speechless
@sreeranjinimanoj178
3 жыл бұрын
Aishwarya manoj
@gokulnandhan3069
3 жыл бұрын
Satyam
@muhammedfathima697
4 жыл бұрын
ലൂക്ക് പെട്ടെന്ന് സുഖം പ്രാപിക്കട്ടെ 😔😔
@creatorstechworld
4 жыл бұрын
🤲
@studioinfinityuk
4 жыл бұрын
♥️♥️♥️
@MRZAKFROLIC
4 жыл бұрын
Its oky bro.... he is fine now thats all matters.... i can feel the tension and nervousness in you.... Be safe ♥️ Love You chankew
@HadiRazal
4 жыл бұрын
Bro Big Fan♥️
@Sumanraz771
4 жыл бұрын
You really a true friend bruhhh ♥️
@manoshm1
4 жыл бұрын
Heart felt video everyone should see .This experience is a warning ⚠️ message for all Karthik bro..Up on god’s grace Luke will recover soon .All should watch this video definitely.🙏
@anoopkannan7417
4 жыл бұрын
മച്ചാനെ കണ്ണനിറഞ്ഞു പോയ് എന്തായാലും പറ്റുമെങ്കിൽ അങ്ങു പോയ് Luke അളിയനെ കാണ് മച്ചാനെ
@kailasnath4043
4 жыл бұрын
Mhh 20 lakh bank balance venam unda kayill
@Jkay400x
4 жыл бұрын
@@kailasnath4043 austraileil povano?
@rexultproductions2555
4 жыл бұрын
😔
@GAMETHERAPISTYT
4 жыл бұрын
@@Jkay400x yes bro
@Jkay400x
4 жыл бұрын
@@GAMETHERAPISTYT hamooo
@kgbalu3
4 жыл бұрын
Adventurous trip ചെയ്യുമ്പോഴും നല്ല ശ്രദ്ധ വേണം, പക്ഷെ പലരും ആ ഒരു സന്തോഷ യാത്രയിൽ എല്ലാം മതിമറന്നു പോവാറുണ്ട് 😔 ആർക്കും എടുത്തുചാട്ടത്തിന്റെ പേരിൽ ഒരാപത്തും വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@raventheconqueror
4 жыл бұрын
ലൂക്ക് അളിൻ കട്ട സപ്പോർട്ട് 😘😘 കൈ പൈസ ഉള്ളപ്പോ ഓസ്ട്രേലിയ വരാൻ ന്ന് പറഞ്ഞ karthik ബ്രോയ് നീ മുത്താണ്, ഓസ്ട്രേലിയ vlog എന്നേലും നടക്കും, DARE TO DREAM❤️
@mohdfarookseeyar
4 жыл бұрын
കഴിഞ്ഞത് കഴിഞ്ഞു. ലുക്കളിയൻ കൂളാണ് . ഫീലിങ് മാറാൻ സമയമെടുക്കും 😥
@drbjee
4 жыл бұрын
Hats off cheta ❤️ Great help. Great friendship ❤️ Love from TN !
@kirankurup8734
4 жыл бұрын
*ഇന്ത്യയിൽ ഉള്ളവരെക്കാൾ നല്ലവരാണ് Foreign people's* അത് കൊണ്ട് തന്നെ നല്ല വിഷമം തോന്നി ☹️
@junaid8345
4 жыл бұрын
Lucifer ZERO・G sarkiom
@kirankurup8734
4 жыл бұрын
@@junaid8345 ?
