ഫുട്ബോൾ കട്ട് ചെയ്തു കാണുമ്പോൾ ഒരുപാട് പേർക്ക് വിഷമം ഉണ്ടാകും... എന്നാൽ നമ്മൾ ഈ വീഡിയോ ചെയ്യുന്നതിന്റെ ഉദ്ദേശം ഇതിനുള്ളിൽ എന്താണെന്ന് അറിയാനുള്ള ആകാംഷയും നിങ്ങളെ കാണിച്ചു തരുക എന്നും മാത്രമാണ്😊😊
@adhish6215
3 жыл бұрын
ഇതിന്റെ ഉള്ളിൽ എന്താണെന്ന് അറിയാൻ ഉള്ളവ ആകാംഷ കൊണ്ട് ഓടി വന്നതാ
@thameementertaimentvloger3075
3 жыл бұрын
ആദിൽക്ക ഫുട്ബോൾ ഗിവാവെ കൊടുക്കുമോ
@anhaanza3097
3 жыл бұрын
Football athinullil yenthann cheriya kuttikalk polum ariyam ok ni e nashipikunnath paisaya e keeri murikunne ok oru boll vangan paisa kootti vekunna makkalund oro natilum avark koduk ok alland nashipikukayalla oro sathanangal vangi e murich sukam kanunnundallo ni okke 14000 rubayude thok ningal katt cheyithu yeda 50 ruba yedukan elllathorund pattini kidakunnorund oru nerathe ari ellathorund e korona Vann oru paniyum ellathe nattam thiriyunnorund avarkoke ullath sahayik allathe viyarkathe kittunnund paisa yenn karuthi ath engane nashipikalle ok Kanak parayendi varum ningal ennodalla ok 🙏🙏
Football മാത്രം മുറിക്കരുത് ath ജീവൻ ആണ് ❤️❤️❤️❤️❤️
@asifpk6475
3 жыл бұрын
നിസാർ ബാബുവിന്റെ തലക്ക് ഉള്ളിൽ എന്താണ് എന്ന് അറിയാൻ താല്പര്യം ഉളളവർ ഉണ്ടോ🤣😂
@muhammedsahl3684
3 жыл бұрын
Aaah paavathine verthe vittekk😂😂 nammalkk adilnte thalel nthann nokka
@shahal5828
3 жыл бұрын
😂
@asifpk6475
3 жыл бұрын
@@muhammedsahl3684 🤣😂
@faisalk1368
3 жыл бұрын
😊😄😄😄✅
@mohammedalameen6
3 жыл бұрын
😂😂😂😂
@aswinar5158
3 жыл бұрын
ഒരു പന്തു മേടിക്കാൻ 20 പേർ പിരിവിട്ട് കളിക്കുന്ന ഞങ്ങടെ ചങ്കിൽ കൊണ്ട വീഡിയോ....🥺🥺😓🤕🤧
@vishnunath2219
3 жыл бұрын
Athaa bro oru ball illatvar ka ateintha vesamam. Aryavuu 🥺🥺🥺🥺🥺🥺
@megalodon_z
3 жыл бұрын
Avare paisakond vangi avar pottichu athinippo entha?ath avarth alle
@Pranvvvvv
3 жыл бұрын
@@megalodon_z athu sathy
@sunitha8944
3 жыл бұрын
Ath sheriyann
@appusgamingtechy4453
3 жыл бұрын
Athinn arenkilum iyaladaduthu e video kaanan paranjo
@MasterTechZzVlog
3 жыл бұрын
അതിന്റെ ഉള്ളിൽ ഉള്ളത് നിനക്ക് അറിയിലെ അത് കാല്പന്തിനെ സ്നേഹിക്കുന്നവരുടെ ശ്വാസമാണ്. ചെറുപ്പകാലത്ത് ഒരു ഫുട്ബോൾ കിട്ടിരുന്നങ്കിൽ എന്ന് വിചാരിച്ചിരുന്നവർ എത്ര പേരുണ്ട് Like അടി 👍👍👍
@messifanmalappuram9665
3 жыл бұрын
നാട്ടിൽ കളിക്കാൻ പന്ത് ഇല്ല അപ്പോഴാണ് ഇവർ പന്ത് മുറിക്കുന്നത് ഹൃദയം മുറിഞ്ഞുപോയി
@mhhhhdd
3 жыл бұрын
😀
@abdullahansari4525
3 жыл бұрын
Sheriya
@shahidshaduz595
3 жыл бұрын
😎
@anandhuaravind9375
3 жыл бұрын
Sathyam...
