ഒരു ഫേസ്ബുക്ക് പ്രൊഫൈലിൽ ഫൗണ്ടർ ഓഫ് ട്രോൾ ഫെമിനിച്ചി എന്ന് അഭിമാനത്തോടെ എഴുതി വച്ചവനും ആശംസകൾ നേരുന്നുണ്ടായിരുന്നു 😁
@lavendersky8917
3 жыл бұрын
നല്ല കാര്യം അല്ലേ ? പുരോഗമന ചിന്തകള് വരട്ടെ .
@sudhishpayyanur9344
3 жыл бұрын
കരുതൽ... അത് കണ്ടില്ല എന്ന് നടിക്കരുത്
@kabeerckckk9364
3 жыл бұрын
@@sudhishpayyanur9344 ഒരിക്കലും ഇല്ല
@Interestingfactzz77
3 жыл бұрын
😂😂
@remizmanjeri7925
3 жыл бұрын
What the fu@🤐🤐🤐🥵
@amrutha1699
3 жыл бұрын
ഒന്നില്ലെങ്കിൽ ബഹുമാനിച്ചു ഒരിടത്തു ഇരുത്തും, അല്ലങ്കിൽ അടിച്ചമർത്തി ഒരിടത്തു ഇരുത്തും. എല്ലാവരെയും ഹോമോ സാപിയൻസ് ആയി കണ്ടാൽ മതി. കൂടുതൽ അലങ്കോല പണികൾ ഒന്നും വേണ്ട.👩💻
അതൊന്നും ഇവിടെ നടക്കുല.. ജാതിയും, മതവും ഇതാണ് പ്രാപഞ്ചിക സത്യം എന്ന് വിശ്വസിക്കുന്നവരുടെ നാടാണ് ഇവിടം 😇😠😂
@roshan5078
3 жыл бұрын
Basically the tagline of women's day should be "sahayichillelum upadravikaruth"
@Theyear1856
3 жыл бұрын
🤣 athra mathi..aval parakkatte is the most verupikkal tagline of all time ..
@gayathrisureshbabu2683
3 жыл бұрын
😂
@petergriffin6
3 жыл бұрын
🤣🤣🤣
@BertRussie
3 жыл бұрын
Hahaha.. truuu
@omanajames4218
3 жыл бұрын
Exactly😂
@nidhiladinesh
3 жыл бұрын
ഞങ്ങൾക്ക് നിങ്ങടെ ബഹുമാനവും caringum ഒന്നും വേണ്ട, വഴിയിൽ കൂടെ പോകുന്ന സ്ത്രീകളുടെയും രാത്രിയിൽ കാണുന്ന സ്ത്രീകളുടെയും രാത്രി ഓൺലൈനിൽ കാണുന്ന സ്ത്രീകളുടെയും ഒക്കെ ഉത്തരവാദിത്തം ഏറ്റെടുത്തു ആങ്ങള ആകാൻ വരാതെ ഇരുന്നാൽ മതി. ആണുങ്ങൾ പുറത്ത് ഇറങ്ങി നടക്കുന്ന പോലെ തന്നെ സ്ത്രീകൾക്കും ഇറങ്ങാൻ അവകാശം ഉണ്ട് എന്ന് മനസിലാക്കി എല്ലാരും സ്വന്തം കാര്യം നോക്കിയാൽ തന്നെഇവിടുത്തെ പകുതി പ്രശ്നം തീരും.
@@regulargaming6362 mallu analystinte oru video und benevelent sexism enthanenne , just watch, u will understand
@jibingeorgekarickom
3 жыл бұрын
@@regulargaming6362 സ്ത്രീകൾ ദേവിയാണ് അമ്മയാണ് പെങ്ങളാണ് അപ്പറത്തെ വീട്ടിലെ ചേച്ചിയാണ് എന്നൊക്കെ പറയുകെയും ചെയ്യും, അതു കേക്കുമ്പോ അവർക്ക് കുറച്ചു നേരം ഒരു മനസുഖം ഒക്കെ തോന്നും പക്ഷെ, അത് പറഞ്ഞു അവരുടെ ശെരിക്കും ഉള്ള ആഗ്രഹങ്ങളും സന്തോഷങ്ങളും ഒക്കെ അടിച്ചമർത്തലാണ് അങ്ങനെ പറയുന്നത് കൊണ്ടുള്ള ലക്ഷ്യം ... Simple ആയിട്ട് ഇങ്ങനെ പറയാം
@スリーレクシュフミ
3 жыл бұрын
ഞാൻ മാതൃഭൂമി news women's day ഞങ്ങൾക്കും പറയാനുണ്ട് community tab il ഒരു കമൻ്റ് ഇട്ടു.. സ്ത്രീകൾക്ക് army യില് അവസരം കുറവാണ് എന്ന് പറഞ്ഞിട്ട്... അതിനു ആരാണ് ഏതാണ് എന്ന് പോലും അറിയാത്ത ഒരുത്തൻ്റെ കമൻ്റ് "പോയി അടുക്കള ജോലി ചെയ്യഡീ..." എന്ന് .🤦🤦🤦 പക്ഷേ അതുപോലും കുഴപ്പം ഇല്ല.... അവൻ ഏതോ ഒരു സ്ത്രീ വിരുദ്ധൻ.. അതിൻ്റെ താഴെ വളരെ മാന്യമായ സ്ത്രീപക്ഷ ചിന്ത എന്ന് തോന്നിക്കുന്ന ചില കമൻ്റ്സ് .. സ്ത്രീകൾക്ക് പുരുഷന്മാരുടെ അത്ര streangth ഇല്ലാത്ത കൊണ്ടാണ് എന്നൊക്കെ സയൻ്റിഫിക് explanation....bla bla bla. ഒരാള് ഡയറക്ട് ആയി വീട്ട് ജോലി ചെയ്യാൻ പറയുമ്പോൾ മറ്റേ ആൾ indirect ആയി അത് തന്നെ പറയുന്നു....🤦🤦🤦🤦 SSB യില് Officer selection ചെയ്യുമ്പോൾ 14 psychological qualities ആണ് check ചെയ്യുക .പിന്നീട് selection ആയ ശേഷം medical test... ജോലി കിട്ടി training സമയത്ത് മാത്രം ആണ് streangth develop ചെയ്യുക... അത് ഒരു women ന് എത്ര streangth develop ചെയ്യാൻ പറ്റുമോ അത് more than enough.. streangth മാത്രം ഉള്ള ഒരാളെ defence officer ആയി select ചെയ്യില്ല... 🤦🤷🤷 എന്നിട്ടും സ്ത്രീകൾക്ക് പുരുഷന്മാരെ കാലും streangth കുറവാണ് .. അതുകൊണ്ടാണ് എടുക്കാത്തത് എന്ന് പറഞ്ഞു തളർത്താൻ ശ്രമിക്കുന്നവർ ആണ്.
@princeps722
3 жыл бұрын
Satayam anu pengale💙.... nalla education undayitum 21am nuttandil jeevikkavunna avan mare pole ullavarude chindhagadhikal ippoxhum 18am nuttandil anu...Parayunnavar parayatte, ingane ullathinte vaya onnum mudi ketti vekkan pattila... Don't care...
@@princeps722 illa pattunna marupadi koduthu... 🤷🤷🤷
@keerthivijay4710
3 жыл бұрын
ദേവത ഒന്നും ആക്കണ്ട ... പറക്കാനും വിടേണ്ട ... ഒരു ജീവിവർഗം ആണെന്ന് പരിഗണന എങ്കിലും തന്നാൽ മതി...
@lakshmivlogs5152
3 жыл бұрын
@@realman7768 kulaaa purusannn
@keerthivijay4710
3 жыл бұрын
@@realman7768brother..എന്താണ് തങ്ങൾ ഉദ്ദേശിക്കുന്നത്...ഞാൻ പരഞ്ഞതും തങ്ങൾ പറയുന്നതും തമ്മിൽ യാതൊരു ബന്ധവും ഇല്ലാലോ???
@HAPPY-ki9xp
3 жыл бұрын
@@realman7768 sarcasm ahno??
