you are lucky .iam here in the last 20 years.I decided my date to leave from here.kerala is heaven if you are financially safe good food ,good weather,family support,hope for your children .Generally people will think we migrated to western world for our children for how long,until 20.After that no connection, free person.They dont want your money.So what is the purpose of making money by sacrifing our life by living in worst weather,rubbish food and stress life.enjoy the life in a healthy way
@consania2008
10 ай бұрын
Thank u so much for this positive comment 😊
@aswathywinsten180
10 ай бұрын
❤
@jayakrishnangpanicker6941
9 ай бұрын
It's an old dream if you say Kerala is great😂, nowit's absolutely pathetic and rubbish to live . No infrastructure, bad weather, poor governance and extremely costly prices compared to any metro cities in India. To settle down in India go to other states and definitely not Kerala currently. Life there is hopeless and it's my opinion after staying there for last two months on a vacation.
@EchayumKochum
9 ай бұрын
Well, before settling back to heavenly Kerala, please try to stay there for 6 months with plenty of money (if you think this will make life better, somewhere) . If you feel happy, wish you all the best for your best decision of LIFETIME! For Niya, it is different as she is an actress in Malayalam Film industry so needs to be there for her career!
@ritavr9593
9 ай бұрын
Kerala good place..to settle down
@roshenmathew452
9 ай бұрын
സ്വാഗതം, ജനിച്ച മണ്ണിലേക്ക് എല്ലാരും ഇവിടെ നിന്ന് കുറ്റം പറഞ്ഞ് നാട് വിടുമ്പോൾ, തിരിച്ച് നാട്ടിലേക്ക് വന്ന കുടുബത്തിനും എല്ലാവിധ ആശംസകൾ
നാട്ടിൽ വന്നു... നിന്ന്..... 2മാസം കഴിയട്ടെ.... അക്കരെ നിൽകുമ്പോൾ.... ഇക്കരെ പച്ച
@bglr2783
9 ай бұрын
Yes being an actress, there is no scope in the UK. If you are a professional you can find a job and life will be fulfilling. Otherwise it's going to be hard.
@SurajInd89
9 ай бұрын
Is she an actress? Which film?
@bglr2783
8 ай бұрын
@@SurajInd89 serial
@Anna12138
9 ай бұрын
നമ്മേടെ നാട്ടിൽ നല്ലൊരു basic salary കൊടുത്താൽ വേറെ ഒന്ന് കൊണ്ട് കേരളത്തിൽ ബുധിമുട്ടില്ല .നല്ല എഡ്യൂക്കേഷൻ , നല്ല climate...
@dsanu4205
7 ай бұрын
ഇല്ല വേറെ ഒരു ബുദ്ധി മുട്ടും ഇല്ല അല്ല😂😂😂 ഭൂരിഭാഗം പേരും വിദേശത്തേക്ക് പോകുന്നത് കാശ് ഒണ്ടാക്കാനല്ല അത് മനസിലാക്ക്
@Anna12138
7 ай бұрын
@@dsanu4205 pne enthina chetta avide poyi adima pani aanelum cheyunnae? Cash nu veandittillae😂😂 pne kananano
@dsanu4205
7 ай бұрын
@@Anna12138അടിമ പനിയോ എന്താണ് അടിമപ്പണി കേരളത്തിൽ ആയാലും വിദേശത്തായാലും മറ്റൊരാളുടെ കീഴിൽ ശമ്പളം വിങ്ങി ജോലി ചെയ്യുന്നത് അടിമപ്പണി തന്നെ കാശ് ഒണ്ടാക്കാൻ നല്ല ഗൾഭ് കണ്ട്രികളാ . ഇവിടെ നാട്ടിലേപോലെ സദാചാരം ഇല്ല പിന്നെ സ്ത്രീകൾക്ക് ആണുങ്ങളെ പേടിക്കാതെ ഇഷ്ടം ഒള്ള തുണി ഉടുത്ത് സ്വാതന്ത്ര്യത്തിന് നടക്കാം സ്വന്തം ഇഷ്ട്ടതിന് ജീവിക്കാം അത് തന്നെ പ്രധാനകാരണം നാട്ടില് അത് നടക്കുമോ നാട്ടില് കൊറേ വസന്തങ്ങൾ ഒണ്ട് എല്ലാത്തിനും തടസമായി നാട്ടില് ഒരു സ്ത്രീക്ക് സിഗിൾ ആയി സുരക്ഷിതമായി ജീവിക്കാൻ കഴിയില്ല ഇവിടെ പറ്റും പിന്നെനല്ല ശമ്പളം അങ്ങനെ കൊറേ കാര്യം ഒണ്ട് ഇവിടെ എന്ത് കൊണ്ട് നാടിനേക്കാൾ ഭേതമാ.😂😂😂 കുരുപൊട്ടീട്ട് കാര്യം ഇല്ല അവിടെ കെടന്ന് നാടിനെ ന്യായീകരിച്ച് മെഴുകിക്കോ 😂😂😂
@prajualsomanath6530
5 ай бұрын
R u joking????@@dsanu4205
@abcdefgh8403
9 ай бұрын
Really weather is the most difficult thing abroad.we always miss our culture and family there. Remaining things are good.