@psyhoop8214
3 жыл бұрын
Sathymm🎉🎉
@muhammedsinan4723
3 жыл бұрын
ഇന്ന് രാവിലെ football കളിച്ചവർ 👇👇👇👇👇👇👇
@megalodon_z
3 жыл бұрын
Inn ravile kalichilla inn veykunneram kalikkum........⚽️⚽️⚽️
@ditto19_x
3 жыл бұрын
Raviella 😭
@hashir3333
3 жыл бұрын
പെണ്ണിന് പകരം കാൽ പന്തിനെ പ്രണയിച്ച നമ്മുടെ മലപ്പുറം കാർ ഉണ്ടോ 👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇
@alan23455
3 жыл бұрын
Kottayamkarunde
@AmanAman-yp8kp
3 жыл бұрын
ഉണ്ട്
@hashir3333
3 жыл бұрын
@@alan23455 💛💛ഞാൻ calicut university 💛💛 ആണ്.
@rafis5961
3 жыл бұрын
@@hashir3333 ayn 🤣🤭
@shamiiir
3 жыл бұрын
illa
@user-hc3ef1zv2k
3 жыл бұрын
Football മുറിച്ചപ്പോൾ എന്റെ മനസ്സിൽ ഒരു വേദന കടന്നു പോയ പോലെ 😌😌
@nnk1322
3 жыл бұрын
😌💔
@hey3818
3 жыл бұрын
കാൽപന്ത് കളി എന്നും ഒരു വികാരം തന്നെ 💖💞
@kukkuscreation4536
3 жыл бұрын
Rathri 2:30am നു ഉറങ്ങാതെ champions League കാണുന്ന എത്ര kaalpanthu premukal ഉണ്ടു ivide ⚽⚽❤👇👇❤❤
@gamingwithpablo1740
3 жыл бұрын
😍
@nmj1010
3 жыл бұрын
Hmmm Njaan😌
@blackbeast5098
3 жыл бұрын
ഞാനുണ്ട് മച്ചാനെ ❤
@Sarfraz_3
3 жыл бұрын
Champions league 1:30 kkan bro😂
@mansoor2814
3 жыл бұрын
2:30 ക്ക് അല്ല 1:30 ക്ക് ആണ് 🤣😂😂😂
@FRQ.lovebeal
3 жыл бұрын
*പെണ്ണിന് പകരം 😌പന്തിനെ പ്രണയിച്ച മച്ചാൻ മാരൊക്കെ onn ഓടി 😌😌😌വന്നേ 😌😌😌😌😌😌😌😌😌*
@navaneethkrishna2019
3 жыл бұрын
Me❤️
@759sreejithpradeep7
3 жыл бұрын
നി ഒക്കെ പന്തിന് തുളയിട്ടു അടിക്കുമോ
@pranavmp6375
3 жыл бұрын
@@759sreejithpradeep7🦋🤣🤣
@mohamedhaneefa2680
3 жыл бұрын
ഫുഡ്ബോൾ കളിക്കാനും കളി കാണാനും ഇഷ്ടമുള്ള എത്ര പേരുണ്ട്
@Yuzdan
3 жыл бұрын
Football എന്നും ഒരു വികാരമായി കൊണ്ട് നടക്കുന്നവർ ആരൊക്കെ..
