അഡ്വ. പോളച്ചൻ താങ്കളുടെ ഈ ഇടപെടലുകൾ തികച്ചും ദൈവികമാണ്. ദൈവത്തിന് സ്തുതി 🙏
@kuriakosepv1203
3 ай бұрын
ഉറച്ച തീരുമാനത്തിന് അഭിനന്ദനങ്ങൾ
@mariathengumthottam4128
3 ай бұрын
Full support to Adv. Paulachan Puthupara👍🏻. God bless you brother🙏🏻
@mathewkuruvilla3912
3 ай бұрын
Full support to Advocate
@christiandevotional4654
3 ай бұрын
വളരെ സന്തോഷം നൽകുന്ന വാക്കുകൾ. അഡ്വക്കേറ്റ് സാറിന് അഭിനന്ദനങ്ങൾ.👍
@josematatt
3 ай бұрын
God Bless You Dear Respected Advocate.
@KuruviKuruvila
3 ай бұрын
ഇത് ഒത്തു തീർന്നാൽ അലഞ്ചേരി പിതാവിന്റെ ആത്മാവ് പൊറുക്കില്ല
@GKSTH9203
3 ай бұрын
Alancherry pithavu marichittilla.
@jijithottupuram2580
3 ай бұрын
വക്കീൽ സാറെ അങ്ങ് ഒരു കാരണവശാലും പിന്മാറരുത്. പൂർണ പിന്തുണ
@sajuantony5108
3 ай бұрын
Advocate your intention is very clear.
@rumcyjohn-ie9is
3 ай бұрын
Vimathar ചെയ്തത് വലിയ തെറ്റ്. കർത്താവ് അവരോട് പൊറുക്കട്ടെ. 🙏
@jamesthekkan5611
3 ай бұрын
വക്കീലേ അങ്ങയുടെ നിഷ്പക്ഷമായ അഭിപ്രായത്തിനു നന്ദി . ഞാൻ വിമതരുടെ കൂടെ ആയിരുന്നു . വിമതർ വലിയ ഉടായിപ്പു പാർട്ടികൾ ആണെന്ന് മനസ്സിലായപ്പോൾ ഞാൻ അവരുടെ പക്ഷത്തുനിന്ന് മാറി സിന്ഡിനോടൊപ്പം നില്കുന്നു . വക്കീലിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു സപ്പോർട്ട് ചെയ്യുന്നു 👍👍
@joyparappally4757
3 ай бұрын
Congrats advocate Stand for justice and the final victory will be of truth
@varghesevarghese964
3 ай бұрын
വക്കീലിന് പിന്തുണ 👍
@alexiouschacko3106
3 ай бұрын
ഇവന്മാരെ എല്ലായിടത്തും കൈകാര്യം ചെയ്യണം
@thomaspaul3385
3 ай бұрын
Well said , dear Advocate. The false document case should never be stalled by the dissidents. We wholeheartedly support your initiative. God bless you and guide you in this mission.
@hypnotistgeorgekalapurakal3015
3 ай бұрын
Congratulations
@Linda-pn1fy
3 ай бұрын
Ultimate victory is of Truth...Satan and his lies will be exposed ...great job sir.. 🙏
@joshyskaria8461
3 ай бұрын
ബഹുമാനപ്പെട്ട വക്കീൽ ഈ വിമത കള്ള പാതിരിമാരെ വിടരുത് , താങ്കൾക്ക് എല്ലാ പിന്തുണയും❤, താങ്കൾക്ക് എപ്പോൾ വേണമെങ്കിലും വിളിക്കാം
@jacobkavunkal333
3 ай бұрын
Thank you, Advocate Paulachan for the honest presentation. Is there a link between the removal of the diocesan spokesperson by Cardinal Alenchery and the "vyajarekha"?
കുറ്റവാളികൾ ശിക്ഷിക്കപ്പെടുക തന്നെ വേണം, വൈദികൻ ആയാലും മെത്രാൻ ആയാലും.. ക്രിമിനൽ കേസ് compromise ആക്കാൻ പറ്റുമോ? വക്കിൽ ന്റെ ധൗത്യത്തിന് എല്ലാവിധ പിന്തുണയും എപ്പോഴും ഉണ്ടാവും.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
വക്കീലേ, വാക്കുപാലിക്കണം കാവൽപുരയിടം എന്തു വേണമെങ്കിലും ചെയ്യട്ടെ ആയാളുടെ വിധി നിശ്ചയിക്കപ്പെട്ടിരിക്കുന്നു വക്കീൽ വാക്കുതന്നതുപോലെ, കുറ്റവാളികൾ ശിക്ഷക്കപ്പെട്ടു കതന്നെവേണം
@josemathew444
3 ай бұрын
വക്കീലേ താമസിക്കേണ്ട എത്രയും പെട്ടന്ന് കേസിൽ കക്ഷി ചേരുക. അല്ലെങ്കിൽ കർത്താവ് ക്ഷെമിച്ചു എന്ന് പറഞ്ഞു നേതാക്കൻ മാർ അങ്ങ് ക്ഷമിക്കും. കോടതിയിൽ ആയ കേസ് ഭരണ ഘടന പ്രകാരം തീർന്നാൽ മതി
@thomaskuttyps8700
3 ай бұрын
സാറിൻറെ സഭയോടുളള ആത്മാര്ത്ഥതയും തെറ്റിനോട് പൊരുതാനുളള ധൈര്യവും ഞങ്ങൾ അഭിമാനത്തോടെ കാണുന്നു ആ ഷൈജുപിതാവിനേ വെറുതേ വിടരുത്
@chackoattukadavil8702
3 ай бұрын
Those who ate salt have to drink water , Best of luck Paulachan.
