മഞ്ജു എപ്പോഴും നേരിന്റെയും നന്മയുടെയും കൂടെയാണ്.... അതുകൊണ്ട് തന്നെ ജനങ്ങളും സ്വന്തം കുട്ടിയെ പോലെ നെഞ്ചേറ്റുന്നു... 🌹❤🙏
@galaxymobiledubai
4 жыл бұрын
മലയാള സിനിമയിലെ ഒരു നടിയെപോലും ഇഷ്ടപെടാത്ത ഞാൻ ഇവരെ ഒരു സഹോദരിയേ പോലെ ബഹുമാനത്തോടെ ഇഷ്ടപ്പെട്ടു പോയത് ഈ അടുത്തകാലത്താണ് ഇവരുടെ ആ ചങ്കുറപ്പും തന്റേടവുമുണ്ടല്ലോ ഒരുപാട് ദുഖങ്ങൾ ഇടനെഞ്ചിലൊതുക്കി തോൽപിക്കാൻ കച്ചകെട്ടിയിറങ്ങിയവർക്ക് മുൻപിൽ തലയുയർത്തി ജീവിച്ചുകാണിച്ച ഈ അപൂർവ്വജന്മം....
@user-my7ed8cq2g
4 жыл бұрын
👍👍👍👍👍👍
@VIJISDELHIKITCHEN
4 жыл бұрын
Yes its true❤️എല്ലാ ദുഃങ്ങളും ഉള്ളിൽ ഒതുക്കി ചിരിക്കുന്ന ചങ്കുറപ്പുള്ള പെൺകുട്ടി ✌️സ്വന്തം മകൾ പോലും ക്രുരയായ് തീർന്നപ്പോളും, പിടിച്ചുനിന്ന മഞ്ജുവിനെ അഭിനന്ദിക്കാതെ പറ്റില്ലല്ലോ ❤️realy she is great 🌹🌹
@anuradha737
4 жыл бұрын
Yes
@jinshayavanika7131
4 жыл бұрын
No,,, Shabana chechi tooo
@geethak7974
8 ай бұрын
1:14:19
@muttaroast7154
4 жыл бұрын
ഒരു കാര്യത്തിൽ മഞ്ജു നെ ഞാൻ സമ്മതിച്ചു, ഒടുക്കത്തെ ലേഡീസ് ഫാൻസാ അവർക്ക്
@kunjattamuthu6012
4 жыл бұрын
Sheriya
@indiaindia1298
4 жыл бұрын
sathyam
@jainjerald3901
4 жыл бұрын
Sathyam
@motherofacuteboy9147
2 жыл бұрын
True 👍👍
@deriksaji4958
11 күн бұрын
True
@ashokanashokkumar6482
4 жыл бұрын
ഒറ്റ ചിരി മാത്രമതി മനസ് നിറയാൻ അതാണ് മഞ്ചു ഒത്തിരി സ്നേഹം :നല്ല പ്രോ ഗ്രാം സൂപ്പർ
@shyniraj2027
4 жыл бұрын
എനിക്ക് മലയാള സിനിമയിലും ജീവിതത്തിലും ഇഷ്ട്ടപെട്ട നല്ല ഒരു സ്ത്രീ...... 😘😘😘😘
@Lionelmessi-yv1kv
3 жыл бұрын
മ5
@Lionelmessi-yv1kv
3 жыл бұрын
@ @
@Lionelmessi-yv1kv
3 жыл бұрын
ഭ
@amruthamohanan7459
Ай бұрын
Ll❤@@Lionelmessi-yv1kv
@bijirpillai1229
4 жыл бұрын
മഞ്ജു എന്ന നായിക തിരികെ വന്നതിൽ ഒരുപാട് സന്തോഷിക്കുന്നു. അതുപോലെ തന്നെ അമ്മയും കൂടി കാണാൻ പറ്റിയതിലും. 💓💓💓👌
@afsanaaseez3107
4 жыл бұрын
Safa
@fathimasuhara2107
4 жыл бұрын
ദിലീപിന്റെ ജീവിതത്തിൽ നഷ്ടപ്പെട്ട ഏറ്റവും വലിയ നിധിയാണ് മഞ്ജു വാര്യർ .... ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ... എന്നെന്നും ഉയരങ്ങളിൽ എത്തട്ടെ ...
