ചേട്ടാ ഞാൻ നിങ്ങളുടെ വീഡിയോസ് കണ്ടൂ പഠിച്ചിട്ടണ് 2023 wireman exam എഴുതി പാസയത്. നിങ്ങളുടെ വീഡിയോസ് എനിക്ക് വളരെ ഉഭകരപ്രതമായി ❤ ഏട്ടാ thankyou
@etwbysujith1506
4 ай бұрын
Thank u for your valuable comment 🙏 😊 💓
@noshadabdulazeez2694
Жыл бұрын
ഇത്ര ഭംഗിയായി ഇത് പറഞ്ഞു തന്ന താങ്കൾക്ക് എല്ലാവിധ നന്മകളും നേരുന്നു.
@etwbysujith1506
Жыл бұрын
Thank you for your valuable comment 🙏 😊
@user-bc1tj5mp6o
8 ай бұрын
എക്സമിനു മുന്നേ വീഡിയോ കണ്ടിരുന്നു. ഒത്തിരി പ്രയോജനപ്പെട്ടു ക്ലാസ് 👍 എക്സാം പാസായി. ഇനിയും ഒരു ദിവസത്തെ ക്ലാസ്സ് ഇല്ലേ (ബോർഡ് നടത്തുന്ന )അതിന് വേണ്ട കരുതലുകൾ എന്തൊക്ക വേണം
@etwbysujith1506
8 ай бұрын
Thank you for your valuable comment 🙏 😊 Just one day safety class aanu.. Tension venda...👍👍
@renjukr565
Жыл бұрын
മച്ചാനെഎൻറെ പ്രാക്ടിക്കൽ പരീക്ഷ ജൂൺഇരുപത്തിരണ്ടാം തീയതി ഈ വീഡിയോ എനിക്ക് ഒത്തിരി ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു .തിയറി പരീക്ഷയ്ക്ക് പോയതാ മച്ചാന്റ വീഡിയോകണ്ടിട്ട്.
@etwbysujith1506
Жыл бұрын
All the best bro..thank you for your valuable comment 🙏 😊
@vinodareekara7457
Жыл бұрын
തീർച്ചയായും ഗുണം ചെയ്യും ബ്രോ... ഞാനും.. അങ്ങനെ തന്നെ.. രണ്ട് ദിവസം മുമ്പ് ആയിരുന്നു എക്സാം... എളുപ്പം ആയിരുന്നു❤❤❤
@sreekanthpn9807
Жыл бұрын
@@vinodareekara7457എന്തായിരുന്നു കണ്ടീഷൻ. ഒന്നു പറയാമോ
@fasifasi6150
Жыл бұрын
@@vinodareekara7457 ചോദ്യം എന്തായിരുന്നു
@vishalvishwambaran5166
10 ай бұрын
Hospital wiring
@shemeer8683
2 ай бұрын
ഇന്ന് പ്രാക്ടിക്കൽ എക്സാം ആയിരുന്നു....ഈ video എനിക് വളരെ ഉപകാരപ്പെട്ടു thanks ❤
പ്രാക്റ്റികൽ ചെയ്യാൻ വേണ്ട സാധനങ്ങൾ ക്യാഷ് കൊടുത്തു ക്വാളിറ്റി ഉള്ളത് വാങ്ങണോ, അതോ ലോക്കൽ സാധനമോ അതിന് ഒക്കെ മാർക്ക് ഉണ്ടോ, പ്രാക്ടിക്കൽ ന് ഉപയോഗിച്ച സാധനങ്ങൾ നമുക്ക് തിരിച്ചു തരുമോ??
