Pile 2 വന്നവരും നിന്നവരും എല്ലാവരും സങ്കടപെടുത്തി ഒറ്റപ്പെടുത്തി ഭൂമിയിൽ ജനിച്ചുപോയി ജീവിക്കതെ പറ്റില്ലല്ലോ. പിന്നെ 2പെൺകുട്ടികൾ ഉണ്ട് അവരെ വളർത്തണം 32 വയസ്സിനുള്ളിൽ ജീവിതം ഒരുപാടു പഠിപ്പിച്ചു. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Kavyacv194
Жыл бұрын
Sme avstha chechi😥
@vijivvijayan3748
Жыл бұрын
Same situation.... തള്ളാനും വയ്യ കൊള്ളാനും വയ്യ..... ബട്ട് ഞാൻ ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നു.
@bibin3458
Жыл бұрын
സത്യം
@aminan7235
Жыл бұрын
1 st pile , ellam valare correct aanu
@malavikamalu1892
Жыл бұрын
Pile 2 🥲എപ്പോഴും sagadam മാത്രം... എല്ലാവരും ഒന്ന് പ്രാർത്ഥിക്കണേ 🥲😭
@malayalamtarotexpedition
Жыл бұрын
Will pray for you
@rahiyanath8361
Жыл бұрын
Pile 1😭😭😭😭100%സത്യം..പാസ്റ്റിൽ ഉള്ള കാര്യങ്ങൾ തന്നെ പ്രേസേന്റ് ലും നടക്കുന്നു... മറ്റുള്ളവരെ കണ്ണടച്ച് വിഷ്വസിച്ച് പോകുന്നു... അതാണ് എന്റെ പരാജയം.. നമ്മളെ പോലെ മറ്റുള്ളവരും എന്ന് തെറ്റായ ചിന്ത ഗതി അതും മാറുന്നില്ല...ഒരിക്കലും ഒരു മോചനം ഉണ്ടാവില്ല 😭😭😭🙏🙏pls.. മനസമാധാനം കിട്ടാൻ ഒന്ന് പ്രാർത്ഥിക്കാമോ 😭😭😭
@anitha9152
Жыл бұрын
എവിടെ തിരിഞ്ഞാലും Pain തന്നെയാ കുറെ കാലമായി ഇങ്ങനെ തന്നെ ഇല്ലാത്ത പ്രശ്ന പോലും വരും
Pile 1 💯.pain aan onnukazhinjal onn. financially, relationshipilum,pastlum, emotionally weak aan . ellam sheriyan.i claim this energy.thank you mam .thank you universe 🙏🙏🙏
@Remyachandru9398
Жыл бұрын
Same situation, ellam shariyakum 👍
@priyankavijay3493
Жыл бұрын
Sathyam ...njan ellathilninum over come cheyan padichu varunnu ... thank you..... Thank God ❤🙏
@gayathrikr2793
Жыл бұрын
God bless you dear madam 💕😌🙏 🙏 🤝 . Madam പറഞ്ഞ എല്ലാ കാര്യങ്ങളും ഇന്നു വരെ ഉണ്ടായിട്ടുള്ള എൻ്റെ അനുഭവങ്ങളും, ചെയ്യണം എന്നും, നേടണം എന്നും ഒരുപാട് ആഗ്രഹിക്കുന്ന😌❤️🤍🙏🙏🙏🙏 കാര്യങ്ങളും ആണ് 💫💯1st pile ആണ് ഞാൻ select ചെയ്തത്. Thankyou so much madam ❤️🙏🙏🤝 🤝🙏🙏🙏 very helpfull vedio ആണ് 💞💯
@saraswathis2934
Жыл бұрын
Thank you un vere വളരെ സത്യസന്ധമായ റീഡിങ്ങ് 100% വളരെ ടീസന്റായിയുള്ള റീഡിങ്ങ് താങ്ക് യൂ യൂനിവേഴ്സ് താങ്ക് യു യൂനിവേഴ്സ് താങ്ക്യു യൂനിവേഴ്സ്❤❤❤❤❤
@sethu9238
Жыл бұрын
Pile no 2 super reading thank mam thankyou univers ♥️♥️♥️♥️
@Dancewithmearchana