@Thushara.n3805
3 жыл бұрын
Ronaldo Maradona Lampard R Carlos Neymar Messi Juninho Pele Etc😁
@sachusanthosh4789
3 жыл бұрын
ഫുട്ബോൾ നശിപ്പിക്കല്ലേ ചേട്ടാ❤😪
@jsr3051
3 жыл бұрын
പിന്നെ നിനക്ക് എങ്ങനെ വീഡിയോ കാണാൻ പറ്റുമോ
@badushams17
3 жыл бұрын
🤔
@high8090
3 жыл бұрын
Football istamullavaru like adi
@badushams17
3 жыл бұрын
@@high8090 enthan
@sachusanthosh4789
3 жыл бұрын
Balllllllll😎😎😎😎😎😎😎
@billeeilish465
3 жыл бұрын
എല്ലാവരും കളികുമ്പോൾ നമ്മുക്ക് കളിക്കാൻ പറ്റാത്ത അവസ്ഥ ആർക്കെങ്കിലും വന്നിക്കോ 😓😓😓
@footboleesh1072
3 жыл бұрын
Footbalinte ullil Tube Aanenn ariyavunnavar..,, like 😂😂
@snd..3851
3 жыл бұрын
Football⚽️ പ്രേമികൾക്❤ ഈ വീഡിയോ കാണാതെ തന്നെ അറിയാം ബോളിൻ⚽️ ഉള്ളിൽ എന്താണെന്ന് 🌏🌏🌏🌏🌏
Football ൻറേ ഉള്ള് കാണാത്ത ഒരാളും തന്നെ ഉണ്ടാവുകയില്ല കാരണം ജീവിതത്തിൽ ഒരിക്കലെങ്കിലും കളിക്കിടെ പന്ത് പോട്ടീയിട്ട് കളി നിർത്തിയിട്ട് ഉണ്ടാവും അത് ഉറപ്പാ ❤️⚽❤️⚽❤️⚽❤️⚽❤️
@badcaptian4674
3 жыл бұрын
Ayisheriyan bro😘
@geevarghesekg3726
3 жыл бұрын
Correct
@rajesh.p5564
3 жыл бұрын
Inn orennem potti🤣
@mpkgaming8925
3 жыл бұрын
@@rajesh.p5564 😅
@Dileepdilu2255
3 жыл бұрын
പൊളി മച്ചാനെ,❤️❤️❤️🤝🤝💐✌️💚💚💛💖💖💙💙😎കിടു ആദിൽ ബ്രോ
@nirmal8487
3 жыл бұрын
What's inside the football === air 😂😂😂 air kanan vannavarundo
@gamingwithabhi2.o936
3 жыл бұрын
😂😂
@messifanmalappuram9665
3 жыл бұрын
Ho😄😄😄👍👍🥰🥰🥰🥰😘😘😘😘😘
@ilyalalisa707
3 жыл бұрын
ഇ പൊളിക്കുന്നതിന് പകരം എനിക്ക് കിട്ടിയിരുന്നേൽ എന്ന് വിചാരിച്ചവർ illah😹😁🤙💫
@rjunathul406
3 жыл бұрын
Aa
@eagle4676
3 жыл бұрын
😂😂😂
@safasafvanvlog5699
3 жыл бұрын
അതിൽക്ക ഭയങ്കര സങ്കടം ആയിപോയി ഒരു ഫുഡ് ബോൾ ഇല്ലാത്ത വിഷമമുണ്ട് ഉണ്ട് എനിക്ക് 😔😔 ഇതിപ്പോ മുറിക്കുന്നതും കണ്ടപ്പോ നെഞ്ച് പൊട്ടിപോയി 😔😭😭😭
@anjumolanju3529
2 жыл бұрын
Ojo🤦🏻♀️ക 😊
@Febinpeteryesudas
3 жыл бұрын
Wow 😍
@minimarys.r0405
3 жыл бұрын
എല്ലാ സാധനത്തിന്റെയും അകത്തു എന്തായിരിക്കും എന്ന് അറിയാൻ ആഗ്രഹമുള്ളവരുണ്ടോ
@HOMESTYLECOOKINGCHANNEL