@athirar4532
3 жыл бұрын
@@HAPPY-ki9xp ayirikum
@nasilam2891
3 жыл бұрын
@@realman7768 sarcasam ano 🧐
@anaghasuresh1396
3 жыл бұрын
സത്യം പറയാലോ... ചിരിച്ചു.. നന്നായിട്ട് ചിരിച്ചു. ചില സ്റ്റാറ്റസ് കണ്ടപ്പോൾ ഇതൊക്കെ തന്നെയാണ് ആലോചിച്ചത്. Thanks for the video. 👍
@real_for_real9825
3 жыл бұрын
സത്യം..... 💯💯 വനിതാ ദിനം എന്നുപറഞ്ഞു ഇടുന്ന സ്റ്റാറ്റസുകളിൽ മിക്കതും ഇതുപോലത്തെ items ആയിരുന്നു... ഞാൻ കണ്ടതിൽ എനിക്ക് ഒട്ടും അംഗീകരിക്കാൻ പറ്റാതിരുന്ന ഒരു video പറയാം ഒരു ക്ലാസ്സിലെ കുട്ടികളോട് അദ്ധ്യാപകൻ നിങ്ങളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വനിത ആരാണ് എന്ന് ചോദിച്ചു. ബാക്കി കുട്ടികൾ ഒക്കെ പ്രശസ്തരായ ഒരുപാടു ആളുകളുടെ പേര് പറഞ്ഞപ്പോൾ ഒരു കുട്ടി മാത്രം തന്റെ അമ്മയുടെ പേരാണ് പറഞ്ഞത്. അവൻ അമ്മയെ ഒരുപാടു വർണിച്ചു, അമ്മ ചെയ്യുന്ന ജോലികളെ പറ്റി പറഞ്ഞു അമ്മയുടെ ത്യാഗത്തെ പറ്റി ഒക്കെ പറഞ്ഞു. എന്നിട്ട് അവസാനം പറയാ വീൽ ചെയറിൽ ഇരുന്ന് എനിക്ക് വേണ്ടി ഇതൊക്കെ ചെയ്യുന്ന എന്റെ അമ്മയാണ് ശരിക്കുള്ള ഹീറോ എന്ന് !! എനിക്ക് മനസിലാവാത്തത് ഈ വീൽ ചെയറിൽ ഇരിക്കുന്ന, അത്രയും ബുദ്ധിമുട്ടനുഭവിക്കുന്ന ഒരാളെ കൊണ്ട് ഒരു വീട്ടിലെ പണി മുഴുവൻ എടുപ്പിക്കുന്നതാണോ motivation 😂 എന്നിട്ട് അത് കണ്ടു നിന്നിട്ട് സ്കൂളിൽ വന്നു പറയുന്ന ഒരു സൽപുത്രനും സുഭാഷ് !! ഇതിൽ എവിടാണ് വനിത ദിന സന്ദേശം എന്നൊന്ന് പറഞ്ഞു തന്നിരുന്നു എങ്കിൽ കൊള്ളായിരുന്നു (നടുവൊടിഞ്ഞു കിടന്നാലും ചത്തു പണി എടുക്കണം എന്ന മഹത്തായ സന്ദേശം ആണ് എനിക്ക് കിട്ടിയത് 😆)
@reelmaniac6480
3 жыл бұрын
Njan ariyaandu ithinokke like adicho ennu oru samshayam.🤔😓
@real_for_real9825
3 жыл бұрын
@@reelmaniac6480 ഇനി കണ്ടാൽ ഇടംവലം നോക്കാതെ ഒരു dislike കൊടുത്താൽ മതി. ...
👍👍👍,👏👏👏👏satyam..marakkan sadhyata ulla..vamsanasam sambhavicha ..protect cheyyappedenda ..endinengilum vendiyalle potuve dinacharanangal undakarullat..?? so vanitadinam ennatiloode stree anganeyulla endo onnu matram anennalle prakadamavunnat😔😔😑(this is only my personal opinion..ittharam ചർച്ചകൾ വളരെ അനിവാര്യമാണ് എന്ന് തോന്നുന്നു)
@sreelekshmi4874
3 жыл бұрын
@@aparnask1731 സുഹൃത്തേ വനിതാ ദിനം മാത്രമല്ലല്ലോ നമുക്കുള്ളത്... Men's day, mother's day, father's day, transgender's day, children's day... അങ്ങനെ എത്ര എത്ര ദിനങ്ങൾ 😄..എല്ലാ ദിനങ്ങളും ഇങ്ങനെ ആഘോഷിക്കുന്നില്ലേ. അതുകൊണ്ട് women's day മാത്രം വേണ്ട എന്ന് പറയുന്നതിൽ എന്ത് logic ആണുള്ളത്..മറ്റുവാണേൽ എല്ലാ so called daysum മാറ്റണം എന്നാണ് എന്റെ ഒരിത്.. its my personal opinion..
@Tuff-o5y
3 жыл бұрын
"The great indian kitchen" cinema womens day kku release ayal nallatarunn
@womenspeaks848
3 жыл бұрын
Yojikunuu
@aparnask1731
3 жыл бұрын
👍👍👍
@ananthukrishnan1522
3 жыл бұрын
പെണ്ണുങ്ങൾക് വേണ്ടി വാദിക്കുന്നവരെ ഫെമിനിച്ചി എന്നും പറഞ്ഞു കളിയാക്കി വനിതാ ദിനത്തിൽ മാത്രം വനിതകൾക് വേണ്ടി ശബ്ദം ഉയർത്തുന്ന ബല്ലാത്ത ജാതി ഫെമിനിസ്റ്റുകൾ 🤣🤣
@sojanvargheese7849
3 жыл бұрын
💯💯💯💯
@regulargaming6362
3 жыл бұрын
യ്യോ കറക്റ്റ് 💯💯💯
@Sara-te9ow
3 жыл бұрын
ennitt nammale pseudo feminist enn vilich ulla kaliyakkalum
@@mrzlor719 chilark digest avatha karyangal vere alkar paranjal avar angana aanu.chelar upadeshikum chilar Teri vilikum😂 avarendoke paranjalum e pukazhtalum porali viliyumoke oru trap aanenn namukk ariyalloo😂
@aleenajolly3867
3 жыл бұрын
Also baby is a must in most of the pictures.
@hadiyamuhammed448
3 жыл бұрын
I noticed that only after you pointed it out. Thank you :)
@s.y.am_
3 жыл бұрын
Nobody : സൂര്യ ടീവീ : വനിതാ ദിന പ്രതേയ്ക ചലച്ചിത്രം എൽസമ്മ എന്ന ''ആൺകുട്ടി''
@adityacb2525
3 жыл бұрын
Cringe overloaded😢😌
@zanhasherin1714
3 жыл бұрын
🤣🤣🤣🤣🤣
@athiraathira106
3 жыл бұрын
😂😂
@stardust_369
3 жыл бұрын
Asianet moviesil ulsaha cometee 😒
@annareji4878
3 жыл бұрын
Movie name thanne 😬😬
@gowrinandana8999
3 жыл бұрын
A woman is more than a man's somebody. She is a free individual... There is a dialogue in the British biopic Elisabeth where Queen Elisabeth I says "I am no man's Elisabeth". A great scene ❤❤
@ചൊറിയൻപുഴു-ഞ1വ
3 жыл бұрын
ആരും ആരുടെയും സ്വന്തം അല്ല...pure love is true🔥
@sruthy9415
3 жыл бұрын
വനിതാ ദിനത്തിന് അടിപൊളി സ്റ്റാറ്റസ് okke ഇട്ടിട്ട്, പെങ്ങളോടോ ഭാര്യയോടോ "നിനക്ക് ഇവിടെ എന്നാ ഇത്രേം പണി ഇരിക്കുന്നത്?"എന്ന് ചോദിക്കുന്നവർ ആണ് പൊതുവെ 😒😏
@sy5600
3 жыл бұрын
Truth
@akhilkn8992
3 жыл бұрын
വനിത ദിനത്തിൽ ഞാൻ പ്രതേകിച്ചു ഒരു ഷോ ഓഫും കാണിച്ചില്ല എന്നത് ആണ് എന്നെ സന്തോഷിപ്പിക്കുന്നത് 🥰
@vanajakk2964
3 жыл бұрын
Njanum
@regulargaming6362
3 жыл бұрын
പക്ഷെ ഞാൻ കാണിച്ച ചെറുതായിട്ട് സ്കൂളിലെ ഗ്രൂപ്പിൽ ആരും ഒന്നും അനങ്ങാതിരുന്നപ്പോൾ ഞാൻ ബിഗിൽ ലെ ഒരു സ്റ്റാറ്റസ് ഇട്ടു പക്ഷെ ഞാൻ സെലക്റ്റീവ് ആയാണ് ഇട്ടത് അതിൽ സ്ത്രീയെ കുടുംബവുമായോ അടുക്കളയുമായോ ഒന്നും ഒരു ബന്ധവും കാണിക്കാത്ത ഒരു സ്റ്റാറ്റസ് 😁😁എനിക്കു എന്തോ അങ്ങനെ ചെയ്യാൻ തോന്നി 😁😁😁
@rashafathimak.k9162
3 жыл бұрын
Njanum
@SubhayyaAS
3 жыл бұрын
Njanum
@aparnask1731
3 жыл бұрын
njan status idane poyilla😁..oru divasam matram glorify cheyyappedukayum bakki divasangalil parsvavalkkarikkappettu povukayum cheyyenda oru sambavam ano stree?(note,: arum purushadinam acharikkarillallo..😁)
@jinujohnsonvattathundiyil5882
3 жыл бұрын
13:38 ഏത് ജോലിക്കും സ്ത്രീ ശക്തയാണ് എന്നാരിക്കും കവി ഉദ്ദേശിച്ചത് പക്ഷെ സാരി വേണം അത് മസ്റ്റാ😁😵
@meera3850
3 жыл бұрын
Sareeyilum powerful ann .nanays oke saree uduthu kond asal ayi dance kalikum pineeaa
@dwaraknath4185
3 жыл бұрын
ഡിങ്കഭഗവാൻ പറഞ്ഞത് ഞാൻ ഓർക്കുന്നു "Every Women's Day status will expire in 24hrs അത്രയും നേരം പോലും ആ ആശയം ഉൾകൊള്ളുന്നില്ല. നിർത്തി പോടേയ് ഈ പ്രഹസനം "👌
@スリーレクシュフミ
3 жыл бұрын
മാഷാ ഡിങ്ക🙏🙏🙏
@sreeharimanucrigz4720
3 жыл бұрын
🖤dinkan
@ANONYMOUS-ix4go
3 жыл бұрын
ഡിങ്ക വചനം. വിശുദ്ധ ബാലമംഗളം 21ആം അദ്ധ്യായം 17ആം വാക്യം
@firstman1091
3 жыл бұрын
dinkan aara..?🙄
@Av3Zi
3 жыл бұрын
@@firstman1091 ദൈവം 😍
@archasudheer5737
3 жыл бұрын
8:40 "അവർക്ക് മറ്റൊരു ചോയ്സ് ഇല്ലായിരുന്നു!" 👌👌👌👌👌👌
@annamaria1117
3 жыл бұрын
Pinne vere oru post kandirunnu.. Happy Women's Day Alexa and Siri.. Only women that will listen to men🤦
+2 English il ANY Woman എന്ന ഒരു poem ഉണ്ട്.....chettanu pattuvaanel aa poem onn analyze ചെയ്യു.....ഇങ്ങനത്ത poem ഒക്കെ അല്ലെ കുട്ടികളെ പഠിപ്പിക്കുന്നത്..പിന്നെ അവരിങ്ങനെ ചിന്തിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളു... എന്ന് ചിന്തിച്ചു പോകും...