@JosephTheakkanth
2 ай бұрын
WHERE YOU GET LLB?
@daisyjose4897
3 ай бұрын
All the best. God bless you sir.
@tejiemathai6535
3 ай бұрын
പോളച്ച സഭയെ കോടതി കെറ്റി യിട്ട് മേൽകോയ്മ കാർ കൈനിറച്ചു തന്നപ്പോൾ സ്വന്തം നിലപാട് മാറ്റി മറുകണ്ടം ചാടിയ നിങ്ങൾക് ആരാണ് അന്തസും മഹിമയും കല്പിക്കുക. സുപ്രീം കോടതി അലഞ്ചേരി പിതാ വിനെ കുറ്റക്കാരനായി വിധിച്ചില്ലേ. വത്തിക്കാൻ റെസ്റ്റിട്യൂഷൻ കൊടുക്കാൻ വിധിച്ചില്ലേ. സഭയുടെ ചിലവിൽ ജാമ്യത്തിൽ കഴിയുകയല്ലേ. പോളച്ചൻ വക്കിലിന്റെ നുണ പൊളിക്കാൻ ഇത്രയും പോരെ.
@Jacob-pr7pe
3 ай бұрын
ദൈവം കൂടെയുണ്ട് വക്കീൻസർ. All the best❤❤❤❤❤
@maryjoeasmi2654
3 ай бұрын
Congratulations sir...Go forward courageously.. GodAlmighty will be with you.
@varghesepoulose1011
3 ай бұрын
Who are all the culprits made fake documents against our beloved Bishop Mar George Alanchery has to go to JAIL , please help us brother ,
@selvinmathew2345
3 ай бұрын
അഭിനന്ദനങ്ങൾ
@Jacob-pr7pe
3 ай бұрын
പിശാചിൻ്റെ സന്തതികളായ വിമതർ തീരട്ടെ
@fp2599
3 ай бұрын
ബോസ്കോയെ കൊണ്ടുവന്നത് തന്നെ അതിനു വേണ്ടിയാണ്.... ചക്യാത്ത് പിതാവുള്ളപ്പോൾ എന്തിനാണ് ബോസ്കോയെ കൊണ്ടുവന്നത്...... അതിനു തന്നെ...
@Stmarys-cc6jq
3 ай бұрын
തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം
@padayattilcommunication7493
3 ай бұрын
വക്കീലിൻ്റെ വീഡിയോകൾക്ക് ലൈക്കടിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നയാളുകൾ ഈ മനുഷ്യനെപ്പറ്റി കൂടുതൽ മനസിലാക്കുന്നത് നല്ലതായിരിക്കും.
@elizabethpl5240
3 ай бұрын
Full support to you. Kindly go ahead
@tomjivarghese975
3 ай бұрын
God blease you
@josemd9686
3 ай бұрын
ബഹുമാനപ്പെട്ട വക്കീലേ അങ്ങേയ്ക്ക് അഭിവാദ്യങ്ങൾ.
@tkchacko2930
3 ай бұрын
Praise the Lord
@mathewaugustine8650
3 ай бұрын
Go for it Paulacha.