@rejujohn58
9 ай бұрын
It is her life, her decision. What is a dream destination for one person may not be the same for another.
@pramodhjohn2880
9 ай бұрын
നശിച്ചു സെയ്ത്താൻ്റെ നാട്ടിലേക്ക് സ്വാഗതം കേരളം നശിച്ചു സാധാരണക്കാർക്ക് പിടിച്ച് നിൽക്കാൻ പാടാണ്
@annmariyavarghese4406
9 ай бұрын
Sathyam ee nattil ninum egottelum poyal matjiyeanneyillu
@Saja-z4c
9 ай бұрын
പേടിക്കണ്ട അവർ ലൈഫ് safe ആക്കിയിട്ടാണ് വരുന്നത് മണ്ടത്തരം ആരും ഇനി കാണിക്കില്ല ഉള്ളത് fixed ഇട്ട് ട്രാവലൊക്കെ ചെയ്ത് ജീവിക്കുക ഞാൻ 26ൽ തിരികെ എന്റെ വീട്ടിൽ എത്തും ഇതേ പ്ലാനിങ് അല്ലാതെ കേരളത്തിൽ നമുക്കൊന്നും ചെയ്യാനില്ല 😂😂😂😂
@CameraManSajeev
8 ай бұрын
I have lived in UK since 1985 (age 10) 38 years here. I am never leaving UK. Full freedom here compared to Kerala in my experience. Plan to sell property in kerala (inheritance) and pay off our mortgage and hopefully live happy. Good luck with your future.
@consania2008
8 ай бұрын
Good for u 😊
@niceguy3099
8 ай бұрын
I too.
@MILI-xb3nx
8 ай бұрын
Don't do foolishness. Crisis is coming to the west. Especially uk & europe. Dedollarisation, Brics grouping & Ukraine russia conflict will destroy the west.
@babumon656
6 ай бұрын
സ്വന്തം നാട്ടിൽ കിടന്നു മരിക്കാൻ ഒരു ഭാഗ്യം വേണം
@DCJRDG
Ай бұрын
@@consania2008darling we will marry?
@kannangopalakrishnan2451
9 ай бұрын
രാവിലെ പത്രം വായിച്ചപ്പോൾ വീണ്ടും നാടുവിടാൻ തോന്നിയില്ലേ ...
@amazingvideos1180
Ай бұрын
😅😅
@josci7146
9 ай бұрын
ഇവിടെ വന്നു 2 മാസം താമസിച്ചാൽ ഉടനെ നാട് വിടാൻ തോന്നും.
@consania2008
9 ай бұрын
Nokatte 😅
@josci7146
9 ай бұрын
കേരളത്തിൽ രാഷ്ട്രീയ മാണ് ഏറ്റവും വലിയ പ്രശ്നം. ഇടത് /വലതും കൂടി കുട്ടിച്ചോറാക്കി, bjp യും വ്യത്യാസം ഇല്ല, ട്വന്റി 20 വന്നാൽ കേരളം switzerland പോലെ ആക്കാം. Tourism and nursing, Medicare എല്ലാം concentrate ചെയ്താൽ മാത്രം മതി. Waste management, road, rail എല്ലാം perfect ആക്കണം. ഇവിടെ അടുത്ത് ഉള്ള water ടൂറിസം സെന്ററിൽ 50 lakhs ഇൽ അധികം മുടക്കി, പക്ഷെ വെള്ളെത്തിൽ ഇറങ്ങി കുളിക്കാനോ enjoy ചെയയാനോ ഒന്നും ചെയ്തില്ല, ആകെ 2 lakhs മുടക്കി, ബാക്കി പുട്ടടിച്ചു. എങ്ങനെ കേരളo നന്നാവും? പൈസ ഉണ്ടെങ്കിൽ സ്വന്തം കൃഷി ചെയ്തു ഭക്ഷണം ഉണ്ടാക്കി കഴിക്കുക, അല്ലെങ്കിൽ വിഷ മുള്ളവ കഴിച്ചു ചികിസിച്ചു മരിക്കാം.
@@josci7146 what about the other States? India yile ettavum mikacha living standard ulla keralam than parayunna pole anengil mattu states??? The main problem is us malayalis don't want blue collar jobs.. Soo ivde namk paniyilla.. Ellarkkum white collar jobs thanne venam.. Ivide hardwork cheyyan budhimuttan then, uk, canada okke chenn hotel job aayalum kuzhappamilla... Pinna kerla india yile best aayath ividuthe politics kond thanneyanu ....
