എന്താണിത്.... പ്രേമം, കാമം... ഇതെല്ലാം എല്ലാവരിലും ഉള്ളതാണ്... എന്തിനു ഈ വീഡിയോ കണ്ടു വന്നവർ മിക്കവരും ഇങ്ങനെ ചെയ്യുന്നവരോ അല്ലെകിൽ പങ്കാളികളിൽ ആരെകിലും അതിനു ഇര ആയവരോ ആണ്... പിന്നെ പ്രേമം തോന്നുമ്പോ കുട്ടികളുണ്ടെന്നോ അല്ലെകിൽ മറ്റെന്തെകിലും ചിന്തയോ ഉണ്ടാവണമെന്നില്യ..... എന്തായാലും ഏതുകാര്യം ചെയ്യുമ്പോഴണെകിലും അതിൽ 100%നില്ക്കാൻ ശ്രമിക്കുക... അപ്പോ ആ സത്യം കൂടെ ഉണ്ടാകും... പിന്നെ മനഃശാസ്ത്രം എന്ന് പറയണത് കുറച്ചു മനുഷ്യരെ എടുത്തു പഠിച്ചു പറയണ കാര്യങ്ങളാണ്.... ഇവിടെ നമ്മൾ പരിചയപ്പെടുന്ന 1000പേർക്കുംഅതുപോലെ തന്നെ പ്രത്യേകതകളുണ്ട്... കുറച്ചൊക്കെ സാമ്യം ചിലകാര്യങ്ങളിൽ തോന്നുമായിരിക്കാം... പിന്നെ അവനവന്റെ സന്ദോഷത്തിനനുസരിച്ചു ജീവിക്ക... നമ്മളെക്കാൾ പ്രാണനായി ആരേം കാണാതിരിക്കാൻ ശ്രമിക്ക.... നമ്മുടെ സന്തോഷം നമ്മുടെ കയ്യിലാണ്.... ആ താക്കോൽ ആർക്കും കൊടുക്കരുത്..... 👍👍👍👍👍
@Lekshmi01
3 жыл бұрын
Super 😍
@shyjapv9681
3 жыл бұрын
nice
@kalyanijijo7844
2 жыл бұрын
Adipoli☺
@user-jr8gr6rl2c
2 жыл бұрын
Super good message
@alluzworld3957
3 жыл бұрын
ഞാൻ കുറെ മോട്ടിവേഷൻ കേട്ടിട്ടുണ്ട്. ആദ്യായിട്ടാണ് ഇത്രയും യൂസ്ഫുൾ ആയിട്ടുള്ളെ video kelkkunnath
@shamziya532
3 жыл бұрын
എന്റെ ഭർത്താവ് ഇത് കേട്ടിരുന്നെങ്കിൽ ആളുടെ അവിഹിതം പൊളിഞ്ഞു നിൽക്കുകയാണ് ഒരുപാട് തവണ കെഞ്ചി പറഞ്ഞതാ എല്ലാം നിർത്താൻ thelivukaloode പിടിക്കപെടുമ്പോൾ കരഞ്ഞു കാലു പിടിക്കും പിന്നെയും പിന്നെയും ക്ഷമിക്കും ഇപ്പൊ ദൈവം എന്റെ പ്രാർത്ഥന കേട്ടു ആള് ഭയങ്കര ഡിപ്രെസ്ഡ് ആയിരുന്നു അങ്ങനെ ആണ് ഞാൻ തെളിവുകളോടെ മനസ്സിലാക്കിയെടുത്തത് ആളെ തേച്ചിട്ട് പോയി എന്നുള്ളത് ഇത് ഞാൻ കണ്ടുപിടിച്ചപ്പോ എന്നോട് എല്ലാം ഏറ്റ് പറഞ്ഞു കല്യാണം കഴിഞ്ഞ നാളിലെ പോലെ പ്രണയം കാണിച്ചു തുടങ്ങി.. പക്ഷെ എനിക്ക് മനസ്സ് കൊണ്ട് പൊരുത്തപ്പെടാൻ പറ്റുന്നില്ല ഒരുപാട് വർഷങ്ങൾ എന്നെ പറ്റിച്ചു ജീവിച്ചത് ഓർക്കുമ്പോൾ എങ്കിലും കുറച്ചു സമയം എടുത്തിട്ടാണെങ്കിലും എനിക്ക് പറ്റും എന്ന് വിചാരിക്കുന്നു
@സഞ്ജു-സ8ത
3 жыл бұрын