@jasirabacker4117
4 жыл бұрын
Shareya
@ambilypaul1904
4 жыл бұрын
ദിലീപ്വവിശേ ഷം
@ambilypaul1904
4 жыл бұрын
പിന്നീട്
@ambilypaul1904
4 жыл бұрын
34iണ Q fjord
@ambilypaul1904
4 жыл бұрын
the last 😮😻🙊👩😾😺
@ammuachu6288
4 жыл бұрын
എല്ലാദുഖങ്ങളേയും overcome ചെയ്യാനുള്ളശക്തി ദൈവം സ്ത്രീകൾക്ക് നൽകിയിട്ടുണ്ട്. ഒരുദുഖവും സന്തോഷവും അധികം ഉള്ളിലേക്കെടുക്കാറില്ലാ. ഈ രണ്ടു വാചകങ്ങളിലുണ്ട്. മഞ്ജുവാര്യർ എന്ന സ്ത്രീ യുടെ അതിജീവനത്തിൻെറ കഥ. തളർന്നുവീണുപോയേക്കാവുന്ന സന്ദർഭങ്ങളിലൊക്കെ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ചിറകടിച്ച് കൂടുതൽ കൂടുതൽ മേലേക്ക് പൊങ്ങിപ്പറക്കുന്ന കരുത്തയായ ഭാരതീയ സ്ത്രീയുടെ കരുത്തുറ്റ പ്രതീകം. ഏതൊരു പെണ്ണിനും മാത്യകയാക്കാവുന്ന വ്യക്തിത്വം. അത് തന്നെയാണ് മഞ്ജു നിങ്ങളുടെ പ്ളസ് പോയിൻറും.Iam really proud of you.
@mariakuttyvarghese3602
3 жыл бұрын
Manjuchachi I love you so much god bless you
@krishnakichus7593
4 жыл бұрын
ദൈവമേ ആ മുഖവും ചിരിയും എത്ര നിഷ്കളങ്കമാണ്
@ajayakumarkb257
4 жыл бұрын
മഞ്ജു super
@merilmariyajoseph394
4 жыл бұрын
മഞ്ചുകുട്ടി
@muhammeduk2373
4 жыл бұрын
Sharikum
@thanseerthanu254
3 жыл бұрын
Lllllll Lll Lll
@laisammajoy2084
3 жыл бұрын
എനിക്കു കാണാൻ കൊതിക്കുന്നു Piz phone number undo 😢😢😢😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@henryteipel1024
4 жыл бұрын
മഞ്ജു ഇപ്പോഴും സുന്ദരി ! തന്റേടി ! നല്ല നടി ! ജീവിതം ധൈര്യമായി നേരിടുന്നവൾ ! All the best dear ! May God bless you !
@girijanair348
4 жыл бұрын
Thandedi is not correct, circumstances made her that way because of her ex
@merlin3515
4 жыл бұрын
തന്റേടി....? മനസ്സിലായില്ല....?😢
@dripkage_42069
4 жыл бұрын
@@merlin3515means ധൈര്യമുള്ളയാള്
@fousiyakunjumuhammed2599
4 жыл бұрын
Thantedi means thante idam ulla alu
@di430
4 жыл бұрын
Never have an actress captivated my attention this much as this amazing Manju Warrier. I have watched movies from so many different languages from different countries. But Manju is a magnetic that makes you want to simply sit besides her and smile. She oozes grace and empowerment. My eyes teared up as the ladies ran to the stage and showered her with kisses. She welcomed them all without hesitation. Manju you are so loved by the public. May you create more magic and may you be always surrounded by love.