@josci7146
9 ай бұрын
Kerala is better than other States. I have worked in north India and Saudi Aramco and traveled all Indian states and Europe. Kerala is better not because of our rulers but our foreign earnings and the missionaries who built schools and hospitals and even agricultural farms. Our politicians regardless to their flag colors spoiled what we built and corruption and money wasting on unwanted projects (public usually don't complain about unwanted projects, and money earmarked for it is misused ) are the main problems we face. Government is bankrupt inspite of the highest tax charged. Agricultural and mfg are suffering and how long we can pull on? If u come back home, better u start agriculture and try to be self sufficient or u need to eat either adulterated or fruits/veg with pesticides.
@minijoseph8089
10 ай бұрын
Those who lives abroad for some years,it is very hard to survive in Kerala. One thing is weather.And many other reasons.For children, it is hard.
@electroco1474
9 ай бұрын
So dont come back
@lakeofbays1622
9 ай бұрын
@@electroco1474 yes I don't plan to. Especially dealing with Indian consulate in Toronto is a nightmare. Just like in any 3rd world country.
@robinmathew2408
9 ай бұрын
No problem there are other metropolitan cities are there to settle in India like Mumbai , Bangalore . Many people are settling in India from abroad.
@lakeofbays1622
9 ай бұрын
@@robinmathew2408 "No problem there are other metropolitan cities are there to settle in India like Mumbai , Bangalore . " Have heard the word pollution and congestion. No they are not great places to live. They are actually next to hell.
@robinmathew2408
9 ай бұрын
@@lakeofbays1622ok your are saying it’s a congested place . Have u been to this place . This place are better than Europe countries . Now full Europe is filling with refugees , crimes are increasing , no proper medical treatment , frustration, health issues. Stay in your country . Just wait for the opportunity u will find it.
@booomer9999
7 ай бұрын
I respect your decision,,I frequently visit uk since my office is here in uk ,,I was wondering how people live here leaving our beautiful homes and a nice vibe ,,here the longer we live people would gradually fall in depression ,,people who would like to live in isolation and who doesn't care about the loved ones can live here in the name of life security 😂😂😂😂😂,,I would never try to settle here in this country
@nizamnizam4110
9 ай бұрын
നമ്മുടെ നാട്ടിൽ തന്നെയല്ലേ നല്ലത് വിദേശത്തെല്ലാം നമ്മൾ താമസിച്ചാൽ പല ബുദ്ധിമുട്ടുകളും ഉണ്ട് ഭാവിയിൽ കുട്ടികൾക്കും അത് ബാധിക്കും🤷♂️
@renjup.r6210
8 ай бұрын
Exactly
@dsanu4205
7 ай бұрын
ഒരിക്കലും ഇല്ല മണ്ടത്തരം പറയല്ലെ😂😂😂 എന്താണ് ബുദ്ധി മുട്ട് ഒന്ന് പറയാമോ
@nizamnizam4110
7 ай бұрын