ഒരു പരാതിയും പറയാതെ തിരിച്ചും നല്ലോണം സ്നേഹിക്ക്.. ആൾക് തന്നെ മനസ്സിൽ ഒരു കുറ്റബോധം വരട്ടെ.. ഇവളെ എന്തിനാ ഞാൻ വേദനിപ്പിച്ചത് എന്ന്.. നല്ലൊരു ജീവിതം ഉണ്ടാവട്ടെ 🤲
@shamziya532
3 жыл бұрын
പരാതി ഒന്നും പറയാറില്ല പക്ഷെ മനസ്സല്ലേ അത്രപെട്ടെന്ന് പൊരുത്തപ്പെടാൻ പറ്റുന്നില്ല 10 വർഷമായി അനുഭവിക്കുന്ന വേദന ആണ്.. എങ്കിലും സ്നേഹത്തിനു കുറവൊന്നും കാണിച്ചിട്ടില്ല ഇതുവരെ ഇത്ര ഇയർ ആയിട്ടും അദ്ദേഹത്തിന്റെ ഉമ്മാനോടല്ലാതെ മറ്റാരോടും പറഞ്ഞിട്ടും ഇല്ല
@vtc311
3 жыл бұрын
@@shamziya532 husband cheyta pole cheythu prathikaram cheyy. 10 year vanchicha alodu enthinu shamikkanam.
@jamshijamshi9061
3 жыл бұрын
@@shamziya532 നിങ്ങളെ njhan സമ്മതിച്ചിരിക്കുന്നു നമ്മുടെ patner നു അവിഹിതം undennarinjhal ഒരിക്കലും നമ്മൾക് സഹിക്കാൻ പറ്റില്ല എന്നിട്ടും നിങ്ങൾ അത് ക്ഷമിചിച്ചുകൊണ്ടിരിക്കുന്നു.എങ്ങനെ സാധിക്കുന്നു .നമ്മക് മനസ്സറിഞ്ഞ പിന്നെ അവരെ സ്നേഹികുൻ കഴിയുമോ ,ഒരു പെണ്ണിനും സാധിക്കില്ല.വേറെ എന്തും ഞാൻ സഹിക്കും വിശ്വാസവഞ്ചന സഹിക്കാൻ പറ്റില്ല തിരിച്ച നമ്മൾ ചെയ്താൽ അവരും രണ്ടും മൂന്നും തവണ ക്ഷമിക്കുകപോലുമില്ല.
@jamshijamshi9061
3 жыл бұрын
@@vtc311 ഒരിക്കലും ചെയ്യരുത് നമ്മളുടെ കുട്ടികൾ അത് കണ്ടു വളരും .പ്രശനങ്ങൾ ഒരികലും അവസാനിക്കുകയില്ല .
@nancyvinodkumar5478
3 жыл бұрын
Bharya bharthavineyum bharthav bharyayeyum snehich jeevikkuka. Ennal manasamaadhanam life long undavum. Bhaki ullathokke temporary happiness aanu. jeevithaavasaanam vare nammale partner maatrame namude koode undavullu. Video eshtapettu. Good message 👍.
@raveendranp.k487
3 жыл бұрын
കല്യാണം കഴിഞ്ഞു കുട്ടികളുള്ളവർ അവിഹിത ബന്ധ ത്തിൽ ചെന്ന് ചാടാത്തിരുന്നാൽ മതിയായിരുന്നു. അത് ഭയങ്കര കഷ്ട്ടാണുട്ടോ.
@jamshijamshi9061
3 жыл бұрын
സത്യം .കല്യാണത്തിന് മുമ്പുള്ള പ്രണയം അത് നമ്മളുടെ മാതാപിതാക്കൾ സഹിച്ചെന്നുവരും.after marriagnu ഉള്ളത് പ്രണയമല്ല വെറും ഒരു കാമം matramanu ഒരു പങ്കാളിക്കും സഹിക്കാൻ പറ്റില്ല. അതിനുകൊണ്ടുള്ള വിപത്തുകൾ നമ്മുടെ ലൈഫിൽ എപ്പോഴും നിലനികും .
