പരാജയങ്ങൾ മാത്രമാണ് എന്റെ ജീവിതത്തിൽ ഉണ്ടായിരിക്കുന്നത്. എന്നെങ്കിലും വിജയിക്കും എന്ന പ്രതീക്ഷയോടെ ജീവിക്കുന്നു.
@saju2527
10 ай бұрын
S ഞാനും 😔
@COFFIN-GAMING-kl
10 ай бұрын
Me too bruh.... 😢
@lissythomas9066
10 ай бұрын
Njanum.
@kattakalippan7903
10 ай бұрын
@@saju2527 🥺
@kattakalippan7903
10 ай бұрын
@@COFFIN-GAMING-kl yes bro. നമ്മൾ ഒരിക്കൽ വിജയിക്കും. ☺️
@devikasubash9228
6 ай бұрын
ഓരോ ദിവസവും കടന്നുപോക്കുന്നത് എല്ലാം ഒരു ദിവസം ശരിയാക്കുo എന്ന് പ്രതീക്ഷിച്ചാണ്😢😢😢 എല്ലായിടത്തും തോറ്റു പോകുന്നു സ്നേഹം ആണ് ഏറ്റവും വലുത് എന്ന് ഞാൻ ഇത്രയും നാൾ വിശ്വാസിച്ചിരുന്നത് പക്ഷേ പണം കഴിഞ്ഞേ ഉള്ളു സ്നേഹം എന്ന് എനിക്ക് മനസിലായി😢😢😢😢
@madhupm4548
6 ай бұрын
Alla bro പണം alla സ്നേഹം aa 🙂
@shoukathmaitheen752
6 ай бұрын
സത്യം 👌
@nancynelson8135
6 ай бұрын
sathyam
@josephabrahamfamily
5 ай бұрын
TRUE LOVE never fails❤
@meghnanayana4212
5 ай бұрын
@@madhupm45481:50
@seemae3334
10 ай бұрын
Moltivational story കേട്ടപ്പോൾ മനസ്സിൽ നിന്ന് ഭാരം ഇറങ്ങി പോയ പോലെ ഒരു തോന്നൽ❤
@SakkeerHussain-b4n
4 ай бұрын
എനിക്കും ഉണ്ട് bro പ്രശ്നം എന്റെ ജോലിയിൽ എന്നും ഞാൻ ചെയ്യുന്നത് കുറ്റം എത്ര നന്നായി ചെയ്താലും കുറ്റം 😊ആരും കൂടെ ഇല്ല... ജീവിതത്തിൽ ഒരുപാട് കടം ഉണ്ട് എല്ലാം കേട്ടു സഹിച്ചു നിക്കുന്നു... ഇന്നേ വരെയും ആർക്കും അറിഞ്ഞു കൊണ്ട് ഒരു ദ്രോഹം ചെയ്യാത്ത എനിക്ക് 😊
@muneersp7100
Ай бұрын
സാരമില്ല BRO
@LeenaUs-dt9fe
19 күн бұрын
I'ts ok Brh try again
@LeenaUs-dt9fe
19 күн бұрын
More and more 😊
@diywithzulf2311
10 ай бұрын
ഞാൻ ഒത്തിരി ആഗ്രഹി ച്ചു ഫ്ലൈറ്റിൽ കയറാൻ 50 വയസ്സിൽ അത് സാധിച്ചു ഒറ്റക്ക്പോയി വന്നു ആകാശത്തു കുടി ഫ്ലൈറ്റ് പോകുബോൾ ഒരു പാട് കൊതിച്ചു പാവങ്ങൾ ക് പറ്റുമോ ഇത്രയും ഉയരത്തിൽ എനിക്കും പോകണം ആകസ്റ്റ് 24എന്റെ സ്വപ്നം സാധിച്ചു
@anieum2092
11 ай бұрын
പിന്നെയും പിന്നെയും തോറ്റു പോകുന്നു പക്ഷെ വീണ്ടും എഴുന്നേൽക്കും പരിശ്രെമിക്കും
@nishavahid2053
6 ай бұрын