@sreelakshmiharindranath3874
3 жыл бұрын
Just read that poem..... any women by katharine tynan... need to be analysed
@vijaykrishnansatheesh6255
3 жыл бұрын
Yup
@malavikakmanoj1359
3 жыл бұрын
Yeah njan eppo plus two aan teacherod discuss cheytapol athoke oru streyude kadama alle enn chodicha english teacher
@abidmohidheen1750
3 жыл бұрын
Satyam enikum thonni
@aadhilsalim1277
3 жыл бұрын
Sathyam chetta....Athinekkal ethrayo bedhamaanu Maya Angelode poem.njan plus two laanu padikkunnathu. classil teacher eduthappol njn orthaarunnu
@sruthi6042
3 жыл бұрын
എനിക്കു ഈ അവരും പറകെട്ടെ എന്ന് പറയുന്നവന്മാരോട് ചോദിക്കാൻ ഉള്ളത് "അതിനിപ്പോൾ നിങ്ങളുടെ സമ്മതം വേണോ??
@unified_beatz5599
3 жыл бұрын
🤪🤣
@Maria-xo6de
3 жыл бұрын
Yes, my doubt too. My friend got married, just 20. And her Mamma-in-law told her 'kalyanm kazhinjalum padippikkallloooo'. And still months later, I haven't got it's logic!!
@sruthi6042
3 жыл бұрын
@@Maria-xo6deചുരുക്കി പറഞ്ഞാൽ ഇവരുടെയൊക്കെ സമ്മതം വേണം നമുക്ക് നമ്മുടെ കാര്യം തീരുമാനിക്കാൻ
@saranyarraveendran8589
3 жыл бұрын
🤣🤣🤣🤣
@ronosgallery6725
2 жыл бұрын
😂
@VBkarthika
3 жыл бұрын
രാഷ്ട്രീയത്തെ കുറിച്ച് സംസാരിച്ചപ്പോൾ... അത്തരം കാര്യങ്ങൾ സംസാരിക്കാനും, criticize ചെയ്യാനും വേറെ ആളുകൾ ഉണ്ട്.. എന്ന് എന്നോട് പറഞ്ഞ ആ മാന്യദ്ദേഹത്തെ ഓർത്തുപോയി ഈ വനിതാ ദിനത്തിൽ..
@ancytj9772
3 жыл бұрын
Ente rashtriya nilapad paranjapo kalyanam kazhinja husbandinte ishtamalle nokendath ennu ennodum Oru mahan paranjittund
ഒരുവൻ : ലോക വനിതാദിനം ...ആയിട്ട് നിന്റെ status കണ്ടില്ലല്ലോ മറ്റൊരുവൻ : എന്തിന് ..അതിന്റെ അവശ്യം ഉണ്ടോ... ഒരുവൻ : നിയെന്ത് ... മനുഷ്യനാടോ..സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കടോ മറ്റൊരുവൻ : എന്തിന് അതിന്റെ ആവശ്യമുണ്ടോ ഒരുവൻ : നിന്നോട് പറഞ്ഞിട്ട് ഒന്നും കാര്യമില്ല.... മറ്റൊരുവൻ : അതേ...ഇത് ആരോടും പറയേണ്ട കാര്യമില്ല..ആരോടും വിളിചോതെണ്ട കാര്യമില്ല...ആരും status ഇടണം എന്നും ഇല്ല.....
@anjali_sreegee
3 жыл бұрын
In case u r too tired from daily fights with patriarchy , energy pills recommended: Unni vlogs,Get Roast with Gayathri ,Mallu_Analysts ....& their comment sections ❤️✨
@radhupv5291
3 жыл бұрын
Subcribed to all 3💜
@aparnask1731
3 жыл бұрын
👍👍👍❤️
@gopikahari4036
3 жыл бұрын
Exactly ❤️ and JBI TV too🔥🔥
@tinianey4828
3 жыл бұрын
Edwin's classmuri അതും നല്ലൊരു channel ആണ്.
@beenum1814
3 жыл бұрын
JBI tv too
@akhilrajanr1604
3 жыл бұрын
ഇന്ന് ലോകത്ത് എറ്റവും കൂടുതൽ gender equality നിലനിൽക്കുന്നത് sweeden ആണ്. കാരണം അവിടെ പാർലമെൻറിൽ 50% സ്ത്രീകളെ.. എന്റെ അഭിപ്രായത്തിൽ നമ്മുടെ രാജ്യത്ത് ഇതുപോലെ ഉയർത്തിയാൽ മാത്രമേ ഇവിടുത്തെ സിസ്റ്റത്തെ ശര്യകൻ കഴിയുകയുള്ളൂ.,🧡
@nidhiladinesh
3 жыл бұрын
ഇന്നലെ mallu analyst ചാനലിന്റെ കമന്റ് ബോക്സിൽ സ്ത്രീകൾക്ക് ഉള്ള സംവരണം കാരണം കഴിവുള്ള പുരുഷന്മാർക്ക് അവസരം നിഷേധിക്കപെടുന്നു എന്ന് പറഞ്ഞ ആളെ ഓർത്തു പോകുന്നു.
@anjithaa4521
3 жыл бұрын
They even have sex education. We are still in the dark ages!
@malavikasuresh613
3 жыл бұрын
സ്ത്രീകൾക്ക് വനിതാ സംവരണം ഉണ്ട് എങ്കിലും അത് ഉപയോഗിക്കുന്നവരുടെ എണ്ണം കുറവാണു... അതിനു main കാരണം നമ്മുടെ socity യുടെ ചിന്താഗതി തന്നെയാ...
@dudilmanedakochi4347
3 жыл бұрын
Reservation itself is against equality. The need of reservation is for bringing backward/weak community to the frontline gradually. It is the society that need to change. Even if we give reservation, most of them are not using it. But it makes sure that women is weak who needs reservation to stand along men.