@akhilasuresh9750
4 жыл бұрын
നല്ല അന്തസ്സുള്ള ആത്മാഭിമാനമുള്ള സ്ത്രീ that is one and only lady super Star our dearest Manju Warrior
@sreekalasunilkumar6420
2 жыл бұрын
❤
@shihanashehan860
4 жыл бұрын
മഞ്ജു ഒരുപാട് മാനുഷിക മൂല്യങ്ങൾ ഉള്ള വ്യക്തി ആണ്
@bathoolbathoo9190
4 жыл бұрын
അതെ എല്ലാവരും ഇഷ്ട്ടപ്പെടുന്ന നല്ല ഒരു സ്ത്രീത്വം. മഞ്ജുവിനെ പോലെ മഞ്ജു മാത്രം. ഒരിക്കലും കാവ്യ മഞ്ജുവിന്റെ ഏഴു അയലത്തെത്തില്ല. ദിലീപിന്റെ അടുത്തുന്നു രക്ഷപ്പെട്ടത് ഭാഗ്യം. ഭാര്യയുടെ കാര്യത്തിൽ ഇത്രയ്ക്കു പോസ്സസീവ് ആകരുതായിരുന്നു. അവനു എന്തും ആകാം. മഞ്ജു വീട്ടിൽ ഒരു കഴിവും ഇല്ലാത്തവളെപോലെ ഇരിക്കണമായിരുന്നു. കൊള്ളാം.... എന്തായാലും മഞ്ജുവിന് എങ്ങനെ ഏതു രീതിയിൽ നീക്കണമെന്ന് അറിയാവുന്ന ആളാ. ആ വ്യക്തിത്വത്തെ ഡയറക്ടർ മാർ വരെ ബഹുമാനിക്കുന്നുണ്ടെന്നു അവർക്കു കിട്ടുന്ന കഥാപാത്രത്തെ വച്ചു നോക്കിയാൽ നമുക്ക് മനസ്സിലാകും. അവരുടെ വേഷവും സംസാരവും പെരുമാറ്റവും അവരുടെ മഹത്വം നമുക്ക് മനസ്സിലാക്കി തരുന്നു. എല്ലാ സ്ത്രീകളും ഇവരെ റോൾ മോഡൽ ആക്കുക. നമ്മുടെ സൗന്ദര്യം മാന്യമായ ഡ്രസ്സിങ്ങിലാണ്. അല്ലാതെ എല്ലാ അവയവങ്ങളും തുറന്നു കാട്ടി നടക്കുന്നതിലല്ല. ഇത് ഞാൻ മഞ്ജുവിനെ ചൂണ്ടി കൊണ്ട് പറയുന്നു. ഞാൻ ഇതുവരെ കണ്ടിട്ടില്ല മഞ്ജു മോശമായ ഡ്രസ്സിങ്ങിൽ. എന്താ മഞ്ജു നിങ്ങളെ വലിയ ഇഷ്ട്ടമാ. ഒരുപാട് ഒരുപാട്. കട്ട ഫാനാണ്
@niranjanaambili1791
2 жыл бұрын
മനസ്സിന്റെ നന്മയെ ഒരിക്കലും ദൈവം കാണാതിരിക്കില്ല. അതിന്റെ തെളിവാണ് മഞ്ജു ചേച്ചി ♥♥♥
ചേച്ചിക്ക് ഈ ലാളിത്യവും വിനയവും ഒക്കെ കിട്ടിയത് തങ്കകുടം പോലെയുള്ള ഈ അമ്മയിൽ നിന്നാണ് 👍👍🥰😍😍god bless u both 🥰😍😍😍😍
@jayaramaswathy5468
4 жыл бұрын
Manju chechi ഇടുന്ന dress എല്ലാം super and simple 👍👍👍👍
@smithaa1203
4 жыл бұрын
Jayaram Aswathy അവർ ഇത്ര സിമ്പിൾ ആയ kurthi ഇടുമ്പോൾ പോലും ഇരട്ടി ആണ് ഭംഗി അല്ലെ !
@jayaramaswathy5468
4 жыл бұрын
@@smithaa1203 അതേ. അവിടെ വന്ന വന്നവർ എല്ലാം നല്ലവണ്ണം മേക്കപ്പ് ചെയ്തിട്ടുണ്ട്. പക്ഷെ manju ഒരു മാലയോ വളയോ ഒന്നും ഇട്ടിട്ടില്ല എന്നാലും എന്ത് ഭംഗിയാണ് കാണാൻ.
@meerasaji8765
4 жыл бұрын
എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു വീണ്ടും മലയാള സിനിമയിലേക്ക് ഒരുപിടി നല്ല കഥാപാത്രങ്ങളുമായി തിരിച്ചുവന്ന പ്രിയപ്പെട്ട manju.. ഇനി ഒരു ശക്തിക്കും നിങ്ങളെ തകർക്കാനാകില്ല കാരണം നിങ്ങൾ ഈശ്വരന്റെ എല്ലാ പരീക്ഷണങ്ങളും വിജയിച്ചു കഴിഞ്ഞു.