Жыл бұрын
Thankyou so much chechi for pile 1 reading ...iam totally upset with my past memories..my heart was deeply broken by cheat, third-party, betrayal, abuse, toxic etc from my past relationship
@prithri1
Жыл бұрын
Pile 2 very correct 💯 thank you universe 👍
@rdxgohst9984
Жыл бұрын
Pile 1 പറഞ്ഞത് എല്ലാം സത്യം താങ്ക്സ് mam താങ്ക്സ് യൂണിവേഴാസ് 🙏
@jayanthijayu5779
10 ай бұрын
Theercha...shery satyam aya reeding...thanks my God..🙏🙏
@jishnachipzy3905
Жыл бұрын
Pile 2,sathyaman,
@YamunatpYamuna-ei5db
Жыл бұрын
പറഞതെല്ലാം സത്യമാണ്. നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി...🙏🥰❤️👍
@sreesailomshivakripa9843
Жыл бұрын
Thank youu... So much... അകപ്പെട്ടുപോയ ഈ ഒരു അവസ്ഥയിൽ നിന്നും പുറത്ത് കടക്കണം... Pile two കറക്റ്റ് ആണ്...
@minimini2984
10 ай бұрын
Thank you universe and thankyou mam pile 2
@vineethabiju5993
Жыл бұрын
എല്ലാം ശരിയാണ് Pile1🙏🙏🙏🙏
@YamunatpYamuna-ei5db
Жыл бұрын
പറഞതെല്ലാം ശരിയാണ്. ഒത്തിരി നന്ദി..❤️🙏
@subanyaponnu2022
Жыл бұрын
Pile 2 കറക്റ്റ് മാം thanks 🙏🏻🙏🏻🙏🏻thank you universe🙏🏻🙏🏻🙏🏻
@neenukrishnan5525
Жыл бұрын
Pile no 2fully resonaite.anu.8varshathe relation ship breakup ayi but njan ippolum Aaa personete ormayill thanne Anu marakanum patanilla.
@ysagraman3334
Жыл бұрын
എന്താണ് നടക്കുന്നത് എന്നറിയില്ല. പറ്റിക്കപ്പെടുകയാണെന്നോ, അതോ തെറ്റിദ്ധാരണകൾ ആണെന്നോ ഒന്നുമറിയില്ല. 😒
@shreejanair330
Жыл бұрын
100% resonated reading👌👌👌👌
@entertainer9536
6 ай бұрын
11:11 thank u universe ♥️
@sm-iq4ju
Жыл бұрын
Thank you universe thank you Angels ❤️ I claim this reading 💗🙏
@vinithatk3970
Жыл бұрын
Reading സ്ഥിരമായി കാണാറുണ്ട്... പറയുന്നതൊക്കെ resonate ആവുന്നുണ്ട്.... But പറ്റാത്തത് മെഡിറ്റേഷൻ manifestation കാര്യങ്ങൾ ആണ്... Situation വളരെ danger ആണ്... Financially and family.... എന്നിട്ടും carrier oreiented ആണ്.... Abundunce ഉണ്ടാവാൻ എന്ത് ചെയ്യണം... ഇതുവരെ നടത്തിയതിനു യൂണിവേഴ്സിന് എന്റെ നന്ദി... Thank you universe🙏🙏🙏🙏🌹🌹🌹and thanks to you for the ഗ്രേറ്റ് reading..... Its amazing... 🙏🙏🙏
@seekfindshare
Жыл бұрын
NLP cheyth mind clean aakku. Manapoorvam happy ayi irikkanam. Rest will come your way.
