Ningal entha puthiya videos idathee. Your channel is one of the best channel , but highly underrated. Please put some videos, we are here to support you.
@muhammedadil5131
7 ай бұрын
Thanks for the information
@sudhamansudhaman8639
11 ай бұрын
Valuable info thanks bro👍👍
@gibinpatrick
11 ай бұрын
വിശദമായ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു❤
@informativeengineer2969
11 ай бұрын
👍
@Shafeeq_Muhammed
11 ай бұрын
മോഡേൺ ഡീസൽ എൻജിനുകൾ മിക്കതും Throttle വാൽവ് ഉള്ളവയാണ്
@syamstriker
9 күн бұрын
Was not able to understand Diesel engine brake.
@muhamedajirp5627
11 ай бұрын
❤❤❤❤❤
@amal.e.aamalu4947
11 ай бұрын
❤
@4kelectronics222
9 ай бұрын
Bro എന്റെ ആൾട്ടോ 800 ന്റെ Lock വണ്ടി പോകുബോൾ ഓട്ടോമറ്റിക്കായി Lock ആകുന്നില്ല. അതേപോലെ പാർക്ക് ലൈറ്റ് ചില സമയത്ത് വർക്ക് ചെയ്യുന്നില്ല പുതിയ വണ്ടിയാണ് 1 വർഷം ആയി Pls reply
@unluckyofplanet463
4 ай бұрын
Mercedes Benz ന്റെ air suspension maintenance & replacement cost നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? Mercedes ന്റെ air suspension നു ഇടയ്ക്കിടെ പണി വരുമോ? Approximate cost എത്രയാണ്?
@KarthikBiju-tx1bi
4 ай бұрын
ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് ഉപയോഗം എന്തുകൊണ്ടാണ് വരുന്നത് അത് ഉപയോഗിക്കുന്നതെങ്ങനെ പുതിയതരം ഹാൻഡ് ബ്രേക്ക് ഉപയോഗിക്കുന്ന രീതികൾ എങ്ങനെ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@Dorao..33
3 ай бұрын
Very good information bro, എന്നും വീഡിയോ ഇട് 😢
@anvinmathew697
11 ай бұрын
ഹായ് ബ്രോ, വണ്ടികൾ 1st gear ൽ നിർത്തിയിടുമ്പോൾ എന്തുകൊണ്ടാണ് ഉരുണ്ടു പോകാത്തത്, ഇത് gear box ന്റെ പ്രവർത്തനം കൊണ്ടാണോ എൻജിന്റെ പ്രത്യേകത കൊണ്ടാണോ?
@informativeengineer2969
11 ай бұрын
എഞ്ചിന്നും ഗിയർബോക്സിനും ഇവിടെ പങ്കുണ്ട്.. വാഹനം ഗിയർ ഇൽ ആയിരിക്കുമ്പോൾ എഞ്ചിൻ മുതൽ വീൽ വരെ വരെ എല്ലാം connected ആയിരിക്കും.. 1st ഗിയർ ഇൽ നിർത്തിയ വാഹനം ഉരുളണം എന്നുണ്ടെങ്കിൽ വീലുകൾ എഞ്ചിനെ പിടിച്ചു കറക്കണം.. എഞ്ചിനെ കറക്കാൻ വളരെയധികം ബുദ്ധിമുട്ടായിരിക്കും.. അതുകൊണ്ടാണ് ഗിയർ ഇൽ ഇട്ട വാഹനം ഉരുളത്തത്.. എന്നിരുന്നാലും പാർക്ക് ചെയ്ത വാഹനം പാർക്കിംഗ് ബ്രേക്ക് ഇട്ടതിനു ശേഷം ഗിയർ ഇൽ ഇടുക അതാണ് സേഫ്
@nithinspillai9507
8 ай бұрын
Video about Planetary gear
@aneeshkalattil3782
2 ай бұрын
Bs 6 kurich video cheyamo
@mathewjacob8527
4 ай бұрын
Sir, YOU are an excellent engineer. Keep it up
@amithsunilkumar6063
11 ай бұрын
Thanks bro. Pakshe ithinepati oru detailed video cheythaal valare nannayirikkum. Expecting that soon.
@informativeengineer2969
11 ай бұрын
👍
@redbeast5307
9 ай бұрын
Adblue inu expiry date undo?