@raveendranp.k487
3 жыл бұрын
@@jamshijamshi9061 ഞാൻ ആരെയും പ്രേമിച്ചിട്ടില്ല. പക്ഷെ പ്രേമം എന്താണെന്ന് മനസ്സിലാക്കാൻ എനിക്ക് കഴിവുണ്ട്. കല്യാണം കഴിഞ്ഞാലും പ്രേമിക്കാൻ സാധിക്കും. മിസ്റ്റർ ഉണ്ണികൃഷ്ണനും മൃ തു ലയും ഇപ്പോഴും പ്രേമിക്കുന്നുണ്ടെന്ന് തോന്നുന്നു. അവരെ ഒന്ന് ശ്രദ്ധിച്ചു നൊക്കൂ.
@@jamshijamshi9061 കല്യാണം കഴിഞ്ഞവർ മറ്റുള്ളവരോട് ബന്ധം പുലർത്തുന്നത് സെക്സിനു വേണ്ടി യാവാം, സമ്പത്തിനും ആകാം. ശെരിയാണ്. അതെന്തു ജീവിതം? കുടുംബം എവിടെ? കുടുംബം ഉണ്ടാവാനല്ലേ കല്യാണം കഴിക്കുന്നത്. ജീവിത ത്തിന് എന്തെങ്കിലും ഒരർത്ഥം വേണ്ടേ? യുവതി യുവാക്കൾ മിസ്റ്റർ ആൻഡ് മിസ്സിസ് ഉണ്ണികൃഷ്ണനെ കണ്ടു പഠിക്കേണ്ടതാണ്.
@saidumon6305
3 жыл бұрын
ന്യൂട്ടന്റെ തിയറി ശരണം 😒... എന്റെ ന്യൂട്ടാ.... ബിഗ് സലൂട്ട് 🙏🙏
@sureshkrishna3871
3 жыл бұрын
നല്ലൊരു അവതരണം അവിഹിതം എന്ന് ഒന്നുണ്ടോ😂 പ്രണയം എത്ര സുന്ദരം എന്നറിയുന്നവർ അതില്ലാതെ ജീവിക്കില്ല.. കല്യാണം കഴിഞ്ഞിട്ട് പുറത്തു ഒരാളെ പ്രണയിച്ചു പോയവരുടെ തിരിച്ചു വരവിൽ സുഖവും സന്തോഷവും പ്രണയിച്ച കാലത്തെ പോലെ ആകണം എന്നില്ല..അങ്ങനെ തിരിച്ചു വന്നവർ തെയ്പ്പ് കിട്ടിയവർ ആണെല്ലോ.. മക്കളോടും കുടുംബത്തോടും മറ്റൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുക.. അത് മാത്രമേ ചെയ്ത് പോയ ചെയ്തികളുടെ വേദനകളിൽ നിന്നും മോചനം കിട്ടൂ എല്ലാവരോടും oru
@seenasuresh2691
3 жыл бұрын
നല്ലൊരു ക്ലാസ്സ് ആണ് ഉണ്ണിയേട്ടാ, താങ്ക്സ് 🙏🙏🙏🙏🙏
@sivarajd4043
3 жыл бұрын
സാർ.. ക്ഷമിക്കണം' എരന്ന് കൊണ്ട് വന്നാൽ തൊരന്നടിച്ച് വിട്ടേക്കണം എന്നാലെ 'മനസിലെ 'കലിപ്പ് മാറും
@laibyjoseph9228
2 жыл бұрын
Enthaayaalum nalla oru class aanu tto.👌 super
@fathimamuhammed714
2 жыл бұрын
ലൈക് ചെയ്യാതെ വെയ്യ, താങ്ക്സ് ചേട്ടാ
@anaswaram8781
3 жыл бұрын
ന്യൂട്ടൻ ന്റെ തേർഡ് ലോ...... മ്മ്മ്മ്...... Karma is a boomerang.... അതാണ് നമ്മുടെ തിയറി......
@btsarmyworld2887
3 жыл бұрын
Correct
@muneeramuneera1703
2 жыл бұрын
Crct
@rekhalakshmanan6265
3 жыл бұрын
👌👌......100%സത്യം........ പലരും പറയാൻ മടിക്കുന്ന സത്യം....
@sharhanthittummal6703
3 жыл бұрын
Thankalude ee video theere pora... Karanam..., thankal manaseekamayum oru adimathathine prolsahippikkunnu...
@vishnupriyavish4380
3 жыл бұрын
Sir മാസ്സ് ആണ് ❤
@ASHIMA3D
3 жыл бұрын
Karma ann Ente daivam.Ente anubhavam.