@jijojose5193
4 жыл бұрын
Da mwona.pls
@Joker-sq8lb
4 жыл бұрын
True
@harisksharisrichu3178
4 жыл бұрын
അത് മോഡിയുടെ മുഗം കണ്ടാൽ മതി മാറിക്കൊള്ളും
@creativespace1769
4 жыл бұрын
പാവം ലൂക്കക് ഇരിക്കട്ടെ ഇന്നത്തെ like
@ketan2554
3 жыл бұрын
Just saw Luke's video in the morning & was wondering what happened to his hand. And boom it's on my recommendation. Although I didn't understand a single word but I got to know the whole story. Cheers to you guys. Keep up the good work.💯👍
@MalaysianDiariesArunMathai
4 жыл бұрын
തീ കൊണ്ടുള്ള കളിയുടെ കുഴപ്പം.. എന്തേലും വന്നാൽ ജീവിതം മുഴുവൻ.. Prayers for Luke.. 🙏
@cristiano6065
4 жыл бұрын
ഇതിനും മുമ്പ് luke അളിയന്റെ വീഡിയോ കണ്ടവർ like adikk
@akshaym6046
4 жыл бұрын
I watch it later
@Mallu_bro_
4 жыл бұрын
Yes bro
@akhiljayasimhan
4 жыл бұрын
Ad kandittan ivde vannad ❤
@anjuanju-jl7fm
4 жыл бұрын
🙋
@deadtrigger2k88
4 жыл бұрын
njn kandilla..onum manasillavilla athondd.karthil chettante videoki vendi wait cheythu
@Mallujacky
3 жыл бұрын
ഒരു youtube video കണ്ടിട്ട് first time ഞാൻ കരഞ്ഞു. എന്ത് പറയണം എന്ന് എനിക്ക് അറിയില്ല. ശെരിക്കും എനിക്ക് Personally feel ആയി .
@Febinpeteryesudas
4 жыл бұрын
എനിക്ക് നാളെ exam ആണ്.ഇപ്പോ മച്ചാന്റെ sound കേട്ടാപ്പോൾ തന്നെ ഒരു സന്തോഷം 😘 😘 😘 Dare 2 dream 😍
@zkyro18
4 жыл бұрын
All the best broii
@Febinpeteryesudas
4 жыл бұрын
@@zkyro18 thanks bro 😘 😍
@sreevisakhvidyadharan
4 жыл бұрын
All the best machanee👍
@Febinpeteryesudas
4 жыл бұрын
@@sreevisakhvidyadharan thank you machane 😘 😍
@justinepaulson
4 жыл бұрын
enikum 😇
@akshay2509
4 жыл бұрын
ഇത് കണ്ട് കരഞ്ഞു പോയവർ ഉണ്ടോ...Luke Machan 🤩😍😍😍
@aki99yeshudas75
4 жыл бұрын
Njn
@MrAshasheen
4 жыл бұрын
At 4:08 I nearly got a Heart Attack.
@Malayalam_news_Express
4 жыл бұрын
ഇന്ന് മലയാളം യൂട്യൂബിലെ നമ്പർ വൺ എന്റർടൈനർ കാർത്തിക് മച്ചാൻ 💕💕💕💕
@AjasAS
4 жыл бұрын
Ithilum vannu like thenduvaano ..
@aswaniply
4 жыл бұрын
ചേട്ടന്റെ ചിരി ഇല്ലാത്ത വീഡിയോ... 😑luke and his family💯❤️👍
@ronn0verse
3 жыл бұрын
I cry beacuase of the lukes ❤️and ❤️Karthik's brother hood 😍😔❤️
Njan oru karyam paranjal sangadm thonaruth. Ee oru sangadam ula videolil ninak ingane like chodikan saamanya bodham ille
@krishnanmg1234
4 жыл бұрын
മോനേ കാർത്തിക്ക് ഞാൻ ആദ്യം തന്നെ എന്നെ പരിചയപ്പെടുത്താം ഞാൻ എം.ജി. കൃഷ്ണൻ "The Humble Musician" കാർത്തിക്കിന്റെ Father ആണ്. മോനേ നീ ഈ വിവരണം പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി. ഞാനും നിറകണ്ണുകളോടെ പ്രാർത്ഥിച്ചിരുന്നു മോനേ. രണ്ടു മൂന്നു ദിവസം കഴിഞ്ഞാണ് ഞാനറിഞ്ഞത് ശരിക്ക് പറഞ്ഞാൽ ഞാൻ രണ്ടു ദിവസത്തേക്ക് നല്ലതുപോലെ ഉറങ്ങിയിട്ടില്ല. കാരണം എന്റെ മകന് സംഭവിച്ചതു പോലെയാണ് എനിക്ക് ഫീൽ ചെയ്തത്. ഇനി മോൻലൂക്കിനെ വിളിക്കുമ്പോൾ എന്റെ അന്വേഷണം പറയണം. നിങ്ങളെയെല്ലാം നേരിട്ട് കാണാൻ എനിക്കും ആഗ്രഹമുണ്ടു്. എല്ലാപേരും കൂടി ഒരു ദിവസം വീട്ടിൽ വരണം കേട്ടോ? പൊന്നുമോനേ ഇനിയെ ങ്കിലും ഇത്തരത്തിൽ അപകടമായ ഒരു കാര്യങ്ങളും നിങ്ങൾ ചെയ്യരുത്. എന്റെ പറശ്ശിനി മുത്തപ്പ നോട് എന്നും നിങ്ങൾക്കെല്ലാം വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നുണ്ട്. മോൻ എപ്പോഴെങ്കിലും ഫ്രീ ആകുമ്പോൾ എന്നെ ഒന്നു വിളിക്കൂ എന്റെ നമ്പർ 9633971868. മോനും കൂട്ടുകാർക്കും എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിച്ചു കൊണ്ടു് തല്കാലം വിട.
