LPE ലിസ്റ്റ് വേറെ, എൽഡി ലിസ്റ്റ് വേറെ എന്നിങ്ങനെ രണ്ട് ലിസ്റ്റ് ആയിട്ടാണോ ഉണ്ടാവുക അതല്ല മറിച്ച് റാങ്ക് ലിസ്റ്റ് വരുമ്പോൾ എൽപി കാര്യം കൂടിയിട്ടാണ് ലിസ്റ്റ് വരിക.
@aksharagramampsc3862
Жыл бұрын
പ്രത്യേകം ലിസ്റ്റാണ്. രണ്ടും രണ്ടാണ് Aksharagramam Link കൂട്ടുകാർക്ക് എത്തിക്കൂ
@jasisabeer4473
Жыл бұрын
Kasarkod lgs muslim supply 17job കിട്ടാൻ ചാൻസ് ഉണ്ടോ sir
@warrior-ql1wp
Жыл бұрын
Mumbathey advice nokkuka
@shamnasaddeek4685
Жыл бұрын
സർ, LGS ന്റെ ജോലിയെ കുറിച്ച് ഒരു വീഡിയോ ഇടുമോ.
@aksharagramampsc3862
Жыл бұрын
ഇന്ന് ഉച്ചക്ക് ശേഷം (26/10/2022) LGS കാരുടെ ജോലി എന്തൊക്കെ ആണ് എന്ന വീഡിയോ ഉണ്ടാകും.
@amalkrishna3271
Жыл бұрын
Sir enikk ldc general education department anu kittiyath but aneshichappo athil promotion illa ennokke anu alkar parayunnath enthiyum sir plz reply
@SK-dh1uo
Жыл бұрын
Bed or ttc എടുത്താൽ ടീച്ചർ ആയി പ്രൊമോഷൻ കിട്ടും
@1994anandhu
Жыл бұрын
Mm.. Njnun kettu angane... UD akan tannae nalla time edukumnnu.. Enikum advice vannilla..report cheytha Vacancy kandit enikum general education (vhse wing), pwd, lottery.. Ithokkae ya kanunne kittan sadyatha... Ithilu ellam ithae avsthya promotion kurav
@abhiks3263
Жыл бұрын
Lgs il reservationil kayariya alkku Ldc kittumbol aa lgs post reserved post ano?
@dude7407
Жыл бұрын
Lgs aayi joli kittiyaal swantham jillayil transfer kittan ethra year vendi varum?
@smstudio1143
Жыл бұрын
5 വർഷം കഴിഞ്ഞു apply ചെയ്യാം.. സീനിയൊരിറ്റി ഒക്കെ നോക്കി ആണ് ട്രാൻസ്ഫർ കൊടുക്കുന്നത്.. 6-7 വർഷം എടുക്കും..
@shobha5218
Жыл бұрын
Kasrgod ldc 479 general chance indo sir
@vsvs8437
Жыл бұрын
Sir ente rank 223 lgs pathanamthitta eathra varshathinullil niyamanam kittum
@akhil3364
Жыл бұрын
1.5
@SrEe93-k5
Жыл бұрын
Sir tvm 980 general chances undo plz reply
@aksharagramampsc3862
Жыл бұрын
നല്ല ചാൻസ് ഉണ്ട്. പക്ഷെ ഞാൻ നേരത്തെ പറഞ്ഞതുപോലെ റാങ്ക് ഹോൾഡേഴ്സ്മായി ബന്ധപ്പെട്ട് പ്രവർത്തിച്ചാലെ പറ്റു. ഒഴിവുകൾ ഉണ്ട്. പക്ഷെ അധികാരികൾ റിപ്പോർട്ട് ചെയ്യുന്നില്ല. അപ്പോൾ നമ്മൾ അവിടെപ്പോയി ഒഴിവ് റിപ്പോർട്ട് ചെയ്യിപ്പിക്കണം. ഞാൻ അറിഞ്ഞത് നഗരത്തിന് അകത്തുള്ള ഓഫീസിൽ പോലും റാങ്ക് ഹോൾഡേഴ്സ് എത്തിയില്ല എന്നാണ്.100%ശ്രമിച്ചാൽ ok
@bilubilu7388
Жыл бұрын
മുസ്ലിം സപ്ലി 17 rank കോഴിക്കോട് ജില്ല chance ഉണ്ടോ sir
@nishasajith725
Жыл бұрын
സർ Tvm ജനറൽ 881 പ്രതീക്ഷിക്കാമോ? ലാസ്റ്റ് ചാൻസ് ആയിരുന്നു pls replay
@aksharagramampsc3862
Жыл бұрын
റാങ്ക് ഹോൾഡേഴ്സ്മായി ചേർന്ന് ഒഴിവ് റിപ്പോർട്ട് ചെയ്യപ്പിച്ചാൽ നല്ല ചാൻസ് ഉണ്ട്. ഒഴിവുകൾ ഈ വർഷം തന്നെ ധാരാളം വരുന്നുണ്ട്. ഇപ്പോൾ തന്നെ ഒഴിവുകൾ ഉണ്ട്. റിപ്പോർട്ട് ചെയ്യിപ്പിക്കാൻ ശ്രമിക്കണം.