ഇതൊക്കെ തന്നെ ആണ് ഞാനും അനുഭവിക്കുന്ന. നഷ്ടം മാത്രം എന്നെ പറ്റിച്ചു മനസ് മൊത്തം കൈ വിട്ട് പോയി എന്റെ മനസ്സിൽ ഭയങ്കര വേദന ആണ് മരിച്ചു ജീവിക്കുക ആണ് എന്നെ തോൽപ്പിച്ച വരുടെ മുന്നിൽ എനിക്ക് ജയിക്കണം സ്നേഹം തന്നു എന്നെ പറ്റിച്ചവർ ആണ് കൂടുതൽ എന്റെ നഷ്ടം ഭയങ്കര മാണ് സഹിക്കാൻ പറ്റുന്നില്ല. മാനസിക ധൈര്യം തരണം. ഞാൻ ആത്മാർത്ഥമായി കൊടുത്തു അവര് പറ്റിക്കാൻ വേണ്ടി വന്നു പറ്റിച്ചു പോയി 😢
@entertainmentonly2659
2 ай бұрын
Helo same situvetion
@shahadbinnowshad.a6757
11 ай бұрын
നിങ്ങളുടെ continues ആയിട്ടുള്ള വീഡിയോസ് ആണ് ഞങ്ങളുടെ മോട്ടിവേഷൻ 👍🏻
@Haristhodan
8 ай бұрын
ചില സമയങ്ങളിൽ വല്ലാതെയങ് തളർന്നു പോവുന്നു 😢
@AbbasM.M
9 ай бұрын
ജീവിതത്തിലെ ഏതു പ്രതിസന്ധികളെയും അനായാസം കൈകാര്യം ചെയ്യാൻ കഴിഞ്ഞാൽ, മറ്റുള്ളവർ എന്ത് വിചാരിക്കും എന്നുള്ള മനോഭാവം ഇല്ലാതെ ജീവിക്കാൻ സാധിക്കും. തിക്കുംതിരക്കമുള്ള ജീവിതത്തിൽ ശാന്തതയുള്ള മനസ്സ് ജീവിതവും ഉണ്ടെങ്കിൽ എല്ലാം പഠിച്ചു കൊണ്ട് മറ്റുള്ളവരിൽ നല്ലൊരു ജീവിതമാർഗം കാണിച്ചു കൊടുക്കാൻ സാധിക്കും കൊടുക്കാനും സാധിക്കും❤
@eksreeba4922
14 күн бұрын
വിജയവും പരാ ജയവും നമ്മൾ തന്നെയാണ്... എന്നെ എൻ്റെ ജീവിതം മനസ്സിലാക്കി... സ്വപ്നം കാണണം ennale aa സ്വപ്നം പൂർണമാക്കാൻ കൈയുന്ന് മനസ്സിലായി ..
@rawagentdark930
10 ай бұрын
പരിശ്രമിക്കുന്നവൻ പരാജയപ്പെടുന്നു, അതിൽ നിന്ന് പഠിക്കുന്നു വിജയിക്കുന്നു. പരിശ്രമിക്കാത്തവൻ പരാജയപ്പെടുന്നില്ല, വിജയിക്കുന്നുമില്ല!!!
@DRSHARUZ
10 ай бұрын
🫂
@rawagentdark930
10 ай бұрын
@@DRSHARUZ (S)
@neerajas5985
6 ай бұрын
ഇത് kelkkumbol enikk സങ്കടം varunnu🥺 ithuvareyum njan onnum cheythillallo enn orth. Ini njan പരിശ്രെമിക്ക തന്നെചെയ്യും എന്റെ ലക്ഷ്യത്തിൽ എത്തുന്നതുവരെ 🙌🏻💯
@athirapr8108
6 ай бұрын
All the best
@zamrk3328
6 ай бұрын
നല്ല സൗഹൃദങ്ങൾ ഉണ്ടാക്കുക .. സ്നേഹത്തിനു വേണ്ടിമാത്രം കൊതിക്കുന്ന ചിലര് നമുക്ക് ചുറ്റും ഉണ്ട് . നമുക്കൊരു താങ്ങായി അവർ ഒപ്പം ഉണ്ട്..
@entertainmentonly2659
2 ай бұрын
Hi😊
@lachusworld99
Ай бұрын
അങ്ങനെ ഉള്ള നമുക്കായി ഒരു ഗ്രൂപ്പോ ഉണ്ടാക്കാമായിരുന്നു.... കളങ്കം ഇല്ലാതെ,, ചതി എന്താണെന്ന് മനസിലാക്കിയവർ ആരോടും അത് ചെയ്യില്ല... Angane ഉള്ളവരുടെ ഒരു കൂട്ടായ്മ.... ഉണ്ടാക്കിയാൽ. ആരൊക്കെ ഉണ്ട് support ന്....