@athuls1513
4 жыл бұрын
Haaai
@athiravs8881
4 жыл бұрын
@karthiksuryavlogs
@muhammedfathima697
4 жыл бұрын
സത്യം വല്ലാണ്ട് സങ്കടായി 😔😔 കരഞ്ഞു പോയി 😥😥😥
@alanmax8888
4 жыл бұрын
Am from Andhra Pradesh. I was watching Luke's vlogs n somehow this video popped out. Now I think am able to understand Malayalam a little bit. Good Job guys.
@rejasrahim2568
4 жыл бұрын
+2വിനു പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു ഇതേ പോലെ ഒരു അനുഭവം എനിക്കും ഉണ്ടായി പടക്കം ലോക്കൽ ആയത് കൊണ്ട് വിരൽ ഒന്നും പോയില്ല കുറെ പൊള്ളി.. അതിനു ശേഷം ഇന്ന് വരെ ഒരു പടക്കം പൊട്ടിക്കാൻ പോയിട്ട് തൊടാൻ പോലുമുള്ള ധൈര്യം ഇല്ല.. ഒൺലി കമ്പിത്തിരി അതാണ് ഹാപ്പി 😁😍...കമ്പിത്തിരി ഫാൻസ് ഉണ്ടോ ❤..
@AMVLOGSKERALA
4 жыл бұрын
REJAS RAHIM Ente channal onnu subscribe cheyamo
@green8233
4 жыл бұрын
Enikkum pediyaanu bro😎
@ananthk24
4 жыл бұрын
എട്ടാം ക്ലാസ്സിൽ പടിയ്ക്കുമ്പോൾ എന്റെ കയ്യിൽ വെച്ചും ഓല പടക്കം (ഏറു പടക്കം) പൊട്ടിയിട്ടുണ്ട്.. ചെറിയ പൊള്ളൽ മാത്രമേ ഉണ്ടായിട്ടുള്ളൂ.. അതു ഒരു മാസം കഴിഞ്ഞപ്പോൾ പുതിയ തൊലി വന്നു ശെരിയായി.. ഗുണ്ട് ഒന്നും എറിഞ്ഞു പൊട്ടിക്കാറില്ല, നിലത്തു അല്ലെങ്കിൽ മതിലിന്റെ മുകളിൽ വെച്ചു പൊട്ടിക്കാറാണ് ഇവിടെ പതിവ്..അതാണ് സേഫ്.. പടക്കം പൊട്ടിച്ചു പരിചയമില്ലാത്ത ആളുടെ കയ്യിൽ ഗുണ്ട് എറിഞ്ഞു പൊട്ടിക്കാൻ കൊടുത്തത് കുറച്ചു കൂടിപ്പോയി..
@Asz689
4 жыл бұрын
എനിക്കും same അവസ്ഥ... കമ്പിത്തിരി ഇസ്തം ♥️😁
@abhinandvnair8888
4 жыл бұрын
@@ananthk24 enikkum itha thoniye
@akashpnair3705
4 жыл бұрын
I almost cried. i love you all. You all are such caring and have a good heart . That's why we are KARTHIK SURYA fans. DARE TO DREAM ❤️. I am happy to know that Luke is fine.
