നിങ്ങൾ മൂന്ന് പേരും കൂടി ബ്ലോഗ് cheyyanam.. നല്ല രസം ഇണ്ട്.. Sisters ഉള്ള എല്ലാ വീട്ടിലും ഇങ്ങനെ ആണ്.. അടിച്ചു മാറ്റൽ and sharing.. And also diluvum ശേഖയും എന്ത് എടുത്താലും അടി ആണല്ലേ.. Bt കണ്ട് ഇരിക്കാൻ നല്ല രസം ഇണ്ട്.. They are giving huge respect and love to ചിന്നു chechi.. അത് ഈ talk ൽ നിന്ന് മനസ്സിലാകും.. ഇന്ന് ദിലുവിനെ കണ്ടപ്പോ നിക്ക് dare the fear and d4 dance ഓർമ വന്നു.. എന്താണെന്ന് അറിയില്ല.. പിന്നെ ചിന്നു chechi ക്യാമറ ഒന്ന് ശ്രെദ്ധിക്കണം നല്ല blur ആയിട്ടുണ്ട്.. Clarity കുറവ് ആണ്.. ഇനിയും നിങ്ങൾ sisters video cheyyanam.. Diluvinte lipstick collection video cheyyanam.. അത് പോലെ നിങ്ങൾ മൂന്ന് പേരും കൂടി cooking vlog.. Challenge okke cheyyanam.. പിന്നെ home ടൂർ cheyyanam..
@shijinapk1387
Жыл бұрын
കുറച്ചു കൂടി ഇറക്കം ഉള്ള ഡ്രസ്സ് ഇടുവായിരുന്നു എങ്കിൽ ഇങ്ങനെ പില്ലോ യും പൊത്തി വെച്ച് ഇരിക്കേണ്ട ആവശ്യം ഉണ്ടോ....ദിൽഷ... Dilsha യെ ഇഷ്ടം ആയിരുന്നു.. ഒരുപാട് സപ്പോർട്ട് ചെയ്തിട്ട് ഉണ്ട്... ഇപ്പോഴും അത്രക്ക് ഇഷ്ടക്കുറവ് ഒന്നും ഇല്ല... എന്നാൽ പലപ്പോഴും dilsha ക്ക് ഇപ്പൊ ഉള്ള പ്രായത്തിനു അനുസരിച്ചു അല്ലെങ്കിലും അതിന്റ പകുതി എങ്കിലും maturity കാണിച്ചു കൂടെ...എന്ന് തോന്നിയിട്ട് ഉണ്ട്... ഇത് ഡ്രസ്സ് ന്റെ കാര്യത്തിൽ അല്ല...പറഞ്ഞത്.... കഴിഞ്ഞ ദിവസം ഒരു കുച്ചി പുടി അരങ്ങേറ്റത്തിന് പോയ വീഡിയോ കണ്ട്... അവിടെ ചെന്നുള്ള dilsha behaviour കണ്ടിട്ട് ഒരുപാട് അരോചകം തോന്നി...കുറച്ചു എങ്കിലും പക്വത യോടെ പെരുമാറി കൂടെ എന്ന് തോന്നി... എന്റെ opinion ആണ്... വേണമെങ്കിൽ accept ചെയ്യാo.. ഇല്ലെങ്കിൽ its ok.. കൂടുതൽ വെറുപ്പിക്കൽ ആയി മാറാതെ ഇരിക്കട്ടെ....
Пікірлер: 21