നമുക്ക് ഒഴിച്ച് കൂടാൻ വയ്യാത്ത ഒരു ഉപകരണമാണ് FAN... പക്ഷെ നമ്മളിൽ പലരും അതിനെ കുറിച്ച് അറിയാൻ മെനക്കെടാറില്ല... ഫാൻ വാങ്ങാൻ പോയാൽ കടക്കാര് തരുന്നതും വാങ്ങി ഇങ്ങു പോരും.. എന്നിട്ട് കാറ്റ് കിട്ടാത്തതിന് പലരെയും കുറ്റം പറയും... ഫാനിനെ കൂടുതലായി 2 വീഡിയോയിലൂടെ മനസിലാക്കാം... അതിൽ ആദ്യത്തേതാണ് ഈ വിഡിയോ...
#electricalaashaan
#fanselection
#ceilingfan
#electricaldesign
Негізгі бет Why 3 Blade Fan is most Common in India- Malayalam
Пікірлер: 29