@sidharth2488
3 жыл бұрын
Did a good job .may he recover fast👍
@Febinpeteryesudas
4 жыл бұрын
😢 😢 😢 😢 സനന്തോഷത്തോടെ വീഡിയോ കാണാൻ വന്ന് ഞാൻ 😢 😢 😢
@SHAMEERSHAREEF
4 жыл бұрын
ഇന്നത്തെ ലൈക്ക് ലൂക് അളിയനും അമ്മക്കും.... പോസിറ്റീവ് ആയി മാത്രം ചിന്തിക്കുന്ന അമ്മയും മകനും.😍😍😍😍
@user-hy9cl4ct4d
3 жыл бұрын
പടക്കം പൊട്ടിച്ചപ്പോൾ ഉള്ള exspreshion സത്യം പറയാ 😭 ഒരു സങ്കടോം ചിരിയും ആയിരുന്നു 😭😭😭😭😭
മച്ചാനെ.. അപ്പൊ ലുക്ക് അളിയന്ടെ കയ്യുടെ കെട്ടൊക്കെ അഴിച്ചോ ...? താങ്കളുടെ കാര്യം പോലെ തന്നെ അവന്റെ കാര്യവും ഒന്നു പറയണേ...
@DayLightMedia
4 жыл бұрын
Luke😢😢 most bravest man i ever seen
@syamkumar6351
4 жыл бұрын
Really watched this with tearing eyes, Felt like it happened to my own friend.. get well soon and come back bro...
@nrfooding9494
4 жыл бұрын
ഒന്നും പറയാനില്ല ബ്രോ...ഞാനും ആദ്യം നിങ്ങളെ തെറ്റിദ്ധരിച്ചു... എല്ലാം വിധി... ഇത്രയിൽ തന്നെ അവസാനിച്ചതിൽ ആശ്വസിക്കാം... ആ അവസ്ഥയിലും അവന്റെ കൂടെ കട്ടയ്ക്ക് നിന്ന നിങ്ങളേയും ദൈവം അനുഗ്രഹിക്കട്ടെ...ലൂക്കിന് എത്രയും പെട്ടെന്ന് ഭേദമാവട്ടെ... വീണ്ടും നിങ്ങളുടെ കൂടെയുള്ള ലൂക്കിന്റെ വിഡിയോയ്ക്കായി കാത്തിരിക്കുന്നു
@piousaugustine9566
3 жыл бұрын
I can't believe that Luke was so quiet when this all happened and I believe it's only because of his innocence and heart only his one finger went I mean it's really a miracle. Luke is really an angel So proud of karthik annan
@wa0187
Жыл бұрын
I imagine he was in shock when that happened. When you have a very strong injury, there is a lot adrenaline in your body so you don't feel the pain immediately
@ashly_eliza9683
4 жыл бұрын
ദൈവത്തെ കണ്ടിട്ടുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ ചിലപ്പോഴൊക്കെ ദൈവം മനുഷ്യനിൽ തന്നെയാണ്... തക്ക സമയത്തു ഹോസ്പിറ്റലിൽ എത്തിച്ച കാർത്തി and frnds, nurses, doctors എല്ലാവരും ദൈവം തന്നെയാണ്.. ദൈവം ഒരു വിശ്വാസം ആണെങ്കിൽ ആ വിശ്വാസം നമ്മൾ തന്നെയാണ്.. God bless you Luke.. get well soon.. come back soon.. ❤️❤️❤️
@HighnessCuts
4 жыл бұрын
അടുത്ത വിഷു ലുക്ക് നെ വിളിച് ആഘോഷിക്കണം Dangerous ആയിട്ടുള്ള ഐറ്റം ഒഴിവാക്കി കമ്പി തിരിയും മത്താപ്പും വെച്ച് മാത്രം !
ഒരു കാല് അക്സിഡന്റ ൽ fracture ആയി uniform job ന് ഞാൻ ഇനി ആപ്റ്റ് അല്ല എന്ന് കരുതി മനസ്സ് മടുത്തിരിക്കുന്ന ഈ ടൈമിൽ ആണ് ഈ video കാണുന്നത്.. this video changed my mind....😍 Spread love...
@hishammelath
4 жыл бұрын
ഒരു തുള്ളി കണ്ണ് നീർ വരാതെ ഇൗ ഒരു Vlog മുഴുവൻ കണ്ട് തീർക്കാൻ കഴിയില്ല...😥❤️❤️
@sadusadu5523
4 жыл бұрын
Sathyam...bro...