@PraveenYesoda-bk1fn
6 ай бұрын
പരാജയം മാത്രം, എങ്കിലും ജീവിക്കുന്നു
@Abdullatheef-s9f
3 ай бұрын
Broo ninkaoru nalloru kalam varum you waiting and see👀
@jayu___5499
10 ай бұрын
Your words have something 🔥🔥❤️
@techandtales2186
11 ай бұрын
കുറച്ച് നാൾ മുൻപ് വരെ ഞാൻ എന്നെ കൊണ്ട് ഒന്നിനും കൊള്ളില്ല. ഞാൻ പരാജയപെട്ടു ഇനി പ്രതീക്ഷകൾ ഇല്ല. ജീവിതത്തിന് ഒരു അർത്ഥവും ഇല്ല. ആകെ ശൂന്യമായ അവസ്ഥ. നിരാശ, സമ്മർദം, മറവി, എപ്പോഴും സങ്കടം കരയാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. 27 വയസ് ആയില്ലേ എന്നിട്ടും ഇപ്പോളും ഒന്നും അറിയില്ലേ? കുട്ടികളുടെ കാര്യം എന്താകും? ഭർത്താവ്... അങ്ങനെ നൂറു കൂട്ടം കുറ്റപ്പെടുത്തലുകൾ ഒന്നിനും കഴിവില്ലാത്തവൾ ആയിരുന്നു എല്ലാവർക്കും ഞാൻ. അങ്ങനെയിരിക്കുമ്പോളാണ് ഇതുപോലൊരു വീഡിയോ കാണാൻ ഇടയായത്. അന്ന് മുതൽ ജീവിതത്തിൽ മാറ്റം വരാൻ തുടങ്ങി പ്രതീക്ഷയോടെ ജീവിച്ചു തുടങ്ങി മറ്റുള്ളവരോട് സംസാരിക്കാൻ അറിയില്ല എന്ന് വിചാരിച്ചിരിക്കുമ്പോൾ തന്നെ ചാനലിനെ കുറിച്ച് ചിന്തിച്ചു. Audio ബുക്ക് എന്ന രീതിയിൽ തുടങ്ങി. ആദ്യം ഒരുപാട് തെറ്റുകുറ്റങ്ങൾ ഉണ്ടായിരുന്നു സപ്പോർട്ട് ചെയ്യാൻ ആരും ഉണ്ടായിരുന്നുമില്ല. 10 സബ്സ്ക്രൈബ്ർസ് പോലും ഉണ്ടാകും എന്ന് വിചാരിച്ചുമില്ല. പിന്നെ തെറ്റുകൾ തിരുത്താൻ ശ്രമിച്ചുകൊണ്ടിരിന്നു. ഇപ്പോൾ എല്ലാം ഒരു അത്ഭുതമായി തോന്നുന്നു. ഇപ്പോൾ ഞാൻ ഒരുപാട് സന്തോഷവതി ആണ്. സങ്കടങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നു. നാളെ എനിക്കാനുകൂലമായി വരും എന്ന പ്രതീക്ഷയും ഉണ്ട്. സമയം പഴകാതെ കാര്യങ്ങൾ ക്രമീകരിക്കാൻ എന്നാൽ ആവും വിധം ശ്രമിച്കുകൊണ്ടിരിക്കുന്നു. അന്നന്നുള്ള കാര്യങ്ങൾ എഴുതിത്തുടങ്ങിയത് മുതൽ ആണ് മാറാൻ കഴിഞ്ഞത്. ഒരാളോട് പറയുന്നതിലും ഏറെ നല്ലത് ഇങ്ങനെ എഴുതി വയ്ക്കുന്നതാണ് 😊
@inspiringfreak
11 ай бұрын
♥️
@shamusvlog3734
10 ай бұрын
ഞാനും ഇങ്ങനെ ഉള്ള ഒരു അവസ്ഥയിലാണ്😢 ഒരു കഴിവും ഇല്ല 29 വയസ്സായി കുറ്റപ്പെടുത്തലുകൾ കേട്ട് മടുത്തു... പക്ഷേ എന്റെ മനസ്സ് എപ്പോഴും പറയും എന്നോ ഒരു മാറ്റം വരും എന്ന് വരുമോ ആവോ 😢. എനിക്ക് മാറണം അതിന് എന്ത് ചെയ്യണം അറിയുന്നില്ല.. ഒരു confidence കിട്ടുന്നില്ല .. ഒരു ചാനൽ തുടങ്ങി കുറച്ച് നാൾ കഴിഞ്ഞ് അത് മുന്നോട്ട് കൊണ്ട് പോകാൻ എനിക്ക് കഴിഞ്ഞില്ല...ഇനി എന്ത് ചെയ്യണം അറിയുന്നില്ല 😥
@techandtales2186
10 ай бұрын
@@shamusvlog3734 ചാനെൽ നിർത്തണ്ട കേട്ടോ. കണ്ടാലും ഇല്ലേലും ചറ പറാന്ന് യൂട്യൂബിനെ പോലും വെറുപ്പിച്ചങ് ഇടണം. ഷോർട് എങ്കിലും ഡെയിലി ഇടാൻ pattuvanel അടിപൊളി. പിന്നെ ഞാൻ അന്ന് ഡെയിലി നോട്ട് എഴുതുമായിരുന്നു my personal bookil. എന്റെ സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം എഴുതും. ആരോടും പറഞ്ഞാൽ മനസിലാവൂല്ലല്ലോ. അത് എനിക്ക് ഒത്തിരി ആശ്വസം ആയിരുന്നു. പിന്നെ പുറത്തെങ്ങും നടക്കാൻ പോകാൻ pattilla അതുകൊണ്ട് റൂമിൽ പറ്റുന്നത്ര