@mmahesh3535
Жыл бұрын
I love manju chechi♥♥
@Malayalam_news_Express
4 жыл бұрын
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരികരിൽ ഒരാൾ .... മഞ്ജു ചേച്ചി😍😍😍 .........
@RoseRose-sg9mf
4 жыл бұрын
Gokul ☺🙂🤓🤓🤓🤓🙂🥓🍓🍓🎂🎂
@jishnamj8055
4 жыл бұрын
👍
@shayan-cy4xb
4 жыл бұрын
മഞ്ജുചേച്ചിയെ ഒരുപാട്.... ഒരുപാട്...... ഒരുപാട്...... ഇഷ്ടമാണ്.... എന്നും നല്ലതുമാത്രം വരട്ടെ..... എല്ലാ ആശംസകളും നേരുന്നു....
@moncyasha8314
4 жыл бұрын
Hi
@sanithadineesh707
4 жыл бұрын
എനിക്കും ജീവൻ ആണ് ....... സുന്ദരി 😘😘
@smithaa1203
4 жыл бұрын
ഒറ്റ ലേഡി സൂപ്പർസ്റ്റാർ മാത്രം നമുക്ക്. മഞ്ജു ചേച്ചി.
@gn8036
4 жыл бұрын
Appol Kavya ..vedio?
@kuttyammabiju586
4 жыл бұрын
@@gn8036 yes
@julyjacob7066
4 жыл бұрын
Yes,, the word realy meant manju chechi..,, respect nd full of luv always from us to her, wish to see her in life atleast once😘🙌 blessing chechi..,, proud of you to have here..,, live long with peace,,🌸🌸
എല്ലാ പരീക്ഷണങ്ങളും നേരിട്ട് വിജയ ശ്രീ ലാളിതയായി നിൽക്കുന്ന മഞ്ജുവിനെ ഇനി ആർക്കും thakarkkano തോല്പിക്കാനോ സാധിക്കില്ല. മലയാളികളുടെ അഭിമാനം
@khairoosdubai2188
4 жыл бұрын
Ennaal avale nee edutho
@shajumarolikarthik8622
4 жыл бұрын
I love manjuchechi
@satheeshkumarvk82satheeshv33
4 жыл бұрын
മഞ്ജു ചേച്ചിയുടെ മനസ്സുപോലെ തന്നെ ഡ്രസിങും very simple എനിക്ക് വളരെ ഇഷ്ടായി എന്നും നന്മകൾ നേരുന്നു 🤝
@chithrarajendran4705
3 жыл бұрын
Manju warrier is the best dedicated artist. God bless her with immense joy and pleasure
@smithabinuraj4068
4 жыл бұрын
കണ്ണ് നിറഞ്ഞു അമ്മ വന്നു മോളെ കണ്ടപ്പോൾ 🙏
@skyglass555
4 жыл бұрын
She's just like her mother....All power to women.....
@roshnajerome3268
4 жыл бұрын
Cute smile
@devandevan8788
4 жыл бұрын
@@roshnajerome3268 Lyg
@nafeesaa5795
3 жыл бұрын
ദിലീപ് തകർന്നു പോകട്ടെ മഞ്ചു ഉയരങ്ങളിൽ എത്തട്ടെ
@saneesharajan2439
4 жыл бұрын
മഞ്ജു ചേച്ചിയെയും... അമ്മയെയും ഒപ്പം പ്രശാന്ത് കാഞ്ഞിരമറ്റത്തെയും ഇഷ്ടമായവർ ഇവിടെ like അടി
@beautifulpodimon1573
4 жыл бұрын
Beautiful
@soulfulmemories3318
4 жыл бұрын
അമ്മയുടെ മുന്നിൽ മഞ്ജു ചെറിയ കുട്ടിയെപ്പോലെ 🤩🤩🤩🤩🤩🤩
@nadeemnathi187basha7
4 жыл бұрын
Manjuuu god bless you
@krishnabhadrabhadra5757
4 жыл бұрын
ഒരു കാര്യം ശ്രദ്ധിച്ചോ,,, oru വീഡിയോ യിൽ പോലും ഒരു dislike പോലും വാങ്ങിക്കാത്ത ഒരേ ഒരു നടി നമ്മുടെ മഞ്ജുച്ചേച്ചി,,,,, i love u മഞ്ജുച്ചേച്ചി,,,, dislike ഒരെണ്ണമെങ്കിലും ഉണ്ടോ എന്ന് നോക്കി എന്നെപോലെ വട്ടായിപോയ വല്ലവരും ഉണ്ടെങ്കിൽ like
@kaladharanmp1061
3 жыл бұрын
👍👍👍
@vijidinesh33
4 жыл бұрын
മഞ്ജു ചേച്ചിയുടെ ഉയർച്ചയിൽ ഒരു പാട് സന്തോഷിക്കുന്നു
@midhunkrishnan9792
4 жыл бұрын
Lady super star Manju warrier 😍
@vani6177
4 жыл бұрын
Megastar, Manju warrior 🙏🌹❣️🥰💖💖😘😘😘😍
@renjithrenjn4548
4 жыл бұрын
നന്ദി ദിലീപിനും കാവ്യക്കും... നിങ്ങൾ വലിയൊരു കാര്യമാണ് ചെയ്തത് ഞങ്ങടെ മഞ്ജുവിനെ തിരികെ തന്നു....