@user-vl8nh4xi6f
Жыл бұрын
അപ്പോൾ ldc main ലിസ്റ്റിൽ ഉള്ളവരുടെ കാര്യമോ
@SK-dh1uo
Жыл бұрын
Revenue ൽ ഒക്കെ LGS ആയി കിട്ടിയാൽ LD ആവാൻ എത്ര ടൈം എടുക്കും BYTRANSFER വഴി. TSR ആണ്
@aksharagramampsc3862
Жыл бұрын
ഏകദേശം 10 വർഷമോ, അതിൽ കൂടുതലോ, പിന്നെ by promotion വഴി കിട്ടാൻ സാധ്യത കൂടുതലാണ്
@shahanaskhan2621
Жыл бұрын
Ldc seat il ettiyitt bakki evide?waiting
@pavithrasreekumar7872
Жыл бұрын
Alpy lgs general 432 prateekshikamo sir
@dude7407
Жыл бұрын
Kittum
@Nivedya978
Жыл бұрын
Lgs kkd726 ജോലി കിട്ടുമോ
@BeatCStechnicals
Жыл бұрын
Sir ldc duties Bakki video cheyyane
@aksharagramampsc3862
Жыл бұрын
ഉറപ്പായും
@ganeshmr9827
Жыл бұрын
ഒരു സംശയം... നമ്മൾക്ക് By transfer എഴുതാൻ പറ്റിയാൽ തന്നെ നമ്മൾ LGS ആയി ജോലി നോക്കുന്ന department ൽ 100 Vacency വന്നാൽ അല്ലേ 10 പേരെ LPE ആയി എടുക്കു..
@aksharagramampsc3862
Жыл бұрын
ഡിപ്പാർട്മെന്റിൽ അല്ല 100 vacancy വരേണ്ടത് PSC ജനറൽ വിഭാഗത്തിന് LDC ലിസ്റ്റിൽ നിന്ന് 100 പേർക്ക് advice അയക്കുമ്പോൾ 10 പേർക്ക് By tranfer (LPE )ക്ക് അയക്കും. നിങ്ങൾ കേട്ടിട്ടുള്ളത് ചിലപ്പോൾ By promotion ആകാം. അത് ജോലി നോക്കുന്ന department ൽ 10LDC, 10 typist എന്നിങ്ങനെ PSC യിൽ നിന്ന് ആളുകൾ വരുമ്പോൾ ഒരാളെ LGS ൽ നിന്ന് ക്ലർക്ക് ആയി നിയമിക്കും
@beenanavas7298
Жыл бұрын
Sir Pathanamthitta muslim supply10anu rank .chance vallathum ondo joli kittan.
Sir ldc supply list(st) rank 35 and lgs supply rank 12 chance undo reply plz
@aksharagramampsc3862
Жыл бұрын
ഏത് ജില്ലയാ.
@sumimadhavan7147
Жыл бұрын
@@aksharagramampsc3862 kannur
@sumimadhavan7147
Жыл бұрын
@@aksharagramampsc3862 randum kannur
@sumimadhavan7147
Жыл бұрын
Sir replay thayo
@abc-lj3ep
Жыл бұрын
Sir enikk 22 age und.. Lgs 95rnk.. &cpo.. Und eth choose cheyyunnatha nallath.. Pls help
@princeofpersia3007
Жыл бұрын
Lgs
@sruthinchandran4142
Жыл бұрын
Lgs choose cheythitt adutha ld ezhuthi edukk
@vysagh3399
Жыл бұрын
Cpo
@aksharagramampsc3862
Жыл бұрын
Cpo LD യെക്കാൾ ശമ്പളം ഉണ്ട്. LGS വേണോ CPO വേണോ എന്ന് ചോദിച്ചാൽ രണ്ടിനും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്.1)നിങ്ങളുടെ മനസിന്റെ തൃപ്തി നോക്കണം 2)കൂടുതൽ ശമ്പളം LD യ്ക്ക് 3)മനസ്സമാധാനം LGS ന് 4)വേറെ PSC പഠിച്ചു ഉയർന്ന ജോലി നേടും എന്ന് ചങ്കുറപ്പുണ്ടെങ്കിൽ ഞാൻ പറയും LGS ആണ് നല്ലതെന്ന് 5)LGS ഓടെ PSC യോട് goodby പറയാനാണ് ഉദ്ദേശമെങ്കിൽ cpo ആണ് നല്ലത്.
@akhil3364
Жыл бұрын
Cpo
@babymanju9092
Жыл бұрын
Mlpm lgs 516 കിട്ടാൻ സാധ്യത ഉണ്ടോ
@aksharagramampsc3862
Жыл бұрын
നമ്മൾ വർക്ക് ചെയ്തു ഒഴിവ് കണ്ടെത്തി റിപ്പോർട്ട് ചെയ്യിപ്പിച്ചാൽ ഓക്കേ.516 ന് നല്ല ചാൻസാണ്
@LDC2024
Жыл бұрын
പത്തനംതിട്ട 244 rank sc ജോലി കിട്ടുമോ
@bebobanu
11 ай бұрын
Sc oke listil vanal tanne joli kitum..suplementary list il tane ishtampole sc /st e edukunund apola mains il 244
@pscupdates2424
Жыл бұрын
Bytransfer nu റിസർവേഷൻ ഉണ്ടോ?
@aksharagramampsc3862
Жыл бұрын
reservation ഒന്നും ഇല്ലേ ഇല്ല
@Enigma199
Жыл бұрын
@@aksharagramampsc3862 അത് നന്നായി ❤
@jayarajk2499
5 ай бұрын
Sirinte mobile number onnu tharumo
@sumeshsumesh.m8791
Жыл бұрын
Tsr rank lgs 435 joli urappikkamo.. Sir
@aksharagramampsc3862
Жыл бұрын
ഓക്കേ
@SK-dh1uo
Жыл бұрын
എപ്പോഴും ചോദിക്കുന്നുണ്ടല്ലോ.100% കിട്ടും.കഴിഞ്ഞ പ്രാവശ്യം 648 വരെ പോയതാണ് OC.
Пікірлер: 90