അങ്ങോട്ടും ഇങ്ങോട്ടും നടക്കും മനസ്സിൽ വേറൊന്നും ചിന്തിക്കരുത് നമ്മൾ നടക്കുന്ന അനുസരിച്ച് എണ്ണണം ഞാൻ അങ്ങനെ ഒക്കെ ആണ് റിക്കവർ ആയത്. ഒരുപാട് സമ്മർദങ്ങൾ കുറക്കാൻ പറ്റി. ചാനൽ പോലും മറ്റുള്ളവർ കാണാതെ ചെയ്യും. കുറ്റപ്പെടുത്തലുകളെയും പിന്നെ പിന്നെ പോസിറ്റീവ് ആയി കാണാൻ കഴിഞ്ഞു. പെട്ടെന്ന് സങ്കടം തോന്നുന്ന സ്വഭാവം പതുക്കെ മാറിക്കൊണ്ടിരിക്കുന്നു. പിന്നെ ഇതുപോലെ ഉള്ള വീഡിയോസ് കാണും അത് നമുക്ക് ഭയങ്കര കോൺഫിഡൻസ് തരും 😊👍
@praveenkandathil8227
10 ай бұрын
❤
@afsalajmal7183
8 ай бұрын
Ee essay njn pareekshayil ezhuthiyal full mark aayirikkum....😊🌷💯💯
@drdeepuabraham3511
10 ай бұрын
Inspiring Freak you are too good!! Keep inspiring. God bless you dear
@aswanth2789
11 ай бұрын
You just made me feel confidence.i hope you are doing very well bro.nice to hear that
@__ishhh__
Ай бұрын
മടുത്തു എല്ലാം കൊണ്ടും 😖😣BUT I HOPE ONE DAY I WILL BE FINE
@Shadowshadows322
11 ай бұрын
Nalle oru mindset indakkan enthekkilum vazhi undo video upload cheyoo Plz 🙏🙏
@fayism2818
11 ай бұрын
lets make read habit they make you stronger and iconic
@Shadowshadows322
11 ай бұрын
@@fayism2818 Ethi book anni nallathi
@draxx_____
11 ай бұрын
@@Shadowshadows322atomic hobits
@draxx_____
11 ай бұрын
Know more, more life lessons
@sreelalsoman2898
11 ай бұрын
@@Shadowshadows322alchemist 🙂
@User-m7i4f
10 ай бұрын
Njan പരമാവധി ഞാൻ music performance ഒക്കെ instagram ill ഇട്ടു . ആരും അതിനു support തരാൻ ആയിട്ട് ആരുമില്ല. ആർക്കാണ് അതിനു നേരം. കാരണം അതാണ്.
@ponnu89863
8 ай бұрын
ഞാൻ ഇൻസ്റ്റാഗ്രാമിൽ ഇല്ല 😐
@reenasusthymariya6568
4 ай бұрын
Hi dear your very amazing 😊😊
@Adihhthyaaa
9 ай бұрын
Yes... Try cheythuu orupaaadd ... Eattavum best koduthuu but thottupoyii brohh.. Aake thalarnn poyii athrakk feel ayi ,but am not ready to give uphh .....enthokke sambhavichalum athh njn nedukathanne cheyyum...Now my mind is like a powerful weapon.... Njn athh achieve cheyyum brohh not ready to give uphh .Avarde munnil orikkalum thott kodukkilllaaaaaa.... Njan nediyirikkumm..... Aaa kaliyakkalukalude okke marupadi nde kanniloode kodukkum ... Thala uyarthiii nikkna aa momentt.... I achieve ithhhhhhhhhhhh
@AyishaMutteth
8 ай бұрын
Thank you so much for your words 🎉 inspiring freaks
@manumathew4004
10 ай бұрын
സത്യം ജയിക്കില്ല അതാണ് എന്റെ തോൽവി
@chirayilnasercnaser4832
4 ай бұрын
സത്യമേ ജയിക്കൂ
@chirayilnasercnaser4832
4 ай бұрын
Utry again try
@rajeshexpowtr
7 ай бұрын
patience, non over attachment to anything, hope for good, live now foc your actions...