@etwbysujith1506
Жыл бұрын
Anchor pole Ulla switch sadanangal mathi bro...practical cheytha sadanangal tirich kittilla...estimate eaduth avide koduthitt poranam.. sadanangalkk mark illa...Drawing & practical aanu mark.. Thank u for your valuable comment 🙏 😊
@haricsy8999
Жыл бұрын
🥰
@etwbysujith1506
Жыл бұрын
Bro🥰🥰
@muhammadanwar1581
Жыл бұрын
👍👍👍
@etwbysujith1506
Жыл бұрын
😊🙏
@subusubu2956
11 ай бұрын
6*4 box ആണ് കൊണ്ടുവരാൻ പറഞ്ഞത് ഒരു സ്വിച്ച് ഇൻ ഉള്ള ബോക്സ് പറഞ്ഞിട്ടില്ല എന്ത് ചെയ്യണം
@etwbysujith1506
11 ай бұрын
1swich,& 2switch box kond pokko....thank you for your valuable comment 🙏
@vijeeshkp316
7 ай бұрын
Dim parajal anthaaa
@etwbysujith1506
7 ай бұрын
ലൈറ്റ് മങ്ങി കത്തുന്നതിന് ഡിം eannu parayunnath...thank u for your valuable comment 🙏 😊
@zakariyatp905
Жыл бұрын
ഏതെങ്കിലും Districil ഇപ്പോൾ exam നടക്കുന്നുണ്ടോ?മലപ്പുറത്തു july 18 നാണ് start ചെയ്യുന്നത് എനിക്ക് അതിനു മുമ്പ് വേറെ exam നടക്കുന്ന districtil പോയിട്ട് ചെയ്യാൻ സാധിക്കുമോ ??pleas reply 🙏🏻
@etwbysujith1506
Жыл бұрын
Kollam...ippo nadakkunnund...vere districtil poyi attend cheyyan pattilla bro..hall ticketill Ulla place maathre pattuu.... Thank you so much for your valuable comment 🙏 😊
@shahulshaz2895
Жыл бұрын
Palakkad 19 anennu thonunu bro
@fasifasi6150
Жыл бұрын
@@shahulshaz2895july24 nn alle?
@rajanrajanc9657
11 ай бұрын
എനിക് ഒരു പാ ട് ടെൻഷൻ ഉണ്ടായി രുന്നു ഇപ്പോൾ മാറി
@fasifasi6150
11 ай бұрын
@@rajanrajanc9657 exam thirno
@kalesht3219
7 ай бұрын
2023 മാർച്ചിൽ അപേക്ഷേ കൊടുത്തവർക്ക് എന്നായിരിക്കും പരീക്ഷ ?എങ്ങെനെ ആറിയാൻ കഴിയും പറയാമൊ
@etwbysujith1506
7 ай бұрын
1year apprenticeship kazhinju examinu apply cheyyanam...2024 il Thank u for your valuable comment 🙏 😊
@fasifasi6150
Жыл бұрын
S1 ennath kond udheshikunath plag ahno
@etwbysujith1506
Жыл бұрын
Switch number 1 Thank you so much for your valuable comment 🙏 😊
@umeshthazhathayilumesh4630
Жыл бұрын
Bro കോപ്പർ,പൈപ്പിന്റ ഉള്ളിൽ കൂടെ തന്നെ ആണോ ഇടുന്നത്
@etwbysujith1506
Жыл бұрын
Yes, sleeve idanam...thank you for your valuable comment 🙏 😊
@shafeequekhan3893
Жыл бұрын
പ്രാക്ടിക്കൽ വീഡിയോ ചെയ്യാമോ
@etwbysujith1506
Жыл бұрын
Nammude channelil und brooo...thank u for your valuable comment 🙏 😊
@fasifasi6150
Жыл бұрын
6.4 box nn പറയുമ്പോൾ ഏത് ടൈപ്പ് kondu പോവണം
@etwbysujith1506
Жыл бұрын
Normal open pvc switch box Thank u for your valuable comment 🙏 😊
@gipsonseban8487
Жыл бұрын
ബ്രോ എല്ലാർക്കും ഒരു question ayirikumo
@etwbysujith1506
Жыл бұрын
Morning & evening aarikkum exam. ..appo Morning oru question evening vere question...pinne Morning timeil Ulla eallarkkum same question aarikkum Evening timeil Ulla eallarkkum same question aarikkum... Thank you for your valuable comment 🙏 😊
@bilalaslam4542
Жыл бұрын
Socket switch kodukunn ethri confusion
@etwbysujith1506
Жыл бұрын
No problem bro...Drawing correct aaya eallam settaa
@bilalaslam4542
Жыл бұрын
Enike 21 exam
@rahulr4637
2 ай бұрын
നൂറിൽ എത്ര മാർക്ക് വേണം ജയിക്കാൻ പ്രാക്ടിക്കൽ
@etwbysujith1506
2 ай бұрын
40
@ayishu5149
Жыл бұрын
Malappuram ജില്ലക് എന്നാണ് പരീക്ഷ അറിയോ
@etwbysujith1506
Жыл бұрын
Ippo aalapuzha district aanu exam nadakkunnath...ee month kaanum bro....
