us02web.zoom.u... എല്ലാദിവസവും രണ്ടുമണിക്ക് വചനവും ആരാധനയും രോഗശാന്തി ശുശ്രൂഷയും.
in zoom
❤️ ഹെസ്ലിൻ മിൽട്ടൺ, ആരോഗ്യമാതാ ചർച്ച് ❤️
🙏🏻 സാക്ഷ്യം 🙏🏻
🙏🏻ഞാൻ ജോലി കിട്ടാതെ വിഷമിച്ചിരുന്നു. എന്റെ അമ്മ ഈ ഗ്രൂപ്പിൽ കയറി പ്രാർത്ഥിച്ചു.എനിക്ക് സൗദിയിൽ ഷിപ്പിൽ ജോലി ലഭിച്ചു. പിന്നെ ഞാൻ നാട്ടിൽ ലീവിന് വന്നു. നാലുമാസം കഴിഞ്ഞിട്ടും അവർ ജോലിയിൽ തിരിച്ചു കയറാൻ പറഞ്ഞ് വിളിച്ചില്ല. ഞാൻ വിളിച്ച് അന്വേഷിച്ചപ്പോൾ അവിടെ പുതിയ സ്റ്റാഫുകളെ അവർ appointment ചെയ്തു എന്നാണ് അറിഞ്ഞത്. എനിക്ക് വളരെ വിഷമമായി. ഞാൻ അങ്ങനെ എന്റെ അമ്മയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി ഒരു ദിവസം മുഴുവൻ ഈ ഗ്രൂപ്പിനോട് ചേർന്ന് പ്രാർത്ഥിച്ചു. അന്ന് വൈകുന്നേരം തന്നെ എനിക്ക് മെസ്സേജ് വന്നു. ജോലിയിൽ തിരിച്ച് കയറാൻ പറഞ്ഞുകൊണ്ട്. ഇപ്പോൾ ഞാൻ സൗദിയിൽ എത്തി ഷിപ്പിൽ ജോലിക്ക് കയറി. ഈ ഗ്രൂപ്പിലൂടെ എനിക്ക് നൽകിയ ഈ വലിയ അനുഗ്രഹത്തിന് ഈശോയ്ക്ക് കോടാനുകോടി നന്ദിയും, സ്തുതിയും,ആരാധനയും അർപ്പിക്കുന്നു.🙏🏻
Негізгі бет why forget WORD OF GOD...
Пікірлер