@incyjoseph3072
3 жыл бұрын
Kelkkan kothicha karyam
@jamshijamshi9061
3 жыл бұрын
njhn എന്തും എന്റെ paternu വേണ്ടി സഹിക്കും ബട്ട് വിശ്വാസ വഞ്ചന സഹിക്കാൻ പറ്റില്ല .
@സഞ്ജു-സ8ത
3 жыл бұрын
അത് ആർക്കും പറ്റില്ലെന്ന് തൊന്നും. പക്ഷെ അവരോട് ഉള്ള സ്നേഹകൂടുതൽ കൊണ്ട് നമ്മൾ സഹിക്കാൻ തയ്യാറാവുന്നു..അതാണ് ജീവിതം
@kunjuvava342
2 жыл бұрын
@@സഞ്ജു-സ8ത correct aanu😍😍
@sarahussain164
Жыл бұрын
Unniyetta poli👍
@tvjayesh
2 жыл бұрын
Ella snehatjilum swardhatha und
@jameelasalim6880
3 жыл бұрын
Supr bro ithokke ente husbntinu onnu manasilayenkil
@ajithapramod4660
3 жыл бұрын
Correct anu parajathu premikkumbo ulla bhangi real lifil undavilla
@reshma9936
3 жыл бұрын
പ്രേമം ഒരു fantacy യും marriage ഒരു റിയാലിറ്റിയും ആണ്
@reshma9936
3 жыл бұрын
അനുഭവം
@kunjuvava342
2 жыл бұрын
@@reshma9936 correct aanu 😍😍
@freddyjoseph9394
2 жыл бұрын
Adipoli 🤝
@bernard4944
2 жыл бұрын
Super unniyetta👌👌
@priyakm8378
2 жыл бұрын
Upakara prethamaya video
@renuvishnu383
2 жыл бұрын
You are right...
@SoniaJoseph-p3v
8 ай бұрын
Super ❤❤❤❤nalla classs super
@chithiramurali5730
3 жыл бұрын
വീഡിയോ സൂപ്പർ
@avani1234
5 күн бұрын
ഒരു റിലേഷൻ തുടങ്ങിയാൽ ആന്നിന് കുടബം ഉണ്ട്, പെണ്ണ് ഡിവോഴ്സ് ആണെങ്കിൽ അവർക്കു എന്റെ ലൈഫ് ഒരു വിഷയമല്ല പക്ഷേ ആണിന് ഫാമിലിയെ നോക്കിയേ പറ്റു അപ്പോൾ എന്ത് ചെയ്യും 2 പേരും aninu🥰ഫാമിലിയും കാമുകിയും important anu
@lachusworld99
Жыл бұрын
Premathil ee paranjapole niram mangum.......appol niram mangiyaalum koode koottinu enkilum kananamenkil marriage thanne reksha........athaavumbol avihithathinunpoayaalum anthikoottinu kettiyavan koode undaakum.....
@sabithavlogsdevarajan8802
2 жыл бұрын
Orupadu Nanni undu engines oru video chaithathu
@sanjaykumarpp7315
2 жыл бұрын
Great,, 👍
@pradeepalex7386
3 жыл бұрын
You have done a great job
@gracybabu6042
2 жыл бұрын
suuuuuuper. adipoli.
@sindhuv9274
2 жыл бұрын
very good message sir
@royalgaming6699
3 жыл бұрын
സത്യം
@munnak4860.noushad.pk.
2 жыл бұрын
Sir.supar.msg.