@Muhammadriswan672
29 күн бұрын
Ellaavarum munoot jeeviku kalam nammaley mansilkunney dhivsam verum 😊💯
@aneeshani2381
4 ай бұрын
എപ്പോഴും Air ലാണ് ഞാൻ😂😂 എന്നാലും ഹാപ്പി ആണ് എന്റെ time വരും കട്ട waiting
@KrishnakumarBKP
15 күн бұрын
ചില ആഗ്രഹങ്ങൾ അങ്ങനെയാ ഇനി ഒരിക്കലും മുൻപ് ആഗ്രഹിച്ചതുപോലെ നടക്കില്ല എന്നുണ്ടെങ്കിൽ പിന്നെവിടെയാ ജയിക്കുന്നെ
@HR10234
6 ай бұрын
എന്റ ലക്ഷ്യത്തിന്റെ ആദ്യ പടിയിൽ നിന്നും ഞാൻ വീണത് ഭൂമിയിലെ ഒരു വലിയ ഗർത്തത്തിലേക്കാണ് 😭😭
@armyfangirl7622
11 ай бұрын
Najn inn oru exam ezuthi fail aayi najn nannayi hardwork cheydu but I fail but after I seeing video I thought that enitte ee small failire entho valiya success thudagamagam najn Give up cheyade enniyum work cheyda najn enn fail aaya exam valare success ayi ezutham enn karuthunnu ❤
@Ninja-qs9zh
8 ай бұрын
Bro your motivations are best❤
@ShabnaT-u7x
4 ай бұрын
This very important time to give you. Thank you so much🤌🏻✨🤍
@follow_the_right_path876
11 ай бұрын
Life il hope vitt pokunna timil itharam videos sherikkm helpfull aann❤❤
@__a__k__h__i__l_________6230
4 ай бұрын
Guyz,ithupole ഉള്ള വീഡിയോ കണ്ടാൽ കുറച്ച് ടൈം നമ്മുക്ക് എനർജി ഉണ്ടാകും . കുറച്ച് കഴിഞ്ഞ് തനിയെ aa എനർജി ഇറങ്ങി പോവും തിളപ്പിച്ച വെള്ളം തണുപാവുന്ന പോലെ. displine,consistency, discrimination ഈ മൂന്ന് കാര്യങ്ങൾ മനസ്സിൽ വെച്ച് പ്രവർത്തിക്ക് എല്ലാം നടക്കും
@haneevlog3821
Ай бұрын
പരിശ്രമിച്ചു but എത്തുന്നില്ല. So നിർത്തി 😢. Psc കിട്ടാൻ ഉറക്കം ഒഴിവാക്കി വരെ പഠിച്ചു but 😢. അതോടെ നിർത്തി. ഇനി തുടങ്ങാൻ ഒത്തിരി ബുദ്ധിമുട്ട്...
@muneersp7100
Ай бұрын
❤✋
@shajikannanshaji6995
19 күн бұрын
Age ethra aayi
@Keerthuzz-mz8tg
9 ай бұрын
Nan neet nn prepare cheyyan inni 125 days left may 5 nn exam kazhij mark nokki nan ee cmnt nn thazhe cmnt idam yes i crack it ......