@fasifasi6150
Жыл бұрын
Simple ചോദ്യങ്ങൾ ahno വരുക
@etwbysujith1506
Жыл бұрын
Mikkavarum simple aanu varika ippo nadanna exam eallam simple aarnnuu.... Thank u for your valuable comment 🙏 😊
@zakariyatp905
Жыл бұрын
Exam date enganaya ariyunne... Hall ticket ഇപ്പോളും വന്നിട്ടില്ല
@etwbysujith1506
Жыл бұрын
District eathanu bro...district base aanu exam...starting Trivandrum...inspectaratil onnu contact cheytherettoo... Thank u for your valuable comment 🙏 😊
@zakariyatp905
Жыл бұрын
@@etwbysujith1506 malappurathan bro
@zakariyatp905
Жыл бұрын
@@etwbysujith1506 vere ethengilum districtil start cheytho exam? Ariyo?
@ayishu5149
Жыл бұрын
Calicut
@hibaah3300
Жыл бұрын
കണ്ണൂർ ജില്ലയിൽ എപ്പോഴാണ് പ്രാക്ടിക്കൽ Test
@etwbysujith1506
Жыл бұрын
Ee month undakum bro...correct details kittiyittillaa
@hibaah3300
8 ай бұрын
കണ്ണൂർ ജില്ലയിൽ പ്രാക്ടിക്കൽ ടെസ്റ്റ് റിസൾട്ട് വന്നോ
@kalesht3219
Жыл бұрын
Dubai kalesh
@etwbysujith1506
Жыл бұрын
😊😊🙏
@rajanrajanc9657
11 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ എനിക് ടെൻഷൻ മാറി
@etwbysujith1506
11 ай бұрын
😍😍😍🙏🙏santhosham.... Thank you so much for your valuable comment 🙏 😊
@rajanrajanc9657
7 ай бұрын
ഞാൻ പാസ്സ് ആണ് പെർമിറ്റ് ന് അപേക്ഷ അയച്ചു സുജിത് ന് ഒരു പാട് നന്മ കൾ നേരുന്നു
@Insha_hyzin
Жыл бұрын
Tnx
@etwbysujith1506
Жыл бұрын
Welcome bro..thank you for your valuable comment 🙏 😊
@rahulr4637
Жыл бұрын
അപ്രന്റീസ് രജിസ്റ്റർ പേപ്പർ വന്നാൽ എന്ത് ചെയ്യണം
@etwbysujith1506
Жыл бұрын
Register Cheythitt 1 year kazhinju theory examinu apply cheyyam.. Thank you for your valuable comment 🙏 😊
@rahulr4637
Жыл бұрын
പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നത് എങ്ങനെയാണ് ഓഫീസിൽ പോണമോ
@sachuuzzzworld9025
Жыл бұрын
ബ്രോ എനിക്ക് 21 എക്സാം ആണ് നമ്പർ തരുമോ
@etwbysujith1506
Жыл бұрын
9961702550
@kalesht3219
Жыл бұрын
പുതിയത് വീണ്ടു വീണ്ടു ഇടു....
@etwbysujith1506
Жыл бұрын
👍
@shibinraj3319
Жыл бұрын
Nale enikke exam und
@etwbysujith1506
Жыл бұрын
All the best bro 💪 thank you for your valuable comment 🙏 😊
@etwbysujith1506
Жыл бұрын
Innu new video varunnund viva questions
@shibinraj3319
Жыл бұрын
@@etwbysujith1506 thanku
@zakariyatp905
Жыл бұрын
Etha district
@zakariyatp905
Жыл бұрын
മലപ്പുറത്തു july 18 നാണ് start ചെയ്യുന്നത് എനിക്ക് അതിനു മുമ്പ് വേറെ exam നടക്കുന്ന districtil പോയിട്ട് ചെയ്യാൻ സാധിക്കുമോ ??
@johnantony7237
Жыл бұрын
20 mm ബ്ലാക്ക് പൈപ്പിൽ അല്ലെ ചെയ്യേണ്ടേ, ബോക്സ് ഇതൊക്കെ ആണ്
@etwbysujith1506
Жыл бұрын
Thank u for your valuable comment 🙏 😊 20mm black pipe aanu..metirials list video nammude channelil und bro
Пікірлер: 115