@@dsanu4205 ഞാൻ പറയുന്നത് നിങ്ങൾക്ക് മണ്ടത്തരം ആയി തോന്നുന്നുണ്ടെങ്കിൽ നിങ്ങളുടെ തലയിൽ ഒന്നുമില്ല എന്നാണ് അർത്ഥം..,, വിദേശത്ത് ജോലിചെയ്ത് നിങ്ങളുടെ മക്കളെ നിങ്ങൾ വളർത്തിയെടുക്കുന്നു നിങ്ങൾ വൃദ്ധരാകുമ്പോൾ നിങ്ങളുടെ ജന്മനാട്ടിലേക്ക് നിങ്ങൾ മടങ്ങും അതിൽ ഒരു സംശയവുമില്ല അപ്പോൾ നിങ്ങൾ വിദേശത്തേക്ക് കൊണ്ടുപോയി മകനോ മകളോ നിങ്ങളെ എങ്ങനെയാണോ നോക്കുന്നത് ആ രീതി വെച്ച് നിങ്ങൾക്ക് ഞാൻ പറഞ്ഞ ഈ കാര്യം അപ്പോൾ മനസ്സിലാകും മുൻകാലങ്ങളിൽ വിദേശത്ത് ജോലി ചെയ്ത് ഇപ്പോൾ നാട്ടിൽ കഴിയുന്ന മാതാപിതാക്കളുടെ അവസ്ഥ ഒന്ന് ഫ്രീയായി നിൽക്കുമ്പോൾ അന്വേഷിക്കുക ..,, വിദേശത്ത് ഫാമിലിയുമായി കഴിയുമ്പോൾ കുട്ടികളുടെ കൾച്ചർ തീർച്ചയായും മാറും.., ഞാനിത് പറയാനുള്ള കാരണം കുറെ ഫാമിലികൾ മുൻകാലങ്ങളിൽ ഫാമിലിയായി വിദേശത്ത് കഴിയുകയും ഇപ്പോൾ മക്കൾ തിരിഞ്ഞു നോക്കാത്തതും മായ കുറേ കഥകൾ ഞാൻ കേട്ടിട്ടുണ്ട്🤷♂️ കഴിയുന്നതും കുട്ടിയെയും ഭാര്യയെയും ജന്മനാട്ടിൽ നിർത്തുക വിദേശത്ത് ജോലി ചെയ്യുകയാണെങ്കിൽ മൂന്നോ നാലോ മാസം കൂടുമ്പോൾ 10 ദിവസത്തേക്ക് പതിഞ്ഞ ദിവസത്തേക്ക് വീട്ടിൽ പോവുക അതിനും കഴിയാത്തവർ നാട്ടിൽ എന്തെങ്കിലും ബിസിനസ് കണ്ടെത്തുക ഇതൊക്കെ ചെയ്യുന്നത് കൊണ്ടും നിങ്ങൾക്ക് വൃദ്ധരാകുമ്പോൾ ഒരിക്കലും നഷ്ടം വരില്ല കൂടുതൽ പണം ഉള്ളതുകൊണ്ട് വൃദ്ധരാകുമ്പോൾ സന്തോഷം ലഭിക്കണമെന്നില്ല..., കൂടുതൽ ആളുകളും ഇപ്പോൾ മക്കളില്ലാതെ കഷ്ടപ്പെടുന്നത് മുൻകാലങ്ങളിൽ ഫാമിലിയുമായി വിദേശത്ത് കഴിഞ്ഞവരാണെന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റി അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു കമന്റ് ഇട്ടത്...,, നിങ്ങൾ മനസ്സിലാക്കണം നമ്മുടെ കേരളത്തിൽ ചെറുപ്പം മുതൽ സ്കൂളിൽ പഠിക്കുകയും അതിനു ശേഷം നാട്ടിൽ എന്തെങ്കിലും ബിസിനസ് ചെയ്ത് ജീവിക്കുന്ന ഫാമിലിയും വിദേശത്ത് കഴിയുന്ന ഫാമിലികളുടെയും കൾച്ചർ വളരെ വ്യത്യസ്തമാണ് ... അതുകൊണ്ട് കുട്ടികളെ നമ്മുടെ തനി കേരളത്തിലെ കൾച്ചറിൽ വളർത്തുക എന്നാൽ നിങ്ങൾക്ക് വൃദ്ധരാകുമ്പോൾ ദുഃഖിക്കേണ്ടി വരില്ല..,,,
@nizamnizam4110
7 ай бұрын
@@dsanu4205 നിന്റെ ബുദ്ധി നഷ്ടപ്പെട്ടുപോയി അത് എന്റെ കുഴപ്പമല്ല 🤷♂️😂😂😂😂
@mattgamixmatgamix7114
9 ай бұрын
സന്തോഷം തോന്നുന്നു നാട്ടിൽ സെറ്റിൽ ആകണം എന്ന് തീരുമാനം എടുത്തതിനു..
@dsanu4205
7 ай бұрын
ഉവ്വ് കൊറച്ച് നാള് കഴിയുമ്പൊ വന്നപോലെ തിരിച്ചു പോകും 😂😂😂 ഭൂരിഭാഗം പേരും നാട്ടില് വന്ന് തിരിച്ചു പോകുന്നതാ ഞാൻ കണ്ടിട്ടുള്ളത്
@sujithpillai1554
9 ай бұрын
With UK passport u can travel freely whole world . Good respect.
@3dex19
8 ай бұрын
To travel it needs money bro
@3dex19
8 ай бұрын
Also to get that passport aswell you need to pay all of your savings as a family
@kalyanishreedharan5669
9 ай бұрын
Very sad for children..They dont deserve to come back to this sheathy place.
@dwayoh1171
9 ай бұрын
Good decision. I left Canada after been der for 3 years. Now life is peaceful in homeland. I have my own skill to generate income, so i am not worried about finance.
@consania2008
9 ай бұрын
That’s awesome 👏
@Jebin-k3l
9 ай бұрын
Bro canada and usa high cost of living and tax....plus weather and racism...hard to get a job....people are suffering alot.....nattil ullavarku ithu vallom ariyamo....just day dreaming 😢
@dass55436
9 ай бұрын
Welcome back to Kerala, India. Nice video. it will take a while to adjust back here. what's the main reason to leave U.K. apart from the career advancement. Many of our people are ready to migrate to U.K., USA and Canada. God bless you all.
@consania2008
9 ай бұрын
Thank u 😊 not the right place for me 😅
@jessyagith3503
8 ай бұрын
വിഷമിക്കേണ്ട കുട്ടി, ദൈവം കൂടെയുണ്ട്.