@Aishuu20
Жыл бұрын
Pile 2.pakka correct chechi🥺Thankyou universe
@amaresha1123
Жыл бұрын
Video Kollam❤️
@sunilkumartp3055
Жыл бұрын
പറഞ്ഞത് കറക്റ്റ് തല എന്തൊക്കെ പോലെ ആയിരുന്നു ഇപ്പ ശരിയായി വരുന്നു
@@malayalamtarotexpedition ❤️single sinu vendi oru videio chyoo chechi... Plz...
@gopikabnair8931
Жыл бұрын
Thankuu mam thankuu universe pile no 1
@sstars5555
Жыл бұрын
Thank you Universe..I claim this energy
@bijuthomas3176
Жыл бұрын
P2 👌👌👌👌
@SreedeviSunilKumar-sm7hy
4 ай бұрын
Very very correct anumam thank you universe
@jyothyanil7668
Ай бұрын
Thankyou universe ❤
@vijeeshvp2028
Жыл бұрын
100% correct reading chechi 🙏🙏🙏
@rajeeshkp4730
Жыл бұрын
pile : No: 1
@aneenasvlog6682
Жыл бұрын
Claim it
@hellcathellcat5977
Жыл бұрын
Pile no .2😊😇
@Hansu___anu
Жыл бұрын
ചേച്ചി എനിക്ക് ഓർമ വെച്ച കാലം തൊട്ട് അനുഭവിക്കാൻ തുടങ്ങുന്നെയാ ഇത് വരെ അതിനു ഒരു മാറ്റവും വന്നില്ല. ഇപ്പോഴും ചേച്ചി പറഞ്ഞെ ശെരി ആഹ്. ഞാൻ രണ്ടാമത്തെയാ choose ചെയ്തെ എന്റെ ലൈഫിൽ ഹാപ്പിനെസ്സ് എന്താണ് എന്ന് പോലും എനിക്ക് ശെരിക്കും അറില്ല. എല്ലാവരുടെ മുന്നിൽ ആദ്യം ഓക്കേ എന്റെ എല്ലാ പ്രശ്നവും ഉള്ളിൽ വെച്ച് പുറമെ ചിരിച് കളിച് നികുവായിരുന്നു പക്ഷെ ഇപ്പൊ എനിക്ക് അങ്ങനെ നിക്കാൻ തീരെ പറ്റുന്നില്ല എല്ലാം കൈവിട്ട് പോകുന്ന പോലെ. 😔😔 എന്ത് ചെയ്യണം എന്ന് പോലും അറില്ല.ഇങ്ങനെ ഉള്ള ഈ ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ ഓർത്തുക്കാറുണ്ട് പക്ഷെ അപ്പോഴൊക്കെ അച്ഛനും അമ്മയും ഓർമയിൽ വരും 😔 അതോണ്ട് ഞാൻ ഒന്നും ചെയ്യാൻ നിന്നില്ല. ഇനി എന്താവും enn അറില്ല 😔
@jinujoseph3832
Жыл бұрын
അങ്ങനെ ഒന്നും ചിന്തികെരുത് കേട്ടോ ലിയ.. ഈ സമയവും കടന്നു പോവും 😊
@Hansu___anu
Жыл бұрын
@@jinujoseph3832 🙂
@jayanthijayu5779
10 ай бұрын
Innende hrudhayam vingipottunna ee avasararhil mam ningade santhvanum jeevitham munnotu kondupogunnu
Thank you so much let go cheyyan Nalla difficult anu.but meditation helps me alot.eghane oru video ettathu vallatha feeling anu.ente pain maran nalkiya msg.thank you universe and chechi🙏🙏🙏🙏
@shimnaraveendran349
Жыл бұрын
Thank you chechi. Pile 1. Powerful reading. Thank you universe🙏🏻