@juvinjuvin70
3 жыл бұрын
@@nidhiladinesh equality ആണ് വേണ്ടതെങ്കിൽ സംവരണങ്ങൾ തെറ്റാണു.... ഈ സ്വീഡനിൽ 50%.. ജന പ്രതിനിതി സ്ത്രീകൾ.. അല്ലേൽ.. ന്യൂസിലണ്ട്.. പ്രധാന മന്ത്രി സ്ത്രീ ആണ്.... ഇതൊന്നും റിസർവേഷൻ കൊണ്ട് ഉണ്ടായതല്ല...... അവഗണിക്കാൻ പറ്റാത്ത ഒരു പൊസിഷൻ ലേക്ക്... ഇവർ ഒക്കെ fight ചെയ്ത് വരുക ആണ് ഉണ്ടായത്.......ഈ റിസർവേഷൻ ഒരു തരം പാമ്പാറിങ് ആണ്... സ്ത്രീ ശക്തികരണം എന്ന് പറഞ്ഞു... She bus.. She auto.. എന്നൊക്കെ പറഞ്ഞു ഇവരെ isolate ചെയ്താൽ... എങ്ങനെ ആണ് ഇവർക് ഒരു development ഉണ്ടാവുക... How can they share a lead role with men..... ഇതിപ്പോ ആരോ കനിഞ്ഞു... കൊടുക്കുന്ന റിസർവേഷൻ ഇല്ലേൽ ഇവർക് ഒന്നും ഒരു ഐഡന്റിറ്റി ഇല്ല എന്ന.അവസ്ഥ ആണ്
@avanivv729
3 жыл бұрын
വലിയ ഡെക്കറേഷൻ ഒന്നും വേണ്ട. കുലസ്ത്രീ glorification😁
@anjuraju8017
3 жыл бұрын
I was playing the video loud in my dining room and my grandmother who had been pressurising me to get married constantly was like " ഏതവനാടീ നിന്റെ മൊബൈലിൽ ആ പ്രസംഗിക്കുന്നത്.. കുടുംബം കലക്കി.."😂😂😂😂😝😝😝
@pscguru5236
3 жыл бұрын
🤣🤣🤣🤣🤣
@UnniVlogs
3 жыл бұрын
Haha... അതെനിക്ക് നേരിട്ട് കേൾക്കാൻ പറ്റിയില്ലല്ലോ...!!! "നന്നായി കലങ്ങിയാലെ മധുരം ഉണ്ടാവുള്ളു അമ്മാ..." എന്നങ്ങാട് പറയെന്നെ...
@anjuraju8017
3 жыл бұрын
@@UnniVlogs 😂😂😂😂😂
@スリーレクシュフミ
3 жыл бұрын
@@UnniVlogs 😂😂😂
@dhanyarajan5496
3 жыл бұрын
Nannaayi kalakki oru glass koode tharatte .. ??!!
@aswathytom5479
3 жыл бұрын
എന്താ പറയേണ്ടതെന്ന് അറിയില്ല... പക്ഷേ മനസ്സ് നിറഞ്ഞു. നിങ്ങളെ പോലെ കുറച്ച് ആൾക്കാരെങ്കിലും ഉണ്ടല്ലോ🙏🏻🙏🏻🙏🏻hats ഠ ff
@arun01000
9 ай бұрын
🙏
@arifam5801
3 жыл бұрын
The moment you said 'she will fly' ..instant goosebumps 👌
@sumin3944
3 жыл бұрын
💯
@divyanandu
3 жыл бұрын
True💯
@Abhi-rg2wb
3 жыл бұрын
Satyam ❤️
@Anil_mattemel
3 жыл бұрын
IRAIVI (Tamil movie) ഉണ്ണി പറഞ്ഞ കാര്യങ്ങൾ നേർക്കാഴ്ച എന്ന പോലെ വളരെ വ്യക്തമായി കൈകാര്യം ചെയ്യുന്ന ഒരു brilliant മൂവിയാണ്👍 സ്വന്തം ഇഷ്ടങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയാത്ത എന്നാൽ മറ്റുള്ളവർക്ക് എല്ലാ അനുഗ്രഹങ്ങളും നൽകാൻ കഴിയുന്ന Goddess (Iraivi)
@chandanaca2107
3 жыл бұрын
സകല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളെ വെച്ച് ഒരു വീഡിയോ കണ്ടിരുന്നു. കായികത്തിൽ കാണിച്ചിരിക്കുന്നത് കനാ സിനിമയിലെ ഐശ്വര്യ രാജേഷിനെ. ഒറിജിനൽ വനിത കായിക താരങ്ങളെ ഒരാളെ പോലും അറിയാത്ത ആളാണ് വീഡിയോയുടെ സ്രഷ്ടാവ് എന്ന് മനസിലായി.
@sush5101
3 жыл бұрын
ഇഷ്ടപ്പെട്ടു.. വല്ലാണ്ട് ഇഷ്ടപ്പെട്ടു..
@MundakayamAjith
3 жыл бұрын
വനിത ദിനത്തിൽ ഒരു പോസ്റ്റ് പോലും ഇടാതെ ആരെങ്കിലും ഉണ്ടോ 👍👍👍👍👍👍അവർക്ക് വേണ്ടി ഒരു ദിവസം മാത്രം ആണോ ഉള്ളത് 😏
@aparnask1731
3 жыл бұрын
👍👍👍njan oru status polum ittilla..as a woman, these statuses and posts are irritating me😑
@MundakayamAjith
3 жыл бұрын
@@aparnask1731 അതാണ് 🔥🔥🔥
@Home_And_Homies
3 жыл бұрын
Njan
@tunetheworld96
3 жыл бұрын
Me
@jalajabhaskar6490
3 жыл бұрын
I posted.. every day is my day 😎
@girijanarayanan3352
3 жыл бұрын
വുമൺസ് ഡേ ഡെ അന്ന് ഞാൻ ഒരു സ്റ്റാറ്റസ് കണ്ടു ''British- Why don't people in India shake hands With Women ?? സ്വാമി വിവേകാനന്ദ- Can an Odinary man of your country shake hands with queen of Uk ?? British- no. വിവേകാനന്ദ- in our country all the women are seen as queens 👼👼" തള്ളെന്നു പറഞ്ഞാൽ ഇതാണ് തള്ള്
സ്ത്രീകളെ ഇത്രേം ബഹുമാനിക്കുന്ന നാട്ടിൽ ജനിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം 😌😌.
@ചൊറിയൻപുഴു-ഞ1വ
3 жыл бұрын
അതേ...😌
@jahanashirin464
3 жыл бұрын
😌
@zaibsfoodcourt5802
3 жыл бұрын
🤔
@smruthikrishnan.j4486
3 жыл бұрын
😂😅
@rajeshdivya5042
3 жыл бұрын
🤔🤔🤔🤔😕🤦
@anexbensi2977
3 жыл бұрын
12:13 ithenthonnu , pand ezhuthiya autographo..🤣🤣
@vinfinity8940
3 жыл бұрын
ഈയിടയ്ക്ക് വീണ്ടും കേട്ടതാണ്: "Ladies first". അത് പറഞ്ഞ പെണ്കുട്ടിയോടു ഞാൻ പറഞ്ഞത് ഇത്ര മാത്രം: "നമുക്കാരുടെയും ഔദാര്യം ആവശ്യമില്ല. വേറെ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലലോ. ഇത് 21-ആം നൂറ്റാണ്ടാണ്."
@silsila3
3 жыл бұрын
Rite now i'm actually feeling jealous of Ur future wife...she is damn lucky to hav u👍Ur grt...hats of to u Unni❤️
@SubhayyaAS
3 жыл бұрын
Right
@gaurisvlogs224
2 жыл бұрын
Viya🥰
@hasnabishemeer8560
3 жыл бұрын
Oru stree Enna nilayil women s day yude status kal kandu prandu pidichu.