@mr.Kroenen
4 жыл бұрын
🙁☹🥺
@aleekvakkom6785
4 жыл бұрын
Correct
@dz_dyno
3 жыл бұрын
Crct bro😢😢
@sujisuji8116
3 жыл бұрын
Sheriya pavam luke bro
@akhilm1405
4 жыл бұрын
ഈ വിഡിയോക്കു എന്ത് Comment ഇടണമെന്നു അറിയില്ല Bro. Luke അളിയന് പെട്ടന്നു സുഖമായി നിങ്ങളുടെ ഒന്നുകൂടെയുള്ള ഒത്തുചേരലിനു വേണ്ടി Wait ചെയുന്നു👍❤
@luufa9819
3 жыл бұрын
Luke Ur blessed with amazing friends❤️❤️❤️
@AjmalKhan-ui4or
4 жыл бұрын
എന്റെ പൊന്ന് അണ്ണാ.. നിങ്ങടെ സ്ഥാനത് ഞാൻ ആയിരുന്നു എങ്കിൽ തല കറങ്ങി വീണ എന്നെ ലൂക്ക് മച്ചാൻ ഹോസ്പിറ്റലിൽ കൊണ്ട് പോവേണ്ടി വന്നേനെ..
@varsha3178
4 жыл бұрын
Sathaym bro
@sreelakshmishaluz
4 жыл бұрын
Dear Luke broi.. My eyes were filled with tears after watching this...most strongest and inspiring person💖Get well soon & we all are waiting for ur next arrival😘 Karthik broi and his team💖💖💖Lucky to have them!
@ajuaju1881
4 жыл бұрын
കയ്യടിക്കട
@MrAntonymanohar
4 жыл бұрын
You had to explain the dangerous behind that, they are foreigners, they dont know anything about that.
@INSANE_103
4 жыл бұрын
സത്യം പറഞ്ഞാൽ കരയാതെ ആരും ഈ വീഡിയോ കണ്ടു കാണില്ല. ആ നിമിഷങ്ങൾ ചേട്ടൻ എങ്ങനെ പിടിച്ചു നിന്നു എന്ന് ചിന്തിക്കാൻ കൂടി പറയുന്നില്ല. Get well soon luke bro. Luv uuuu💓💓
@mrgamer6130
4 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോഡാ 😭😭😭
@JV-if3jz
4 жыл бұрын
Same 😔
@lb2midhin91
3 жыл бұрын
Bro inganea senti adikalea😕i almost cried bcz I felt that emotion 😔😔
@penguin4779
4 жыл бұрын
*Luke's Mom is such great hearted person. No wonder why Luke is so Cool.* *We Love you Luke. Get well Soon and come back.* ♥️
@Avinezhhhhhh
4 жыл бұрын
Hats off to Luke aliyan for handling this situation 💯💯💯
@drkdrk4718
4 жыл бұрын
അളിയാ സ്രെധിക്കണം .സന്തോഷം കൂടുമ്പോൾ നമ്മൾ നമ്മളെ തന്നെ മറക്കും
@themagicspoon1759
4 жыл бұрын
സ്നേഹത്തിനു രാജ്യത്തിന്റെയോ ഭാഷയുടെയോ നിറത്തിന്റെയോ അതിരുകളില്ല.. നിങ്ങൾ നല്ല മനസിന് ഉടമ ആണ് കാർത്തി
@SMOOTHDRIVER-v6p
4 жыл бұрын
കേട്ടപ്പോൾ കരഞ്ഞു പോയി എങ്കിൽ ഇതെല്ലാം നേരിട്ട് അനുഭവിച്ച ബ്രോയുടെ കാര്യം പറയണോ എന്തയാലും കട്ടക്ക് നിന്നല്ലോ തിരിച്ചു പോകുമ്പോൾ അവൻ ഹാപ്പി ആണെന്ന് ലാസ്റ്റ് കണ്ടപ്പോൾ മനസ്സിലായി അപ്പോൾ ഒരു സമാധാനം
@visiontechvlogz1321
3 жыл бұрын
ആദ്യമായിട്ടാണ് തന്റെ വീഡിയോ കണ്ടിട്ട് ഇങ്ങനെ വിഷമിക്കുന്നത് ആ അമ്മയും മകനും വലിയ ധൈര്യശാലികൾ തന്നെ പിന്നെ ഡോക്ടർ മച്ചാൻ പൊളിയാണ് പൊളി 🌹🌹🌹🌹🌹🌹 നീ ഓസ്ട്രേലിയയിൽ പോയിട്ട് അവരുമായി ഒരു വീഡിയോ ചെയ്യണം
@anushasreenivasan6855
4 жыл бұрын
ലുക്ക് നു കുറവുണ്ടോ വേഗം readyavum.