@walkwithlenin3798
8 ай бұрын
There is no God.
@ReligiousStudies-ed9es
9 ай бұрын
Wanting to leave UK is a winter depressive syndrome and impulsive mood experienced by many people who came from tropical countries. Eating nuts and vitamin supplements, indoor hobbies ,such as cookery, board games, art therapy, blogging/journal therapy etc can help fight winter boredom and depression
@RaginiKNair
9 ай бұрын
All the best wishes and happy life in Kerala.
@smithashaiju
9 ай бұрын
എല്ലാവരുടെയും സന്ദോഷം ❤️❤️
@sunuvarghese2500
9 ай бұрын
എന്താ അവിടം വിട്ടത് എന്ന് പറഞ്ഞില്ലല്ലോ...
@joanamaten1317
9 ай бұрын
ജോലി പോയി, പിന്നെ പിടിച്ചു നില്ക്കാൻ പറ്റില്ലല്ലോ.....
Things you will be missed are 1.Good air 2.Healthy food(Not adulterated) 3. Judgmental society where expectations are high 4. Kids education(Expectations are high) 5. Weather. Be in a place where you get plenty of time that you can spent with family & kids & live happy EOD over money-oriented career.Career , designations , rewarding etc merely give short term excitements.Good luck with your adventure in Kerala.
@consania2008
9 ай бұрын
Life tanne oru adventure allai ?
@Rex11298
8 ай бұрын
@@consania2008 Athe for sure ! Personal perception matters. Follow what is best for you & your family, Ignore other's perception 😌. Good luck with your career
@ronymattew122
8 ай бұрын
Good luck for your life in the devil's own country.
@ind7204
10 ай бұрын
For me when I stopped the gulf after 16yrs And further didn’t know what to do and things are hard now. As no income daily expenses
@consania2008
10 ай бұрын
Hmmm
@Richie4ualways
8 ай бұрын
better come back to gulf atleast u will have some savings rather than sit in kerala with zero income and gossiping people
@deeparhituparna1189
10 ай бұрын
നിയ..ഒത്തിരി ഒത്തിരി സന്തോഷം .. ❤❤❤🤗🤗🤗
@vijeshkolayadkolayad8418
9 ай бұрын
ഈ വീഡിയോ ഇഷ്ടപ്പെടാത്ത ഒരേ ഒരു കാര്യം രഞ്ജിത്തിന് അച്ഛൻ രഞ്ജിത്തിന് അച്ഛൻ എന്ന് മാത്രം പറയുന്ന കേട്ടു ഭർത്താവിൻറെ അച്ഛന് അച്ഛനായി കാണാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ വീഡിയോ പബ്ലിസിറ്റി ആക്കുന്നത്
@consania2008
9 ай бұрын
14 വർഷം ആയി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടു ,അച്ഛനും അമ്മയും Renjith ടൈ സിസ്റ്റർ ആൻഡ് family യും ഉണ്ട് ഞങ്ങൾ എല്ലാരും സന്തോഷവും സമാധനം ത്തോടെയും ആണ് മുന്നോട്ടു പോകുന്നത് .രഞ്ജിത് ടൈ അച്ഛനെ ഞാൻ സ്നേഹത്തോടെയും ബഹുമത്തോടെയും ആണ് കാണുന്നത് .നിങല്ക് വീഡിയോ ഇഷ്ടപെടാം ഇഷ്ടപെടാതിരികം that’s ur choice .
@dp5030
9 ай бұрын
Achannnu matram paranja arude achan anennu manasilavimo.. njnum angane parayarunde tht doesnt mean I love my father in law any less
@Premarajanvk-rc5ml
10 ай бұрын
Hi niya welcome back
@Hgf396
7 ай бұрын
Chechi, I am completely supporting you. Njan ippo ivide ukyil und. Njanum ath realise cheithu. Ivide varunnath vare ariyillarunnu. 👍
@mmmmmsh
3 ай бұрын
Visa theeraraayi alle 😂
@neenus3670
9 ай бұрын
Decision thettathirikkattae😊
@niceguy3099
8 ай бұрын
വെൽക്കം ടു പിണു നാടു.. 3 മാസത്നകം അടുത്ത നാടു പിടിക്കുമ്പോൾ ശരിയായിക്കോളും
@rohinivirgo
10 ай бұрын
Bring back the positive values you learnt from there and raise yr kids with best values of both the cultures
@consania2008
10 ай бұрын
Sure😊
@shilpashilpa8234
10 ай бұрын
Welcome Back...May God bless u in your homeland ..