@aparnask1731
3 жыл бұрын
same👍👍👍
@aneena1624
3 жыл бұрын
You said me to fly . But when i flew high you clipped my wings and said " FLY AS LONG AS YOU FLY BENEATH ME "
@jakal1591
3 жыл бұрын
സ്ത്രീയുടെ സ്നേഹം പിടിച്ച് പറ്റാൻ സാധിക്കാത്തത് ഒരു ചുക്കും അല്ല എന്നത് നമ്മുടെ അറേഞ്ച്ഡ് മാര്യേജ് എന്ന മനോഹരമായ ആചാരം നൽകുന്ന പ്രിവിലേജ് ആണ്. ഏതു സ്ത്രീ വിരുദ്ധനും ഇണയെ കണ്ടെത്താൻ സഹായിക്കുന്ന patriarchy ഉടെ psychological move....😉
@Unknown-uj2ji
3 жыл бұрын
സ്വന്തം തള്ളക്ക് ഒരു നേരത്തെ തേങ്ങ ചിരവി കൊടുക്കാത്തോമാരാണ് women's day പൊക്കി പിടിച്ചോണ്ട് നടക്കണേന്ന് ഓർക്കുമ്പഴാ😌
@ronosgallery6725
2 жыл бұрын
😂
@anjalidani2661
3 жыл бұрын
കാഴ്ചകൾക്ക് വ്യക്തത ഉള്ളത്കൊണ്ടാ ഇത്രെയും ഭംഗിയായി സംസാരിക്കാൻ പറ്റുന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നു.. ശരികൾ ക്കായി ഉണ്ണിയേട്ടൻ എന്നും സംസാരിക്കും എന്ന് പ്രതീക്ഷിക്കുന്നു ...❤️❤️❤️ ഒരുപാട് ബഹുമാനത്തോടെ .. ചേട്ടൻ്റെ ഫാൻ ❤️
@homosapien7062
3 жыл бұрын
എന്റെ അഭിപ്രായത്തിൽ സ്ത്രീകളും മറ്റു ഇതര ലിംഗക്കാരും അനീതിയും വിവേചനവും നേരിടാനുള്ള ഒരു പ്രധാന ഘടകം ആണ് മതങ്ങളും മതനിയമങ്ങളും.സാമൂഹികമായ സാംസ്കാരികമായ തലങ്ങളിൽ ഒരു സമൂഹത്തിൽ മതം insignificant ആകുന്ന സമയത്തെ gender equality യെ കുറച്ചു നാം സ്വപ്നം കാണേണ്ടതുള്ളൂ. ഏത് ലിംഗത്തിലുള്ള ആളായാലും അവരെ ലിംഗത്തിന്റെ പേരിൽ വിവേജനവും അനീതിയും പ്രോത്സാഹിപ്പിക്കുന്ന ഏത് institution ആയാലും അതിനെ ഒരു സമൂഹം എന്ന നിലയിൽ നാമെല്ലാവരും എതിർക്കണം. അത് മതമായാലും എന്ത് മണ്ണാങ്കട്ട ആയാലും. Well said ഉണ്ണി ❤️
@Mayasnotes___
3 жыл бұрын
Absolutely correct!!!!!!!!!!
@sreedhukrishna6969
3 жыл бұрын
എനിക്ക് whatsapp ൽ വന്ന ഒരു message ആണ്........... ഒരു ആമയുടെ പുറംതോടില്ലാത്ത picture... എന്നിട്ടൊരു അടിക്കുറിപ്പും "ഇതാണ് സ്വാതത്രമെന്നു അവൾ വിശ്വസിച്ചു. പക്ഷേ അവൾക്കറിയില്ല നഷ്ട്ടപെട്ടു പോയത് അവളുടെ സുരക്ഷയായിരുന്നു എന്ന്. മോഡേൺ പെൺകുട്ടികൾക് ഒരു നിശബ്ദ സന്ദേശം " ......... 🤯........ ഞാൻ മറുപടിയായി പറഞ്ഞു "ശെരിയാണ് ആമക്ക് ഒരുപാട് ആയുസുണ്ട്...... പക്ഷേ ജീവിതകാലം മുഴുവൻ പതിയെ ഇഴഞ്ഞു നടക്കാനാണ് വിധി... ജീവിതത്തിൽ കുതിച്ചു പായാൻ പറ്റൂല്ല... അതുപോലെ തന്നെയാണ് സ്ത്രീയും ഒരു സംരക്ഷണവലയത്തിൽ ഇരുന്നാൽ ജീവിതത്തിൽ കുതിക്കാൻ പറ്റൂല്ല... " ഇത് പറഞ്ഞു കഴിഞ്ഞപ്പോ message അയച്ചയാൾ പറയാ ഇത് ചുമ്മാ ഒരു forward message അല്ലേ...... അപ്പോൾ ഞാൻ ആരായി... ശശി.... വെറുതെ കുറെ ഉപദേശിച്ചു സമയം കളഞ്ഞു 🤣🤣🤣🤣
@ardra6574
3 жыл бұрын
😂
@devikaraj6541
3 жыл бұрын
Njanum kanditund aa message
@nanditasatheesh3924
3 жыл бұрын
Good reply...
@jeenakk7827
3 жыл бұрын
Reposting my whatsup status here: "Waiting for a future when we would no longer need a special day to remind ourselves : Women are equally human. Till than Happy women's day to all lovely ladies out there. Turn deaf to all women glorification posts around you. U don't need to prove urself to anyone, U are complete as you are!". Thanks Unni for this video. Thanks a lot. ഞങ്ങളെ ഞങ്ങടെ പാടിന് അങ്ങ് വിട്ടാ മാത്രം മതി. ഉപദ്രവിക്കാൻ ആരും വരാതിരുന്നാൽ മതി, സംരക്ഷണമൊന്നും വേണ്ട. കെട്ടിയിടാതിരുന്നാൽ മതി, പറത്താൻ ആരും വരണ്ട
@NanduMash
3 жыл бұрын
👏👏
@anisa-pd7mn
3 жыл бұрын
😍😍
@lakshmir4472
3 жыл бұрын
ഇന്നും 18/19 നൂറ്റാണ്ടിൻ്റെ ചിന്താഗതികളോടെ ജീവിയ്ക്കുന്ന ഒരുപാടുപേർ നമുക്ക് ഇടയിലുണ്ട്. വളരെ പുരോഗമനപരമായി ചിന്തിയ്ക്കുന്ന/ അതിനായി ശ്രമിയ്ക്കുന്ന പെൺകുട്ടികൾ അടക്കം പലരും ഇത്തരം ദേവീസങ്കല്പങ്ങളും, പറന്നുകൊള്ളാനുള്ള അനുവാദവും അതിനേക്കാളുപരി സീരിയൽ കുടുംബിനികളുടെ മഹത്വവുമെല്ലാം അഭിമാനമായി കരുതുന്നതായി കണ്ടിട്ടുണ്ട്. ചിലതൊക്കെ ഇപ്പറഞ്ഞ പുരോഗമന യാത്രയിലെ "ഇല്ലത്തുനിന്നും ഇറങ്ങുകേം ചെയ്തു; അമ്മാത്തു എത്തീട്ടും ഇല്ല" എന്ന അവസ്ഥയിലായിക്കണ്ട് വിട്ടുകളയാനും തോന്നാറുണ്ട്. കാരണം, പറക്കാനും കഴിയും എന്നന്നെ മനസ്സിലാക്കുന്നേയുള്ളു എന്നുള്ളവരോട് (women/men/lgbtq, ആരായാലും) അതിനു അനുവാദം നല്കുന്നതിലെയും, ഇത്തരം മഹത്വവത്കരിച്ചു മുട്ടൻ പണി തരുന്ന കെണികളും പറയുന്നത് ചിലപ്പോൾ ഒന്നാം ക്ലാസ്സിലെ കുട്ടിയോട് ദ്വിമാനസമവാക്യം പഠിപ്പിക്കുന്നപോലെ ആയേക്കാം. 21 നൂറ്റാണ്ടിലേക്കു യാത്ര ചെയ്യുന്നവരാണെങ്കിൽ, അവർ ഈ നൂറ്റാണ്ട് കഴിയുമ്പോഴേക്കുമെങ്കിലും അവിടെയെത്തും എന്നു കരുതാം. ഇനി യാത്ര പുറകോട്ടു ആണെങ്കിൽ, പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ എന്തോ! പിന്നെ, ഈ സംരക്ഷണം/ഉത്തരവാദിത്വം ഒക്കെ കടമയായി ആഹ്വാനം ചെയ്യുന്നവർ സത്യത്തിൽ പെണ്ണുങ്ങളെ ഒഴികെയുള്ള എല്ലാ സൃഷ്ടികളെയും അടച്ചാക്ഷേപിക്കുക കൂടിയാണ്. കാരണം ഒറ്റക്കാവുന്ന ഒരു പെൺകുട്ടി/സ്ത്രീ സുരക്ഷിതയാവില്ല എന്നത് അവർ ഉറപ്പിച്ചു പറയുന്നുണ്ട് (question mark against all others except women)! എന്തൊക്കെയാണെങ്കിലും, for all such well wishers of women, സമ്മതിയ്ക്കണം നിങ്ങളെ ഈ വക കണ്ടുപിടുത്തങ്ങൾ നടത്തുന്നതിന്! Nice presentation and keep going!!
@nivyamohanan5985
3 жыл бұрын
അത് അവരുടെ ചോയ്സ് ആയിരുന്നു, അവർക്ക് വേറെ ഒരു ചോയ്സ് ഇല്ലായിരുന്നു - അതാണ് പോയിന്റ്
@nishavasudevan
3 жыл бұрын
Devi and amma okke respectful anu. Angane allatha pennungalonnum "athra pora" 😆 Amma enthu kondanu ithra daivam akunnathu. Makanu 40 vayassayalum ella jolikalum mugham veerppikkathe cheythu kodukkum.