3 жыл бұрын
Enikk illa
@brozaretalking6311
3 жыл бұрын
no
@annajose66
3 жыл бұрын
Ahh എല്ലാം പൊളിച്ചു നോക്കാൻ തോന്നാറില്ല എങ്കിലും കൊറച്ച് സാധനങ്ങൾ ഒക്കെ പൊളിച്ചു നോക്കാൻ തോന്നാറുണ്ട്😊
@muhammadriswan4456
3 жыл бұрын
Yes
@jayakrishnanku
3 жыл бұрын
Illa
@Malayalam_news_Express
3 жыл бұрын
എത്രയെത്ര പ്രതിഭകളാണ് നമുക്ക് ചുറ്റും ഫുട്ബോളിനെ ജീവന് തുല്യം സ്നേഹിക്കുന്നവർ .... പ്രോത്സാഹനവും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഉണ്ടെങ്കിൽ നമ്മുടെ ചുറ്റുംപാടും ഒത്തിരി മെസ്സിമാരും റൊണാൾഡോയും ഉണ്ടാകും എന്നതിൽ ഒരു സംശയവും ഇല്ല
@ijas5007
3 жыл бұрын
Ayin
@user-hf7fd3cz2y
3 жыл бұрын
അതിന് നാല് മൂലയിൽ ഉള്ള ക്രിക്കറ്റ് ഇന്ത്യക്കാർക്ക് വേണ്ടത്
@shamseer8475
3 жыл бұрын
Neymer എവിടെ
@asifali1872
3 жыл бұрын
💯💯
@arjuntb1204
2 жыл бұрын
1 Messi 1 Ronaldo mathram ullu
@Dashamuulam
3 жыл бұрын
2:15 മലപ്പുറം പന്തോളികളുടെ ചങ്ക് പറിയുന്ന കാഴ്ച..!!🙂💔
@rayyanap5999
3 жыл бұрын
സൂപ്പർ എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടമാണ്
@rayyanap5999
3 жыл бұрын
മാസ്റ്റർപീസ് ന്റെ വീഡിയോ ഇഷ്ടമായവർ ലൈക്ക് അടിക്കൂ 👌👍👍
@Zahid-kk3pr
3 жыл бұрын
*ഒരു ബോൾ മുറിച്ചു വീഡിയോ ഇട്ട് അതിനു ഞങ്ങളെപ്പോലെയുള്ള supporters കാരണം അതുപോലത്തെ 50 ബോൾ വാങ്ങാനുള്ള കാശ് ഉണ്ടാക്കിയ മാസ്റ്റർപീസ് ചാനലിന് എല്ലാവിധ ആശംസകളും നേരുന്നു* 👏👏👏❤
@siyadak5571
3 жыл бұрын
പെണ്ണിന് പകരം പന്തിനെ പ്രണയിച്ചവരുണ്ടോ എന്ന comment idan vanna le njan:🙄🏃♂️
@j_a_b_i_r9513
3 жыл бұрын
Pinnalla ⚽⚽
@j_a_b_i_r9513
3 жыл бұрын
Power football ⚽
@shafeelshefi8797
3 жыл бұрын
ആദില്ക്കാ ഈ വീഡിയോ ക്ക് മലപ്പുറത്തു നിന്നും ഉള്ള views കുറവ് ആയിരിക്കും. കാരണം മലപ്പുറത്തെ 95% ആളുകൾക്കും അതിനു ഉള്ളിൽ ഉള്ളത് എന്തായെന്ന് അറിയാം. ഫുട്ബോൾ മലപ്പുറത്തിന്റെ മുത്തല്ലേ...... 💖💞
@fathimanourin9021
3 жыл бұрын
Video polichuu....🔥broo......💯
@topgameryt1166
3 жыл бұрын
ആ പൊട്ടിച്ചു കളഞ്ഞ 1000/- ടെ ബോൾ എനിക്ക് കിട്ടിയാരുന്നേൽ കുറച്ചു ഗോൾ അടിക്കാർന്നു....