@Nezryy666
6 ай бұрын
Only 28 days left 🥲
@starcaptain__33
18 сағат бұрын
Ntayi@@Nezryy666
@Lak-Traveller
10 ай бұрын
Consistency illathath thanneya main preshnam🥲
@mohammedsohaibks
10 ай бұрын
Great words 👏
@alluarjunbrothers50
11 ай бұрын
King is always a king ❤❤❤❤❤❤
@alenjunior2255
7 ай бұрын
Wawu nice words⚡
@SreekalaP-i3j
4 ай бұрын
അപ്പോഴും കഷ്ടപ്പെട്ടാലും സങ്കടം മാത്രം
@AFHAMKT_vlogs
11 ай бұрын
Bro life maduthu bro Kayyunilla onnum. aarum ankeekarikunnilla enthu cheyyanam arriyoola .full day repeat and repeat
@nabeelhussain6254
11 ай бұрын
Self love kodukku bro. Namucku nammale ullu ennu manassilakku
@thiraa5055
10 ай бұрын
Aardem angeegarathinu vendi nilkanda
@AkshaySm-u3s
Ай бұрын
Bro nammk frnds ayalo
@twinklemaria3425
7 күн бұрын
Thanku ❤❤❤
@jasmivs
10 ай бұрын
ini oru motivationum ente thalel kerula
@ashrafmv2968
11 ай бұрын
Njan +1 student aan exam aduthethi oru motivation video cheyyaamo☹️
@varunraj2396
8 ай бұрын
😢me to x mas exam 2 subject failed 😪 🙃 , test series also failure no more hope 😔
@aswathyprakash3606
7 ай бұрын
True words 💯
@Trendy_bee_
8 ай бұрын
TAKE TIME ,TAKE REST= BELIEVE IN YOUR SELF AND RISE UP AGAIN⚡
@Sha.7736
6 күн бұрын
പരാജയങ്ങൾക്കൊപ്പം നല്ല രീതിയിൽ കടം കൂടി കൂടുകയാണ്.. അത് Recovery ചെയ്യാൻ കഴിയുന്നില്ല.. ഇപ്പോൾ 7 lakhs കടത്തിൽ ആണ്... But ഞാൻ വീൽചെയർ റിൽ ആയതു കൊണ്ട് proper ജോലിയും ഇല്ല... 😢😢
@sajuleo3273
3 ай бұрын
എന്റെ ലക്ഷ്യത്തിൽ ethan🥲ഇതുവരെ പരിശ്രെമിച്ചോണ്ട് ഇരിക്കാണ്. ഇപ്പോ ഡിഗ്രി ആണ് പഠിക്കുന്നെ പഴയ പോലെ പഠിക്കാൻ പറ്റുന്നില്ല എനിക്ക് 10th il full A+(98%) ഒരുപാട് പ്രോബ്ലെംസ് ഉണ്ടായിട്ടും അപ്പോൾ പഠിച്ചു നല്ല മാർക്ക് വാങ്ങി +2 എത്തിയപ്പോൾ ഓരോ പ്രോബ്ലെംസ് താങ്ങാൻ ഉള്ള ശേഷി ഇല്ലാതെ ആയി അത് പഠിത്തതിനെ ബാധിച്ചു +2 il 2A+(80%) ആയികുറഞ്ഞു ഇപ്പോ ഡിഗ്രി എത്തിയപ്പോൾ ഒരു എക്സാം കഴിഞ്ഞു ഇപ്പോ അടുത്ത എക്സാം വന്നോണ്ടിരിക്കാന് അതിന് പഠിച്ചു കൊണ്ടിരിക്കാണ് ഇപ്പോൾ പക്ഷെ പഠിക്കാൻ പറ്റുന്നില്ല ഓരോ പ്രോബ്ലെംസ് കൊണ്ട് കഴിയുന്നില്ല 🥺 അപ്പോൾ ആണ് മോട്ടിവേഷൻ കണ്ടേ ഇത് കണ്ടപ്പോൾ ഒരു നല്ല മോട്ടിവേഷൻ കിട്ടി thanks❤️
@nivedhyyaa
Ай бұрын
Degree exam okke ayo😮
@athiraadhi5523
10 ай бұрын
True words
@RaseenaM-uv7cu
9 ай бұрын
Ente lifel enikke sadness mathreme eidilere olla ethre allukalu unde alhamdurilla❤
@safiyaatf5350
17 күн бұрын
I really needed this Currently I feel very low because of a recent incident there is a news channel who came to the college a funny program and ask a lot of questions and I share my opinion in a funny way but after the program got aired the comment section give me a lot of criticism and it hurt my feelings I don't know is it my way of talk or something else but currently I feel very down and this video came in to rescue 😊
@Pikachujoo
9 ай бұрын
Thank you for motivation 🫡
@habeebaharoon9074
11 ай бұрын
Ippo enik veenda karyaman ningal paranjath👍. Big thx
@ANAS-vj7ut
Ай бұрын
Absolutely ur right ❤❤❤
@amrutharadhakrishnan1806
14 күн бұрын
Thanks ❤
@FAHEEMO7
10 ай бұрын
Hi bro,I'm studying in 10th standard......I started my exam preparation with your video....and....ur video give us goosebumps😍🤩
@inspiringfreak
10 ай бұрын
All the best
@musaffarmarjan7200
8 ай бұрын
Me too🎉