@rakhibs941
3 жыл бұрын
She will fly.... Parutheeyum kond chellaathe irunaal mathi.... Sarcasm at its peak👌🤣👍🔥
@anjithaa4521
3 жыл бұрын
People should see women as independent individuals with their own lives and opinions.
@daenerystargaryen500
3 жыл бұрын
Can you please tell my mother to stop telling me to have a child!??
@meghna9922
3 жыл бұрын
😂
@roshan5078
3 жыл бұрын
Poor you😅
@roshan5078
3 жыл бұрын
@@ijasrasheed2367 wow...now that's a motivational speech😂
@nthykrishnamani
3 жыл бұрын
@Daenaerys Targaryen unleash the dragon!!!🔥🔥😎😎
@annamathukutti6460
3 жыл бұрын
Lol.. same with my mother too.. ! “Ninte kalyanam kandu... Ninte 2 kunjungaleyum kananam... avare valarthanam athanu ini ente life “ ... ee dialogue kettu kettu maduthu!!! 😭😭
@vavu1503
3 жыл бұрын
എന്റെ പൊന്നു ചേട്ട, ഞാൻ ഒരു ടീച്ചർ ആണ്. എന്റെ സ്കൂളിൽ ഇത് ആഘോഷിക്കണം എന്ന് circular വന്നു. സ്റ്റേജ് ഡെക്കരഷൻ വരെ ലേഡി സ്റ്റാഫ്. പ്രസംഗിക്കാൻ കൊറേ male സ്റ്റാഫ്. കൊറേ ഹിന്ദി കവിതകൾ ഒക്കെ പ്രകീർത്തിച്ചു കൊണ്ട്. HYPOCRISY കേട്ട് സ്റ്റേജിൽ കെട്ടിയ ബലൂണ് വരെ പൊട്ടി. പ്രഹസനം കണ്ടു ചത്ത്. ആര് കാണിക്കാൻ ആണ് ഇത് പോലെ one day show off കാണിക്കുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല😆
@Swami_viyarkkananda
3 жыл бұрын
എവിടെ ഞാൻ തപ്പി വന്ന ആൾകാർ...കമൻ്റിൽ ഇല്ലല്ലോ😭
@sreethusreekumar8894
3 жыл бұрын
After the evolution picture.. ""ithenthonnith""😂😂😂
@vishnunataraj9397
3 жыл бұрын
പറക്കട്ടെ... ആറര ആയി.. അമ്മ മിണ്ടരുത്.. അർജുവിനെ ശെരിക്കും ഓർത്തു ഈ വിഡിയോയിൽ 😂😂😂😂
@ronosgallery6725
2 жыл бұрын
അതിന് ശേഷം അവനും പരക്കായിരുന്നു 🧚♂️
@lissyrobin5206
3 жыл бұрын
Ethoru talk annu unni chetta, hands of you ☺️
@zensuraj7328
3 жыл бұрын
' Mary kom punch '
@aswin6129
3 жыл бұрын
Unni bro edakku ethu pole ulla (message) videos venam ketto
@jobinjr2325
3 жыл бұрын
💯💯
@Manasasunilkumar1226
3 жыл бұрын
മുൻപൊക്കെ പല women's day കളിലും ഇത്തരം പോസ്റ്റുകൾ അതിന്റെ hidden meanings മനസ്സിലാക്കാതെ share ചെയ്ത് പോയ, എന്നാൽ അതിൽ ഇപ്പോൾ ഖേദിക്കുന്ന ഒരു പെൺകുട്ടി എന്ന നിലയിൽ പറയുവാണ്, നമ്മുടെ വിദ്യാഭ്യാസ രീതികളും വളർത്തുസമ്പ്രദായങ്ങളും അങ്ങനെ ആണ് നമ്മെ പഠിപ്പിച്ചത്. ഇന്ന് പക്ഷെ എന്റെ ഭാഗ്യത്തിന് എനിക്ക് തിരിച്ചറിവും ബോധവും വന്നിരിക്കുന്നു. എല്ലാരെയും മനുഷ്യന്മാർ ആയി കണ്ടാ മതിയെന്നേ.. ഇന്നയാൾക്ക് ഇന്നത് മറ്റവന് മറ്റേത് എന്ന് പറയുന്ന, social taboos ഇല്ലാത്ത ഒരു സമൂഹം ഉണ്ടായാ മതി. എല്ലാവരും സ്വന്തം സ്വപ്നങ്ങൾ നേടിയെടുക്കട്ടെ... unni chetto...well said✌️ and i loved it the way you presented👏
@bibinvp3386
3 жыл бұрын
മേരി കോമൊന്നും വേണ്ട ചേട്ട ഏത് പെണ്ണിന്റെ കൈയ്യിൽ നിന്ന് കിട്ടിയാലും മതി😁 അനുഭവം ഉണ്ടേ😍
@bhagyalakshmi284
3 жыл бұрын
ദൈവത്തെ ഓർത്ത് ഞങ്ങളെ ബഹുമാനിക്കേണ്ട. Cosideration മാത്രം മതി equal ആയ ഒരു human being ആണെന്ന cosideration 😭
@juvinjuvin70
3 жыл бұрын
ഈ കോൺസിഡറേഷൻ കിട്ടിയാലേ ജീവിക്കാൻ പറ്റു എന്ന ചിന്ത മാറ്റിയാൽ തന്നെ നിങ്ങൾ പാതി രക്ഷപെട്ടു........... ബാക്കി ഉള്ളോർ കോൺസിഡർ ചെയ്യാം ചെയ്യാതിരിക്കാം.... Depends...
@bhagyalakshmi284
3 жыл бұрын
@@juvinjuvin70 എല്ലാവരുടെയും consideration ആവിശ്യമില്ല. But ഒരു സമൂഹ ജീവി എന്നാനിലക്കു നമ്മൾ സമൂഹത്തിൽ survive ചെയ്യണമെങ്കിൽ കുറച്ചൊക്കെ ആളുകളുടെ consideration വേണം. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് ആയാളും equal human being ആണെന്ന consideration മാത്രം ഉണ്ടങ്കിൽ തന്നെ ഇന്ന് സ്ത്രീ, പുരുഷൻ, LGBTQ+, കുട്ടികൾ, മുതിർന്നവർ അനുഭവിക്കുന്ന പല പ്രശ്നങ്ങളും ഇല്ലാത്തലും. എന്തിനേറെ പറയുന്നു മനുഷ്യ മറ്റു ജീവികളെ താനെപോലെ ജീവനുള്ള വസ്തുവായി കണ്ടാൽ എത്രയോ animal ജീവനോടെ ഈ ഭൂമിയിൽ ഇന്നും ജീവിച്ചിരുന്നു.
@juvinjuvin70
3 жыл бұрын
@@bhagyalakshmi284 പറഞ്ഞത് ശെരി ആണ്... But... ഇതൊക്കെ എല്ലാവടെയും കിട്ടി കൊള്ളണം എന്ന് യാതൊരു നിബന്ധവും ഇല്ല..... ഒറ്റക് സർവൈവ് ചെയ്യാൻ പഠിച്ചാൽ അത്രേം നല്ലത്...
@bhagyalakshmi284
3 жыл бұрын
@@juvinjuvin70 ഈ survive ആദ്യാപടി അല്ലെ ജനനം ഒരു പെൺകുട്ടി ജനിച്ചപ്പോൾ തന്നെ പെൺകുട്ടി ആണെന്ന കാരണത്താൽ അവളെ കൊന്നാലോ? എന്നാൽ human എന്ന consideration മാത്രം മതി ആ കുഞ്ഞ് ജീവിക്കാൻ. പിന്നെ ഞാൻ പറഞ്ഞത് എല്ലാവരും consideration പിന്നാലെ നടന്ന് കൊടുക്കണം എന്നല്ല. ഇപ്പോൾ ഉദാഹരണത്തിന് juvin താങ്കളെ തന്നെ എടുക്കാൻ. ഇപ്പോൾ നമ്മൾ തമ്മിൽ ഒരു healthy conversation ആണ് നടക്കുന്നത്. എന്നാൽ ചേട്ടൻ ഈ രീതിയിൽ അല്ലാതെ മറ്റൊരു രീതിൽ എന്നെ consider ചെയ്യുകയാണെങ്കിലോ. അതായത് താങ്കൾ കരുതുന്നു ഏതൊരു പെണ്ണ് എന്നോട് തർക്കിക്കുന്നു. എന്നിട്ട് ഫെമിനിച്ചി എന്ന് വിളിച്ച് തെറി ഇടുന്നു. എന്നാൽ താങ്കൾ അങ്ങനെ ചെയ്യാത്തത് ഞാനും ഒരു individual ആണ്എനിക്ക് എന്റെ അഭിപ്രായം പറയാനുള്ള അവകാശം ഉണ്ടെന്ന consideration കൊണ്ടാണ്.