Manju chechi ee hair style aanu koodudhal cherunnadh .. super
@midhunmsankar
4 жыл бұрын
Manju warrier ..simply superb
@omanakallingal1386
2 жыл бұрын
നമസ്കാരം മഞ്ജുസ്, ഇപ്പോൾ free bird ആയി..... ലൈഫ് ആസ്വദിക്കാൻ... കഴിയുന്നു. I love you manjukutty ❤❤❤❤
@LiveintheMoment24
4 жыл бұрын
Simple Mom and Daughter😍😍😍😍
@trollvidios
2 жыл бұрын
പെട്ടെന്ന് തീർന്ന് പോയത് പോലെ കണ്ടിരിക്കാൻ തോന്നുന്ന ഇന്റർവ്യൂ 😍🤗
@ELLAMVERITY
4 жыл бұрын
മഞ്ജു ചേച്ചിയെ നേരിട്ട് കാണാൻ ആഗ്രഹമുണ്ട് ഒരു പാട് ഇഷ്ടമാണ്. ദീ ലിപ് ചേട്ടനെയും ഇഷ്ടമാണ് പക്ഷേ ക വ്യവന്നപ്പോൾ ഇഷ്ടം ഇല്ല മഞ്ജു ചേച്ചി രക്ഷപ്പെട്ടു
@VIJISDELHIKITCHEN
4 жыл бұрын
എല്ലാ ദുഃങ്ങളും ഉള്ളിലൊതുക്കി ചിരിക്കുന്ന ധീരവനിത, ഒരു സ്ത്രീയും ചിന്തിക്കാൻ പോലും മടിക്കുന്ന കാര്യമാണ് ഒരു മകൾ കൂട്ടുനിന്നു അച്ഛന് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിപ്പിക്കുക എന്നത് 😭ആ സാഹചര്യത്തെ പോലും ധീരമായി നേരിട്ട ഒരു പെൺകുട്ടിയാണ് ഇവൾ!!!!എന്റെ അഭിപ്രായത്തിൽ super star in this world,, ❤️love you manju ഞങ്ങൾ ഓരോരുത്തരും നിന്നെ സ്നേഹിക്കുന്നു, ഒത്തിരി ഒത്തിരി 🤝🤝🤝
@kolayitipskolam4126
4 жыл бұрын
Yes
@faheemshamsudeen2783
4 жыл бұрын
മഞ്ജു ചേച്ചി...മലയാളത്തിന്റെ ഐശ്വര്യം....