@drawingsannliyakutty961
8 ай бұрын
All the best🎉
@jeevanthomas4932
7 ай бұрын
Full A+ഫ്ലെക്സ് അടിച്ചു വച്ചോ... You can dude... All the best
@akashkrishna7831
11 ай бұрын
Thank you brother ❤
@bindujayachandran
7 ай бұрын
Thanks so much❤
@dsanu4205
4 ай бұрын
എനിക്കും നഴ്സിംഗ് പഠിക്കണം വിദേശത്ത് പോയി ജോലി ചെയണം എന്നതായിരുന്നു ആഗ്രഹം ഒന്നും നടന്നില്ല പ്ലസ്റ്റു തോറ്റു വീണ്ടും എഴുതി എടുത്തെങ്കിലും നഴ്സിംഗ് പഠിക്കാൻ കഴിഞ്ഞില്ല ഇപ്പൊ പ്ലസ്റ്റു കഴിഞ്ഞു ഇവിടെ കമ്പനിയിൽ ജോലി ചെയ്യുന്നു ജീവിതം മുഴുവൻ തോൽവി മാത്രം പോയി മരിച്ചാലോ എന്ന് വിചാരിക്കും മരിക്കാൻ പാടിയാ അതു കൊണ്ട് ആഗ്രഹങ്ങളൊന്നും സാധിക്കാൻ കഴിയാതെ വെറുതെ ജീവിക്കുന്നു 😔😔😔
@SalsabeelSabee
4 ай бұрын
Still waiting
@RojuRoju-ci6mp
9 ай бұрын
Gooood
@Shahanasherin299
9 ай бұрын
Thank you ❤
@sayanthvp3232
11 ай бұрын
പൊളി 🔥🔥😇
@Aleesha329
10 ай бұрын
Thankyou 😢❤️
@JasnaShini
2 ай бұрын
Valuable information brother 👌👌👌
@anjanatprasad1300
11 ай бұрын
Thank you 🙏
@aslam7018
5 ай бұрын
Thanks brother
@resmiissac
22 күн бұрын
Sathyam parajal ethu kettu njn karaju poyi njn oru nurse aanu 10 years aayi abroad pokan try cheyunnu oro thavanaum vijarikum ee year ready aakum but nadakilla exams ezhuthi ezhuthi maduthu appozhum thadasangal mathram koode padichavarum juniorsum senoirsum ellarum rakshapettu eniku mathram appozhum egane eppo 36 age aayi eppozhum try cheyunnu entho vittukalayan thonnunnilla vallatha vaashiya pokanam ennu
@lissyjames9823
8 ай бұрын
Enik ente life le tholvi maatram kitti kond erikunu.reksha pedan pattunathe ella.jeevikan polum thonunila.engane enkilum marichal mathy
@indulekha3986
11 ай бұрын
Thanks bro!❤
@shebeeskitchentips007
16 күн бұрын
❤❤❤
@sandeepkollam6402
9 ай бұрын
Bro thanks 🥺♥️
@Njqouts
11 ай бұрын
Correct situation
@Lak-Traveller
10 ай бұрын
Aiims coaching cheyyunnavark oru motivation vedio cheyyamo bro
@chitraramaswamy1052
10 ай бұрын
Very good message
@shamnahs176
6 ай бұрын
എല്ലാർക്കും ഉണ്ടാകും ഒരു ദിവസം
@fameesfamees5132
11 ай бұрын
Very good👍🏼
@manojdeepika468
4 ай бұрын
Yes you are correct
@usernechu
9 ай бұрын
എല്ലായിടത്തും ഞാൻ തോറ്റു എല്ലാവരും എന്നെ ദ്രോഹിക്കാവുന്നതിന്റെ പരമാവധി ദ്രോഹിക്കുകയാണ് ഇനി എന്റെ മുന്നിൽ മരണം എന്ന വഴിയേ ഉള്ളൂ Yes ദിവസങ്ങൾക്കുള്ളിൽ ഞാനെന്റെ വഴി സ്വീകരിക്കൽ എല്ലാ ടെൻഷനിൽ നിന്നും കഷ്ടപ്പാടിൽ നിന്നും പറന്ന് പറന്ന് ഞാൻ അകലെ k😢
@Allroundancer190
9 ай бұрын
No😢
@123-me_iam
9 ай бұрын
മരിക്കാൻ വേണ്ട ധൈര്യത്തിന്റെ പകുതി മതി ജീവിക്കാൻ ❤ think twice
@jeevanthomas4932
7 ай бұрын
മോട്ടിവേഷൻ കേൾക്കാൻ വരുന്നവരെ ഡെമോട്ടിവേറ്റ് ചെയ്യരുത് പ്ലീസ്... താനെന്തു മൈര് വേണേലും ചെയ്യൂ... മറ്റുള്ളവരെ അതിനു പ്രോത്സാഹിപ്പിക്കാതെ
@vijithad6758
6 ай бұрын
No 😊 ആത്മഹത്യ ഒന്നിനും പരിഹാരമല്ല നല്ല ദിവസം നിങ്ങൾക്കായി വരും തീർച്ച 😊😊😊
@prayerroom3825
10 ай бұрын
ഞാൻ വർക്ക് ചെയ്ത കമ്പനി ദുബായിൽ ഡൈസൻ ന്റെ മെഷീൻ സർവീസ് ചെയുമായിന്നു നല്ല Vacuum ക്ലീനറിൽ കിങ് ആണ് ആ മെഷീൻ
@athiraadhi5523
10 ай бұрын
Good sir ❤❤❤❤❤❤❤❤
@AbijithKR-b1q
8 ай бұрын
Enikku ennum snkadamaanu.... Njn istapedunna karyam enniku ishtappeta pole cheyyaan pattanilla😖njn ethra vattam parisramikkunnu ennittum... Njn enthaa ini cheyya ennum parisramikkunnundu ennittum oru mattavumilla😢..