@diyazone
Жыл бұрын
pile 2 very correct dear..but onnum marakkan pattunnilla marakkum thorum orma koodi varuvaaan...Athum ee monthilaa poye najn depreaionlude kadenn povunne kure morivations kand time kalayunnu onnum cheyyan thonunnilla aarodum samsarikkanom ottek nikkan thonaa sangadam vannitt aarodaa parayan pattatha avastha
@malayalamtarotexpedition
Жыл бұрын
Marakkan arkkum pattila a karyathinu valiya importance illa ennu manasilakki vere karyagalil bc akuka athe ullu vazhi😊
@Jaya.anaswara
2 ай бұрын
Thank you universe 🙏
@shibhashiba3468
Жыл бұрын
Thankku. Universe. Thankku. Angel
@Anjali-kk2wp
Жыл бұрын
Pile no 2 എല്ലാം ശരിയാണ് എനിക്ക് ഇത് തന്നെ മതി എന്നാണ് ചിന്ത അയാൾക് എന്നെ വേണ്ട പൂച്ച കാണും ആൾകാർ രണ്ടായി കാണുന്നു എന്താണ് ചെയ്യേണ്ടതാണ് എന്ന് അറിയില്ല എനിക്ക് ഒരു ഹെൽപ് വേണം പ്ലീസ്
@bindurajyamuna6582
10 ай бұрын
Thank you Universe 🙏❤️🙏🌹❤️🌹🙏
@vijivvijayan3748
Жыл бұрын
Pile 2💯💯💯💯💯
@HopefulTrolleyCar-ot6ue
10 күн бұрын
Thank you. Univarsal
@sharanyaramachandran4459
Жыл бұрын
Ithil paranjathu 2nd 💯 sathyam Anu .athrakum painful an...ente person oneday samsarichal... next day seri ayi samsarikilla...but Nan samsarikathe Mari ninnal enne thedunnu ente friends node ellam chodhikunu ...pakshe Nan again vannal enne call cheyum samsarikum apol next day again samsarikathe pokum avoiding cheyunu orupad...ente mind change Cheyan orupad Nan try cheyunu...aa person again again ente life thedi verunu... again again pain therunu....pakshe eniki marakan pattunilla aa person.... pazhaya memories night and day ellam aa person kurichu mathram an....orupad pain therunu but verukan enne kondu pattunilla...😔😔 Eppozhum Nan wait cheyunu ....one day ellam ready akum enn Nan karuthunu....aa person avoiding cheyunu again verunu..ente kondu pattunilla athu pole Cheyan...😢😢😢
@user-hh5nj2xv7k
9 ай бұрын
മാം പറയുന്നത് എല്ലാം ശെരി എനിക്ക് കടം കാരണം മേടിക്കാൻ പറ്റിവരോട് എല്ലാം വാങ്ങി ഇനി ആരോടും ചോദിക്കാൻ ഇല്ല മനസ് സതോഷം കിട്ടുന്നില്ല
@SindhuAshok-bj2ro