@lisgeo9250
3 ай бұрын
ഷൈജു പോപ്പിനെ കാണാനേ ഇല്ല
@Jaisjohnm
3 ай бұрын
പൊട്ടത്തരം പറയാൻ ഒരുളുപ്പുമില്ലാത്ത വക്കീൽ
@josephantony7596
3 ай бұрын
Thankale daivum anugrahikkatte... 🙏
@maryandrews1392
3 ай бұрын
പെരുംനുണയനെ കണ്ടില്ലല്ലോ എന്നോർത്തിരിക്കയായിരുന്നു, ഭൂമിയിടപാടു കേസിൽ രൂപതയെ വഞ്ചിച്ചതിനേക്കാൾ വലുതല്ലല്ലോ, ഇത് അല്ലേ കേസില്ലാ വക്കീലേ 😂😂😂😂😂
@ceeliaantony6836
3 ай бұрын
👍👍👍👍👍👍
@joseponnattiljose9470
3 ай бұрын
Full support 🙏🙏🙏
@ThomasScaria-l9c
3 ай бұрын
Congrats Advocate 99 percent of our Archdiocese is with you Jesus is the ruler of our Archdiocese
@thampithomas6359
3 ай бұрын
നരകകവാടങ്ങൾ സഭക്കെതിരെ പ്രബല പെടുകയില്ല ഇതു ദൈവവചനമാണെങ്കിൽ വിമതർ പരാജയപെടുക തന്നെ ചെയ്യും സഭ എന്നേക്കും നില നില്കും സഭാമക്കൾ സഭായോടും മാര്പാപ്പയോടുമൊപ്പം നിലകൊള്ളും വിമതരുടെ ഹിഡൻ അജണ്ട പൊളിയും വിശ്വാസികൾ സത്യം മനസിലാക്കും വിമതരുടെ താല്പര്യവും നേതാക്കളുടെ സഭായോടുള്ള വിരോധത്തിനുള്ള കാരണവും വെളിച്ചത്തു വരും കാത്തിരിക്കാം
@JohnJoseph-bo9nw
3 ай бұрын
Go forward sir.God bless you.
@piousalummoottil4870
3 ай бұрын
വക്കീലെ നിങ്ങൾ ഉടൻ നടപടികൾ സ്വീകരിക്കണം. പണം ആവശ്യമെങ്കിൽ fb യിൽ അറിയിക്കണം
@kavukattcreations818
3 ай бұрын
Be firm on your BOLD Stand
@vakkachensrampickal3172
3 ай бұрын
വക്കീലിന്റെ കൂടെ ഞാനും ഉണ്ട്. എന്തു സഹായവും ഞാൻ വാഗ്ദാനം ചെയ്യുന്നു. തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടണം, എത്ര ഉന്നതർ ആയാലും👌👌👌👌👌👌👌👌🙏🙏🙏🙏🙏
@elmajose6343
3 ай бұрын
👏🏼👏🏼👏🏼👍
@v.tjoseph483
3 ай бұрын
Sir, as a faithful lay person you are exposing the hypocrisy of the rascals. Go forward,not even one inch back.....
@bijoyjohn2426
3 ай бұрын
👍👍👍👍💥
@tonykv1382
3 ай бұрын
Super jesus bless you
@thankammasam306
3 ай бұрын
വക്കീല് ദയവു ചെയ്യ് വിമതന്മാർക്ക് ശിക്ഷ വാങ്ങിച്ചു കൊടുക്കണ് 🙏🙏
ഷൈജു മുക്രിയണോടാ നിന്റയും അപ്പൻ നീ മേത്തനാണ് ഓന്റെ കുടി ഒന്ന് വെട്ടിക്കോ
@ponnunews4645
3 ай бұрын
ഗുഡ് വക്കിൽ സാർ മുന്നോട്ട് പോകും ലക്ഷം ലഷം പിന്നാലെ ❤
@Godbless9244
3 ай бұрын
👏👏👏
@jmatthew4313
3 ай бұрын
Way to go. All best
@jollyvarghese5219
3 ай бұрын
Congratulations sir ❤
@jacobgeorge8862
3 ай бұрын
ഒത്തുതീർക്കരുത് വക്കീൽ കേസുമായി മുന്പോട്ട് പോകണം നന്ദി
@mppaul8361
3 ай бұрын
Sir you Are Right God bless you
@philomipaul8485
3 ай бұрын
Sir thank you ❤
@shajipaul541
3 ай бұрын
You are correct
@OusephMechery
3 ай бұрын
Full support to Adv Paulachan puthuppara.
@skyss516
3 ай бұрын
👏👏👏👍🔥
@Jacob-pr7pe
3 ай бұрын
വക്കീൽ സർ❤❤❤❤❤❤
@sojanpd-ij4ej
3 ай бұрын
സപ്പോർട്ട് 👍
@stpvvv9457
3 ай бұрын
നാണമില്ലേ വക്കീലേ ഇങ്ങിനെ പറയാൻ എന്തിന് വിമതരുമായി സമവായത്തിനു പോയി മാർപ്പാപ്പയുടെ കൽപ്പനയുള്ളതല്ലേ വിമതരെ പുറത്താക്കാൻ എന്നിട്ടെന്തേ പുറത്താക്കാത്തത്😂😂😂
@HalonaNavajo
3 ай бұрын
പുതുപ്പാറ എന്താ കിതക്കുന്നതു ?