@consania2008
10 ай бұрын
Thank u so much 😊
@SuperAbebaby
9 ай бұрын
എത്രയോ നല്ല സ്ഥലമാണ് കേരളം, ഇസ്രായേൽ നേ വെല്ലുന്ന ഭൂപ്രദേശം. ഗ്ലോബലിസ്റ്റിന്റെ അടിമയായി തന്ത തള്ള മാതൃഭൂമി ഉപേക്ഷിച്ചു നടക്കുന്നവർക്ക് വയസ്സുകാലത്തു ഇടി ചവിട്ടു കിട്ടാൻ ഉള്ള ഒരു യോഗം. ഇപ്പൊ 1965 Europe US ഒക്കെ വന്നവർ ഇപ്പൊ അനുഭവിക്കുന്നത് ഏകാന്തത, അവരിൽനിന്നും ഒന്നും വേണ്ടാത്ത മക്കൾ. രാഷ്ഷ്ട്രീയ moral failure,
@dsanu4205
7 ай бұрын
😂😂😂😂🙏🙏🙏 ഇങ്ങനെ തള്ളല്ലെ എനിക്ക് ചിരിക്കാൻ വയ്യ കേരളത്തിലെ വ്യവസായിയുടെ അവസ്ഥ എന്താ 😂😂😂
@sreedivya5596
9 ай бұрын
Nice decision.as u r a leading actress in tv.all the best .to get job visa there n find a job who has no much job experience is hard .to survive with kids
@consania2008
9 ай бұрын
Eniku depended visa undu,athil work cheyam
@abrahammg9814
9 ай бұрын
Reason for leaving U K is not mentioned
@annoommen7278
9 ай бұрын
You are lucky that you can go back to your loved ones!!i wonder when i will be😢
@infinitivlog641
9 ай бұрын
Wow good decision, keri wa makalee gods own country
@3dex19
8 ай бұрын
Such an inspiration💪💪💪💪👏 .. Let it be a beginning of reverse migration .. There is many waiting for someone to start this .. I am one of them.. Best wishes guys..
@mohanram9323
8 ай бұрын
Nobody wants to live
@jithinjacob7763
8 ай бұрын
@Niyarenjith you are always welcome to Dubai City of dreams
@shijuthomas4074
9 ай бұрын
മുല്ലപ്പെരിയാർ പൊട്ടി വന്നാൽ മണ്ണിനടിയിൽ പോകാത്ത സ്ഥലം വാങ്ങിക്ക്, കുട്ടികൾ എങ്കിലും safe ആയി വളരട്ടെ😅😅
@jincysanthosh2611
2 ай бұрын
😅
@giginmathew1
10 ай бұрын
ഇവിടുന്നു ആളുകൾ അങ്ങോട്ടുപോകുവാ
@ashrafnm2448
9 ай бұрын
ചേലോർക്ക് സരിയാവും ചേലോർക്ക് ശരിയാവൂല. If we get good remuneration it is good if not big foolishness.
@TasteandlifeofCanada
Ай бұрын
We are Also gonna do this Canada to India
@jayakrishnangpanicker6941
9 ай бұрын
It's an old dream if you say Kerala is great, nowit's absolutely pathetic and rubbish to live . No infrastructure, bad weather, poor governance and extremely costly prices compared to any metro cities in India. To settle down in India go to other states and definitely not Kerala currently. Life there is hopeless and it's my opinion after staying there for last two months on a vacation. Kerala belongs to migrant workers now and no scope to start any business or get a proper good job there. I do agree India is great but definitely not Keralam with pathetic political system
10 മാസത്തിനുള്ളിൽ നിങ്ങൾ കേരളത്തിൽ നിന്നും രക്ഷപെട്ടു ഓടി പോവും.. 😂
@consania2008
7 ай бұрын
😇
@padmanair4853
10 ай бұрын
Inim appol serial cinemakalil kanan ida varatte
@tkannan7168
9 ай бұрын
❤❤❤
@sreenivaskamath4607
10 ай бұрын
Unfortunately, now, the real struggle begins....
@media4685
10 ай бұрын
nope. literally the life begins. you are at home🥰
@bijubaby8711
10 ай бұрын
you are number one fool .you dont know the other side of life
@consania2008
10 ай бұрын
🙏
@sreenivaskamath4607
10 ай бұрын
Looks like a life expert!!!@@media4685
@snehapc7274
9 ай бұрын
Swantham naadine enghine kuttam parayam enn kandupidikkunn some people's.. Covid vannappo kandu ee uk yilum canada yilum ulla ellarum nattilethan oodiyyath.. Best living standard ulla keralam moshanenn prnjal what about other States???
@ebinmathew6645
8 ай бұрын
caption വേറെ പറഞ്ഞത് വേറെ കാണിച്ചത് വേറെ എന്തൊക്കെയോ😡
@indian6346
8 ай бұрын
ജനിച്ച നാടു തന്നെ നല്ലത്.എത്ര പോരായ്മ ഉണ്ടെങ്കിലും ഒരു പ്രൊട്ടക്ഷൻ്റെ ആ ഫീല് കൂടുതലാ. മാത്രമല്ല ജോലി ചെയ്യാൻ മനസ്റ്റുണ്ടെങ്കിൽ ജീവിക്കുകയും ചെയ്യാം.