8 ай бұрын
Thank God 🙏🙏🙏thanku univeres 🙏🙏🙏
@sherminakk8121
Жыл бұрын
Pile no 1 thankyou so much universe, believe in universe 🥰🥰
Amazing reading. I feel very positive energy.thank..u...sisss Thnk u universe❤️❤️
@induvijukumar713
Жыл бұрын
Thank you universe 🙏🙏 Thank you Angels😊🙏🙏
@EbisHeaven
Жыл бұрын
ശരിയാണ് ചേച്ചീ..എനിക്ക് ഇനിയും വേദനിക്കൻ വയ്യ.🙏ഒരു പെണ്ണൊരുമ്പെട്ടാൽ ഭ്രഹ്മനും.. എന്ന് നമ്മൾ പറയാറില്ലേ അത് സത്യമാണ് .പാവം അദ്ദേഹം എല്ലാവരെയും വിശ്വസിക്കുന്നു..കുറച്ചു ദിവസത്തേക്ക് ശേഷം അദ്ദേഹം..വീണ്ടും കരയാൻ തുടങ്ങും ഉറപ്പാണ്.. അവള് കാരണം അദ്ദേഹം കരയേണ്ടി വന്നാൽ..അത് എനിക്ക് സഹിക്കാനാവില്ല .അദ്ദേഹത്തിൻ്റെ കുഞ്ഞുങ്ങളെ അവള് നോക്കില്ല.സത്യം അത് അവൻ ആലോചിക്കുന്നില്ല അതാണ് കഷ്ട്ടം .എന്നോട് സംസാരിക്കാൻ അവനു തോന്നുന്നു പക്ഷേ അവള് ഇട്ടിട്ടു പോകുമോ എന്ന ഭയം ..എൻ്റേത് ഒരു one way love ആയി തന്നെ ഇരിക്കട്ടെ.ഒന്നും വേണ്ട അവള് എൻറെ കൂട്ടുകാരിയാണ്...🤣 എന്താല്ലേ..ഒടുക്കത്തെ ഫ്രണ്ട്..😔മനസ്സ് കൈ വിട്ട് പോയി..ഇനി നോക്കീട്ട് കാര്യം ഇല്ല..🥳പക്ഷേ എനിക്ക് അങ്ങിനെ എറിഞ്ഞു കൊടുക്കുന്ന സ്വഭാവം ഇല്ല.അവൻ സന്തോഷത്തോടെ എവിടെ ഇരിക്കുന്നു എന്ന് ഉറപ്പു വരുത്തി..അതിൽ സന്തോഷം കാണാൻ വേണ്ടി ജീവിക്കും..അത് അവനു പോലും അറിയാതെ.🥰 ഇൻസ്റ്റാഗ്രാം ok famous ആണ് അവള്..നോക്കട്ടെ നല്ലതാണ് എന്നാൽ കുട്ടികൾക്കും ഇഷ്ട്ടമാണെൽ കല്ല്യാണം ഞാൻ മുന്നിട്ടു നടത്തും..ഇല്ലേൽ അവളെ ഞാൻ വെച്ച് വാഴിക്കില്ല..ഞാൻ ദൈവത്തിനു,അവൻ്റെ മരിച്ചു പോയ ഭാര്യക്ക് കൊടുത്ത വാക്ക് ആണ് ട്ടോ.അത് ഞാൻ മറക്കില്ല..🙏നെഞ്ച് പൊട്ടി ചിതറി വീണ പോലെ.അവൻ്റെ,കുട്ടികളുടെസന്തോഷം അതാണ് എൻ്റെ സന്തോഷം..🥰പിന്നെ ഇല്ലരുടെം പ്രത്യേക ശ്രദ്ധക്ക് ഒരു പെണ്ണിനേയും വെറുതെ കേറി വിശ്വസിക്കരുത്..പെണ്ണുങ്ങൾ പോലും.കുടുംബം കലക്കും.സ്നേഹിച്ചാൽ കെട്ടി കൂടെ പോറുപിച്ചോണം..ഇല്ലേൽ ഒരു പക്ഷെ നിങ്ങൾ മെൻ്റൽ hospital പോയി പഴയ കാമുകിയെ കാണേണ്ടി വരും🤣🤣🤣😭😭എന്നെ പോലെ
@ancyancy4539
Жыл бұрын
Pile 2 .. 👍
@ranjith-il8fx
Жыл бұрын
" ഹായ് നമ:സ്കാരം " റീഡിങ് നമ്പർ ഫെസ്റ്റ്................ ദൈവത്തിൻറെ ഇടനിലക്കാരിയായി വെന്ന് ഞങ്ങളെ കസ്റ്റഡിയിൽ എടുത്തു ക്വസ്റ്റ്യൻചെയ്തു ഒരുപാട്നല്ല കാര്യങ്ങൾ പങ്കുവെച്ചിരിക്കുന്നു അഭിനന്ദനം..................................." .
Пікірлер: 215