@mallikamohanan8024
Жыл бұрын
Finix bird manjumole I love you
@mohinarmohammed3009
2 жыл бұрын
Manju warrier great super power full actress best actress super star lady
ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ വന്നപ്പോൾ ഓരോ സിസ്റ്റേഴ്സിലും കണ്ട സന്തോഷം പറഞ്ഞറിയേക്കാൻ വയ്യ അത്രക്കും സൂപ്പർ ആയിരുന്നു ഈ എപ്പിസോഡ്ലൂടെ ഇനി വിരിയാൻ പോവുന്ന പൂമൊട്ടുകൾക്കു നല്ല ഒരു എനർജിയും സമൂഹത്തിൽ മാന്യമായി ജീവിക്കാൻ ഉള്ള ധൈര്യവും ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർഥിക്കുന്നു 🤲🙏🤲
@jayeshbabu3542
4 жыл бұрын
പാവം.എന്തൊക്കെ പറഞ്ഞാലും ഒറ്റക്കിരിക്കുന്ന സമയത്തു അവർ എത്ര മാത്രം വേദനിക്കുന്നുണ്ടാകും. ഭർത്താവ് മറ്റൊരു പെണ്ണിനെ ചേർത്ത് പിടിക്കുമ്പോൾ അതിൽ ഒരു കുഞ്ഞുണ്ടായെന്നു അറിയിക്കുമ്പോൾ നെഞ്ചുരുകി കരഞ്ഞിട്ടുണ്ടാവില്ലേ അവർ
@christeenathomas168
4 жыл бұрын
Abimaanikkamallonnorthu santhoshikkam...
@bo3384
4 жыл бұрын
അവരുടെ ഭർത്താവായിരുന്നപ്പോഴല്ല നിയമപരമായി വേർപിരിഞ്ഞതിനു ശേഷമാണ് പിന്നെയും ഭാര്യയും കുഞ്ഞും ആയത്.
Woow , What a marvelous speech, Its Amazing , Confidence and prestige , personality each one mingled,!!! Hats off MAM ,!!!
@RP-io1dv
3 жыл бұрын
Manju’s mom looks sooo young cheerful and happy no wonder she looks young and vibrant
@ishaastailering7137
4 жыл бұрын
പക്വത യുള്ള സംസാരം മഞ്ജു chechi
@smithaa1203
4 жыл бұрын
Neenu Rinu 👏🏻👏🏻അതെ
@akhilasuresh9750
4 жыл бұрын
ശരിയാ
@raisasharafsta1721
4 жыл бұрын
Athin kochu kuti onnum allallo age 41 aayi
@adilhamdaashraf9752
4 жыл бұрын
@@raisasharafsta1721 correct
@jayamol3724
4 жыл бұрын
മഞ്ജുകുട്ടിയെ എനിക്ക് ഒരുപാട് ഇഷ്ടം ഇഷ്ടം ഇഷ്ടം
@malayalamyoutuber7593
4 жыл бұрын
എന്ത് സ്റ്റയിൽ ആണ് ആ വരവ് കാണാൻ 😍😍😍
@abdulsadath4998
4 жыл бұрын
മഞ്ജു സൂപ്പർ. മറ്റുള്ളവർ കണ്ട് പഠിക്കട്ടെ. നന്മയുള്ള മനസ്സാണ്
@jamshujamshad1258
4 жыл бұрын
മഞ്ജു ചേച്ചിയുടെ 'അമ്മ വന്നപ്പോ ഉള്ള ആ ഒരു നിമിഷം വളരെ ഇഷ്ട്ടപ്പെട്ടു കാണാൻ സാധിച്ചതിൽ സന്ദോഷം ..മഞ്ജു ചേച്ചി ഇഷ്ട്ടം ..❤️❤️❤️😍😍😍👍👍👍
@user-bo3ym4gp6j
4 жыл бұрын
ഭാഗ്യം ചെയ്ത 'അമ്മ നല്ല മോൾ ലൗ u മഞ്ജു 😍😍😍😘😘😘
@amareeshpv6901
4 жыл бұрын
Manju മലയാളിക്ക് ഏറ്റവും അഭിമാനം Love. you. Manju
@lechusworld6821
4 жыл бұрын
മഞ്ജുചേച്ചിയെ കാണാൻ ഞാൻ ഗുരുവായൂർ പോയത് ഇപ്പോളും ഓർക്കുന്നു എന്റമ്മോ തൃശ്ശൂർ പൂരത്തിനുള്ള ആളുണ്ടായിരുന്നു അമ്പലത്തിൽ എവിടെയൊക്കെയോ എത്തി വലിഞ്ഞു കേറി ഒരു നോക്ക് കണ്ടു love u dear 😍😍😍
@bigfanforpvs1435
4 жыл бұрын
Nice program. Now I decided to see the movie. I respecting this bold lady Manju.