@rajeshdivya5042
3 жыл бұрын
Dayryaamaayii.,,,munnottupoavukaa
@vineethgodsowncountry9753
3 жыл бұрын
*"Forget conventionalisms; forget what the world thinks of you stepping out of your place; think your best thoughts, speak your best words, work your best works, looking to your own conscience for approval. Men, their rights, and nothing more; women, their rights, and nothing less"...* സാമൂഹിക പ്രവർത്തകയും,സ്ത്രീ ശാക്തീകരണ മുന്നേറ്റങ്ങളുടെ സംഘാടകയും,എഴുത്തുകാരിയുമായിരുന്ന Susan B. Anthony ഒരു നൂറ്റാണ്ടിന് മുൻപ് പറഞ്ഞ ഈ വാക്കുകൾ എക്കാലവും പ്രസക്തമാണ്...☑️
@reeshmaep4191
3 жыл бұрын
100% agree with you.... claps from my heart👏👏👏
@sathyamap
3 жыл бұрын
I am sad I can give only one like to this video.. ❤️
@reshmanarayanan21
3 жыл бұрын
ചില ചിന്തകൾക്കുള്ള മറുപടികൾ ഒത്തിരി ഇഷ്ടപ്പെട്ടു.. ❤️ അവ ഇതാണ് 👇 0:50 വീട്ടുജോലി addicted ആയ womens നെ ആദരിക്കുന്ന ദിനം ആയി കണക്കാക്കപ്പെടുന്നത്. 1:34 ultimately ദേവതാ സങ്കല്പം. 3:00 വിവാഹത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പ് മാത്രമാണ് ഒരു പെൺകുട്ടിക്ക് ജീവിതത്തിൽ ചെയ്യാനുള്ളത്. 5:40 പെൺകുട്ടി സംരക്ഷകർ ⚔️ 7:07 ജീവിതം ആണിനെ satisfy ചെയ്യാൻ വേണ്ടിമാത്രമുള്ള സമർപ്പണം എന്ന ഉദ്ധരണി. 9:04 ഭലഹീന ആയ സ്ത്രീ. 9:42 on the basis of സംരക്ഷണം Condition in "Do not allow a man to be your friend...." 10:18 സംരക്ഷണ വലയങ്ങൾ.. .. 13:14 Robotic women. 15:57 color discrimination. ചിലർ ഈ വീഡിയോ കാണുമ്പോഴോ കേൾക്കുമ്പോഴോ പറയാൻ സാധ്യത ഉള്ള വാക്ക്.. "ഓ... സ്വതന്ത്ര ചിന്ത... നടക്കട്ടെ " എന്താണ് സ്വാതന്ത്ര്യം ആർക്ക് ആര് കൊടുക്കുന്നതാണ് ഈ സ്വാതന്ത്ര്യം.... സഹജീവികളെ പരിഗണിച്ചാൽ മതി.. സ്വാതന്ത്ര്യം ദാനം തരേണ്ടെ കാര്യമില്ല.. !
@divyajayarajan2049
3 жыл бұрын
പക്ഷെ ആണ് അധികാരം പുരുഷകേന്ദ്രിതവും ഇഷ്ടപ്പെടുകയു അതാണ് വേണ്ടത് എന്ന വിചാരിക്കുന്ന womens ഉണ്ട് ഒരു പെണ്ണ് അത് മതി പാചകം ആണിന്റെ കാര്യങ്ങൾ നോക്കുക അതുമാത്രം ആണ് അവളുടെ ജീവിതം ,പിന്നെ ആണ് എന്ത് ചെയ്താലും ശരി പെണ്ണ് തെറ്റ് അങ്ങനെ ഇപ്പോഴും വിചാരിക്കുന്ന വമെന്സ് ഉണ്ട് അവരോട് എന്ത് പറയാൻ ( my mother in law extreme version of male chauvinist)
@therealranga123
3 жыл бұрын
I know there are people who didn't even know the meaning of feminist and still posting some photos for EQUALITY...😂😂😂
@Bellleameeee
3 жыл бұрын
Feminism? No!!! Equality Water? No!!! H2O 🤣🤣
@nicetomeetyurface6076
3 жыл бұрын
@@Bellleameeee 😂
@Maria-xo6de
3 жыл бұрын
@@Bellleameeee 😬
@juvinjuvin70
3 жыл бұрын
ഈ ഫെമിനിസം 2 തരം ഉണ്ട് എന്നാണ് പറയപെടുന്നത്... അതിൽ ഒരു വിഭാഗം equality ആണ് ഡിമാൻഡ് ചെയ്യുന്നത്.. മറ്റൊരു വിഭാഗം totally പുരുഷന് എതിരെ നില്കുന്നവരും ആണ്.. ഇതിൽ ആദ്യത്തേത് സപ്പോർട്ട് ചെയ്യ പെടേണ്ടതും 2nd, എതിർക്ക പെടേണ്ടതും ആണ്...... (ഞാൻ പറഞ്ഞത് അല്ല... ഇതിനെ കുറിച് പഠിച്ചവർ പറഞ്ഞതാണ് )
@Bellleameeee
3 жыл бұрын
@@juvinjuvin70 actual meaning of feminism is equality
@s7_102
3 жыл бұрын
14:20 Lover ആയാൽ ലോകാവസാനം ഉണ്ടാവുമോ? 🤔
@junabr930
3 жыл бұрын
ഇതൊന്നും ഒന്നുമല്ല ഇതിനേക്കാൾ അപ്പുറം വേറെയുണ്ട് പുരുഷന്മാർക്ക് അവരെ ആഹ്ലാദിപ്പിക്കുന്ന വരെ മാത്രമേ ഇഷ്ടപ്പെടാൻ കഴിയൂ പക്ഷേ സ്ത്രീകൾക്ക് ശത്രുവിനെ പോലും സ്നേഹിക്കാൻ കഴിയും എന്നൊക്കെ പറയുന്ന മഹാന്മാരുടണ്ട് ശരിക്കും ഇവരൊക്കെ എന്താണ് സ്ത്രീകളെപ്പറ്റി വിചാരിച്ചു ഇരിക്കുന്നത് പലപ്പോഴും പീഡന കേസിലെ പ്രതികളെല്ലാം ഇത്തരത്തിലുള്ള പോസ്റ്റ് ഇടുന്നവരാണ് ആർക്കറിയാം നാളെ ഇവരൊക്കെ എന്ത് ചെയ്യുമെന്ന്ആംബുലൻസ് കേസിലെ പ്രതിയും ഇതുപോലെ പോസ്റ്റ് ഇട്ട ആൾ ആണ് അപ്പുറത്ത് അമ്മയെ പെങ്ങളെ അടിച്ചു ഒരു മൂലക്ക് ഇരുത്തി ആയിരിക്കും ഇപ്പറഞ്ഞ് വന്ന് ഇങ്ങനത്തെ പോസ്റ്റ് ഇടുന്നത് പ്രഹസനം
@suhailrahman9731
3 жыл бұрын
എത്ര നിസാരമാണെന്ന് നാം വിചാരിച്ച കാര്യങ്ങൾ... ഇതൊക്കെ കാണുമ്പോയാണ് അതൊക്കെ എത്ര ഭീകരമായിരുന്നു എന്ന് മനസ്സിലാകുന്നത്
@evaleveejets2527
3 жыл бұрын
When I was watching WhatsApp status on women's day, I actually doubted that " Is today women's day Or Mother's Day". Most of the women's day posts I read was benevolent sexism.
@richukuruvilla5818
3 жыл бұрын
ഇതൊക്കെ കണ്ടാൽ തോന്നും Women's day യുടെ മലയാളം കുലസ്ത്രീ ദിനം എന്നതാണെന്ന്🤷
@swathirajeevan3480
3 жыл бұрын
Thank you so much for this video... I'm sharing the link
@krishnapriya9936
3 жыл бұрын
Chilar parayunnadh kettittund "Purushante vaariyellil ninnaanu Sthree undaayadhu adhukkond Sthree ennum Purushanu thaazhe aanen" similarly " Sthreekalkk Purushanmaare kaalum manas kond shakthi kooduthal aanu adhukond aval ndhum sahikkum" I don't understand the logic behind these two phrases.