@Abcd1-e989
3 жыл бұрын
Super video
@rinshadaa197
Жыл бұрын
Valuable information
@sivaprasad7849
3 жыл бұрын
Super
@meerafoodproducts6048
3 жыл бұрын
Ithaanu. Crct
@nikknikk7325
Жыл бұрын
❤❤
@ulahamithra1964
3 жыл бұрын
👌👌👌👌സൂപ്പർ msg 🌹💞💞💞
@kochuz7385
2 жыл бұрын
Sir,married aaya oral vere oru married asya pennum aayi relationship il aayi 8 yrs aayi ithinidayil ayal vere oru pennum aayi relationship undaki athum married aayapennu,ithu pennungalku aarkum angottum ingottum ariyillarunu but second pennu ee aduthide arinju vere pennumayi relationship undennu wd proof,ayal oru doubt polum koduthilla in between 5 yrs,second pennu heart broken aanu,aa kutti life muzhuvan ayalkku vendi kalanju,ippol aval arinju ennu kandappol avale ozhivaki,vilikunnilla,3 aamathe penninemathi ippol 3aamathe aal hus ne ozhivakki avante koode pokan nilkunnu,avan avante wife ariyathe avale lifil nokunu,ithil sirnte opinion onnu parayumo
@chandrithinur8477
Жыл бұрын
Super 😢
@mildaskitchenallinonemilda4392
Жыл бұрын
Txxx bro chindipichadin
@bindhushaju9511
3 жыл бұрын
Nalla msg... Rightily said👍👍
@rasakppduhacayanamkuttipur1798
2 жыл бұрын
👍👍🙏🙏🙏
@soumyapa4300
3 жыл бұрын
സൂപ്പർ
@kunjuvava342
3 жыл бұрын
Soumya super👍👍😍😍
@nazreinvazhayil552
3 жыл бұрын
👍👍👍well said sir...
@rakhisujithsujith4732
3 жыл бұрын
Good messege 👍👍👍👍👍👍
@kunjuvava342
3 жыл бұрын
Rakhi correct aanu 😍😍❤❤
@soumya2925
3 жыл бұрын
Hi unniyetta...
@safeenasajith4285
2 жыл бұрын
Innathe oru samooham avihidham niranjukidakkunnund..llaaa bagath ninnum ith thanne nammal ketukondirikkunnath...ingnulla videos Karan oru but arkenkilum Maran patyalo
@whitealien7446
3 жыл бұрын
ഒരു ഭാര്യ ഇത് പോലെ extra affair ചെയ്യുമ്പോള്, അവള്ക്ക് അവളുടെ ഭര്ത്താവിനോടു മനസ്സിൽ പ്രണയം ഉണ്ടാവുമോ...
@jbabu8359
3 жыл бұрын
Theerchayaayum
@jaasijani3738
3 жыл бұрын
Never
@GoodVibeswithAishu
3 жыл бұрын
Sure. Husband is always a husband
@vishnugr8112
3 жыл бұрын
ഒരിക്കലും ഉണ്ടാവില്ല ഭർത്താവിനോട് അല്പ്പം എങ്കിലും സ്നേഹം ഉണ്ടായിരുന്നു എങ്കിൽ മറ്റൊരു ബന്ധം സ്വീകരിക്കുകയോ മറ്റൊരാളെ സ്നേഹിക്കുകയോ ചെയ്യില്ല. ഒരു ബന്ധം നിലനിൽക്കെ മറ്റൊരു ബന്ധത്തിൽ എത്തുന്നതിനു കാരണം ആദ്യത്തെ ആളോട് സ്നേഹമോ പ്രണയമോ ഇല്ലാത്തതിനാൽ മാത്രമാണ്. പിന്നീട് കാണിക്കുന്ന സ്നേഹവും പ്രണയവും വെറും അഭിനയം മാത്രമാണ് കാര്യം സാധിക്കാൻ വേണ്ടി, കുട്ടികൾക്ക് സമൂഹത്തിൽ അച്ഛൻ വേണം അവശ്യത്തിന് പണം, സമൂഹത്തിൽ വില, അതിലുപരി തെറ്റ് മൂടിവെക്കാൻ ഒരാൾ അത്രമാത്രം....
@vishnugr8112
3 жыл бұрын
@@jbabu8359 ഒരിക്കലും സ്നേഹമോ പ്രണയമോ ഉണ്ടാകില്ല ഇങ്ങനെ ഒരു ഭാര്യയ്ക്ക് ഭർത്താവിനോട്. ഉണ്ടെങ്കിൽ അത് വെറും അഭിനയം മാത്രം ആകും.
@pranavsr7061
3 жыл бұрын
👌
@vijithagirish4356
3 жыл бұрын
👍❤
@anaswaram8781
3 жыл бұрын
Hai ഉണ്ണിയേട്ടോ..... ഇനിയങ്ങോട്ട് കംപ്ലീറ്റ് അവിഹിതം ആണെന്ന് തോന്നുന്നു..... എന്തായാലും വീഡിയോസ് നമുക്കിഷ്ടമാണ് 😄😄😄😄😄😄
@MindWavesUnni
3 жыл бұрын
ഇന്ന് കേരളത്തില് കൂടുതല് ഇതാണെന്ന് മനസ്സിലായത് ഈയിടെ ഇട്ട വീഡിയോയുടെ വ്യൂസ് നോക്കിയപ്പോഴാണ്. എന്നാല് അതില്തന്നെ റിസര്ച്ച് ചെയ്യാമെന്ന് കരുതി.