@dsanu4205
7 ай бұрын
ഇവിടെ എന്ത് പ്രൊട്ടക്ഷൻ 😂😂😂 ഇന്ത്യ ആണ് ഏറ്റവും കൂടുതൽ സ്ത്രീകൾക്കെതിരെ വയലൻസ് പീഡനം കൊല കൊള്ള ഒള്ള രാജ്യം എന്നിട്ട് പ്രൊട്ടക്ഷൻ ഉണ്ട😂😂😂
@blo_m
Ай бұрын
Kayyil ishtampole cashum cherthu nirthaan aalukalum ullavarkku naadu nallathaanu. Otherwise, escape from this place.
@rajeshjobs5739
Ай бұрын
Caption is why I’m leaving UK എന്താണ് UK വിട്ടത് എന്ന് ഇനിയും പറഞ്ഞില്ല “ലോട്ടറി അടിച്ചോ “വീഡിയോയിൽ മൊത്തം പറഞ്ഞത് യാത്രയേയും ഫ്ലൈറ്റിനേയും ഫുഡ്നെയും കുറിച്ചായിരു
@consania2008
Ай бұрын
@@rajeshjobs5739 njan oru actress anu serial act cheyan vannatha
@maxell008
3 ай бұрын
Good decision
@M1975_
9 ай бұрын
Welcome back ❤
@consania2008
9 ай бұрын
Thank u 😊
@66051760
Ай бұрын
നാട്ടിൽ വന്നിട്ട് എന്ത് ചെയ്യാനാ? എനിക്ക് പറ്റിയപോലെ ആർക്കും പറ്റരുത് പ്രത്യേകിച്ച് കേരളത്തിൽ ഒരു ജോബ് ഓപ്പർച്ചുനിറ്റി ഒന്നും ഇല്ല.
@2432768
3 ай бұрын
ഇത്രയും നല്ല നാടും വീടും കളഞ്ഞിട്ടാണോ അന്യ നാട്ടിലേക്കു പോയത് 😊
@consania2008
3 ай бұрын
Husband pokumbo koode pokande
@2432768
3 ай бұрын
@@consania2008 mm... ഞാനും ഈ മാസം പ്രവാസം നിർത്തി നാട്ടിലേക്കു വരുവാണ്... 👍🏻
@gen-zmultibaggers141
Ай бұрын
Visa expired😂 kicked out.
@consania2008
Ай бұрын
Ente ponne kandupidichu kalanju 😄
@BissyJiju
8 күн бұрын
Hello...kochintea education entheankilum problem undaayirunno....to adjust
@consania2008
8 күн бұрын
International school anu egil nothing to worry about
@Mzilviews
9 ай бұрын
Good decision👍👍 Stay connected 👍
@dsanu4205
7 ай бұрын
😂😂😂 കുറച്ച് നാള് കഴിയുമ്പൊ അങ്ങോട്ട് തന്നെ പോവും
@muhammednishadkandathsaith9203
8 ай бұрын
India is Home all will return to Home at the end , The smell of Rain from Home country is ❤
@vijithviswa9832
9 ай бұрын
ഓസ്ട്രേലിയ പോകാനും ഇഷ്ടം ഇല്ലേ 😊
@consania2008
9 ай бұрын
Visit Nu pokan ok anu 😊
@Tencil577
9 ай бұрын
നശിച്ച കേരളത്തിലേക്ക് സ്വാഗതം
@hashimfamily9209
9 ай бұрын
Uk Leave enthu kondu enu paranilallo uk ishttapettiley
@shyjuparassini8053
Ай бұрын
Good deciton
@Tomachen412
9 ай бұрын
They have some other reason guys
@jayaprakasancedathil3056
9 ай бұрын
You missed the topics in the video...stick on what you have to say... Tell the reason to leave British.
@consania2008
9 ай бұрын
Starting lil tanne paranjallo Njan oru actress anu so I wanted to concentrate on my career athu kondu anu igottu ponathu 😊
@theschoolofconsciousness
7 ай бұрын
Search within
@mathewsoommen7627
9 ай бұрын
നാട്ടിൽ പോകുന്നത് കൊണ്ട് നാട്ടുകാരെ എന്തിനാ വിളംബരം നടത്തുന്നത്. യൂട്യൂബ് വരുമാനം?