@rifafathima.k6645
3 жыл бұрын
കാൽ പന്ത് ഉയിർ ⚽️⚽️😍😍 LIKE 👇
@WANDERLUST-qp9pz
3 жыл бұрын
വളരെ ഇഷ്ടപ്പെടാത്ത ഒരു വിടിഡോ ഫുട്ബോളിൻ്റെ ഉള്ളിൽ എന്താണെന്ന് ചെറിയ കുട്ടികൾക്ക് വരെ അറിയാം പിന്നെ എന്തിനാ അ ഫുട്ബോളിനെ വെട്ടിമുറിച്ച ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന മലപ്പുറം കരെല്ലെ നിങ്ങൾ😭😭😭 ഫുട്ബോൾ ഉയിർ
@smf3456
3 жыл бұрын
ഫുട്ബോൾ ⚽️⚽️ഇഷ്ട്ടം ❤️❤️
@ayush4158
3 жыл бұрын
ഇനി ഇതിന്റെയും കൂടി കുറവേ ഉള്ളായിരുന്നു 😌
@aravindr6980
3 жыл бұрын
ഫുട്ബോളിന്റെ ഉള്ളിൽ കാറ്റ് 😂😂
@ameenahsanpk1971
3 жыл бұрын
😂
@binod6185
3 жыл бұрын
Yeh poli
@NINEFILMNews
3 жыл бұрын
അടിപൊളി
@asree5734
3 жыл бұрын
FOOTBALL lovers ഇണ്ടോ
@techandtool9183
3 жыл бұрын
Unde
@amalkannan8408
3 жыл бұрын
Unde
@FUNNYVIDEOS-qd4vp
3 жыл бұрын
കൽബാണ് കാൽപന്ത്..!⚽️😌കാല്പന്തിനെ മുറിക്കുന്നത് കണ്ടപ്പോൾ ചെറിയ സങ്കടം തോന്നി...!😁
@Cinecut623
3 жыл бұрын
പൊളിച്ചു മച്ചാന്മാരെ..💞❣️💙
@hishamtube9292
2 жыл бұрын
Poli 🔥🔥🔥🔥🔥
@user-zc4uf7ni7l
3 жыл бұрын
ഇതു വരെ ഇല്ലാത്തെ ഒരു വിഷമം ഇതു കട്ട് ചെയ്തപ്പോൾ ഉണ്ടായി 😔⚽️
@whoiss77
3 жыл бұрын
മിക്കവാറും അടുത്ത video ആദിൽക്കാനെ നിസാർക്ക മുറിച്ച് ആദിൽക്കാടെ ഉള്ളിലെന്താണെന്ന് നോക്കുന്നതായിരിക്കും 😁❤
@cheaploop976
3 жыл бұрын
😂
@bluelightmedia4677
3 жыл бұрын
😁😁
@nihalmp613
3 жыл бұрын
Football kalikunavar arukayundd❤
@sanoopsanoop8808
3 жыл бұрын
സംഭവം നിങ്ങൾ പൊളിയാ 😍
@vineethsankar3934
3 жыл бұрын
Master piece സ്ഥിരം വ്യൂവേഴ്സ് 👍 👇
@vinaysankarvinu2296
3 жыл бұрын
👍
@ashradeditx.
3 жыл бұрын
പെണ്ണിന് പകരം കാപന്തിനെ പ്രണയിച്ച ആൺ കുട്ടികളുടെ സാമ്രാജിയം(KL 1⚽️
@ing938
3 жыл бұрын
Athentha avide pennungal ille
@ashradeditx.