@fathimazahra3673
3 жыл бұрын
ഒരു കാലത്ത് അരങ്ങിൽ നിറഞ്ഞു നിന്നിരുന്ന ദിലീപും, കാവ്യയും ഇന്ന് അപ്രസക്തരായി.. ഇന്ന് അരങ്ങു നിറഞ്ഞ് ഞങ്ങളുടെ താര റാണി മഞ്ജു വാര്യർ.... 👍👍😍😍
@mariammababu9732
3 жыл бұрын
Manju superrrr . god bless you.I like you very much
@shinyka7308
4 жыл бұрын
അഭിമാനിനി കുലീന അഭിജാത മലയാളത്തിൻറ അന്തസ്സ് പെണ്ണിൻറ ആത്മാഭിമാനം പ്രിയ മഞ്ജുവാര്യർ
@almeshdevraj9581
4 жыл бұрын
Ennu vechal?
@merlin3515
4 жыл бұрын
അഭിമാനിനി.എന്ന പ്രയോഗം ശരിയല്ല മാനിനി എന്നേ പറയൂ....
@@shinyka7308 അഭിമാനം തന്നെ മാനം...കവിക്കും തെറ്റൂപറ്റാം പദഭംഗിആലങ്കാരികതയ്ക്കായി ചേർത്തി രിക്കാം ....
@shinyka7308
4 жыл бұрын
@@merlin3515 ശബ്ദതാരാവലിയിലുണ്ട് എഴുത്തച്ഛനുശേഷം മലയാളം കണ്ട വാക്കിൻറ കവി ,ലാളിച്ചു പെറ്റ ലത എന്നു കിട്ടാൻ മാസങ്ങൾ കാത്തിരുന്നയാൾ ആശാനെ വിലയിരുത്താൻ ഞാനാളല്ല ചങ്ങാതീ, ഞാൻ നിറുത്തുന്നു നന്ദി
@moideensha6357
4 жыл бұрын
മഞ്ജു വാര്യര് വീണ്ടും വീണ്ടും വീണ്ടും..... ഒരുപാട് വീണ്ടും.....
മഞ്ജു എത്ര സിമ്പിളാണ്. അടുത്ത ജന്മത്തിൽ എന്റെ മകളായിരുന്നെങ്കിൽ?
@satyamsivamsundaram143
4 жыл бұрын
മഞ്ജുവിന്റെ സംസാരവും നിറഞ്ഞ ചിരിയും ഒരുപാട് പോസറ്റീവ് എനർജിയാണ് നമുക്ക് തരുന്നത്
@lachulachmi1577
4 жыл бұрын
Njn samsarichirtund ammayod oru pavam ammaya manju chechiye pole 🥰🥰🥰🥰🥰🥰🥰 love u chechi
@raveeravee6967
4 жыл бұрын
എന്ത് സ്മാർട്ട് ആണ് മഞ്ജു കാവ്യാ ക് ഒന്ന് സംസാരിക്കാൻ പോലും ശരിക്കും അറിയില്ല ദിലീപ് ന്റെ നിധി ആണ് നഷ്ട പെട്ടതു സത്യത്തിൽ.
@mohdjaseel2368
4 жыл бұрын
Ravee Ravee correct👍🏻
@chinnuchinnu3441
4 жыл бұрын
Crt
@jasmineAbduljaleel382
4 жыл бұрын
Sathyam...
@hishasverities6777
3 жыл бұрын
Crt
@khalidk2645
4 жыл бұрын
ജാട ഇല്ലാത്ത.. ലേഡീസ് സൂപ്പർ സുന്നരി
@laisammajoy2084
2 жыл бұрын
S
@aleenaaneenababu3122
3 жыл бұрын
Lady superstar😍😍😍😍😍
@ashrafabdulkhader9555
4 жыл бұрын
മഞ്ജുവിനെ പോലെ തന്നെ COOL ആയ 'അമ്മയാണ്. NICE TO SEE HER
@samjidsalam6825
4 жыл бұрын
Beautiful soul, she's is definitely "The Lady Super Star".