@consania2008
9 ай бұрын
🙏
@farzanashahan5555
9 ай бұрын
Ningalk vattaaanu evidekk veraaan
@rajanvarghese1
9 ай бұрын
അതെ ഇവിടെ വരുമ്പോൾ മനസ്സിലായിക്കോളും 😂
@deepakraj2759
10 ай бұрын
Dhe njan 🌜
@fazilpurakkulath2148
8 ай бұрын
Set up ഉള്ളവർക്ക് എവടെ ജീവിച്ചാലും എന്താ
@sreeranjini8787
9 ай бұрын
Pls do video on how you managing kids in INdia .their schooling .. job finance etc .. pls do a details video how to plan leaving UK .. having citizen ship before leaving is better or not .. thank you
@marinethomas9746
2 ай бұрын
You are actually not telling g the reason for leaving from the uk
@RobinsonPt-kg9tw
Ай бұрын
Arinjittu njagalkku nthaaaa
@consania2008
Ай бұрын
Taniku venam egil ariyam illegil ariyanda 😏
@wahidapm9839
9 ай бұрын
നങ്ങൾ ക്, എങ്ങനെ എങ്കിലും നാട്ടിൽ നിന്ന് പോയാമതീ
@AleyammaSamson-n6r
9 ай бұрын
Yss,. നാട് ഒരുപാട് ഇഷ്ടം
@dsanu4205
7 ай бұрын
@@AleyammaSamson-n6r😂😂😂
@shailajanair1946
10 ай бұрын
Hallo, Niya
@jeesjosejosejees3893
9 ай бұрын
Uk is heaven
@prijthagracepriji3778
Ай бұрын
I left from uk few years back I had good job in there now am realized it was worst decision once we get citizens we can leave from there anytime that is doesn't effect our life if we want go back in there u can anytime
@consania2008
Ай бұрын
Hmmm
@anuabraham7481
9 ай бұрын
I wish you and your kids happiness
@consania2008
9 ай бұрын
Thank u so much 😊
@suiiiiiiieee
9 ай бұрын
Ponnh sistere mandatharam anu iridescent varunnath
@hridyarose451
2 ай бұрын
Akkare nikkubol ekkare pacha😂 evidayalum athintedaya. Problems und
@consania2008
2 ай бұрын
Correct now I get it
@akhilthomast3905
10 ай бұрын
I think you are planning to participate in bigg Boss
@consania2008
10 ай бұрын
Oh noo!!! Eniku athinulla manakatti onnum illa 😇
@LaluMajeed
9 ай бұрын
Nde ponnu niya aaa sahasathinonnum nilkalle...ippo niya ye orupad ishtamanu ....please adhavide poyi kalayalle 😊
@lakshmis6956
9 ай бұрын
Entha vannathu sathyathil 😂😂😂😂
@lijuvakamattom8263
9 ай бұрын
എന്ത് കാരണം കൊണ്ടാണ് UK യിൽ നിന്നും തിരിച്ചു പോന്നത് ??? അതിന്റെ കാരണം പറയുന്നില്ലല്ലോ
@joanamaten1317
9 ай бұрын
ജോലി പോയി, പിന്നെ പിടിച്ചു നില്ക്കാൻ പറ്റില്ലല്ലോ.....
@lakshmis6956
9 ай бұрын
Sadhya unnaokke serial nadikku ormaundoo padathe kariyum ormaundoo
@consania2008
9 ай бұрын
Enthu anu parayan udeshikunathu?Manasil ayilla 🧐
@safreenaashraf3333
9 ай бұрын
Endina natil tirichu vanadh parajila
@ushakumariag9254
9 ай бұрын
Naattil vannit ethu joliya cheyuunnath.
@shajumgeorge3558
9 ай бұрын
Why?
@ashrafnm2448
9 ай бұрын
Good vedeo.
@thesecret6249
9 ай бұрын
ഈ വീട് കൊള്ളാം
@raviesumanth2640
3 ай бұрын
Good food, good weather in Kerala😅. Joke ma'am. It's clear that you don't follow kerala news.
@thomasjacob9293
9 ай бұрын
Don't explain all travel experiences. Come to the point why you left. Everyone know all what you are talking. You talking like a first time traveller. Boaring.
@consania2008
9 ай бұрын
Mr.Thomas Jacob ,I am an actress ,would like to do more serials in South Indian Languages.I like my parents I like Kerala would love to spend Quality time with my parents .I don’t like to live in the Uk but I love my husband so I stayed there almost 4 years.by the way I explained the reason in the beginning of the vlog maybe u missed that part and I don’t think everyone in Kerala had experienced Heathrow to Kochi flight.
@sanumanuvlogs8940
6 ай бұрын
Appo husband
@Alhoori72
7 ай бұрын
Can’t get PR so you decide to leave . What a joke
@consania2008
7 ай бұрын
Am an actress so I decided to act in serials that was the main reason. When and where I meantioned about PR in this Vlog ?hope u had a good laugh and now watch the Vlog carefully !!
@Alhoori72
7 ай бұрын
@@consania2008 laughing about what ? . no way you can match British standards with India . The fact is you are forced to leave because your visa expired . Now the time to try your acting skill . I would say God save malayali TV viewers
Пікірлер: 400