@anjalims5327
3 жыл бұрын
More like writing 'save plants' on a paper... ഒരോരോ പ്രഹസനങ്ങളെ Reminds me of a post ഉറക്കെ ചിരിക്കരുത് വീട്ടിൽ പെൺകുട്ടികൾ ഉണ്ടെന്ന് മറ്റുള്ളവരെ അറിയിക്കരുത് മുറ്റമടിക്കണം ഇല്ലെങ്കിൽ പെൺകുട്ടികളില്ലാത്ത വീടാണെന്ന് വിചാരിക്കും E women's day celebrate chyunnath thanne women abala aanenn ormipikkalaaan...allnkl nthlm chyan sadikkunnundenkl ath ardeyokkeyo danam aanenn ormippikkalaan
@ashanambiar4285
3 жыл бұрын
Women's day may come and go. But it will take ages to change the attitude of Indian men and women. Hats off to your thoughts and style of presentation.
@HarryPotter-yd2vk
3 жыл бұрын
സ്ത്രീ അമ്മ ആയിരിക്കാം , ഭാര്യ ആയിരിക്കാം , പെങ്ങൾ ആയിരിക്കാം, മകൾ ആയിരിക്കാം, സുഹൃത്ത് ആയിരിക്കാം.. പക്ഷെ അതിലുപരി, ഓരോ സ്ത്രീയും ഒരു വ്യക്തിയാണ്...
@Amala915
3 жыл бұрын
Correct👍👍
@rajeshdivya5042
3 жыл бұрын
Palarum,Marannuupokunnaa,karyaam,🙍
@kesiyamolraiu4603
3 жыл бұрын
ആദരിക്കപ്പെടേണ്ടത് ,സ്ത്രീയോ പുരുഷനോ അല്ലാ മറിച്ച് വ്യക്തികളാണ് ,നല്ല മനുഷ്യരെയാണ് ബഹുമാനിക്കേണ്ടത്.
@ronosgallery6725
2 жыл бұрын
🖤
@Beetroote
3 жыл бұрын
ഒരു തിരുത്ത് . ചാനല്ലിൽ "ഇടക്ക് അല്ല" ഇടയ്ക്കിടയ്ക്ക് ഇങ്ങനെ വീഡിയോസ് ഇടാറുണ്ട് എന്നാക്കണം 😀😀
@MrResfeber
3 жыл бұрын
Let the women be women.. and men be men.....just only happy womens day....
@ambuja2780
3 жыл бұрын
Correct
@unknown-rm2lt
3 жыл бұрын
Thats incorrect, let human be human
@MrResfeber
3 жыл бұрын
Ok.. humans be humans....but humans are of two types and thats men and women....so i said...let men be men and women be women....ok my friend..
@unknown-rm2lt
3 жыл бұрын
@@MrResfeber no bro in society transgender s r also there my friend
@MrResfeber
3 жыл бұрын
Ok...ok
@peacedrummer3452
3 жыл бұрын
സുഹൃത്തേ ഇന്ന് ഇന്റർനാഷണൽ നേഴ്സ് ഡേ ആണ്. എന്തുകൊണ്ട് female നേഴ്സ് മാരുടെ പിക് മാത്രം സ്റ്റാറ്റസ് ഇടുന്നു.. 😅..... അത് ആണ് രാവിലെ മുതൽ കാണുന്നത്..
@merin5038
2 жыл бұрын
Happy women's day..❤️ Last year ee video kandu ... Ennu veendum kandu
@fan3627
3 жыл бұрын
ഞാൻ വിമൺസ് ഡെ ആഘോഷിക്കാറില്ല കാരണം സ്ത്രീകളെ ബഹുമാനിക്കാൻ, അംഗീകാരം നൽകാൻ ഒരു ദിവസം വേണ്ട.
@divyakeechery3869
3 жыл бұрын
സ്ത്രീകളെ ഒാ൪ക്കാൻ ഒരു ദിവസം, പുരുഷന്മാരെ ഒാ൪ക്കാൻ ഒരു ദിവസം, അമ്മയ്ക്ക് ഒരു ദിവസം, അച്ഛന് ഒരു ദിവസം, കുട്ടികൾക്ക് ഒരു ദിവസം, ഇതിന്റെയൊക്കെ ആവശ്യം എന്താണാവോ?
@_Annraj_
3 жыл бұрын
പിന്നെന്തിനാ independence day? നമുക്കെല്ലാ ദിവസോം സ്വാതന്ത്ര്യം ഇല്ലേ?
@_Annraj_
3 жыл бұрын
ഹോ ഈ reply എല്ലാർക്കും ഒരുമിച്ച് അയക്കാൻ വല്ല വഴിയുമുണ്ടോ?
@gooozzz4261
3 жыл бұрын
@@_Annraj_ 🤣🤣🤣🤣😂😂governmentumayi alochikkam keto
@sidharth_7733
3 жыл бұрын
@@_Annraj_ ഒരൊറ്റ ദിവസത്തിനു ശേഷമാണ് സുഹൃത്തേ നമുക്ക് സ്വാതന്ത്ര്യം കിട്ടിയത്.അതും ഏറെ നാളത്തെ നമ്മുടെ സ്വാതന്ത്ര്യ സേനാനികളുടെയും ജനങ്ങളുടേയും കഷ്ടപ്പാടുകൊണ്ട്. അതിനാൽ നമുക്ക് പിന്നീടുള്ള ദിവസങ്ങളെല്ലാം സ്വാതന്ത്ര്യമുണ്ട്.പ്രസ്തുത വിഷയവും അങ്ങയുടെ ഉത്തരവും തമ്മിൽ യാതൊരു ബന്ധവുമില്ല!
@shilpashilpa6496
3 жыл бұрын
@@_Annraj_ Aug 15 naanu namukk Britishers il ninnu independence kittyath...Athond aanu.... What's the logic behind women's day, men's day, mothers' day, Valentine's day.....??
@remyakrishnan3773
3 жыл бұрын
Pandu ...ee post okk kandu dritankapulakitha ayitund...but ee tym....mari chintikan...sadhichu...atinu...Unni chetanum atu pole ulla chilla KZitemrs annu karanm...Satyam paranja nigaloke annu lifinodum..worldinodum ulla kazhichapadu matiyatu.... thanks a lot ❤️
@kukkumanohar2333
3 жыл бұрын
Thanku❤️unni chetta..... ഈ പോസ്റ്റുകൾ കണ്ടപ്പോ എനിക്കും ഈ ചിന്തകൾ ഉണ്ടായിരുന്നു
ഞാൻ ഒരു കുട്ടി വേണ്ട എന്ന് ആഗ്രഹിക്കുന്ന ഒരാളാണ്.... enikkokke ഒരു partnerine ഒക്കെ കിട്ടുമോ.... imean most of the people i meet are against that concept....
@dgn7729
3 жыл бұрын
Kittum
@afal007
3 жыл бұрын
*ഇത് പോലെയുള്ള ദിവസങ്ങളിൽ മാത്രം സ്ത്രീകൾ പറന്നാൽ മതി അല്ലാത്ത ദിവസം വീട്ടിൽ ഇരിക്കണം 🥴🚶♂️*
@nidhiladinesh
3 жыл бұрын
പറക്കുന്നത് ഒക്കെ കൊള്ളാം വീട്ടുപണി എല്ലാം ചെയ്തു വച് അടുത്ത പണിക്ക് ഉള്ള സമയം ആകുബോഴേക്കും തിരിച്ചു വന്നേക്കണം 😏
@@nidhiladinesh സ്ത്രീ ദേവി ആണ് വീട്ടുപണി ഒക്കെ ചെയ്യണം സ്ത്രീയെ ആരാധിക്കണം അവൾക്ക് ഒരു സ്വാതന്ത്ര്യവും കൊടുക്കാതെ വീട്ടിൽ ഇരുത്തിയിട്ട്
@aavi.
3 жыл бұрын
ഇനി അഥവാ 6:00 മണിക്ക് ശേഷം ആണ് വീട്ടിൽ കയറുന്നതെങ്കിൽ വീട്ടുകാർക്ക് തിന്നാൻ രണ്ട് കിലോ തീയും കൂടി വാങ്ങിക്കൊണ്ട് പോണം..
@meera3850
3 жыл бұрын
😄😄😄😄😄😄😄😄😄😄😄😄😄
@amc3717
3 жыл бұрын
Thank you bro...Happy Womens Day to all who love , care and support Women .
@sidheequetharalil4562
3 жыл бұрын
Fb ആങ്ങളമാർ കഷ്ടം 💝
@ZafnaYusaf
3 жыл бұрын
I couldn't stop myself from commenting to your beautiful words. Well said brother. I used to think about the " international definition and picture of woman😬 on every women's day ". It is sadly faking the real meaning of women's day. And finally that "She will fly💯"🔥👏
@jincyjoy5163
3 жыл бұрын
"Happy women's day to alexa and siri the only women who listen to men" Njn women's day k ettavum kooduthal kanda status ivarokke ith kond nthanu udeshikkunnath enna manasilavathath paranju thiruthan polum ippo pattathayi
Пікірлер: 885