@anusalish6556
4 жыл бұрын
Manju sreekalude abhimanam
@malavikam5146
3 жыл бұрын
Manju chechi.. May god bless u💕.. Ella stage ilum kerumbo thott thalayil vechu mathrame kerarullu... So simple💕💕.. Iniyum uyarangalil ethatte😍
@ambilimanoj9101
4 жыл бұрын
Super manjuchechi
@zeenathsi4281
4 жыл бұрын
Ante manjumole Adipoliyanuketto
@valsaraju2798
2 жыл бұрын
Down to earth super lady by look by behavior and by her life itself.
@nickushanthi2700
4 жыл бұрын
എത്ര പറഞ്ഞാലും മതിയാവില്ല എന്റെ മഞ്ജു ചേച്ചിയെ കുറിച്ച്
@sandhyaharidas4539
3 жыл бұрын
Elegance എന്ന വാക്കിന്റെ അർത്ഥം മഞ്ജു വാര്യർ എന്നാണ് ❤️❤️❤️❤️
@alicechirayil2961
4 жыл бұрын
My all time super heroine Manju👍👍 I love her simplicity and pleasant face.. I am so happy that I could see her last year in a program at N.Y. Wish you always all the best Manju..
ആ അമ്മയുടെ ഉള്ളിൽ ഒരുപാട് നൊമ്പരങ്ങൾ ഉണ്ട്...ആ മുഖം കാണുമ്പോൾ നമുക്ക് മനസിലാക്കാം...സ്വന്തം മകളുടെ ജീവിതം എങ്ങനെ ആയതിൽ ഏത് അമ്മക്കാ സങ്കടം ഇല്ലാതിരിക്കുക.
@usharaj2029
4 жыл бұрын
മനസ്സുകൊണ്ട് സ്ത്രീകളോളം ശക്തിയുള്ളവർ ആരുമില്ലെന്ന് തോന്നുന്നു എന്ന് പറഞ്ഞു, തോന്നലല്ല, വളരെ ശരിയാണ്, ഈ സിനിമ കണ്ടു, മഞ്ജു 👌👌👌👌👌
@sainabaabdulla6040
4 жыл бұрын
Manju chechiye kanumbol aa manassinte vedana thottariyunnad pole oru feeling aanu enik, njan orupaad karanju, oru big salute manju chechik
@sherintirur3019
4 жыл бұрын
Me tooo
@klekshmilalitha
3 жыл бұрын
love you Manju chechi....enippikko Manju chechi oru മാതൃക ആണ്....ironlady ❤️❤️❤️❤️❤️🔥
@LOVE-ns8kx
4 жыл бұрын
Manju ippo bangi kooduthalayi.. First Pole Alla.. Super cute 💕
@shibithapradeep4328
3 жыл бұрын
Manju chechi... 😘😘😘😘
@ajinc3860
4 жыл бұрын
ഈ സ്നേഹം പോരെ.. ധൈര്യമായി മുന്നോട്ടു
@gangadharanpillaipillai6424
2 жыл бұрын
Malayalikalude manasile jadayilathe ore oru nadi lady super star manju warrier ❤😍😘
@vpukken
4 жыл бұрын
Thanks to Dileep. Manju is a real star,
@sreehari4989
4 жыл бұрын
Manjunte chiri enne sambandichidatholam ente vishamatheyum marakan kazhiyunnu oru positive energy .
@abhisimpletips5033
4 жыл бұрын
മഞ്ജുനെ എനിക്ക് ഭയങ്കര ഇഷ്ടാ
@Bagava2010
4 жыл бұрын
Nice interaction👌👌Laddu looks majestic💜
@krishnakichus7593
4 жыл бұрын
മഞ്ജൂ ചേച്ചീ ഉയിര്😍😘
@gracyjoseph7538
3 жыл бұрын
അടിപൊളിയായിട്ട് എല്ലാവരെയും അനുകരിച്ചു നല്ലരു ആർട്ടിസ്റ്റ് സൂപ്പർ
@santhikrishna4542
4 жыл бұрын
Manju I love you you are my sister
@najunaju1797
4 жыл бұрын
മഞ്ചു ചേച്ചി...... i love you.....😘😘😘😘😘😘
@vrmedia5111
4 жыл бұрын
Manju cheachi lady sooper star anu
@ravinijina1207
4 жыл бұрын
Manju chechi love you.... Sooo much
@myfamilymybest4374
4 жыл бұрын
Manju chechii u are awesome............love you chechi
Пікірлер: 754