Rishi Vlog ചെയ്യാൻ പഠിച്ചു | ഒരു Malaysian തറവാട് റിസോർട്ട് | Our Affordable Budget Resort in Langkawi
#techtraveleat #travel
Sunset Valley Holiday Houses
+60 4-955 1055
g.co/kgs/hAxghd
We booked a Heritage resort to stay at Langkawi that had cottages, swimming pool and lots of space to play. You have the freedom and fun to stay there just like in your house without any disturbance. We did some shopping and had Indian food too. We planned to prepare dinner ourselves. A day well spent with my family.
ലങ്കാവിയിൽ താമസിക്കുവാനായി ഞങ്ങൾ തിരഞ്ഞെടുത്തത് ഒരു ഹെറിറ്റേജ് റിസോർട്ടാണ്. കോട്ടേജുകളും സ്വിമ്മിംഗ് പൂളും കളിസ്ഥലവുമുള്ള ആ റിസോർട്ടിൽ ആരുടേയും ശല്യമില്ലാതെ സ്വന്തം വീട്ടിലെന്നപോലെ താമസിക്കാൻ സാധിക്കും. സ്വിമ്മിംഗ് പൂളിൽ കുളിച്ചതിനു ശേഷം ഞങ്ങൾ ടൗണിൽ പോയി ചെറിയ ഷോപ്പിംഗ് നടത്തുകയും ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും ഊണ് കഴിക്കുകയും ചെയ്തു. ഡിന്നറാകട്ടെ സ്വയം പാകം ചെയ്തു കഴിക്കാനായിരുന്നു ഞങ്ങളുടെ പ്ലാൻ. എല്ലാ തിരക്കുകളിൽ നിന്നും മാറി ഫാമിലിയോടൊപ്പം ആസ്വദിച്ചുകൊണ്ടൊരു ദിവസം.
00:00 Highlights
00:35 Sunset Valley, Langkawi
01:34 Resort Tour by Rishi
07:39 Swimming Pool
10:30 Unboxing Diecast Airport Toy
13:08 Traditional Malaysian Heritage Villas
17:00 Shopping in Langkawi
23:56 Ammachi Taste Indian Restaurant, Langkawi
26:53 Preparing Dinner
29:02 Morning bath in Swimming Pool
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com
Негізгі бет When Rishi Started Vlogging | ഒരു Malaysian തറവാട് റിസോർട്ട്, Affordable Budget Resort in Langkawi
Пікірлер: 286