@anaswaram8781
3 жыл бұрын
@@MindWavesUnni വേണം വേണം....... അതേതായാലും നന്നായി
@anaswaram8781
3 жыл бұрын
@@MindWavesUnni ശരിയാ ഞാനും ശ്രദ്ധിച്ചു ഉണ്ണിയേട്ടാ കഴിഞ്ഞ വീഡിയോക്ക് ആണെന്ന് തോന്നുന്നു ഏറ്റവും കൂടുതൽ കമന്റ്സ് ലഭിച്ചത്....
@ammoosvlog705
3 жыл бұрын
@@MindWavesUnni 😂😂😂😂😂😂😂😂😂
@behappy3136
3 жыл бұрын
@@MindWavesUnni good. Njan ella videosum kaanarund....
@haleemahalee1719
Жыл бұрын
tai ... Masage Parlour Dubai
@diyamehrin332
2 жыл бұрын
👍
@sajithajibin2519
3 жыл бұрын
Liked very much But can't share
@reshma9936
3 жыл бұрын
How to contact you?
@sajunk9810
2 жыл бұрын
Oerupadu snehicha Barya thechittu poyaaloooo
@sam-jb5gm
2 жыл бұрын
സർ ഞാൻ ഗൾഫിൽ വെച്ച് ഒരാളുമായി റീലേഷൻ ആയി 1 ഇയർ ഒരുമിച്ച് ആയിരുന്നു പിന്നെ അവൾ നാട്ടിൽ പോയി കുറെ നിന്ന് അവളുടെ ഹുസ്ബൻഡ് ആയി തുടക്കത്തിലെ പ്രശ്നങ്ങൾ ആണ്.ഞാൻ നാട്ടിൽ പോയപ്പോൾ എനിക്ക് അവൾ ഒരു മെസ്സേജ് അയച്ചു എൻടെ ഭാര്യ കണ്ടു അങ്ങനെ ഇവളെ വിളിച്ചു കുറെ പ്രോബ്ലം എനിക്കുണ്ടായിരുന്നു. ഞാൻ വീണ്ടും വന്നപ്പോൾ ഇവളുമായി ചാറ്റിംഗ് കാളിങ് ഒക്കെ ഉണ്ടായി പിന്നെ ഞാൻ ഇവളെ നല്ലോണം ഹെല്പും ചെയ്യാറുണ്ടായി. ഇപ്പോൾ അവൾ ഗൾഫിൽ വരണം എന്ന് പറഞ്ച്ചപ്പോൾ നാട്ടിലെ ചിലവും വിസ ടിക്കറ്റ് എല്ലാം ഞാൻ എടുത്ത് കൊടുത്ത്.3 വീക്ക് ഞാൻ അവളുടെ കൂടെ ഇന്റർവ്യൂ പോയി ഫുൾ ചിലവ് ഞാൻ തന്നെ.ഇവൾ എന്തോ പറഞ്ഞു അപ്പോൾ ഞാൻ വഴക്കിട്ട് അതിനു ശേഷം എന്നെ ബ്ലോക്ക് ചെയ്തു അവൾ ഇപ്പോൾ എവിടെ എന്നുപോലും എനിക്ക് അറിയില്ല സങ്കടം സഹിക്കൻ വയ്യ. ആലോചിച്ചാൽ കരച്ചിൽ വരാ.......ഞാൻ ഇത്ര കാലം സ്നേഹിച്ചത് ഒരു fraud നെ ആയിപോയി.....
@ziyaazeez7665
2 жыл бұрын
Saralla poyavar potte nammale vendatha ale namukkum venda
@hasifmukkannan7296
Жыл бұрын
Ninakoke athuthanne venam🤣
@latharajraj3353
3 жыл бұрын
🙏🙏
@sathiyammakn3800
4 ай бұрын
സതൃമാണ് പറഞതൊക്കെ
@snehaajith3721
2 жыл бұрын
തേച്ചിട്ട് പോയ ആൾക്കും കിട്ടില്ലേ കർമ ഫലം?