3 жыл бұрын
@@ing938 അത് ഞങ്ങളെ ഫുട്ബോളിനോടുള്ള ഇഷ്ട്ടം കൊണ്ടാണ് ⚽️⚽️💙💙💙💙
@__s6877
3 жыл бұрын
Allathe Penn kittilla enn parayaruth ketto 🤭
@nihalkp7126
3 жыл бұрын
വെറൈറ്റി 👏👏👏👏
@godsikmathew5820
3 жыл бұрын
ഹൃദയേഭേദകം ആയ കാഴ്ച!! Football UyyiR ❣️😘
@Rafihzz_ft
3 жыл бұрын
അടുത്ത ദിവസം വീടിനുള്ളിൽ കയറിട്ടു What's inside my House എന്ന് ചെയ്തില്ലായിരുന്നെങ്കിൽ മതിയായിരുന്നു...!😁😂💖
@arshhxx333
3 жыл бұрын
എന്ത് കിട്ടിയാലും കീറി തുറന്ന് operation ചെയ്യലാണ് Master piece ഇന്റെ പണി 😂🤭😌
@muhammedsahl3684
3 жыл бұрын
😂
@ajunup1584
3 жыл бұрын
പന്ത് മുറിച്ചപ്പോൾ ചെറുതായിട്ട് ഒരു വിഷമം ഉണ്ടായി. അത് കരുതി നിങ്ങളെ വെറുക്കുന്നില്ല. സ്നേഹം മാത്രം ഫുൾ സപ്പോർട്ട്. 🤩❤🤩❤🤩❤😍😘
@Ak-ji8tw
3 жыл бұрын
Neee oru killadi thanne
@muhammedajmalm6871
3 жыл бұрын
ബോള് പിരിവിട്ട് വാങ്ങാൻ പൈസ ഇല്ലാതെ ഇരിക്കുന്ന നമ്മൾ
@jasirjasijasirjasi4845
3 жыл бұрын
Football ishttam ullavar like Adi ❤⚽️
@abdulbasith3068
3 жыл бұрын
Ball polichu😱😱
@MuhammadDaudkhanTV100
3 жыл бұрын
Fantastic idea and cool
@alikhan-tl2oc1oc1t
3 жыл бұрын
അടുത്തത് തേങ്ങ ന്റെ ഉള്ളിൽ എന്താണ് എന്നാണ് എല്ലാവരും കാണണം😂😂
@user-mr3jl5ev7f
3 жыл бұрын
**എല്ലാത്തിന്റ്റെയും ഉള്ളിൽ എന്താണെന്ന് കാണാൻ ഒരു കൗതുകമാണ്...😉✌**
@sheejashanmughan4404
3 жыл бұрын
Heli
@TechForGokul
3 жыл бұрын
Poli🔥🔥🔥
@whitemusic660
3 жыл бұрын
Super 👌👌👌nice😊football kalikar kanada😁
@navanvlogs
3 жыл бұрын
എനിക്ക് ഒരു football വാങ്ങാൻ വേണ്ടി ഞാൻ കഷ്ടപെടുവാ അപ്പോൾ master അണ്ണന്മാർ അത് cut ചെയ്തു 😂..!
@diludilu1694
3 жыл бұрын
Football പ്രേമികൾക്ക് ഇതൊരു വേദനയാണ്⚽️⚽️😔😔
@hzmeditz3357
3 жыл бұрын
⚽Sathyam⚽
@Rayanxolo333
3 жыл бұрын
Adipoli
@ookey2773
3 жыл бұрын
പൊളിച്ചു ടീമേ 😍😍
@SrxpuDude
3 жыл бұрын
കാൽപന്തിനെ പ്രണയിച്ചവന്റെ നാട്ടിൽ നിന്ന് കാൽപന്ത് മുറിച് നോക്കുന്ന രണ്ട് മഹാന്മാർ...!😁💥😌😌💙
@AF_TROLLS
3 жыл бұрын
കാൽപന്ത് ഭ്രാന്തൻ 🥰 പെണ്ണിന് പകരം കാൽ പന്തിനെ പ്രണയിച്ച ആൺകുട്ടികളുടെ സാമ്രാജ്യം 😍
Пікірлер: 2,6 М.