@nisarkk8152
4 жыл бұрын
Luke അളിയന്റെ വ്ലോഗിൽ ഉണ്ട് അദ്ദേഹത്തിന്റെ കയ്യിന്റെ അവസ്ഥ ശോ എന്താ അത് കണ്ടാൽ തല കറങ്ങും ബട്ട് അമ്മാതിരി കയ്യിനെ വീണ്ടും 4 വിരൽ കൊണ്ട് അടിപൊളി ആയി സർജറി ചെയ്ത ഡോക്ടർക്ക് ഇരിക്കട്ടെ like
@anandhuAuanandhuAu
4 жыл бұрын
Y
@vijayalashmivijayalashmi2767
4 жыл бұрын
Don't worry my dear son. God is always with you. You are a good soul and he will alright soon. Please go Australia and see him.
@voltairegaming4102
3 жыл бұрын
Y
@sijuvarghese526
4 жыл бұрын
കണ്ട അവന്റെ നാട്ടിൽ പടക്കം banned അന്നെന്നു. അത് പോലെ ഇന്ത്യയിലും banned ചെയ്യണം പലതും.......
@AMVLOGSKERALA
4 жыл бұрын
Siju Varghese Ente channal onnu subscribe cheyamo
@GM777
4 жыл бұрын
@@AMVLOGSKERALA 🙄
@sharathn2622
4 жыл бұрын
Onnu pode
@sharathn2622
4 жыл бұрын
Athonnum nadakkunna karyamalla
@yta6638
4 жыл бұрын
ഓസ്ട്രേലിയയിൽ പടക്കം total banned ഒന്നും അല്ല. പൊതുജനങ്ങൾക്ക് വിൽക്കാൻ വിലക്കുണ്ട് എന്നേയുള്ളൂ. ലൈസൻസ് ഉള്ള Professionals നു ഉപയോഗിക്കാം.. അപ്പുറത്തു അമേരിക്കയിൽ ആണെങ്കിൽ പടക്കം പോയിട്ട് തോക്ക് പോലും banned അല്ല. ഓസ്ട്രെലിയയിൽ ബാൻ ചെയ്തതോടെ പടക്കത്തിന് ഇപ്പൊ underground market ഉണ്ടായി. illegal പടക്കങ്ങൾ ഈസി ആയി ലഭിക്കും. illegal ആയപ്പോൾ ഒരു നിയന്ത്രണവും ഇല്ല. കടുപ്പം കൂട്ടിയ ബോംബ് ന്റെ പവർ ഉള്ള പടക്കങ്ങൾ വരെ കിട്ടാൻ തുടങ്ങി. ഇത് കാരണം ന്യൂ ഇയറിനു പടക്കം സംബന്ധിച്ച ആക്സിഡന്റ് കൂടി. 2016 ന്യൂ ഇയർ ആഘോഷത്തിനിടെ പടക്കം പൊട്ടി 2 പേർ മരിക്കുകയും നിരവധിപേർക്ക് പരിക്ക് പറ്റുകയും ചെയ്തു. അതോടെ illegal fireworks നു എതിരെ നിയന്ത്രണം കടുപ്പിച്ചെങ്കിലും വലിയ മാറ്റം ഒന്നും ഇല്ല. അതുകൊണ്ടു പടക്കം ബാൻ ഒന്നും ചെയ്യണ്ട. ആളുകളെ ബോധവത്കരിച്ചാൽ മതി. ഒരു 10 വർഷം മുൻപ് ഉള്ള പടക്കം വിൽപ്പന ഒന്നും ഇപ്പൊ നമ്മുടെ നാട്ടിൽ ഇല്ല. ആളുകൾ അതൊക്കെ നിർത്തി. വടക്കൻ കേരളത്തിലും North ഇന്ത്യയിലും ഒകെ പടക്കത്തെക്കാൾ ദീപങ്ങൾ ആണ് ദീപാവലിക്ക് പ്രാധാന്യം. പടക്കത്തിന് ദീപാവലിയിൽ ഇത്രയും പ്രാധാന്യം തെക്കൻ കേരളവും തമിഴ്നാടും ആണ്. എനിക്ക് പടക്കങ്ങൾ അത്ര ഇഷ്ടം അല്ല. കമ്പിത്തിരി, തറച്ചക്രം, പൂക്കുറ്റി എന്നിവയാണ് പടക്കത്തെക്കാൾ നല്ലത്.
Пікірлер: 3,8 М.