@MindWavesUnni
2 жыл бұрын
No
@vigneshks8539
2 жыл бұрын
ഒരിക്കിലും ഇല്ല എന്റെ ഫ്രണ്ട്ന് കല്യാണം കഴിഞ്ഞ സ്ത്രീയുമായി ബദം ഉണ്ടായിരുന്നു അവന്റെ കാര്യം കഴിജപ്പോൾ അവരെ തേച്ചു .ഇപ്പോൾ അവന്റെ കല്യാണം വേറെ ഒരു കുട്ടിയുമായി കഴിഞ്ഞു ഇപ്പൊ സുഖമായി ജീവിക്കുന്നു.
@vishnugr8112
2 жыл бұрын
കിട്ടും ചെയ്ത കർമ്മങ്ങളുടെ ഫലം തേടി എത്തുക തന്നെ ചെയ്യും ഇന്ന് അല്ലെങ്കിൽ നാളെ.
@vishnugr8112
2 жыл бұрын
@@vigneshks8539 കാലങ്ങൾക്ക് അപ്പുറം അവനും വന്നു ചേരും ചെയ്ത കർമ്മങ്ങളുടെ ഫലം.
@justfortimepass1543
3 жыл бұрын
How to recover from this situation after breakup
@MindWavesUnni
3 жыл бұрын
video channel il und, noku
@reshma9936
3 жыл бұрын
Same here😥
@justfortimepass1543
3 жыл бұрын
@@reshma9936 really
@shikharam756
2 жыл бұрын
Same
@satheeshkumarsatheesh.v3207
2 жыл бұрын
👍👍👍👍👍🥰🥰🥰🥰
@sajiklymdvr6030
3 жыл бұрын
വിധവകൾക്കാണ് / ഡിവോഴ്സ് നാണു ഇത് സംഭവിക്കുന്നതെങ്കിലോ
@MindWavesUnni
3 жыл бұрын
same
@nachukundar236
3 жыл бұрын
S.corcti👍🏼👍🏼👍🏼💯💯💯💪💪💪💪💪
@saranoushadsaranoushad2259
Жыл бұрын
😄😄😄
@sujanathk7234
3 жыл бұрын
👍👍👍👍👍👍
@nishashahin410
3 жыл бұрын
😁😂👍
@kunjuvava342
3 жыл бұрын
Hello😍😍
@safarafahadi
3 жыл бұрын
Rotten fruits will fall one day🤣
@HD-cl3wd
3 жыл бұрын
എല്ലാ പെൺകുട്ടികളും അല്ലെങ്കിൽ ആണുങ്ങളും ചിന്തിക്കുന്നതുപോലെ അവിഹിതത്തിന് പോകുന്നത് ശരീരം ആഗ്രഹിച്ചുകൊണ്ടാകില്ല...നിങ്ങളോട് മനസ്സുതുറക്കാൻ ഭർത്താക്കന്മാർക്കു അല്ലെങ്കിൽ ഭാര്യമാർക്കു ( കൂടുതലും ഭർത്താക്കന്മാർക്കു ) പേടിയാണ്...ഇരു വായ്തലയുള്ള വാൾ ആണ് പങ്കാളിയോട് പറയുന്ന ഓരോ കാര്യവും...അത് സൂക്ഷിച്ചേ പറയാവൂ...കാരണം അത് സ്ഥാനത്തും ആസ്ഥാനത്തും അവർ കൂടെ തന്നെ ജീവിക്കുന്നത് കൊണ്ട് എടുത്തു പ്രയോഗിച്ചു ജീവിതം അലോസരപ്പെടുത്തും....അങ്ങനെയാണ് അവർ അക്രമകാരികൾ ആകുന്നതു അല്ലെങ്കിൽ ആക്കുന്നത്....ആലോചിച്ചു നോക്കിയാൽ മതി....അങ്ങനെ അവർ മദ്യത്തിനും മയക്കുമരുന്നിനും അടിമകൾ കൂടി ആകുന്നു...പെണ്ണുങ്ങൾ വീട്ടിൽ സ്വസ്ഥത കൊടുക്കാത്തത് കൊണ്ട് മാത്രം...സാമൂഹ്യ ദ്രോഹികൾ ദുശീലർ ആയി മാറുന്ന ഭർത്താക്കന്മാർ ഉണ്ട്....ചിലരുടെ( husband or wife സ്വഭാവം അറിയാഞ്ഞിട്ടാണ്....ജീവിതം നാശകോശമാക്കും....
@antonyantony4464
3 жыл бұрын
Super
@binshinakm5682
2 жыл бұрын
Adipoli...