@jameskuttyv.j.4581
3 ай бұрын
Congratulations ❤❤
@stefaniaedacherril8342
3 ай бұрын
തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം
@lijachacko8673
3 ай бұрын
👍
@danijoseph7375
3 ай бұрын
Vyaganmaar should go to Jail
@manichanalanickalmoothedat5393
3 ай бұрын
❤
@anniethomas1421
3 ай бұрын
Full support sir
@JosephTheakkanth
2 ай бұрын
ALENCHERY IS BIG LAND ALIBABA IN ERNAKULAM KERALA
@sharlydominic1164
3 ай бұрын
👍👍👍🙏🙏🙏
@georgeva580
3 ай бұрын
ദിവാസ്വപ്നം കാണുന്ന വക്കീൽ.
@georgethomas9263
3 ай бұрын
🎉❤
@mathewjoseph9440
2 ай бұрын
കുറച്ചു കാലത്തേക്ക് രണ്ടു കുർബാനകളും നടക്കട്ടെ.. അതാതു വികരിമാർ, പള്ളി കമ്മറ്റിക്കാർ,മാതാ അധ്യാപകർ ഇവർ ഒരുമിച്ച് സമയക്രമം തീരുമാനിക്കട്ടെ... അങ്ങനെ കുറച്ചു കാലം പോകട്ടെ.. ഇതിനുള്ള അധികാരം വികാരി മാർക്ക് കൊടുക്കട്ടെ... പ്രശ്നം തീരും... ഉറപ്പ്.. ഇരുകൂട്ടരും സഹകരിക്കുക..
@Meeraaa8
3 ай бұрын
അങ്ങോട്ടും ഇങ്ങോട്ടും അഡ്ജസ്റ്റ്മെന്റ് ആയ അങ്ങ് ആകട്ടെ... പക്ഷേ ഏകീകൃത കുര്ബാന വേണം....ഇത് സീറോ മലബാര് സഭയാണ്....
@josephthomas1027
3 ай бұрын
പള്ളി ഒരു ജോലി കൊടുത്തു. ആ ജോലി കൊണ്ട് ജീവിതം ഉണ്ടായി. എല്ലേൽ കുത്തി തുടങ്ങി., ജോലിയും പോയി. അന്ന് മുതൽ പള്ളിക്കെതിരായി
@thomassebastian5391
3 ай бұрын
ആര്
@josephvarghese8479
3 ай бұрын
നീ ആരുടെ കാര്യം ആണ് പറഞ്ഞത്
@advacdevasia5752
3 ай бұрын
എല്ലാ പിന്തുണയും
@joshyvazhappilly1922
3 ай бұрын
ഇടവക ജനതിൻൻ്റെ ചിലവിൽ ആണ് സെമിനാരി പടന്നം എന്ന് കുറച്ചു സമയത്തേക്ക് മറന്നു.34 രൂപത വികാരി മാർ ഓർത്തു .🎉
@babuthomaskk6067
2 ай бұрын
ആലഞ്ചേരി പിതാവിനെ മുപ്പത് വെള്ളിക്കാശിന് വറ്റിയ യൂദാസുമാർ ലോക സമക്ഷം വിചാരണയിൽ ശിക്ഷിക്കപ്പെടട്ടെ
@shajipinakatt4308
3 ай бұрын
Vimathar repent cheyyuka
@ShummyAntony
3 ай бұрын
ചേട്ടാ കുർബാനയിൽ പങ്കെടുക്കാൻ എന്ന് എങ്കിലും പറഞ്ഞുകൂടെ? പരിശുദ്ധ കുർബാന സ്വീകരിക്കാൻ ആണല്ലോ യേശു കുർബാന സ്ഥാപിച്ചത് തന്നെ. അതുകൊണ്ട് ഇനിയെങ്കിലും കുർബാന കാണുക കുർബാന കാണുക എന്ന പതിവ് കത്തോലിക്കന്റെ പല്ലവി ഒരു വക്കീലായ താങ്കൾക്കെങ്കിലും ഒഴിവാക്കിക്കൂടെ? നന്ദി.
@josephmathew6511
3 ай бұрын
What the advocate says is clear to us. Better language is of course better.
@elsaevin
3 ай бұрын
Best determint
@stpvvv9457
3 ай бұрын
വക്കീലേ ജനാഭിമുഖ കുർബാന വിട്ട് ഒരു കളിയില്ല എന്ന് പറഞ്ഞാൽ അതിൽ പിന്നോട്ടില്ല ഇപ്പോഴും ആഴ്ചയിൽ എല്ലാ ദിവസവും ജനാഭിമുഖ കുർബാന നടക്കുന്നുണ്ട്. വക്കീൽ നേരിട്ട് ഹാജരാകുമെന്നു പറഞ്ഞതിൽ വളരെ സന്തോഷം ഇപ്പോഴേ വിമതർ വിജയിച്ചിരിക്കുന്നു.🤣🤣🤣🤣
Пікірлер: 183