@suhailkkkk9710
7 ай бұрын
5 Star rating car in india vedios idamo
@abhiabhinraj7470
11 ай бұрын
Bro exhaust brake ne patti video cheyyo😊
@muhammedfavasmt296
11 ай бұрын
First
@SijiEapen
4 ай бұрын
Eshtappettu..Subscribe cheyunnu..Gopalan.. 👍👍
@informativeengineer2969
4 ай бұрын
💕💕
@aboobacker.sidheek
10 ай бұрын
ബൈക്കിൽ എൻജിൻ ബ്രേക്കിംഗ് ഉപയോഗിക്കുമ്പോൾ പെട്രോൾ കൂടുതൽ ചെലവാകുമോ അതായത് ആക്സിലേറ്റർ കൊടുക്കാതെ ആർപിഎം കൂടി നിൽക്കുമ്പോൾ പെട്രോൾ കൂടുതൽസിലിണ്ടറിലേക്ക് പോകുമോ
@sibinmadhav
11 ай бұрын
Automatic Transmission ൽ Engine braking സാധ്യമാണോ? Unlike EV's Regen Braking??
@nayanaruninsidersinformati6878
9 ай бұрын
Sir hi, hw r u, I need full details about ABS breaking system in heavy vehicles plz explain it with details and how it works.
@ajmalpkmpkm6089
10 ай бұрын
👍
@Sabarish_as
11 ай бұрын
Thanks bro.. kurae nalu aayille.. please come with lot of videos.. Your technical knowledge is superb...
@informativeengineer2969
11 ай бұрын
👍👍😊
@vishnuap8175
8 ай бұрын
Grease മേ പറ്റിയുള്ള വീഡിയോ ചെയ്യാമോ?
@manus7351
11 ай бұрын
Hi, my car is giving a loud cracking noise while breaking heavily over soil or slippery road. Is it normal abs sound?
@aravinda7380
11 ай бұрын
Bro ✈️ engines ഒന്ന് വിശദീകരിക്കാമോ?
@Sabarish_as
10 ай бұрын
Bro Puthiya videos onnum kandilaa.. Please plan to upload at least one video per week.
@nayanaruninsidersinformati6878
9 ай бұрын
Sir please explain about 4 cylinder engine and 6 cylinder engine
@prathyushprasad7518
11 ай бұрын
ജഗത് ചേട്ടാ , ഹൈബ്രിഡ് എഞ്ചിനുകളെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ...??..എന്താണ് സെൽഫ് ചാർജിങ് ഹൈബ്രിഡ് , പ്ലഗ്-ഇൻ ഹൈബ്രിഡ് , മൈൽഡ് ഹൈബ്രിഡ് എന്നിവയൊക്കെ ഒന്ന് ഓടിച്ച് പറഞ്ഞ് അതിന്റെ ഗുണങ്ങളും ദോഷങ്ങളും ഒക്കെ ഉൾപ്പെടുത്തിക്കൊണ്ട് ചെയ്താൽ നന്നായിരിക്കും....😊😊...പറ്റുമെങ്കിൽ ഒന്ന് ചെയ്തേക്കണേ....🙂🙂...
@informativeengineer2969
11 ай бұрын
👍
@mscreationz6774
6 ай бұрын
Bro all suspension kurich oru video ido
@vishnucp476
9 ай бұрын
Engine break kure use cheyyane enginu prashnangal indakuo??
Bro, Bike nu patiya nalloru head light ethanennu parayamo? Opposite varunna dim adickan budhimuttulla chettanmarkku vendi.plz (Presently Opposite varunna oro valiya vandikalude light kannil adichitt oru rakshem illa.)
@nihalkt2382
6 ай бұрын
Nalla white led lamb verunnund fan ulpade verunnund nalla power aan 1500,1300 athinte ullil aan
@appuptb
11 ай бұрын
COMPRESSION റിലീസ് ENGINEBRAKE ഏതു വാഹനത്തില് ആണ് ഉപയോഗിക്കുന്നത്
@RKR1978
11 ай бұрын
in trucks
@mz_captor9459
2 ай бұрын
Njan diesel car use cheyunnu appo 1st or 2nd gear itt irakkam okke erangumbo oru piditham kitunund ath engine braking alle?
Yes possible... അതിനെ exhaust brake എന്ന് പറയും അതായത് exhaust gas ന്റെ ഫ്ലോ തടസപ്പെടുത്തിയാൽ എഞ്ചിനിൽ ബാക്ക് പ്രഷർ വരും അപ്പൊ piston slow ആവും അപ്പൊ വണ്ടിയും സ്ലോ ആവും
@josejose7972
11 ай бұрын
@@informativeengineer2969 Yes.👍
@vishnujnair3808
10 ай бұрын
Thank you 😊 for the valuable time spend for me will see you again
@informativeengineer2969
10 ай бұрын
👍👍
@Gireesh-i3p
11 ай бұрын
Very good
@sujith.s3425
11 ай бұрын
Bro kaanan illalo ippo. Come up with more videos
@informativeengineer2969
11 ай бұрын
👍😊
@BoazPunnorpilly
11 ай бұрын
❤
@saleempv2252
11 ай бұрын
👍👍
@josephpt9540
11 ай бұрын
How does it work in BEVs
@informativeengineer2969
11 ай бұрын
Electric vehicles don't have engine braking.. They use regenerative braking
Пікірлер: 75