@priyamukundh9654
2 жыл бұрын
Sprrr sir 👍👍
@naturalhealthclub6307
3 жыл бұрын
❤️
@vavavava2944
3 жыл бұрын
👌👌👌
@sareenashaji2480
2 жыл бұрын
👍👍👍
@ratheeshpv5816
6 ай бұрын
ഒരാളേയും അവനവനേക്കാൾ സ്നേഹിക്കാതിരിക്കുക. നമ്മൾ ആണ് നമ്മുടെ ഏറ്റവും വലിയ ബന്ധു അവനവനേക്കാൾ മറ്റൊരാളെ സ്നേഹിച്ചവരാണ് എന്നും തകർന്ന് പോയിട്ടുള്ളതും തല തല്ലി കരഞ്ഞിട്ടുള്ളതും. എല്ലാവരും ഇത് മനസ്സിൽ വെക്കുക..❤
@smithakolangara6113
3 жыл бұрын
Unnichettan parayunna karyanghal (2, 3, 4....points) naavu ponnavattee.....26 Varshathe vivahajeevithathinu shesham now i am knowing that husband having extra affair and kid.....At present moment Your words are soooo inspiring and giving more strength to take life forward in positive way....Hare Krishna 🙏🙏🙏🙏🙏🙏🙏🙏🙏🙏
@barshiirshad2362
3 жыл бұрын
Endha cheydad
@aasiyasalim5130
3 жыл бұрын
Chettan nallathu pole karyam paranje manasilakkununde... Great effort 🥰🥰🥰
@avani1234
5 күн бұрын
സത്യം പറഞ്ഞാൽ പ്രേമിക്കാതിരിക്കുക അതാ നല്ലത്
@sajiklymdvr6030
3 жыл бұрын
You are absolutely right My opinion from my own experience👍👍👍👍🙏🙏🙏🙏 Thank you sir for your advice. It will bemy turning point in my life
@shikhashikha1710
3 жыл бұрын
Well said sir... Very good advice 👍👍👍👍👍👍
@sathyagj7246
2 жыл бұрын
വളരെ നല്ല കാര്യങ്ങൾ പറഞ് തന്നു🥰🥰 👌🏻👌🏻
@agnessibin5303
3 жыл бұрын
പുതിയ വിഷയം വളരെ ഇഷ്ടം 🌹🌹...
@mdevkitchen3502
3 жыл бұрын
Super nannayitiunnd newton law is absoultely correct
ഈൗ ക്ലാസ്സ് കേട്ടത് കൊണ്ട് avihidam കുറയുമോ...ഒരേ സാഹചര്യത്തിലുള്ള രണ്ടുപേർ കണ്ട് മുട്ടുമ്പോൾ ആണ് പ്രണയം ഉണ്ടാകുന്നെ, മീൻസ് ഭർത്താവിന്റെ തെറി മാത്രം കിട്ടുന്ന ഭാര്യ, ഭാര്യയുടെ അവഗണന
@MindWavesUnni
3 жыл бұрын
sariyanu paranjath...ethoke anu evide nadakanath...
@sureshkrishna3871
3 жыл бұрын
😊കൃത്യമാണ്.. പക്ഷേ പ്രണയം ഒരാളോട് മാത്രം അല്ലാലോ എല്ലാ കാലത്തും ഒരാളെ പ്രണയിക്കാനോ എന്ന് 11 വർഷം അവിഹിത പ്രണയം നടത്തിയിട്ടു ഒരു സുപ്രഭാതത്തിൽ 10 വയസ്സ് കുറഞ്ഞ ഒരു പെർഫോർമറെ കൂടെ പോയ ഒരുവളെ എനിക്ക് അറിയാം.. ഇനി അവനു നഷ്ട ബന്ധങ്ങൾ തിരികെ കിട്ടില്ല ആഗ്രഹിക്കാനും പാടില്ല
@Proximum69334
2 жыл бұрын
Well presented Sir... 🙏
@jaseemmonuttan7640
3 жыл бұрын
Avihidabandhathil phd edutha namude chetan😁
@MindWavesUnni
3 жыл бұрын
😜👌
@cherybava212
3 жыл бұрын
Adipoli vdo enik ishtay
@RajeshRajesh-pi8ug
3 жыл бұрын
video super ,ennathe samoohathile chilarkkenkilum ethu nalloru upadeshamayi marum
Пікірлер: 331