@amalshaji5096
10 ай бұрын
Great video
@reshmakr2955
8 ай бұрын
Enikum Jeevithathil agrahichathonum nedan ethu vare kazhinjilla. Athorthu vishamichu divasangal pazhakunnu. Mattullavar jayichu munnerunnath kandu enikum ende enganeyakan pattunilla ennu orthu kooduthal vishamikunu. E video nalloru confidence tharunu. Padangalil ninum padichu thanne munneranam. Hardwork counts. Vijayam udavuka thanne cheyyum.
@ameermuhammed7431
8 ай бұрын
Thanks a lot
@Clash-of-fans
17 күн бұрын
ഒന്ന് വിന്റർ ചലഞ്ച് ചെയ്യാമോ ബാക്കിയുള്ള എല്ലാ ലാംഗ്വേജിലും തുടങ്ങി നിങ്ങളും ചെയ്യാമോ
@rajasreemanojrajasree5734
5 ай бұрын
First of all , at this moment iam a failure....njn 10 il padikkinne tym thotteh ee u tube channelum eee voicum follow cheyyunnund ...endhennillatha or confidence anh idh kelkkumbol❤ 10 lu nki full A+ 🎉🎉 nalla expectations okka ayii nallor schl poi pkshee koode ulla ellavrum nalla mark...njn matrm koranjpoi...idh vayikkimbo ningakk or comment matran enna nki agna alla ...i feel very sad...nxt course edth padikan ivdnn sammadhikkoola...paisa atra illa..😊IAS avanm nn ind...degree kki kittan 80% matre ende kayyil llu...also iam a biology student...pnna parendalo..😶 aryeela or entrance exam 15 nu und..cuet kittya delhi poi padikkan ...edkki njn full pazhe pola ayipovnn ...idhokka ndhina comment idnne aryeela...or all the bst paryuoo ennod!!❤
@anjana4807
4 ай бұрын
All the best😊
@DJ_wolf611
10 ай бұрын
👍👍👍super
@malayali6160
8 ай бұрын
Bro de voice Nivin Pauly de pole ind😊
@kanchanaaneesh2654
11 ай бұрын
Thankyou
@adwaitharun772
10 ай бұрын
Life meaning less anen thonumbol search cheyuna oru channel ane ith veendum veendum oru maduppum thonath vitham repeation illand u r great Cris bro love u so much thanks for great job
@safiyaatf5350
17 күн бұрын
You are work in progress take one day at a time It's okay ..forgive ,forget Now take the next day
@Basi2666_
6 ай бұрын
✨👑
@athiraadhi5523
10 ай бұрын
Iam New subscriber
@AbhishekAs-nr6pn
8 ай бұрын
Ah picle chechide eyelashes brand etha❤😂
@vanithaes968
9 ай бұрын
🔥
@jocreations5803
11 ай бұрын
Thankyu 🥰😘😘😘
@DRSHARUZ
10 ай бұрын
🫂
@sasikv8267
9 ай бұрын
❤❤❤ Yes
@SajilaK-rs8lh
Күн бұрын
Plus two padikkuna time petten plus two thiran prarthikkuka yayirunnu but eppo pluse two kazhinj eni enthe enn ninappo pettan oru thonnalill aviation ettuthu avidathe nature onnum anik pattunila but njan adgest cheunn karuthunnu😢😊
Пікірлер: 293